Servants of Knowledge
Kerala Gazette · Government of Kerala

Notification No EFL6-121/2006 dated 29th September 2007 Notice Tender notice Auction notice Tender aution notice -Show cause notice

Published 06 November 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-06.part3_forest_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram,Tuesday

6thNovember 2007 2007 നവംബർ 23

No.

44 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

15th Karthika 1929

1929 കാർത്തിക 15

PART III

Forest Department

OFFICE OF THE CUSTODIAN ( ECOLOGICALLY FRAGILE LANDS) AND CHIEF CONSERVATOR OF FORESTS ( ADMINISTRATION)

THIRUVANANTHAPURAM

NOTIFICATION

29th September 2007.

No. EFL6-121/2006.

Whereas the Government of Kerala has published Act No. 21 of 2005 , namely , the Kerala Forest (Vesting and Management of Ecologically Fragile Lands ) Act , 2003 , which came into effect from 2nd day ofJune, 2000 for the Conservation and Management of Ecologically Fragile Lands, minimizing the reduction of degradation of the Eco- System and Biological Diversity therein .

Now, it is hereby notified for the information of the public that the ownership and possession of the land as per the details shown in the Schedule hereto, in the district of Palakkad, has been vested with the Government of Kerala free from all encumbrances and the right , title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act , i.c. 2nd June , 2000 .

The publication of this notification is made as required under section 3 (2 ) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act . 2003 as per Government Notification No. 15567/ Leg . B1/01 /Law dated 3rd May, 2005 and published in Kerala Gazette No. 929 dated 3rd May 2005 .

West

Vested Forest

(13)

South Private Land

(12)

(Sd.)

Boundaries

East Vested Forest

(11)

Custodian(EcologicallyFragileLands)and ChiefConservatorofForests(Administration).

Vested Forest

North

(10)

1.726

(9)

Extentin hectares (Approximate)

(8)

99/A7

Sy.No. withSub- division

SCHEDULE

(7)

Village Kavassery IIVillage

Locality (6)

Vellappara kunnu malavaram

Alathur

Range (5)

Nemmara

Forest Division

(4)

DetailsofEcologicallyFragileLandsVestedinGovernmentasperSection3(1)ofAct21of2005

Alathur

Taluk

(3)

Thiruvananthapurans,

Palakkad

District (2)

SI. No.

1

(1) സാൻഡൽ ഡിവിഷൻ , മറയൂർ

നോട്ടീസ്

2007 esou 10 .

നമ്പർ എം.ഡി ,ആർ . 655/2005 .

മറയൂർ ചന്ദന ഡിവിഷൻ കീഴിലുള്ള മറയൂർ റെയിഞ്ചിലെ വിവിധ കേസുകളിൽ ഉൾപ്പെട്ടിടുള്ള താഴെ പട്ടിക യിൽ പറഞ്ഞിരിക്കുന്ന തടികൾക്ക് അവകാശികൾ ആരെങ്കിലും ഉലും ഉണ്ടെങ്കിൽ ടി തടികളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനാവശ്യമായ സഹിതം ഈ നോട്ടീസ് പ്രസിദ്‌ധപ്പെടുത്തി 15 ( പതിനഞ്ച്) ദിവസ ങ്ങൾക്കകം മായൂർ ഡിവിഷണൽ അല്ലാത്തപക്ഷം കേരള വനം നിയമ. 1961 -ലെ 69-ാം വകുപ്പു പ്രകാരം ടി തടികൾ സർക്കാരിൻ താണെന്ന നിഗമനത്തിൽ അനന്തര നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് വിവരം ഇതിനാൽ അറിയിച്ചുകൊളളുന്നു . ഓഫീസർ മുമ്പാകെ

പട്ടിക

റെയിഞ്ചിൻറ

ഒ. ആർ , നമ്പർ

கன വിവരങ്ങ

പിടിച്ചെടുത്ത തീയതി

വാഹന നമ്പർ /

ഇനം

1

19-12-2003 10 ( 20 122/03( 0 )

17-4389

ഓട്ടോറിക്ഷ

sl

2

3-9-2005 1.5 11 234/05 ( 3 )

๑๑.03 .-0141-9091

ഇൻഡിക്ക കാർ

3

57

20-9-2005 15 14

கெருவி,5ாது l -9547

240/05( 1 )

300

4

2-7-2004

115/04( 9)

5

30-5-2003

54/03 ( 0 )

055-2007-6072

Fus

24 . , -5-8766

മോട്ടോർ ബൈക്ക്

76x220mm 4 ഈട്ടിത്തടി മേൽപ്പറഞ്ഞ തടികളെ സംബന്‌ധിക്കുന്ന കൂടുതൽ വിവരങ്ങൾ മറയൂർ റെയിഞ്ച് ഓഫീസിൽ അറിയാവുന്നതാണ് . നിന്നും

( )

ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ .

