Servants of Knowledge
Kerala Gazette · Government of Kerala

Auction notice / Tender notices – Tender / Auction notice

Published 06 November 2007

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-06.part3_agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

6thNovember 2007

Vol. LII

2007 നവംബർ 23

Thiruvananthapuram , Tuesday

No.

44 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

15th Karthika 1929 1929 കാർത്തിക 15

PART III

Notifications by Heads of Departments

Agriculture Department

ലേലം/ ദ്ഘാസ് പരസ്യം

(1)

നമ്പർ ബി , എൻ , 15 ( 1) 2007. 2007 ഒക്ടോബർ 15,

പെരിങ്ങമ്മല ബനാന നഴ്‌സറിയിൽ വിളവെടുത്ത് സൂക്ഷിച്ചിട്ടുളള 15,000 (പതിനയ്യായിരം ) എണ്ണം നാളികേരം ലേലം / ദർഘാസ് മുഖേന വിൽക്കുവാൻ തിരുമാനിച്ചിരിക്കുന്നു .

മൊത്തം വിലയുടെ മൂന്നിൽഒരുഭാഗം ( നിരതദ്രവ്യം ഉൾപ്പെടെ) ലേലം കഴിഞ്ഞാലുടൻതന്നെ മാഫീസിൽ അടച്ച രസീത് വാങ്ങേണ്ടതാണ് . ലേലം ദർഘാസ് സ്‌ഥിരപ്പെടുത്തിയതായി അറിയിപ്പു ലഭിച്ചാൽ ഒരാഴ്ചയ്ക്കകം ബാക്കി മൊത്തം തുകയും ഓഫീസിൽ അടച്ച് സ്വന്തം ചെലവിൽ നാളികേരം നീക്കം ചെയ്യേണ്ട താണ് . നാളികേര , തിരിയുന്നതിനുള്ള കരാറുകാരന് ഉണ്ടായിരിക്കുന്നതല്ല . ലേലം / ദർഘാസ് അംഗീകരിച്ചു ലഭിക്കുന്ന വ്യക്‌തി അതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചാലുടനെ തന്നെ 50 രൂപ മുപ്പത ത്തിൽ പ്രത്യേകം കരാർ എഴുതി നൽകേണ്ടതുണ്ട് .

മുദ്രവച്ച കവറുകളിലാണ" ദർഘാസ് നൽകേണ്ടത് . ദർഘാസ് കവറുകളുടെ പുറത്ത് "നാളികേരം വാങ്ങുന്ന തിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കണം . ദർഘാസിൽ 100 നാളികേരത്തിന്റെ നിരക്ക് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം .

നിരതദ്രവ്യം-1,000 രൂപ .

യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ ലേല നടപടികൾ മാറ്റിവയ്ക്കുന്നതിനോ നിരാകരിക്കു ന്നതിനോ ഉളള പൂർണ്ണ അധികാരം പെരിങ്ങമ്മല ബനാന ഡെവലപ്മെൻറ് ആഫീസറിൽ നിക്ഷിപ്ത‌മാണ് . ലേലം /ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണത്താൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി പൂർത്തിയാക്കുന്നതും ദർഘാസുകൾ തുറക്കുന്നതുമാണ് ദിവസം mu3.0005 ദർഘാസ്/ ലേലം സംബന്ധ‌മായ മറെറല്ലം നിബന്ധനകളും ഇതിനും ബാധകമാണ് .

200 ഇത് സംബന്ധമായ വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

ദർഘാസുകൾ 2007 നവംബർ 22 വ്യാഴാഴ്‌ച പകി 11.30 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതും ക്കുന്ന ദിവസം പകൽ 12 മണിക്ക ലേലം ആരംഭി ക്കുന്നതും ദർഘാസ് ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് പരസ്യ ലേലത്തിനുശേഷം , അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ലേലത്തിൽ ഏററവും കൂടിയ തുക ന്യായമെങ്കിൽ , ടി തുകയ്ക്ക് തിരുവനന്തപുരം (പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ വിധേയമായി താൽക്കാലികമായി സ്‌ഥിരപ്പെടുത്തുന്നതുമായിരിക്കും . ദർഘാസ് / ലേലത്തിൽ വിജയിയായ കരാറുകാരൻ തുറക്കുന്നതും അംഗീകാരത്തിന് (2)

നമ്പർ ബി.എൻ. 15 (3 ) /2007-08 . 2007 ഒക്ടോബർ 15 .

คบาคา 00009. തുകയും (വില്പന നികുതി ഉൾപ്പെടെ) അടച്ച് സ്വന്തം ചെലവിൽ കുരുമുളക് നീക്കം ചെയ്യേണ്ടതുമാണ് .

