Servants of Knowledge
Kerala Gazette · Government of Kerala

Tender notices – Re-tender notices – Short tender notices – Auction Notice

Published 06 November 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-06.part3_pwd
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LII

Thiruvananthapuram ,Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 6th November 2007 2007 നവംബർ 23

No.

നമ്പർ 15th Karthika 1929 1929 കാർത്തിക 15

PART III

Public Works Department

PRE- QUALIFICATION TENDER NOTICE

28th September 2007.

No. BSC - 1 /2007-03 /DBGL.

to Tenders for pre - qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed at least one similar work costing more than 40 % ( Forty percentage) of the estimate P.A.C. of work during the last five years . Only those who are capable commence and complete all the six bunglows simultaneously need apply. TheThe application for tender schedule shouldbe supported by Certificate of prior experience in the work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Tenders should be submitted so as to reach the undersigned on or before thedate and time prescribed for the work as mentioned below by Registered Post/Speed post/Courier.

Tender No. PQ . 30 SEBSC 2007-08.

Name of work-Construction of 6 numbers of Minister'sBunglow in Thiruvananthapuram, Estimate PAC-Rs . 393 lakhs .

E. M. D.-Rs. 50,000 ( separate cover)

Type of Building- RCC framed structure, Govt.building.

No. of floors- 2

Foundation-Random Rubble in Cement Mortar Doors and Windows-Teak wood doors and windows , ventilators and PVC door .

Flooring Glazed white coloured tiles and marble slab .

Cost of tender documents-Rs . 4,000 + ST .

Tools and Plants required for the work- Concrete Mixer 4 Nos , Concrete Vibrator- 4Nos., Shuttering Steel -2000m² , Scafolding (Steel) -140m, Water and Pumb Motor- 4Nos., Generator- 4 Nos . , Bar cutting and bending machine 4 Nos. , Tipper Lorry- (10 tonnes)-4 Nos .

Las date and time of Sale of tender documents- 24-10-2007 to 31-10-2007 ( 11 a.m. to 3 p.m.) Last date and time of receipt of tender-7-11-2007 at4p.m. Time of completion- 9 months.

All conditions prevailing in this Department regarding tender pre -qualification are applicable to this tender also . Further details , if required, can be had from this office during working hours .

കേരള ഗവർണ്ണർക്കുവേണ്ടി കേരള പൊതുമരാമത്തു വകുപ്പ് ( കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും ) ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും GOG /DO പണിയുടെയും അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള സമാനമായ ഏതെങ്കിലും ഒരു പണി ( റെറപ്പണി ) കഴിഞ്ഞ [PART III

KERALA GAZETTE

600

TENDER NOTICE

19th October 2007.

No.BSC- 1 /2007-08 /DBGL .

അഞ്ചു വർഷത്തിനകം ചെയ്തു തീർന്നിട്ടുള്ളവരും തുടങ്ങുവാനും കാലാവധിയിൽ പൂർത്തീകരിക്കുവാനും പൊതു മരാമത്ത്/ 6 കോർട്ടേഴ്സുകളും 9 മാസത്തെ ഒരുമിച്ച് കഴിവുള്ളവരുമായ ഇറിഗേഷൻ വകുപ്പിലെ 'എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ് ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം യുവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു .

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD/ Irrigation Category for the following works so as to reach this office on or before the date specified . Tenders will be opened at 4.30 p . m . on the same day by the undersigned or other authorised officers .

Sealed tenders should be sent by post only so as to reach the same within the presaribed date and time itself.

E.M.D. Rs.

ദർഘാസ 020000000 താഴെ ഒപ്പിട്ടിരിക്കുന്ന ദ്യോഗസ്ഥൻറെ ഓഫീസിൽനിന്നും താഴെ പറയുന്നു പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം എഗ്രിമെന്റ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ വിതരണം പെയ്യുകയുള്ളു.

Tender No. & Name of Workwith PAC

SI . No.

1

ദർഘാസ് നമ്പർ -പി.ക്യു.30 /എസ്.ഇ.ബി . എസ് ' , 3./2007-08.

പ്രവൃത്തിയുടെ പേര് - തിരുവനന്തപുരത്ത് ആറ് മന്ത്രി മന്ദിരങ്ങളുടെ നിർമ്മാണം .