໑໐ ,

പെരിയാർ ടൈഗർ റിസർവ്വ് , വെസ്‌ററ് ഡിവിഷൻ , പീരുമേട്

ദർഘാസ് പരസ്യം

2007 55 15 .

നമ്പർ 01-1355 / 2007 .

പെരിയാർ ടൈഗർ റിസർവ്വ് , വെസ്‌ററ് ഡിവിഷൻ , പീരുമേട് താഴെപ്പറയുന്ന മരാമത്ത് പണികൾക്കുവേണ്ടി അംഗീകാരമുള്ള കരാറുകാരിൽനിന്നും മുദ്രവച്ച 2007 നവംബർ മാസം 16-ാം തീയതി ഉച്ചയ്ക്ക് | മന പ്രത്യേകം മർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിധ്യ ത്തിൽ ഡെപ്യൂട്ടി ഡയറക്‌ടറോ അദ് ദേഹം ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോസ്‌ഥരോ ദർഘാസുകൾ തുറക്കുന്നതാണ് . നിരതദ്രവ്യം കെട്ടിവച്ചിട്ടുള്ളവരുടെ ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു , ദർഘാസ് ഫോറങ്ങളും മറ്റു വിവര ങ്ങൾക്കും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നിശ്ചിത യോഗ്യതയുള്ള കുറാറുകാരിൽനിന്നും രേഖാമൂലമുളള അപേക്ഷയും ദർഘാസ് വിലയും മൊത്തമായി അടച്ചാൽ പീരുമേട്ടിൽ പ്രവർത്തിച്ചുവരുന്ന ഡെപ്യൂട്ടി ഡയാക‌ടറുടെ ഓഫീസിൽനിന്നും നൽകുന്നതാണ് .

دارنه

しの の

ദർഘാസ്ഫോറത്തിൻ വില

നിരതദ്രവ്യം രൂപ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

1

20,000

പീരുമേട്

750+ 030 (12.5%) പീരുമേട്- ടൈപ്പ് III കെട്ടിടം 8,00,000مره

1

പമ്പ റെയിഞ്ച്

2

37,500

എഴുകുമൺ.കുളങ്ങരപ്പടി റോഡ് കോൺക്രീറ്റി ഗ രൂപ 15,00,000

1

പമ്പ റെയിഞ്ച്

3

17,400

എഴുകുമൺ --- ടൈപ്പ് II കെട്ടിട 6,95,000م

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയത് യും സമയവും ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-11-2007 ഉച്ചയ്ക്ക് 1 മണി വരെ 16-11-2007 വൈകുന്നേരം 3.30 മണി വരെ .

കാലാവധി ...മുന്ന് മാസം , ദർഘാസ് ഫാറത്തിന്റെ വില മടക്കി നൽകുന്നതല്ല , പെരിയാർ വെസ്‌ററ് ഡിവിഷൻ ഓഫീസറെ ചുമതലപ്പെടു പ്രവൃത്തിയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും നിലവിലുള്ള ദർഘാസ് സംബന്‌ധമായ എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായി രിക്കും . ജോലി സംബന്ധമായ കൂടുതൽ വിവരങ്ങൾ പീരുമേട്ടിൽ പ്രവർത്തിച്ചുവരുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽനിന്നും അറിയാവുന്നതാണ് . 16-11-2007 - ന് അവധിയായി വരികയോ മാറു കാരണങ്ങളാൽ ടെണ്ടർ നടത്താൻ കഴിയാതെ വരികയാണെങ്കിൽ 22-11-2007 - നും അതിലും നടക്കാതെ വന്നാൽ 29-11-2007 - നു. നിശ്ചിത സ്ഥലത്തും സമയത്തും വീണ്ടും ടെണ്ടർ നടത്തുന്നതാണ് .

(")

ഡെപ്യൂട്ടി ഡയറക്ടർ . (കേരള ഗവർണ്ണർക്കുവേണ്ടി )

പാലക്കാട് ഡിവിഷൻ കോതമംഗലം ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷൻ

ലേല പരസ്യം

ഭർഘാസ് പരസ്യം

5.4.0.1049/74, 1050/74 & 1051/74.

2007 caeso 14,

mg 0.1-566/2007.

2007 aacson 15 .

