Servants of Knowledge
Kerala Gazette · Government of Kerala

Pre_qualification - Tender notice-Tender ntice

Published 30 October 2007

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-30.part3_marine
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII арено 52

Thiruvananthapuram, Tuesday തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

No.

30th October 2007 2007 ഒക്ടോബർ 30

43

നമ്പർ 8th Karthika 1929 1929 കാർത്തിക 8

PART III

Marine Department

TENDER NOTICE

5th October 2007 .

No. D1-3700/07/SE .

Competitive tenders in sealed covers superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from Registered Contractorsby Registered/Speed Post.

SI. No.

Tender No. and Name ofwork with P.A.C.

E. M. D. Rs.

(2)

(1)

(3) 1 19/HESC/2007-03 - TRP- Formation of Central Fishermen Colony road in Kumbalangi Pan hayath in Ernakulam District Rs. 21,97,992

50,000 2 20/HESC/2007-03-Do . Improve- ments toKundannur Theeradesa Road in Marad Panchayath do. Rs. 24,63,983 50,000 3 21/HESC/2007-08-Do . Improve- meats to Kannadikkadu - Chambakkara Road in Maradu Panchayathdo -Rs . 22,77,341 50,000 22/HESC/2007-08-Do .Malappuram in Elamkunnapuzh 4 Road Panchayathdo .-Rs. 42,20,950 50,000 (1)

(2)

(3) 5 23/HESC/2007.03- Do. Extension of Thoppilvazhi Fishermen Colony Road in Njarakkal Panchayath do. Rs. 16,43,073

41,250 6 24/HESC/2007-08- Do. Formation ofJanatha Road in Kumbalangi Panchayatdo. Rs . 15,25,292 38,200 7 25/HESC/2 07-03- Do. Pad nakari Road in Kumb alangi Panchayath do. Rs . 24,00,500

50,000 8 26/HESC/2007-03 -Do . Formation of EMS Road in Kumbalangi Panchayathdo. Rs. 28 , 8,198 50,000

38,20 9 27/HESC/2007-08-Do. Maintenance of road from Water Tank junction to Yakehikk vakadavu in Paravor Municipa'ity in Kollam District-Rs . 15,27,388

40,350 10 28/HESC/2007-08-Do . Formation of Puzhayoram Road in Casan, - mang lam Panchayath, Ernakulam District Rs. 16,12,198 Cost of tender form-Rs . 1,000+ VAT .

Date and time of sale of tender forms- From 25-10-2007 upto 1 p . m . on 31-10-2007 .

Last date and time of receipt of tenders At 3 p. m. on 2-11-2007.

Date and time of opening of tenders At 3.30 p. m. on 2-11-2007 .

Period of completion- 6 months for Sl . Nos.l and 3, 8 months for Sl . Nos . 2, 4, 7, 8 4Months for 5, 6 and 10, 3 months for Sl . No. 9.

Class ofRegistration-' B ' Class and above NameofDivision through which work is executed- Executive Engineer , Harbour Engineering Division, Munambam for Sl . No. 1 to 8 and 10, Executive Engineer , Thangassery Fishery Harbour Division. Kollam for Sl. No. 9 .

All rules regarding tenders in Public Works Department and Harbour Engineering Department willbe applicable to this tender also . Further details canbe had from this Office on all working days .

കേരള ഗവർണ്ണർക്കുവേണ്ട! ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ രജിസ്‌റോർഡ " / സ്‌പീഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3) 1

ടി , ആർ , പി . - എറണാകുളം ജില്ല . കുമ്പളങ്ങി പഞ്ചായത്തിലെ സെൻട്രൽ ഫിഷർമെൻ കോളനി റോഡ് നിർമ്മാണം 19 /എച്ച് . ഇ. എസ്.സി. / 2007-08- 21,97,992م 50,000 2 20 / എച്ച് . ഇ. എസ്.സി. / 2007-08- പഞ്ചായത്തിലെ കുണ്ടന്നൂർ തീരദേശ റോഡ് നവീകരണം രൂപ 24,63,983 50,000 3 21 / എച്ച്'.ഇ. എസ് . സി . / 2007-08- മരട് പഞ്ചായത്തിലെ കണ്ണാടിക്കാട് ചമ്പക്കര റോഡ നവീകരണം 22,77,341 50,000 4 22 / എച്ച് . ഇ . എസ് . സി . / 2007-08- ടി ടി എളങ്കുന്നപ്പുഴ ത്തിലെ മാലിപ്പുറം നിർമ്മാണം -രൂപ 42,20,950 50,000 5 ടി ടി ഞാറയ്ക്കൽ പഞ്ചായത്തിലെ തോപ്പിൽവഴി ഫിഷർമെൻ കോളനി റോഡ് നിർമ്മാണം 16,48,078 23/ 02 /2007-08- 41,250 (1) (2)

(3) 6 24/ എച്ച്.ഇ . എസ് . സി . / 2007-08- ടി ടികുമ്പളങ്ങി പഞ്ചായത്തിലെ ജനതാ റോഡ് നിർമ്മാണം ~ 15,25,292 38,200 7 25 /എച്ച് .ഇ.എസ്.സി . / 2007-08- പടന്നക്കരി 00000 50,000 നിർമ്മാണം - രൂപ 24,00,500

