നമ്പർ പി.ആർ.ഐ./528/2007. 2007 ജൂലൈ 17.
കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മേഖലയിലെ വിദ്യുÑക്തി പ്രസരണ വിതരണ ശൃംഖല മെച്ചപ്പെടുത്തുക, പ്രസരണവിതരണനഷ്ടം കുറയ്ക്കുക, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി കിൻഫ്ര 33 കെ. വി. സബ്സ്റ്റേഷനും നിർദ്ദിഷ്ട രാമനാട്ടുകര 33 കെ. വി. സബ്സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പുതിയ 33 കെ. വി. ലൈനുകൾ നിർമ്മിക്കുന്നതിന് കേരള സംസ്ഥാന വിദ്യുÑക്തി ബോർഡ് (ഇനി മുതൽ ബോർഡ് എന്നു വിളിക്കുന്നു) താഴെ പറയുന്ന സ്കീമിന് അനുമതി നൽകിയിരിക്കുന്നു.
സ്കീമിന്റെ പേര്:
എസ്.ഐ.എസ്.പി.എ. സ്കീം, കോഴിക്കോട് ജില്ല.
സ്ഥാനം:
കോഴിക്കോട് ജില്ലയിലെ നിർദ്ദിഷ്ട രാമനാട്ടുകര 33 കെ. വി. സബ്സ്റ്റേഷനും മലപ്പുറം ജില്ലയിലെ കിൻഫ്ര 33 കെ. വി. സബ്സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതിനോട നുബന്ധിച്ച് 33 കെ. വി. ലൈൻ താഴെ പറയുംവിധം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഗ്രാമങ്ങളിൽകൂടി കടന്നു പോകുന്നതായിരിക്കും.
ലൈനിന്റെ പേര് ജില്ല താലൂക്ക് വില്ലേജ് കിൻഫ്ര- കോഴിക്കോട്, കോഴിക്കോട് രാമനാട്ടുകര രാമനാട്ടുകര മലപ്പുറം തിരൂരങ്ങാടി ചേലമ്പ്ര 33 കെ.വി.
ലൈൻ
(6 കി. മീ.)
വിവരങ്ങൾ :
(എ) സബ്സ്റ്റേഷൻ
രാമനാട്ടുകര 33/11 കെ.വി. സബ്സ്റ്റേഷൻ സ്ഥാപിക്കുക.
(ബി) പ്രസരണവിതരണ ലൈനുകൾ
33 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ —6 കി. മീ.
കമ്മീഷനിംഗ്
ഈ സ്കീം 2007-08-ൽ കമ്മീഷൻ ചെയ്യുന്നതാണ്.
അടങ്കൽ തുക
ഈ പ്രസരണവിതരണ സംവിധാനം കമ്മീഷൻ ചെയ്യുന്നതോടുകൂടി കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര, ചേലമ്പ്ര വില്ലേജ് ഏരിയകളിലെ ഗാർഹിക ഉപഭോക്താക്കൾക്ക് ഗണ്യമായ ആശ്വാസം നൽകുന്നതിനു പുറമെ കൃഷിക്കും വ്യവസായത്തിനും വൻതോതിൽ ശക്തിദായകവും ആയിരിക്കും.
അനുമതി ലഭിച്ച മേൽപ്പറഞ്ഞ സ്കീം നടപ്പാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്റ്റ് 2003-ന്റെ 67, 164 എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിസിറ്റി ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരവും ഉപയോഗിക്കുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ വിദ്യുÑക്തി പ്രസരണത്തിനും വിതരണത്തിനും വേി വയറുകൾ, പോസ്റ്റുകൾ, വാൾബ്രാക്കറ്റുകൾ, സ്റ്റേകൾ, ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവ വയ്ക്കുന്നതിനും അഥവാ ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാവശ്യമായ ടെലിഗ്രാഫിക് അല്ലെങ്കിൽ ടെലിഫോണിക്ക് സംപ്രേഷണത്തിനും ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പ് അനുസരിച്ചും ടെലിഗ്രാഫ് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിന് ഉായിരിക്കും.
മേൽപ്പറഞ്ഞ കിൻഫ്ര-രാമനാട്ടുകര 33 കെ. വി. ലൈനിനെ സംബന്ധിച്ച സ്കീം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകവഴി ഇതിനാൽ വിÚാപനം നടത്തിക്കൊള്ളുന്നു.
(Sd.) CHIEF ENGINEER (Ele.) Kozhikode. Transmission (North).
വിÚാപനം
നമ്പർ പി.ആർ.ഐ./412/2007. 2007 ജൂലൈ 23.