പെരിങ്ങമ്മല ബനാനാ നഴ്‌സറിയിലെ കുരുമുളകു ചെടിയിൽ നിന്നും 2007-08 സാമ്പത്തിക വർഷത്തിൽ ആദായമെടുക്കുന്നതിനുള്ള ലേലം/ ദർഘാസ് മുഖേന നൽകുവാൻ തീരുമാനിച്ചിരിക്കുന്നു .

മറ്റുല്പന്നങ്ങൾക്കോ വസ്തുവകകൾക്കോ നാശനഷ്ടങ്ങൾ ഉണ്ടാക്കുവാൻ പാടില്ല. ദർഘാസിന്റെ കാലാവധി 2008 മാർച്ച് 31 ഉണ്ടായിരിക്കുന്നതാണ് . ദർഘാസ് ലേലം അംഗീകരിച്ച് ലഭിക്കുന്ന വ്യക്‌തി അത് സംബന്ധ‌ിച്ച് അറിയിപ്പ് ലഭിച്ചാലുടനെ ത്തിൽ പ്രത്യേക കരാർ എഴുതി നൽകേണ്ടതാണ് . തന്നെ 50 രൂപ മുദ്രവച്ച കവറുകളിലാണ് ദർഘാസ് നൽകേണ്ടത് . ദർഘാസ് കവറുകളുടെ പുറത്ത് 'കുരുമുളക് ചെടിക ജിൽ നിന്നും ആദായമെടുക്കുന്നതിനുള്ള ദർഘാസ എന്നെഴുതിയിരിക്കണം . ദർഘാസിൽ അക്കത്തിലും അക്ഷത്തിലും നിരക്ക രേഖപ്പെടുത്തിയിരിക്കുന്നും . ദർഘാസ് ഫോറം വിലയും നികുതിയും അടച്ച് പ്രവൃത്തി സമയത്ത് ഫാം ഓഫീസിൽ നിന്നും വാങ്ങാവു

നിരതദ്രവ്യം രൂപ 1,000 .

യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേല നടപടികൾ മാറ്റിവയ്ക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉളള പൂർണ്ണ അധികാരം ബനാന ഡവല മെൻറ് ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് . ദർഘാസ് തുറക്കുന്ന ദിവസം ഏതങ്കിലും കാരണത്താൽ അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ലേലനടപടികൾ പൂർത്തിയാക്കുന്നതും ദർഘാസുകൾ തുറക്കുന്നതുമാണ് . മാസം ഉണ്ടായിരിക്കുന്നതാണ്. ദർഘാസ് സംബന്‌ധിച്ച എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും . ദർഘാസ് /ലേലം നിബന്ധനകളും

വിവരങ്ങൾ ഇത് സംബന്‌ധമായ (പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

ബനാനാ നഴ്സറി ,

പെരിങ്ങമ്മല,

()

കൊച്ചുവിള പി . ഒ. ,

ബനാന ഡവലപ്മെൻറ് ഓഫീസർ .

ദർഘാസുകൾ 2007 നവംബർ 15 വ്യാഴാഴ്‌ച പകൽ 11.30 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 12 മണിക്ക് ലേലം ക്കുന്നതും ദർഘാസുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് പരസ്യ ലേലത്തിനുശേഷം അപ്പോൾ സന്നിഹിതരായ വരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ദർഘാസ് ലേലത്തിൽ ഏററവും കൂടിയ തുക ന്യായമെങ്കിൽ s തുകയ്ക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിനു വിധേയമായി സ്ഥീര പ്പെടുത്തി നൽകുന്നതുമായിരിക്കും . ദർഘാസ് ലേലത്തിൽ വിജയിയായ കരാറുകാരൻ വിലയുടെ മുന്നിൽ ഒരുഭാഗം ( നിരതദ്രവ്യം ഉൾപ്പെടെ ) ലേലം കഴിഞ്ഞാലുടൻ തന്നെ ഓഫീസിൽ അടച്ച് രസീത് വാദങ്ങണ്ടതാണ് . ലേലക്കരാർ സ്ഥിരപ്പെടു ത്തിയതായി ഈ ഓഫീസിൽ നിന്നും അറിയിപ്പു ലഭിച്ചു പാലോട് , തിരുവനന്തപുരം ,

Cite this issue. Kerala Gazette, Government of Kerala, 06 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-06.part3_agriculture_dpt/. Archive identifier in.gazette.kerala_new.2007-11-06.part3_agriculture_dpt.