8 26 എച്ച്.ഇ.എസ്.സി . / 2007-08- ടി ടി ഇ. എം . എസ് . റോഡ" നിർമ്മാണം രൂപ 28,18,198 50,000 9 27 എച്ച്.ഇ . എസ് , സി . /2007-08- 51 , 5 , 3, روا പരവൂർ മുനിസിപ്പാലിനിയ ലെ ജലസംഭരണി ജംഗ്ഷൻ മുതൻ കടവുവരെയുള്ള റോഡ" നവീകരണം 33,200 ~ 15,27,388

10 28/ ", αυ1 . /2007-08- ടി, ആർ , പി , എറണാകുളം ജില്ല . പുഴയോരം റോഡ് നിർമ്മാണം... 16,12,198 40,350 ദർഘാസ് ഫോറത്തിന്റെ വില രൂപ 1,000 +മുഖ്യ വർദ്‌ധിത നികുതി .

ർഘാസ് വിൽക്കുന്ന തീയതിയും സമയവും- 25-10-2007 ໙໖ 31-10-2007 1 മണി വരെ ,

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട തീയതിയും സമയവും 2-11-2007 വൈകു ന്നേരം 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 2-11-2007 വൈകുന്നേരം 3.30 മണി .

പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി ക്രമനമ്പർ 1 -നും 3 - നും 6 മാസം , ക്രമനമ്പർ 9 -ന് 3 മാസം , (ക്രമനമ്പർ 5 , 6. 10 ഇവയ്ക്ക് 4 മാസം , മാറുള്ളവയ്ക്ക് 8 മാസം .

കരാറുകാരൻ ക്ലാസ് '"ബി " ക്ലാസും അതിനു മുകളിലും

പ്രവൃത്തി നടപ്പിലാക്കേണ്ട ഡിവിഷൻ- ക്രമനമ്പർ 9 -ന് തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ കൊല്ലം . മററുളളവയ്ക്ക് ഹാർബർ എഎഞ്ചിനീ യറിംഗ് ഡിവിഷൻ , മുനമ്പം ,

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻ്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്ത‌ാവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ ണ്ടതാണ് .

(Sd.) Superintending Engineer.

Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. О. , Thiruvananthapuram-695 009, Phone: 0471-2459050 ലേല ദർഘാസ് പരസ്യം

2007 ഒക്ടോബർ 3 .

2-1220/2001/ 03-3

തുറമുഖ എഞ്ചിനീയറിംഗ് കണ്ണൂർ വിഭാഗത്തിന്റെമിൻ കീഴിൽ താഴെപ്പറയുന്ന കടമുറി നടത്തുന്നതിനുള്ള അവകാശങ്ങൾക്കായി മുദ്രവച്ച കവറുകളിൽ ലേലം /ദർഘാസ് ക്ഷണിച്ചുകൊളളുന്നു . ലേലത്തിൽ പങ്കെടുക്കുന്ന തിനും ദർഘാസ് സമർപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം ദർഘാസ് ഫോറം വാങ്ങിക്കേണ്ടതാണ് . പരസ്യലേലം മാപ്പിളബേ മത്സ്യബന്‌ധന കേന്ദ്രത്തിൽവച്ച് നടത്തുന്നതാണ്.

മത്സ്യബന്ധന കേന്ദ്രത്തിന്റെ /തുറമുഖത്തിന്റെ പേര്-മാപ്പിളബേ

അവകാശം എസ് 4 കടമുറി

നിരതദ്രവ്യം രൂപ 500

ദർഘാസ് ഫോറത്തിന്റെ വില രൂപ 150 +-വി .നി .

ലേല തീയതിയും സമയവും 6-11-2007 രാവിലെ 11 മണി .

നടത്തിപ്പ് കാലാവധി- വർഷം .

ദർഘാസ് ഫാറം ഈ ആഫീസിൽ നിന്നും 31-10-2007-ാം തീയതി മുതൽ 5-11-2007 ഉച്ചയ്ക്ക് 12 മണി വരെ നൽകുന്നതും അന്നേദിവസം 3 മണി വരെ സ്വീകരിക്കുന്നതും പരസ്യലേലം നിശ്ചയിച്ച കേന്ദ്രത്തിൽവച്ച് ലേലശേഷം തുറക്കുന്നതുമായിരിക്കും . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല .

സംബന്ധിച്ചുമ கேலை പൊതുരോമത്ത് വകുപ്പിൻറെറയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .ബാധകമാണ കാരകാരണം കൂടാതെ ദർഘാസ് റദ്ദ" ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ലേലം സംബന്ധമായി ആക്ഷേപം ഉണ്ടെങ്കിൽ ആയത് ദർഘാസ് കഴിഞ്ഞ് ഏഴ് ദിവസത്തിനകം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ‌‌ഥാന രേഖാമൂലം അറിയിക്കേണ്ടതാണ് , പിന്നീടുള്ള പരാതി സ്വീകരിക്കുന്നതല്ല . പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പററിയുള്ള കൂടുതൽ വിവരങ്ങൾക്ക" ആഫീസുമായി ബന്ധപ്പെടാവുന്നതാണ്!

() -17.

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ . ( കേരള ഗവർണ്ണർക്കുവേണ്ടി )

Cite this issue. Kerala Gazette, Government of Kerala, 30 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-30.part3_marine/. Archive identifier in.gazette.kerala_new.2007-10-30.part3_marine.