അടങ്കൽ തുക രൂപ 393 ലക്ഷം

50,000

33 /3EBSC/2007-08 Animal Husbandary Department -Upgrad- ation of District Veterinary Centre as Model Unit-Construction of a building for District Veterinary Centre, Kollam- Rs. 87,00,000

നിരതദ്രവ്യരൂപ 50,000 ( പ്രത്യേക കവർ ) ,

2

കെട്ടിടത്തിൻ സ്വഭാവം ആർ , സി , സി . ഫ്രയിംഡ് സ്ട്രക്‌ചർ ( സർക്കാർ കെട്ടിടം)

34/ SEBSC/2007-08 MPLAD- 2006-07 -Construction of a Bus Shed attached to K.S.R.T.C. Bus Depot, Kottarakkara Rs.21,52,987 50,000 നിലകളുടെ എണ്ണം- 2 നില കെട്ടിടം

ഫൗണ്ടേഷൻ . കരിങ്കല്ലും സിമന്റ് ചാന്തും

Cost of tender form-Rs . 2,000+ S . T. for Sl . No. 1 and Rs . 1,000 + S.T . for Sl . No. 2 .

വാതിലും

വാതിലുകളും ജനലുകളും- തേക്ക് ജന്നലും , an an mun.

Last date and time of receipt of tender- 15-11-2007 upto 4 p . m .

ഫ് ളോറിംഗ്-സിറാമിക് വൈറ് ടൈൽസ് , മാർബിൾ സ്റ്റാബ് a

Period of completion- 6 months for Sl. No. 1 and 3 months for Sl . No. 2 .

കാലാവധി . 9 മാസം

ഫാറത്തിന്റെ വില -രൂപ 4,000+

Class ofcontractors- 'A' Class for Sl. No. 1 and 'A' & 'B ' Class for Sl . No. 2 .

NameofDivision- Buildings Division , Kollam .

ചെയ്യാനുളള ഉപകരണങ്ങളും COLOR കോൺക്രീററ് മിക്സർ . സാമഗ്രികളും 0.25ms ശേഷിയുള്ളത് 4 എണ്ണം , കോൺ (ക്രീററ് വൈബ്രേബ്രററർ 4 എണ്ണം , ഷട്ടറിംഗ് സ്ററീൽ -2000 m , സ്കാഫോൽഡിംഗ് സ്ററീൽ -140 m , വാട്ടർ ആൻറ് പമ്പ് മോട്ടോർ.. 4 എണ്ണം, ജനറേറ്റർ -4 എണ്ണം , ബാ ! കട്ടിംഗ് ആൻറ് ബെൻഡിംഗ് മെഷീൻ 4എണ്ണം ,, 10 ടൺ കപ്പാസിററിയുള്ള ടിപ്പർ ലോറി 4 എണ്ണം .

Tender documents and other particulars can be obtained from this office upto 1 p . m . one day before the tender date on application in writing and on payments of cost (not refund refundable) either in cash or by money order . Only postal tenders will be entertained and late tenders will be rejected. All other conditions the same as those current in Kerala Public Works Department . are

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും -24-10-2007 15 31-10-2007 ( 11 മണി മുതൽ 3 മണി വരെ) .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 7-11-2007 , 4 മണി വരെ .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന ള്ള മററ് അനുബന്‌ധ നിയമങ്ങൾ ഈ ദർഘാ സിനും ബാധകമായിരിക്കും .

(Sd.)

Superintending Engineer .

Buildings and Local Works, SouthCircle,

ലോക്കൽ വർക്സ്) , ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ് ആൻറ് തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പുകളിലെ അംഗീകത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രച്ച ദർഘാസി ആവസാന ദിവസം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു, കലാവധി അതു സ്വീകരിക്കുന്ന മുതൽ 4 മാസംവരെ ആയിരിക്കും . മുദ്രവച്ച ദർഘാ സുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

Thiruvananthapuram .

601

PUBLIC WORKS DEPARTMENT

6th Nov. 2007]

നമ്പർ

നിരത രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

50,000 33 /എസ് . ഇ . ബി . എസ് . സി . / " 2007-08- മൃഗസംരക്ഷണ വകുപ്പ്- ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിനെ മാതൃകാ യൂണിറ്റാക്കി നിലവാരം ഉയർത്തൽ.കൊല്ലം ജില്ലാ മൃഗ സംരക്ഷണ കേന്ദ്രത്തിനുവേണ്ടി ജോലി-രൂപ 87,00,000 ഒരു കെട്ടിടം നിർമ്മിക്കുന്ന

2

50,000

എം . പി . ലാഡ്- 34 /എസ് . ഇ . ബി.എസ് . സി . / 2007-08 കൊട്ടാരക്കര ബസ് ഡിപ്പോയോട ചേർന്ന് ഒരു നിർമ്മിക്കുന്നതിനുവേണ്ടി 21,52,987

ദർഘാസ് (പ്രമാണത്തിടിച്ച ക്രമനമ്പർ 1-ന് രൂപ 2,000+ വി . നി . , ക്രമനമ്പർ 2-ന് രൂപ 1,000 + വി . നി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും . 15-11-2007 വൈകുന്നേരം 4 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 6 മാസം (ക്രമനമ്പർ 2-3 3200 .