തൃശ്ശൂർ ജില്ലയിലെ വിദ്യുÑക്തി പ്രസരണ വിതരണ മേഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി പുതിയ ട്രാൻസ്മിഷൻ ലൈനുകൾ, സബ്സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് കേരള സംസ്ഥാന വിദ്യുÑക്തി ബോർഡ് (ഇനി മുതൽ ബോർഡ് എന്നു വിളിക്കുന്നു) താഴെ പറയുന്ന സ്കീമിന് അനുമതി നൽകിയിരിക്കുന്നു.
സ്കീമിന്റെ പേര്
ഇന്റഗ്രേറ്റഡ് സിസ്റ്റം ഇംപ്രൂവ്മെന്റ ് തൃശ്ശൂർ ജില്ല എന്നായിരിക്കും.
സ്ഥാനം
തൃശ്ശൂർ ജില്ലയിൽ അന്നമനട സബ്സ്റ്റേഷനോടനുബന്ധിച്ച് 33/11 കെ. വി. ലൈനുകൾ താഴെപറയുംവിധം തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വിവിധ ഗ്രാമങ്ങളിൽ കൂടി കടന്നു പോകുന്നതായിരിക്കും.
ജില്ല താലൂക്ക് വില്ലേജ് ലൈനിന്റെ പേര് വിവരങ്ങൾ : പ്രസരണ വിതരണ ലൈനുകൾ
1. 33 കെ. വി. ലൈൻ —10 കി. മീ.
2. 11 കെ. വി. ലൈൻ —10 കി. മീ.
കമ്മീഷനിംഗ്
ഈ സ്കീം 12/2007-ൽ കമ്മീഷൻ ചെയ്യുന്നതാണ്.
അടങ്കൽ തുക
ഈ സ്കീമിന് 1998-ലെ വിലനിലവാരത്തിൽ 375
ലക്ഷം രൂപ ചെലവു വരുമെന്ന് പ്രതീക്ഷിക്കുന്നു.
ആനുകൂല്യങ്ങൾ
ഈ പ്രസരണ വിതരണ സംവിധാനം കമ്മീഷൻ
ചെയ്യുന്നതോടുകൂടി തൃശ്ശൂർ ജില്ലയിൽ ഗാർഹിക
ഉപഭോക്താക്കൾക്ക് ഗണ്യമായ ആശ്വാസം നൽകുന്നതിനു
പുറമെ കൃഷിക്കും വ്യവസായത്തിനും ഗുണകരവുമായിരിക്കും.
അനുമതി ലഭിച്ച മേൽപ്പറഞ്ഞ സ്കീം നടപ്പിലാക്കുന്നതിന്
ഇലക്ട്രിസിറ്റി ആക്റ്റ് 2003-ന്റെ 67, 164 എന്നീ വകുപ്പുകൾ
പ്രകാരം ഇലക്ട്രിസിറ്റി ബോർഡിൽ നിക്ഷിപ്തമായ എല്ലാ
അധികാരങ്ങളും ഉപയോഗിക്കുന്നതാണ്. മേൽപ്പറഞ്ഞ
സ്ഥലങ്ങളിൽ വിദ്യുÑക്തി പ്രസരണത്തിനും വിതരണത്തിനും
വേി വയറുകൾ, പോസ്റ്റുകൾ, വാൾബ്രാക്കറ്റുകൾ, സ്റ്റേകൾ,
ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവ വയ്ക്കുന്നതിനും
അഥവാ ബോർഡിന്റെ പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനാവശ്യമായ ടെലിഗ്രാഫിക് അല്ലെങ്കിൽ
ടെലിഫോണിക് സംപ്രേഷണത്തിനും ഇന്ത്യൻ ഇലക്ട്രിസിറ്റി
ആക്റ്റ് 2003-ലെ 67-ാം വകുപ്പ് അനുസരിച്ചുള്ള
അധികാരങ്ങളും ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164-ാം
വകുപ്പനുസരിച്ച് ടെലിഗ്രാഫ് അതോറിറ്റിക്കുള്ള എല്ലാ
അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിന് ഉായിരിക്കും.
മേൽപ്പറഞ്ഞ സ്കീം ഒൗദ്യോഗിക ഗസറ്റിൽ
പ്രസിദ്ധീകരിക്കുകവഴി ഇതിനാൽ വിÚാപനം നടത്തി
കൊള്ളുന്നു.
ട്രാൻസ്മിഷൻ നോർത്ത്,
(ഒപ്പ്)
കെ. എസ്. ഇ. ബോർഡ്, ചീഫ് എഞ്ചിനീയർ.
കോഴിക്കോട്-673 011.