ഗവർണ്ണർക്കുവേണ്ടി ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ‌് മാഫീസിൽ താഴെപ്പായുന്ന പ്രവൃത്തി ചെയ്യുന്നതിന പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കറാറു കാറിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 22-11-2007 - ന് ഉച്ചയ്ക്ക് മണിവരെ കൊടുക്കുന്നതാണ് . അന്നുതന്നെ വൈകിട്ട് മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറു കാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . പ്രവൃത്തിയുടെ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ ണ്ടത്, ദർഘാസുകൾ സ്വീകരിക്കുവാൻ നിശ്ചയി ക്കുന്ന അവസാന ദിവസം അവധിയായാൽ ദൊട്ടടുത്ത ദിവസം മൂന്നു മണിവരെ മർഘാസുകൾ ക്കുന്നതും 4 മണിക്ക് സ്വീകരി തുറക്കുന്നതുമാണ് . സംഘാ സിൻ കാലാവധി അവ സ്വീകരിക്കുന്ന മുതൽ നാല് മാസമായിരിക്കും.

വരുന്നതും 6.35 ഡിവിഷൻ കീഴിൽ റെയിഞ്ചിൻറെ അധികാരപരിധിയിൽ mudees നിയന്ത്രണത്തിലുള്ളതുമായ .27/83 , ...28/833/83 എന്നീ കേസുകളിൽപ്പെട്ട ഭൂമിയിൽ നിൽക്കുന്നതുമായ ഫലവൃക്ഷങ്ങളിൽ നിന്ന് കായ്‌ഫലങ്ങൾ ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ഡിവിഷണൽ ഫോസ് റാഫീസ‌ാ 2007 മാറുദ്യോഗസ്ഥനോ അധികാരപ്പെടുത്തുന്ന നവംബർ 14-ാം തീയതി രാവിലെ 11 m100" പാലക്കാട് ഡിവിഷണൽ ഫോറസ്‌റാഫീസിൽ വെച്ച് പരസ്യമായി ലേലംചെയ‌് വിൽക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം നടക്കാതെ വന്നാൽ പ്രസ്തുത ലേലം 19-11-2007 -ന നടത്തുന്നതായിരിക്കും . ലേലദിവസം അവധി ദിവസമായി വന്നാൽ അടുത്ത ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ് .

പ്രവൃത്തിയുടെ പേരും ഉദ്‌ദേശ അടങ്കൽ തുകയും- കോതമംഗലം ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷ ണൽ ഫോറസ്ററാഫീസ് വിപുലീകരിക്കുന്ന ജോലികൾ ( വേലകൾ ) രൂപ 3,80,000

9-3-1976 -ലെ കേരള ഗസററിൽ പ്രസിദ്‌ധീകരി ചിട്ടുള്ള ജി.ഒ. (പി ) 62,76 തീയതി 23-12-1976 -ലെ പങ്കെടുക്കുന്നവർക്ക് ബാധകമായിരിക്കും . ലേലത്തിൽ

നിരതദ്രവ്യം രൂപ 9,500 .

ഒർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വാറ് .

പ്രവർത്തി തീർക്കേണ്ട കാലാവധി 3 മാസം ,

ദർഘാസ് ഫോറം വാങ്ങുമ്പോൾ റജി‌സ്ട്രേഷന് കാർഡ് കൊണ്ടുവരേണ്ടതാണ്. ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ തയ്യാറടുക്കിയ പ്രാഥമിക ഉടമ്പടി ചെയ തിട്ടില്ലാത്തതും ആവശ്യമായ നനിരതദ്രവ്യം കെട്ടിവയ് ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . പൊതുമരാമത്ത " വകുപ്പിലെ ദർഘാസുകള സംബന്ധിച്ച് നില വിലുളള എല്ലാ ന ബന്‌ധനകളും ഇതിനും മാണ് . കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ് .

( ")

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ,

ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നും ഒപ്പ് സാക്ഷ്യപ്പെടു ത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് . ( വോട്ടർ ഐഡന്റിറ്റി കാർഡ്" , മററ് ഗവൺമെന്റ" തിരിച്ച റിയൽ രേഖകളും തെളിവിനായി ഹാജരാക്കാവുന്ന താണ് .) മേൽ തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല . ലേലത്തിനു മുൻപായി നിരത ഭവ്യമായി 2,000 രൂപരൂപ കെട്ടിവയ്ക്കേണ്ടതാണ് . ഏററവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ നിരതദ്രവ്യം ടിയാൻ ഒടുക്കേണ്ട പാട്ടത്തുകയ്ക്ക് വകവയ്ക്കുകയും മററുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടനെ മടക്കിക്കൊടുക്കുന്നതുമാണ് . ത്തിന് ഏററവും കൂടുതൽ തുകയ്ക്ക് വിളികേൾ ക്കുന്ന ആളുടെ പേരിൽലേലംലേലം തൽക്കാലം ഉറപ്പിക്കുന്നതു മാണ ലേലക്കാരൻ മൊത്തം ലേലത്തുകയുടെ മൂന്നിലൊരു ഭാഗം (നിരതദ്രവ്യം കഴിഞ്ഞഉടനെ ഒടുക്കി രസീത് വാങ്ങേണ്ടതാണ്' , വീഴ്ച വറുത്തുന്നപക്ഷം നിരതദ്രവ്യം സർക്കാരിലേക്കും ഡിവിഷൻ , കോതമംഗലം കരാറുകാരൻ ബാദ്‌ധ്യസ്ഥനായിരിക്കും , വീഴ്‌ച വരുത്തുന്ന പക്ഷം പാട്ടക്കാരൻ നഷ് ടോത്തര വാദിത്വത്തിൽടി പ്രവൃത്തികൾ ഡിപ്പാർട്ടുമെൻറലായി ചെയ്യുന്നതായിരിക്കും .