കരാറുകാരുടെ തരംതിരിവ് ക്രമനമ്പർ 1 -mo 'എ ' ക്ലാസ് , (ക്രമനമ്പർ 2 ന് 'എ' ആൻറ് 'ബി' ക്ലാസ് .

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ -- ബിൽഡിംഗ്‌സ് ഡിവിഷൻ , കൊല്ലം ,

ദർഘാസ് പ്രമാണം നിർദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരുമണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച് നിലവി നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(2)

29th September 2007.

No. BSC - 1 /2007-03 /DBGL .

Competitivetenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD/ Irigation Department Class 'A' Category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p.m. on the date of specifiedby the undersigned or other authorized Officers .

Sealed senders should be sent by post only so as to reach the same within the prescribed date and time itself.

Tender No. and Name of work with P.А.С.- 31/SEBSC/2007-08 Construction of multi storied building at Ayurveda Research Institute, Poojappura , Thiruvananthapuram (Balance work )-Rs . 1,30,00,000

E.M.D.-Rs. 50,000 .

Cost of tender form Rs . 2,000 + S . T. Last date and time of receipt of tender- 15-11-2007 upto 4 p . m.

Period of completion-12 months .

Class of Contractors- ' A' Class .

Name of Division-Special Buildings Division, Thiruvananthapuram.

Tender documents and other particulars can be obtained from this office upto 1 p.m. one day before the tender date on application in writing and on payment of cost (not refundable ) either in cash or money order . Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department .

ആലേഖനം ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ് ആൻറ് ചോക്കൽ വർക്സസ്) , കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും മൽസരാടിസ്‌ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു ദർഘാസിൻറെ കാലാവധി അത് കൊളളുന്നു . സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്‌ദിഷ് തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

ദർഘാസ നമ്പറും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -31 / എസ് . ഇ . ബി . എസ് . സി . / 2007-08 -തിരുവനന്തപുരം പൂജപ്പുരയിൽ ആയുർവ്വേദ റിസർച്ച് ഇൻസ്ററിറ്റ്യൂട്ടിനു വേണ്ടി ബഹുനില കെട്ടിടം നിർമ്മിക്കുന്നതിന് (ബാക്കി പണികൾ) രൂപ 1,30,00,000 നിരതദ്രവ്യം പ 50,000 .

ദർഘാസ് പ്രമാണത്തിൻ വില രൂപ 2,000+ വി . നി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 15-11-2007 , 4 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 12 മാസം .

കരാറുകാരുടെ തരംതിരിവ് 'എ' ക്ലാസ് .

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ സ്പെഷ്യൽ ബിൽഡിംഗ്സ് ഡിവിഷൻ , തിരുവനന്തപുരം , പ്രമാണം നിർദ്‌ദിഷ തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(S4.) Superintending Engineer.

Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram .

602

KERALA GAZETTE

TENDER NOTICES

(1)

No. DB-2/5658/05 .

8th October 2007 .

The tenders are invited for the work on behalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should bebe attached with the tender documents . The opening of tender is fixed at 4.30 p.m. on the same day of receipt of tender .

Tender No. and Name of work - 12 /SESC /2007-08- Budget Work- providing 20mm thick C. C. and protective work to Chingoli -Chadaya- mangalam Road from km. 6/960 to 9/360.

Estimate Amount Fortyfive lakhs) Rs. 45,00,000 (Rupees E.M.D. -Rs . 50,000.

Cost of tender documents-Rs . 1,000 + S.T .

Last date and time of issuing of tender schedule- 17-11-2007 , 3 p . m .

Last date and time of receipt of tender forma- 21-11-2007 , 4p.m.

Period of completion-6 months.

Classification of Contractors-' B' Class & above .

All the tender conditions in this department are applicable to this tender also .

ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , ( നിരത്തുകളും പാലങ്ങളും വിഭാഗം ) , കേരള ഗവർണ്ണർക്കു รวมดารา DOOP പറയുന്ന പണിക്ക വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസി നോടൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും 12 / എസ് . ഇ . എസ് . സി . / 2007-08 ബഡ്ജറ് വർക്ക് ചിങ്ങോലി പടയമംഗലം റോഡിൻ ചെ . 6/960 മുതൽ 9/360 കി . മീ . വരെയുളള ഭാഗങ്ങളുടെ ഉപരിതലം പുതു ക്കലും പ്രവൃത്തികളും സംബന്‌ധിച്ച്

അടങ്കൽ തുക രൂപ 45,00,000 .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫാറത്തിൻറ വി. നി . 1,000دانه + ദർഘാസ് ലഭിക്കുന്ന തീയതിയും സമയവും 17-11-2007 , 3 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 21-11-2007 , 4 മണി .

പണി പൂർത്തിയാക്കേണ്ട കാലാവധി -6 മാസം .

കരാറുകാരുടെ തരംതിരിവ് അതിനുമുകളിലും . 'ബി ' ക്ലാസും ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

[PART III

(2)

10th October 2007.

No. DB - 14/ 140/2006 .

The tenders are invited for the work onbehalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m. on the same day of receipt of tender.

Tender No. and Name of Work-14/ SESC/2007-08- Roads Division , Kollam- Improvements to Kottiyam Mayyanadu Road km . 0/00 to 4/600.

Estimate Amount Rs . 37.65 Lakhs .

E. M. D.-Rs. 50,000 .

Cost of tender form-Rs . 1,000+ S , T .

Last date and time of issue of tender schedule- 12-11-2007 to 16-11-2007 upto 3 p . m .

Last date and time of receipt of tender 21-11-2007, 4 р. m.

Period ofcompletion- 6 months .

Classification of Contractors-B & above .

All the tender conditions in this department are applicable to this tender also .

പണിക്ക് ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന ' വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാ സുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസി നോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 -ന് ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും 14/.../ 2007-08 റോഡ്‌സ് ഡിവിഷൻ , കൊല്ലം കൊട്ടിയം- മയ്യനാട് റോഡ് കി . മീ . 0/00 മുതൽ 4/600 വരെ അഭിവൃദ്‌ധിപ്പെടുത്തൽ .

അടങ്കൽ തുക രൂപ 37.65 ലക്ഷം .

നിരതദ്രവ്യം - രൂപ 50,000 .

ദർഘാസ് ഫോറത്തിൻറ വീല വി. നി . 1,000+

കൊടുക്കുന്ന തീയതിയും സമയവും 12-11-2007 മുതൽ 16-11-2007 , 3 മണിവരെ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 21-11-2007 , 4 മണി ,

പ്രവൃത്തി ചെയ്തുതീർക്കേണ്ട 620m.. കാലാവധി കരാറുകാരൻ തരംതിരിവ് - 'ബി'യും അതിനു മുകളിലും .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബ. നിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

6th Nov. 2007]

PUBLIC WORKS DEPARTMENT

(3)

19th October 2007 .

No. DB11 /3128/2007 .

The tenders are invited for the following works on behalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at4.30 p . m. on the same day of receipt tender. of Tender No. and Name of work with Estimate Amount 19/ SESC/2007-08-Roads Division, Kottayam- Improvements to Karimkallu- muzhy-Mukkoottuthara Pampavally road portion from 7/000 to 13/370 k . 1 Rs. 98,72,191 m. E.M.D.-Rs. 50,000

Cost of Tender form-Rs . 2,000 + S.T .

Last date of issue of tender form to 24-11-2007. 19-11-2007 Last date and time of receipt of tender form- 30-11-2007 up to 4 p . m .

Period of completion- 12 Months .

Classification of Contractor-' A' Class .

All the tender conditions in this Department are applicable to this tender also .

ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തു കളും പാലങ്ങളും വിഭാഗം ) കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറു കാരിൽ നിന്നും ദർഘാസുകൾകൾ പ്രവൃത്തിയുടെ പേര്? ആലേഖനം ചെയ്‌തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിൻറ് രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30- ന് ദർഘാസ് തുറക്കുന്നതാണ് .

ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -19 / എസ്.ഇ.എസ്.സി. /2007-08- റോഡ്‌സ് ഡിവിഷൻ കോട്ടയം കരിമകല്ലുമുഴി . മുക്കോട്ടുത്ത പമ്പാവാലി റോഡ് പുന ദ്ധാരണം ചെയിനേജ് 7/000 മുതൽ 19/370 കി . മീ . വരെ രൂപ 98,72,191 .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില - 22,000+ വി.നി.

