Servants of Knowledge
Kerala Gazette · Government of Kerala

Notification of Ottappalam Municipality

Published 30 October 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-10-30.part4_ottappalam
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

ഒറ്റപ്പാലം നഗരസഭ

വിÚാപനം

നമ്പർ ആർ1-3556/07. 2007 സെപ്റ്റംബർ 14.

വാർഷിക വാടകയുടെ അടിസ്ഥാനത്തിൽ കെട്ടിട നികുതി

നിർണ്ണയം നടത്തുന്ന നിലവിലുള്ള രീതി ഒഴിവാക്കി തറ

വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലും, കെട്ടിടം സ്ഥിതി

ചെയ്യുന്ന സ്ഥലം, ഉപയോഗരീതി, നിർമ്മാണത്തിന്റെ തരം, മറ്റു

നിർണ്ണയിക്കപ്പെട്ട ഘടകങ്ങൾ എന്നിവ കണക്കിലെടുത്ത്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിട

നികുതി 1-4-2007 മുതൽ പരിഷ്ക്കരിക്കുന്നതിന് 23-6-2007-ലെ

ജി.ഒ.(എം.എസ.്) നമ്പർ 166/2007/ത.സ്വ.ഭ.വ. പ്രകാരം

ഉത്തരവായതിന്റേയും, 9-8-2007-ൽ കൂടിയ ഒറ്റപ്പാലം നഗരസഭ

കൗൺസിൽ വിവിധ നിരക്കുകൾ നിശ്ചയിച്ചതിന്റെയും

അടിസ്ഥാനത്തിൽ കെട്ടിട നികുതി പരിഷ്ക്കരണത്തിനുവേി

താഴെ പറയുംപ്രകാരമുള്ള നിരക്കുകൾ നടപ്പാക്കിക്കൊ്

ഒറ്റപ്പാലം നഗരസഭ ഇതിനാൽ വിÚാപനം

പുറപ്പെടുവുക്കുന്നു.

1. വീട്ടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക്

ഒരു ചതുരശ്ര മീറ്ററിന് ആദ്യത്തെ വർഷം

2. വീട്ടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക്

ഒരു ചതുരശ്ര മീറ്ററിന് രാമത്തെ വർഷം മുതൽ

3. വ്യവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിട

ങ്ങൾക്ക് ഒരു ചതുരശ്ര മീറ്ററിന്

4. കച്ചവട ആവശ്യങ്ങൾക്കുള്ള കെട്ടിട

ങ്ങൾക്ക് ഒരു ചതുരശ്ര മീറ്ററിന്

മേൽപ്പറഞ്ഞ നിരക്കുകളിൽ ആക്ഷേപം വല്ലതും

ഉ െ ങ്ക ി ൽ ആ യ ത ് ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം രേഖാമൂലം ഒറ്റപ്പാലം നഗരസഭ സെക്രട്ടറിക്ക്

സമർപ്പിക്കേതാണ് എന്നും താൽപര്യപ്പെടുന്നു.

മുനിസിപ്പൽ ഓഫീസ്,

(ഒപ്പ്)

ഒറ്റപ്പാലം, (ഫോൺ 0466 2244349). സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 30 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-30.part4_ottappalam/. Archive identifier in.gazette.kerala_new.2007-10-30.part4_ottappalam.