പാട്ടക്കാരൻ ഓരോ മാസവും 10-ാം തീയതിയോ അതിനുമുമ്പാലോ അതുവരെ ശേഖരിച്ച് മേല്യമായത്തിന്റെ ഒരു മെൻറ് ഓറപ്പാലം റെയിഞ്ചാഫീസർക്ക സമർപ്പിക്കേ ണ്ടതാണ്' . ഇതിന് വീഴ്‌ച വരുത്തുന്നപക്ഷം ഓരോ മാസത്തേക്കും 5 രൂപ നിരക്കിൽ പിഴ ഈടാക്കു mihorm", സംബന്ധിച്ചുള്ള കൂടുതൽ വ്യവസ്ഥകൾ ഏതെങ്കിലും ചേർക്കണമെങ്കിൽ ആയത് ചേർക്കുന്നതിന് ഡിവിഷണൽ ഫോറസ്200ഫീസർക്ക് അധികാരം ഉണ്ടായിരിക്കുന്ന താണ്

ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ റോപ്പാലം റെയ്ഞ്ചാഫീസിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവു

സ്ഥലം ... മറെറപ്പാലം റെയിഞ്ചിൽ ഒക്കം പ്ര ഭാഗത്ത് ഒ.എ. 27/83 , 28/83 എന്നിവയിൽപ്പെട്ടതും റീസർവ്വെ നമ്പർ 125 / 1,142 / 7 , 142/9 എന്നിവയിൽ 20 6,35

വൃക്ഷങ്ങളുടെ വിവരം ടി സ്ഥലത്ത് നിൽക്കു ന്നതായ ഉദേശം 267 കശുമാവ് , 8 രാവുകൾ മുതലായ വൃക്ഷങ്ങൾ.

ഉൽപ്പന്നങ്ങളുടെ വിവരം- കശുവണ്ടി, മ മുതലായവ ,

തീയതിയും സമയവും - 14-11-2007 പകൽ

തീയതിയും | கணி . സമയവും . 19-11-2007 കണ്ടുകെട്ടുന്നതും ലേലക്കാരൻ ബലത്തിൽ പുനർലേലം ചെയ്യുന്നതുമാണ് . ലേലം സ്‌ഥിരപ്പെടുത്തി അറിയിക്കുന്ന തീയതിമുതൽ 15 ദിവസത്തിനകം ബാക്കി മൂന്നിൽ രണ്ടുഭാഗം ലേലത്തുകയും ലേലത്തുകയ്ക്ക നിലവിലുളള വിൽപ്പന നികുതി 5 % വനവികസന നികുതിയും ചേർത്ത് പാലക്കാട" ജില്ലാ ട്രഷറിയിൽ അടച്ച രസീതും 1,000 രൂപയോ മൊത്തം ത്തുകയുടെ 10 % (പത്തു ശതമാനം ) കൂടുതൽ ആ തുക ജാര്യത്തുകയായി ( സേവിംഗ്സ് ബാങ്കിൽ) (ട്രഷറിയിൽ " ഡിവിഷണൽ ഫോറസ് റ ഓഫീസറുടെ പേർക്ക് പണയപ്പെടുത്തിയ പാസ് ബുക്കും 50 രൂപയുടെ മുദ്രപത്രവും ഹാജരാക്കി ഉടമ്പടി വയ്ക്കേണ്ടതാണ് . ഇതിന് ณา ร വരുത്തുന്നപക്ഷം അടയ്ക്കുന്നതിന് 15 (പതിനഞ്ച ) ദിവസത്തെ അവധി 12 % പലിശനിരക്ക് ലും അടുത്ത 15 ദിവസത്തെ അവധി 25 % പലിശ നിരക്കിലും ഡിവിഷണടി അനുവദിച്ചുകൊടുക്കു ന്നതാണ് . ജാമ്യത്തുക ഒടുക്കിയശേഷം കര്യം വയ്ക്കു വാൻ താമസിക്കുന്ന് ദിവസത്തിലേക്ക് ദിവസം 1 - ന് ഒരു രൂപ വീതം പിഴ ഒടുക്കിയാൽ കുറം ) വയ mm ( + 30 ( 2 ) ദിവസത്തെ അവധി അനുവദിക്കുന്നതാണ് . അനുവദിച്ച സമയത്തിനുള്ളിൽ ലേലക്കാരൻ ബാക്കി ലേലത്തുക ഒടുക്കുന്നതിന "ചندوانه വരുത്തുന്നപക്ഷം 18 % പലിശ ഈടാക്കി കൊണ്ട് ബാക്കി ലേലബാക്കി ലേലത്തുക ,ലേലത്തുക , വിൽപ്പന നികുതി , വനവികസന നികുതി ഇവ ഒടുക്കുന്നതിനുള്ള അവ 30 ദിവസത്തേക്കുകൂടി ഡിവിഷണൽ ഫോറസ്റ് ഓഫീസർ നീട്ടിക്കൊടുക്കുന്നതാണ് . നീട്ടിക്കൊടുക്കുന്ന കാലംവധിക്കുളളിൽ ഒടുക്കായിരുന്നാൽ ടി ലേലക്കാൻ mras" espera വാദിത്വത്തിൽ പുനർലേലം ചെയ്യുന്നതും തൻമൂലം സർക്കാരിലേക്ക് ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും ഭൂനികുതിയായി കണക്കാക്കി നിയമം അനുസരിച്ച് വീഴവീഴ് ചക്കാറായ ലേലക്കാരിൽ നിന്നും ഈടാക്കുന്നതായിരിക്കും . പുനർവേലത്തിൽ ലാഭമന്തെങ്കിലും ഉണ്ടായാൽ ആദ്യ ലേലക്കാരന് യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ല . അപ്രകാരം