ദർഘാസ് ഫാറങ്ങൾ കൊടുക്കുന്ന തീയതി 19-11-2007 13 24-11-2007 مون ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -30-11-2007 , 4 മണി വരെ.

പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 12 മാസം .

കരാറുകാരുടെ തരം തിരിവ് - 'എ' ക്ലാസ് , ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് .

Roads and Bridges,

(Sd.)

South Circle,

Thiruvananthapuram.

Superintending Engineer.

603 ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം

2007 ഒറോബർ 9 .

നമ്പർ സി7-13260 /2007 .

സംസ്ഥാന ജലഗതാഗത വകുപ്പിലെ 8 പഴയ ബോട്ടുകൾ 16-10-2007 - ൽ ടെണ്ടർ / ലേലം ചെയ്യുന്നതിന് പരസ്യപ്പെടുത്തിയ ടെണ്ടർടെണ്ടർ നമ്പർ 59/αυ1720/07-08, 16-11-2007-00109 മാറ്റിവച്ചിരിക്കുന്നു . ബോട്ടു കളുടെ എണ്ണം , നമ്പറുകൾ , ദർഘാസ് ഫാറത്തിൻറ വില , നിരതദ്രവ്യം , സമയം എന്നിവയ്ക്ക് മാററമില്ല ദർഘാസ് ഫാറം വിൽപ്പനയുടെയും , നിരതദ്രവ്യം വാങ്ങുന്നതിൻറെയും അവസാന തീയതിയും സമയവും 15-11-2007 ഉച്ചയ്ക്ക് 1 മണി .

ദഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും 15-11-2007 3๑๓.

ലേലത്തീയതിയും സമയവും

സലവും- 16-11-2007 രാവിലെ 11 മണി , ജലഗതാഗത വകുപ്പ് ഡയാക്‌ടറോട് , ആലപ്പുഴ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 16-11-2007 , 11 മണി ( ലേലത്തിനു ശേഷം ) .

ദർഘാസ് സംബന്ധ‌ിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ ലഭ്യമാണ് .

ടെലിഫോൺ നമ്പർ : 0477-2252015

ജലഗതാഗത വകുപ്പ്

(খ)

ഡയറക്‌ടർ , ദർഘാസ് പരസ്യം

നമ്പർ ഡി ,ബ1,1-2006-07 .

2007 ഒക്ടോബർ 19 .

അസിസ്റാൻറ് നിരത്തുകളും ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനഎഞ്ചിനീയർ പാലങ്ങളും, ചെങ്ങന്നൂർ താഴെ പറയുന്ന പണികൾക്കുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ

ദർഘാസ് നമ്പറും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

രൂപ 1 68/ 10 /2007-08 -OR-2007-08 കൊല്ലകടവ് ചെങ്ങന്നൂർ റോഡിര കി . മീ . 0/00 മുതൽ 3/00 വരെ പണികൾ ചെയ്യുക രൂപ 2 ലക്ഷം 5,000 അററകുററ

69 / എ / 2007-08-ടി ആലുംമൂട്. 2

പുഞ്ച റോഡിൽ കി . മീ . 0/000 മുതൽ 2/650 വരെയുള്ള ഭാഗത്തെ

ടിരൂപ 3 ലക്ഷം

7,500 ദർഘാസ് പ്രമാണത്തിന്റെ വില -രൂപ 400 + വി . നി .

ലഭിക്കുന്ന തീയതിയും സമയവും 12-11-2007 ഉച്ചയ്ക്ക് മണിവരെ , 604

KERALA GAZETTE

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 12-11-2007 വൈകുന്നേരം 4 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും 12-11-2007 വൈകുന്നേരം 4.30 മണി , നിർമ്മാണ കാലാവധി ഒരു മാസം .

കരാറുകാരുടെ യോഗ്യത 'സി'യും അതിനു മുകളിലുള്ള രജിസ്ട്രേഷൻ ,

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ഓഫീസിൽ നിന്നോ, വിൻഡോ പരസ്യത്തിൽനിന്നോ അറിയാവുന്ന താണ് .

(2 )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ചെങ്ങന്നൂർ

ദർഘാസ് പരസ്യം

. . st. s7 7/2007-08 .

2007 ഒക്ടോബർ 16 .

കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തി പൊതുമരാമത്ത് വകുപ്പിൽ രജിസ്റവർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും അംഗീകൃത കമ്പനികളിൽനിന്നും , അംഗീകത ഏജൻസികളിൽ നിന്നും ക്രമനമ്പർ 1 മുതൽ 30 വരെ 14-11-2007 വൈകുന്നേരം 4 മണിവരെയും (ക്രമനമ്പർ 31 മുതൽ 51 വരെ 6-11-2007 വൈകുന്നോം 4 മണിവരെയും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേ ദിവസം 4.30 - ന് തുറക്കുന്നതായിരിക്കും .

( னையம்

ജോലിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3)

3,200 1 മെഡിക്കൽ കോളേജ ന്യൂറോ ബേൺഡ് സർജറി , ഐ . സി.യു. എന്നിവിടങ്ങളിലെ അധിക വൈദ്യുതീകരണം 1,27,840م

2 തൃശ്ശൂർ- ഇരിങ്ങാലക്കുട മൃഗാശു പി യോട നുബന്‌ധിച്ചുള്ള കോൺഫറൻസ് ഹാളിന്റെ വൈദ്യുതീകരണം-രൂപ 70,568 1,800 3 തൃശ്ശൂർ -20 ഫയർ സ്‌റേറഷൻ 51- 1,65,000

4,200 4 തൃശ്ശൂർ -പുന്നയൂർ പി.എച്ച് . യുടെ ടി -രൂപ് 1,48,000 3,200 5 ചാലക്കുടി വനിത ഐ . ടി . ഐ . കമ്പ്യൂട്ടർ ലാബിൻ ടി 77,000برم

1,950 6 തൃശ്‌ശൂർ മാനസികാരോഗ്യകേന്ദ്ര ത്തിലെ ആൺ , പെൺ രോഗികൾ ക്കായുള്ള സിക് വാർഡിൻറ ടി രൂപ 54,706

1,400

2,350 7 ടി ക്രോണിക് പുരുഷ രോഗികൾ ക്കായുളള പവലിയൻ ടൈപ്പ് وله വാർഡിൻറെ SI രൂപ 93,857

[PART IIP (1)

(2)

(3) 8 പാവറട്ടി പഞ്ചായത്ത് ഓഫീസ് ടി രൂപ 1,26,000

3,150 9

2,750 എറണാകുളം പാണ്ടിക്കുഴി അംബേദ്‌കർ കൾച്ചാൽ ഫോറ ത്തിൻറ คา ร s7 1,10,000نمره

10 എറണാകുളം ഹൈക്കോടതി കെട്ടിട സമുച്ഛയത്തിൽ 1500 കെ.വി.എ. സബ്സ്‌റോഷനും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിപ്പി ക്കുന്നതിന് ലേബർ കരാർ ~ 1,30,020

3,300 11 എറണാകുളം ആലുവ സബ് (ട്രഷറി യുടെ പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണം-രൂപ 97,000 2,450

2,000- 12 എറണാകുളം ഹൈക്കോടതി കെട്ടിട ത്തിലുള്ള കോനെ ലിഫ്‌റ് നമ്പർ 18687 -ന് ഒരു വർഷത്ത ക്കുള്ള അറാകുററപ്പണികൾ 78,500نمره

2,000 13 എറണാകുളം ഹൈക്കോടതി കെട്ടിട ത്തിലുളള കോനെ നമ്പർ 18688 -ന് ഒരു വർഷത്തേ ക്കുള്ള അരാകുലാപ്പണികൾ 78,500دره

14 എറണാകുളം ഹൈക്കോടതി കെട്ടിട ത്തിലുളള കോനെ 61120°00 നമ്പർ 18691 -ന് ഒരു വർഷത്തേ ക്കുള്ള ടി രൂപ 78,500

2,000

1,900 15 എറണാകുളം -മട്ടാഞ്ചേരി സ ( 29 കളുടേയും കുട്ടികളുടെയും ആശുപത്രിയിരി ഓപ്പറേഷൻ തിയറാർ പാനൽ ബാർഡിൻറ നവീകരണം-രൂപ 75,000

4,850 16 എറണാകുളം - പെരുമ്പാവൂർ ഗവ . പോളി ടെക്നിക്കിൽ പാനൽ ബോർഡുകൾ മാററി സ്ഥാപി - ~ 1,93,000

2,800 17 എറണാകുളം - ആലുവ താലൂക്ക് ആശുപത്രിയിൽ 15 കെ.വി.എ. ജനറേറാർ സെറിന് അകോസ് റിക് കവലം സ്‌ഥാപിക്കൽ. 1,11,759ده

