Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration and Categorical Statement _Registration of Bye law amendment

Published 06 November 2007

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-06.part3_dairy_development
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday ajo 52

തിരുവനന്തപുരം, ചൊവ്വ 6thNovember 2007

2007 നവംബർ 23

No.

44

നമ്പർ 15th Karthika 1929 1929 കാർത്തിക 15

PART III

തിരുവനന്തപുരം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറുടെ നടപടിക്രമം

2007 സെപ്റംബർ 5 .

3 311-2450/2000.

പരാമർശം :-1. കോന്നി ക്ഷീരവികസന ഓഫീസറുടെ 3-3-2001-01 61/2001 mm

2. ഓഫീസിലെ 21-3-2001, 28-9-2004 തീയതികളിലെ നമ്പർ ഉത്തരവുകൾ,

3. കോന്നി ഡയറി ഫാം ഇൻസ്ട്രക്‌ടറുടെ 25-3-2006 - ലെ റിപ്പോർട്ട്" ,

4. ഈ ഓഫീസിലെ 17-2-2007 -ലെ ഇതേ നമ്പർ ഉത്തരവ് .

കോന്നി ക്ഷീരോൽപ്പാദക സഹകരണസംഘം " കിടക്കുന്ന ക്യത്യമായി ലിമിററഡ് നമ്പർ ക്യൂ. 13 (ഡി ) ആ . വർഷങ്ങളായി പ്രവർത്തനരഹിതമായി തിനാലും ആസ‌ി ബാധ്യതകൾ 200 തിട്ടപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ ലഭ്യമാകാത്ത സഹചര്യത്തിലു . ടി സംഘം പ്രവർത്തനം സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്‌ഥനായി പരാമർശം (2) പ്രകാരം കോന്നി ഇൻസ്ട്രക്‌ടറെ നിയമിക്കുകയും ടിയാളുടെ റിപ്പോർട്ട് പ്രകാരം സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ യഥാർത്ഥ വസ്തുതയാണെന്നും ടിയാൾ സംഘം പ്രവർത്തിച്ചിരുന്ന ഇപ്പോൾ പശുവളർത്തലിനുള്ള സാധ്യതകൾ നിലനിൽക്കുന്നില്ലായെന്നും സംഘം സമാപ്‌തീകരണ

Dairy Development Department

നടപടികൾ സ്വീകരിക്കാവുന്നതാണെന്നും പരാമർശം (3) റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോന്നി ക്ഷീരോൽപ്പാദക സഹകരണ . 13( 1) 11۰۰ مه ആപ്കോസുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകളോ അവകാശങ്ങളോ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആയത് ഹാജരാക്കുന്നതിന് 17-2-2007 മുതൽ ഒരു മാസത്തെ സമയപരിധി നൽകി പരാമർശം (4) പ്രകാരം നോട്ടീസ് ആയതിന്റെ പകർപ്പ കേരള ഗസററ് , ഓഫീസ് നോട്ടീസ് ബോർഡ് , കോന്നി ക്ഷീരവികസന യൂണിറ്റ് ഓഫീസ് നോട്ടീസ് ബോർഡ് എന്നിവിടങ്ങളിൽ പ്രസിദ്ധ‌പ്പെടുത്തുകയും യൂണിയൻ കോഴഞ്ചേരി , ക്ഷീരവികസന ഓഫീസർ കോന്നി എന്നിവർക്ക് കത്തുകൾ അയച്ചുകൊടുക്കുകയും സർക്കിൾ ചെയ്തിരുന്നു . എന്നാൽ നിശ്ചിത തീയതിക്കുള്ളിലോ അതിനു ശേഷമോ ആരും തന്നെ യാതൊരവകാശവും ഉന്നയിക്കുക ഉണ്ടായിട്ടില്ല .