ലേല സ്‌ഥലം , ഡിവിഷണൽ ഫോറസ് റാമഫീസ് 430030005 .

(a)

ഡിവിഷണൽ

ഡിവിഷണൽ

ഫോറസ്ററ് ഓഫീസർ

ഹോാസ്‌ററ് ഓഫീസ് ,

உ .

(കേരള ഗവർണ്ണർക്കുവേണ്ടി .)

നീക്കം കായഫലങ്ങൾ ശേഖരിക്കുവാനുള്ള കാലാവധി 30-9-2010 വരെയായിരിക്കും. ഈഈ കരാർകാലയളവിൽ പ്രസ്തുത തോട്ടങ്ങളിലെ തൈകളുടെയും വൃക്ഷങ്ങളുടെയും വളർച്ചയ്ക്ക ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്ന തോട്ടം തീപിടി ക്കാതെ സംരക്ഷിക്കൻ എന്നീ കാര്യങ്ങൾ ചെയ്യുന്നതിന്

മണ്ണാർക്കാട് ഡിവിഷൻ

ദർഘസ്/ലേല പരസ്യം

200704 19 .

നമ്പർ ബി2-5031 /2007 .

മണ്ണാർക്കാട് ഡിവിഷന്റെ കീഴിലുള്ള അട്ടപ്പാടി മറയിഞ്ചിൽ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തേക്ക് തടികൾ , പലജാതി തടികൾ എന്നിവ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥഥനോ ചീഫ് ഫോറസ്‌ററ് കൺസർവേറ്റർ (പി) തിരുവനന്തപുരത്തിന്റെ 18-11-2006 - ലെ പ്രാം ( 5) - 5427/06-0 സിദ്‌ധീകരിച്ച 19-12-2006-50 50-00 ലേഖനിബന്ധനകൾ അനുസരിച്ച് താഴൊഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതിയിലും സ്ഥലത്തും വച്ച് ഓഫീസിൽനിന്നും ലേലത്തിയതിക്ക് ടണ്ടർ - കം- ലേലം ചെയ്ത് വിൽക്കുന്നതാണ് . ടെണ്ടർ ഫോറങ്ങൾ ഈ തൊട്ടുമുൻപുള്ള പ്രവൃത്തിദിവസം ഉച്ചയ്ക്ക" | മണി വരെ ലഭിക്കുന്നതാണ് .ലഭിക്കുന്നതാണ് . ടീ ലേലത്തിൽ ടെണ്ടറുകൾ നൽകാൻ താൽപ്പര്യമുളളവർ ലേലത്തിയതിക്ക് നാട്ടുമുമ്പുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക " 3 മണിക്ക് മുമ്പായി 00009 ലോട്ടിന്റെയും നമ്പരും നൽകാൻ ചെയ്ത ടെണ്ടറുകൾ താൻ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഉദ്ദേശിക്കുന്ന വിലയും കാണിച്ച് മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് . ലേലം നടത്തുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി മിവസം നിശ്ചിത സ്ഥ‌ലത്തും സമയത്തും ടെണ്ടർ- കം - ലേലം നടത്തുന്നതാണ് . ഏതെങ്കിലും കാരണവശാൽ ലേലം മേരിപ്പറഞ്ഞ ദിവസങ്ങളിൽ നടക്കാതെ വന്നാൽ താഴെ പട്ടികയിൽ പറയുന്ന അടുത്ത തീയതിയിൽ പട്ടികയിൽ വിവരിച്ചിട്ടുള്ള സ്‌ഥലത്തും സമയത്തും വച്ച് ടെണ്ടർഷം - ലേലം ചെയ്ത് വിൽക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ അട്ടപ്പാടി റെയിഞ്ചാഫീസിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്ന താണ് . സീൽ ചെയ്തത് ദർഘാസുകൾക്കൊപ്പം തേക്ക് തടികൾക്ക് 10,000 രൂപയും പലജാതി തടികൾക്ക് 5,000 രൂപയും നിരരുദ്രവ്യം പണമായി അടയ്ക്കേണ്ടതാണ് .