18

4,650 എറണാകുളം ഹൈക്കോടതിയുടെ ജനറേറ്റർ സെററിന് ഇലക്ട്രോ ണിക്ക് ഗവർണറും പൊട്ടൻഷ്യോ മീറററും സ്ഥാപിക്കൽ 1,85,000نه

1,700 19 എറണാകുളം ഞാറക്കൽ ടി.ജി.എം.ടി. സെൻററിൻ്റെ വൈദ്യുതീകരണം- 67,639نه

20 എറണാ കുളം കോംപ്ലക്‌സ് ബിൽഡിംഗിൻറ ടി രൂപ 1,98,570

5,000

2,200 21 ഓ ഫീ സി നോ ട നുബന്ധിച്ച് റെൻഡർ പെസ്‌ററ് ലാബിനു വേണ്ടി പുതിയ കെട്ടിടത്തിൻറ ടി-രൂപ 85,421

1,850 22 51 2 s .. സ്ഥാപിക്കൽ-രൂപ 73,000 605

PUBLIC WORKS DEPARTMENT

6th Nov. 2007 ]

(3)

(2)

(1)

23

1,600 പാലക്കാട് ยา รา പേരൂർ ഓഫീസ് പഴയ കെട്ടിടത്തിന്റെ പുനർ വൈദ്യുതീ കരണവും അധിക വൈദ്യുതീ കാണവും -രൂപ 63,369

24

2,200 പാലക്കാട് വിക്ടോറിയ കോളേജിൽ പുതിയ ടെമ്മോറിയൽ കെട്ടിട ത്തിന്റെ വൈദ്യുതീകരണം 85,625م

25

1,400 പാലക്കാട് ജില്ലാ പോലീസ് ഓഫീസിൽ വിലെടയാള ഓഫീ സിൻറയും ഡാർക്ക് റൂമിൻറെയും അധിക വൈദ്യുതീകരണം രൂപ 55,390

26 ഇടുക്കി തൊടുപുഴ ഹോസ്‌ററർ കെട്ടിടത്തി ൻറ വൈദ്യുതീകരണവും അററകുററ പണികളും രൂപ 66,418

1,700 27

3,300 ഇടുക്കി കുമിളി ഗവൺമെൻറ് പോളിടെക്നിക്കൽ കോളേജിൽ സബ്മേഴ്സിബിൾ ബോർവെൽ പമ്പ് സ്‌ഥാപിക്കാൻ രൂപ 1,31,591

28

3,600 ഇടുക്കി മൂന്നാർ പി . ഡബ്ലിയു . ഡി . ഡോർമിറായി പുനർ വൈദ്യുതി കരണം റു 1,43,074

29 ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് കമ്മ്യൂണിററി ഹാൾ വൈദ്യുതീകരണം

3,350 1,32,823دره

30

1,250 തൃശ്‌ശൂർ മെ ഡിക്കൽ കോളേജ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റാം, തെരുവ് വിളക്ക് എന്നിവയിലേ ക്കുളള കേടുവന്ന യു. ജി . കേബിൾ ๑๐๐๐ സ്ഥാ പിക്കൽ ക്യാൻറീൻ , 49,826نمره

31 തൃശ്‌ശൂർ ഈസ്‌ററ് സർക്കി ഓഫീസിന്റെ കീഴിലുള്ള 37 , 37എ ടൈപ്പ് ക്വാർട്ടേഴ്സിലെ പുനർ വൈദ്യുതീകരണം രൂപ 40,000 1,000 32

950 പാവറട്ടി പഞ്ചായത്ത് ഓഫീസ് സബ് eunio വൈദ്യുതി കരണം-രൂപ 36,300

33

800 തൃശ്ശൂർ മെഡിക്കൽ കോളേജ് എ) ക്വാർട്ടേഴ്സിലെ വൈദ്യുതീകരണം -രൂപ 30,375 പുനർ 34

400 തൃശ്ശൂർ അയ്യന്തോൾ വെസ്റ് പോലീസ് സ്‌റേഷൻ മുകൾ നിലയിലെ വൈദ്യുതീകരണം- 14,608لمه

35

800

ജില്ലാ ജഡ്ജിയുടെ ചേംബറിലെ പുനർ വൈ ദ്യു തീ കരണവും കൂട്ടി ചേർക്കലും-രൂപ 30,643

36

400 തൃശ്ശൂർ വടക്കാഞ്ചേരി ഫസ്റ് മാസ് മജി സ് ട്രേ നിൻറ ക്വാർട്ടേഴ് സി ലെ ആ ററ കു 00 പ്പണികൾ 14,776م വൈദ്യുത