സാഹചര്യത്തിൽ പരാമർശങ്ങളുടെ അടിസ് ഥാനത്തിൽ കേരള 74-0. மு ക്ഷീരോല്പാദക നമ്പർ ക്യൂ. വകുപ്പനുസരിച്ച് കോന്നി 13 (ഡി ) യുടെ രജി‌സ്ട്രേഷൻ റദ്ദു ചെയ്തുകൊണ്ട് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു .

തിരുവനന്തപുരം ,

(Fe) ഡെപ്യൂട്ടി ഡയറക്‌ടർ .

REGISTRATION CERTIFICATE

അംഗീകുരു ഓഹരി മൂലധനം 10,000 രൂപ .

നമ്പർ സി . 2394/2006 .

2007 m๐๐ . 5.

സംഘത്തിന് ആകെ വാങ്ങാവുന്ന കുടം വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽവിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുക യുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .

(")

ഡെപ്യൂട്ടി ഡയറക്‌ടർ .

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969 ) that the following Society the particulars which are furnished in the categorical statement is registered by me as a Co -operative Society under the said Act, on the basis of limited liability and that the byelaws of the under mentioned society are also hereby registered under the said section.

തരംതിരിച്ചുളള പട്ടിക

ബൈലാ ഭേദഗതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

സംഘത്തിന്റെ പേര്- തുറേക്കാവ " ക്ഷീരോൽപ്പാദക ക്ലിപ്തം എം . 209 ( ഡി ) ആപ്‌കോസ് ,

രജിസ്‌ററർ ചെയ്ത തീയതി . 5-9-2007 .

2007 " 00" 2 .

നമ്പർ സി . 2127 /2007-

മരക്കായ്വം ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്‌തം നമ്പർ എം . 209 (ഡി) ആപ്കോസ് ,

പോസ്ററാഫീസ്- പൂക്കയിൽ ,

താലൂക്ക്-തിരൂർ ,

ജില്ല -മലപ്പുറം ..

പെരിങ്ങോം വയക്കര സംഘം ക്ലിപ്‌തം നമ്പർ സി . 11 ( ഡി ) , യുടെ ബൈലാ 1969 -வே nேg സഹകരണസംഘം നിയമത്തിലെ 12-0 വകുപ്പനുസരിച്ചും , എന്നിൽ നിക്ഷിപ്തത മായിട്ടുള്ള അധികാരമുപയോഗിച്ചും സമൂല ഭേദഗതി വരുത്തി ചെരിങ്ങോം വയക്കര പഞ്ചായത്ത് ക്ഷീരോൽ പ്പാദക സഹകരണ ക്ലിപ്തം 1. 11 ( 1), APCOS๓๖ พกน ๐๐๐ ചെയ്തിരിക്കുന്നു .

(R) പ്രവർത്തന പരിധി -തിരൂർ മുനിസിപ്പാലിരി യിലെ 3 , 4 വാർഡുകളിൽ ഉൾപ്പെട്ടതും പടിഞ്ഞാറ്-തിരൂർ താന്നൂർ റോഡും തെക്ക്- കള്ളിയത്ത് റോഡ് , പൂക്കയിൽ ബസാർ , കിഴക്ക്-തിരൂക 200 വടക്ക് താനാളൂർ പഞ്ചായത്തും തുമരക്കാവ് എന്നീ പ്രദേശങ്ങൾ ആയിരിക ആയിരിക്കുന്ന

ควงสอบ ค วา " ค

ബാദ്ധ്യത....അടച്ചുതീർത്ത ദാഹരിക്ക് തുല്യം ,

ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് ഡയറി ഡെവലപ്പ്മെൻറ് ,

(03 ഉദ്ദേശ്യങ്ങൾ -പാ സംഭരണവും വിതരണവും.

ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് ഡയറി ഡെവലപ്പ്മെൻറ് (രജിസ്ട്രാർ ഓഫ് ഡയറി കോ- ഓപ്പറേററീവ ครบร ลลาบ คอไทย") .

Cite this issue. Kerala Gazette, Government of Kerala, 06 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-06.part3_dairy_development/. Archive identifier in.gazette.kerala_new.2007-11-06.part3_dairy_development.