รา

റെയിഞ്ച് സ്‌ഥലം

റിമാർക്‌സ്

@$1400

ലേലം 30ഘാസ് തീയതിയും സമയവും

9,67 m³

3,60 m³

21-11-2007, 11

അട്ടപ്പാടി റെയിഞ്ച് (മുക്കാലി ഫോറസ്റാ സ്‌റേഷൻ) മുക്കാലി ഡബിംഗ് ഡിപ്പോ

1953, 1957, 1965 cm തോട്ടങ്ങൾ , ചിണ്ടക്കി , മുക്കാലി എന്നിവിടങ്ങളിൽ കാറ്റത്തും മഴയത്തും വീണ തടികൾ, ആദ്യ ലേല തീയതി അടുത്ത ലേലം 27-11-2007 -ന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങിയോ (ആറു മാസത്തിലധികം പഴക്കമില്ലാത്തത് ) അരല്ലെങ്കിൽ വ്യക്‌തിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏാതങ്കിലും ഗവൺമെന്റാം ഡിപ്പാർട്ട്മെൻറ് നൽകിയതോ ആയ രേഖകൾ ( ഡ്രൈവിംഗ് ലൈസൻസ് , പാസ്പോർട്ട് , പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കററ് , വോട്ടർ ഐഡൻറിറ്റി കാർഡ് എന്നിവയോ ) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനും മുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേണ്ടതാണ് , ഇപ്രകാരം തിരിച്ചറിയൽ രേഖ ഹാജരാക്കാ യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല . ഈ ദർഘാസ്/ലേഖ പരസ്യം ههه moos www.keralaforest.org , [email protected] ലഭ്യമാണ് .

ലേലത്തിന് മുൻപ് പട്ടികയിൽ പറയുന്ന ഏതെങ്കിലും തടികളോ പിറകോ ഏതങ്കിലും സാങ്കേതിക കാരണ ങ്ങളാൽ ലേലത്തിൽനിന്നും ഒഴിവാക്കാനുള്ള മായിരിക്കും . ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത

(㎡)

ഡിവിഷണൽ ഫോറസ്ററ് ഓഫീസ് , മണ്ണാർക്കാട് .

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ( കേരള ഗവർണ്ണർക്കുവേണ്ടി ) .

കണ്ണൂർ ഡിവിഷൻ

നീളം കാരണം കാണിക്കൽ നോട്ടീസ്

2007 06 05 10 .

லையம் 8560/2007.

1

260

125

2

300

100

3

425

126

മണി മരത്

4

മണിമരുത്

350

90

5

325

75

6

190

110

7

200

80

3

170

67

ആഞ്ഞിലി

ഡിവിഷണൽ

(전)

ഫോറസ് റാഫീസ് ,

ഫോറസ്‌ററ് ഓഫീസർ , 31-7-2007 -m" കണ്ണൂർ ഡിവിഷൻ , കൊട്ടിയൂർ റെയിഞ്ച്' , കേളകം വില്ലേജിൽ മണത്തണ സെക്‌ഷനിൽ പെട്ട ഇറ്യത്തോട് ഭാഗം ബാവലി പുഴയിൽ പുതുതായി നിർമ്മിച്ചിരിക്കുന്ന പാലത്തിനു സമീപത്തു നിന്നും ഉണങ്ങിയതും ദ്രവിച്ചു തുടങ്ങിയതും താഴെ പറയുന്ന അളവുകളോടുകൂടിയതുമായ ഞാൻ , മണിമരുത് , ആഞ്ഞിലി എന്നീ തടികൾ കോള വനനിയമം 12 എഴുതി കസ്റ്റാഡിയിൽ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതിന് എതിരെ ആർക്കെങ്കിലും വല്ല എതിർ ഉണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പ്രസിദ്‌ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഉടസ്‌ഥാവകാശം തെളിയി ക്കുവാനുള ആധികാരിക രേഖകളുമായി ഓഫീസിൽ ഹാമായ ബോധിപ്പിക്കാവുന്നതാണ് . കേരള വനനിയമം മുതലായി കണക്കാക്കു 69 57 അതും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതുമാണ' .

ആറളം വൈൽഡ്‌ലൈഫ് ഡിവിഷൻ

പുനർ ദർഘാസ" പരസ്യം ദിഘാസ് പരസ്യം

നമ്പർ ഏ2-718,2007.

2007 റോബർ 18 .

2007 casso 5.

2-880/2007 . കേരള ഗവർണ്ണർക്കുവേണ്ടി ആറളം വന്യജീവി സങ്കേതത്തിൽ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി കേരള പൊതുമരാമത്ത് വകുപ്പിൽ റജിസ്‌റൻ രചയതി മുളള അംഗീകൃത കരാറുകാർ അംഗീകത സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . வேது ദർഘാസുകൾ 17-11-2007 -ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം തന്നെ 3.30 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന മറാ ഉദ്യോഗസ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് ഫോറങ്ങൾ 17-11-2007 -ന്പകൽ മണിവരെ വൈൽഡ് ലൈഫ് വാർഡൻ ഓഫീസിൽഓഫീസിൽ നിലനിന്നും ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് , അംഗീക കരാറുകാർ / അംഗീകൃത സ്ഥാപനങ്ങൾ അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ മർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു . ദർഘാസ് ഫോറത്തിൻറ വില യാതൊരു കാരണവശാലും മടക്കിലക്കാടുക്കുന്നതല്ല . കൈമാറാനും പാടുളളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ് ." ദർഘാസിനേദർഘാസിനോടൊപ്പം അതാത് പ്രവൃത്തികൾക്ക് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖകളും 50 രൂപ മുദ്രപ്പത്രത്തിൽ ഉടമ്പടിയും 005.09. ചെയ്യേണ്ടതാണ്. നിരതദ്രവ്യ സംഖ്യ ആാളം വൈൽഡ് ലൈഫ് വാർഡാൻറ പേരിൽ മാറത്തക്കവിധത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൻറെ ഡിമാൻറ് ഡോഫ് ററ് സഹിതം സമർപ്പി ക്കണം . ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരി ക്കുന്നതിനുമുള്ള പൂർണ്ണ അധികാരംTാരം വൈരിഡ് ലൈഫ് വാർഡനിൽ നീക്ഷിപ്തമായിരിക്കും .

സായി ഗവർണ്ണർക്കുവേണ്ടി ആറളം വന്യജീവി താഴെപ്പറയുന്ന പ്രവൃത്തിക്കുവേണ്ടി കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള അംഗീകത കരാറുകാർ അംഗീകത സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്‌സര സ്വഭാവ മുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . മുദ്രവച്ച ദർഘാസുകൾ 21-11-2007 -ാം തീയതി മൂന്ന "മന്നിവരെ സ്വീകരിക്കുന്നതും അന്നേ ദിവസംതന്നെ 3.30 മണിക്ക വൈൽഡ് ലൈഫ് വാർഡന്തോ അദദേഹം അധികര പ്പെടുത്തുന്ന മാറ് ഉദ്യോഗസ്‌ഥനോ സ്ഥ‌ലത്ത് ഹാങ്ങുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ് . ഘാസ് ഫോരങ്ങൾ 21-11-2007 -ന് പകൽ ഒരു മണിവരെ ലൈഫ് വാർഡൻ ഓഫീസിൽ നിന്നും ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് , അംഗീകൃത കരാറുകാർ അംഗീകത സ്‌ഥാപനങ്ങൾ അവരുടെ റജി‌സ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ ഫോറങ്ങൾ ലഭിക്കുക യുളളു. ർഘാസ് ഫോറത്തിന്റെ വില കാറണവശാലും മടക്കികൊടുക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാറാനും പാടുള്ളതല്ല . നിശ്‌ചിത സമയ ത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്ന താണ്, ദർഘാസിനോടൊപ്പം അമാന പ്രവൃത്തികൾക്ക് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖകളും 50 രൂപ മുത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേണ്ടതാണ് . നിരദ്രവ്യ സംഖ്യ myog വൈൽഡ് ലൈഫ് വാർഡൻ പേരിൽ മാറത്തേക്കു വിധത്തിൽ ഏതെങ്കിലും ദേശസരൽകുത ബാങ്കിന്റെ ഡിമാൻ ഡ്രാഫ്റം സഹിതം സമർപ്പിക്കണം , ദ്യവ സുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം വൈൽഡ" ലൈഫ് വാർഡനിൽ നിക്ഷിപ് തമായിരിക്കും .

ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും പ്രവൃത്തി കളുടെ ദർഘാസുകൾ അന്നേ ദിവസം ( 17-11-2007) നടക്കാതെ വന്നാൽ പ്രസ്തുത പ്രവൃത്തികളുടെ മാ സുകൾ തൊട്ടടുത്ത പ്രവൃത്തി ദിവസം പകൽ 3 മണി വരെ സ്വീകരിക്കുന്നതും 3.33.30 am 1.00 കാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . /

നി‌ദ്രവ്യം

பைம்

അടങ്കൽ തുകയും

ഏതെങ്കിലും യുടെ ദർഘാസുകൾ അന്നേദിവസം (21-11-2007 ) -ൽ നടക്കാതെ വന്നാൽ പ്രസ്തു‌ത പ്രവൃത്തിയുടെ ഘ സുകൾ തൊട്ടടുത്ത പ്രവൃത്തി ദിവസം പകർ 3 മണി വരെ സ്വീകരിക്കുന്നതും 3.30 മണിക്ക് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായി ദിക്കും .

3,750

(അഞ്ച' നിർമ്മാണം രൂപ 1 50,000

പ്രവൃത്തിയുടെ പേര സംരക്ഷണ പ്രവൃത്തി , ചീങ്കണ്ണി പുഴയോര 2 12,500

5,00,000نمره

3 കലുങ്ക് ന് ർമ്മാണം രൂപ 2,50,000 6,250

അടങ്കൽ തുക 4,00,000 രൂപ ,

നിരതദ്രവ്യം 10,000 രൂപ ,

4 പണികൾ രൂപ 1,45,000 3,700

ദർഘാസ് ഫോറത്തിന്റെ വില രൂപ 400 + വി.നി.

പ്രവൃത്തിയുടെ കാലാവധി 3 മാസം .

3,300

5 കിച്ചൻ ബ്ലോക്കിന്റെ ബാറകുമാ പണികൾ രൂപ 1,32,000

വി , നി . ഫോറത്തിൻ വില രൂപ 400 +

പ്രവൃത്തിയുടെ കാലാവധി 3 മാ

കേരള വനം വകുപ്പിന്റെയും പൊതുമരാമത്ത് വകു പ്പിൻറെയും ഘാസുകളെ സംബന്ധിച്ച വ്യവസ്ഥ കൾ ഇതിനും ബാധകമാണ . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അനേഷിച്ചാൽ ലഭ്യമാണ്. ഏതെങ്കിലും കാരണവശാൽ മേൽ കാണിച്ച ജോല ടെണ്ടറിൽ തിന്ന ഒഴിവാക്കാൻ വൈൽഡ് ലൈഫ് വാർഡന അധികാരമുണ്ടായിരിക്കുന്നതാണ് . മേൽ പറഞ്ഞ അടങ്കൽ തുക ഉദ്‌ദേശം മാത്രമാണ് യഥാർത്ഥ ഫോറത്തിൽ ഉണ്ടായിരിക്കുന്നതാണ് .

കേരള വനം വകുപ്പിന്റെ യും പൊതുമരാമത്ത് സംബന്‌ധിച്ച നും ബാധക്കാണ് . കൂടുതൽ വിവര മഘാസുകള വകുപ്പിന്റെയും വ്യവസ്ഥകൾ ഇതിനും ബാധമാണ് ങ്ങൾ ഈ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അനേ ഷിച്ചാൽ ലഭ്യമാണ് . ഏതെങ്കിലും കാരണവശാൽ മേൽ കാണിച്ച ജോലികൾ ടെണ്ടറിൽനിന്ന് ഒഴിവാക്കാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടായിരിക്കു ന്നതാണ് . മേരിപ്പിഞ്ഞ അടങ്കൽ തുക ഉദ്‌ദേശം മാത്ര മാണ് . യിരിക്കുന്നതാണ്" .

വാർഡൻറ കാര്യാലയം ,

() വൈൽഡ് ലൈഫ്' വാർഡൻ ,

(3) ചൈൽഡ് ലൈഫ് വാർഡൻ .

Cite this issue. Kerala Gazette, Government of Kerala, 06 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-06.part3_forest_dpt/. Archive identifier in.gazette.kerala_new.2007-11-06.part3_forest_dpt.