(3)

(2)

(1)

37

200 തൃശ്ശൂർ -അയ്യന്തോൾ ജുഡീഷ്യൽ ക്വാർട്ടേഴ സ്‌ഥാപിക്കൽ രൂപ 6,647

38

200 തൃശ്ശൂർ . അയ്യന്തോ അഡീഷണൽ സബ് ജഡ്‌ജിയുടെ ക്വാർട്ടേഴ്സിലെ ടി.സി. 49-677 - ൽ വൈദ്യുത അററകുററപ്പണികൾ 6,263لديه

39

900 തൃശ്ശൂർ -വിയ്യൂർ സെൻട്രൽ ജയി ലിലെ സ്റാഫ് ക്വാർട്ടേഴ്‌സില കേടുവന്ന ജററ് പമ്പിന് പകരം 200003 34,030نمره

40

350 തൃശ്ശൂർ..അയ്യന്തോൾ ജില്ലാ ജഡ്ജി യുടെ വസതിയിലെ വൈദ്യുത അററകുററപ്പണികളും കൂട്ട കൂട്ടിച്ചേർ ക്കലും (പുനർ ദർഘാസ് ) - 13,435م

41

350 തൃശ്ശൂർ.അയ്യന്തോൾ ആർ.എച്ച്.ഡി . 5-1 ക്വാർട്ടേഴ്സിലെ വൈദ്യുത പണികൾ ໙ 13,409

42 ടി ടി 4-3 ക്വാർട്ടേഴ്സിലെ പുനർ പൈദ്യുതീകരണം

400 14,919بيه

43

250 ടി ടി സിവിൽ സ്‌റേഷനിലെ ഗവൺമെൻറ് പ്ലീഡർ , പബ്ലിക്ക് പ്രോസിക്യൂട്ടർ എന്നിവരുടെ മാ ഫീ സുകളില വൈദ്യുതീകരണം ស 8,358

44

350 ടി വടക്കാഞ്ചേരി ബിൽഡിംഗ് സബ് ഡിവിഷനിൽ 1 എച്ച് . പി . മോട്ടോർ പമ്പ് സെറ് സ്ഥാപിക്കൽ ടി രൂപ 12,528

45

300 ടി അയ്യന്തോൾ ആർ , എച്ച് . ഡി . 7 എ ക്വാർട്ടേഴ്സിലെ വൈദ്യുത അററകുററപ്പണികൾ 11,103بدره

46

350 തൃശ്ശൂർ രാമവർമ്മപുരം മഹിളാ മന്ദിരത്തിൻറെ വൈദ്യുത അററകുററ പണികൾ ടി രൂപ 12,480

47

350 തൃശ്ശൂ3.കുന്നം കുളം ട്രഷറിയിലെ വൈദ്യുത അററകുററ പന്നികൾ ടി രൂപ 14,232

48

400 st അയ്യന്തോൾ കളക്റ്ററുടെ വസതിയിലെ അധിക വൈദ്യുതി കരണം-രൂപ 14,549

49

400 തൃശ്ശൂർ മെഡിക്കൽ എ . ആൻറ് ബി.സി. ആർ , എന്നീ ബ്ലോക്കുകളിലെ എ സി.കളുടെ അറകുററപ്പണി കൾക്കുള്ള ഒരുവർഷത്തേക്കുള്ള - 14,520

400 50 ആശ‌്‌ശൂർ ടൗൺ ഹാളിരല വൈദ്യുത അററകുററപ്പണികൾ ~ 14,057

51

950 പാവാട്ട് വൈദ്യുതീകാണം 36,300بهره 606

KERALA GAZETTE

(പ്രമാണത്തിൻറ വില (ക്രമനമ്പർ 1 മുതൽ 30 വരെ രൂപ 400 + വി . നി . , മററുളളവയ്ക്ക് രൂപ 150 + വി.നി.

(പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 മുതൽ 30 വരെ 45 ദിവസവും മറ്റുള്ളവയ്ക്ക് 30 ദിവസവുമാകുന്നു .

ദർഘാസ് ഫോറങ്ങളും റോ വിവരങ്ങളും താരം പറയുന്ന ആഫീസിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻ്റെ വില മടക്കിക്കൊടുക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യണ്ടതാണ് . ഒരഘാസിനെ സംബന്‌ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

(2)

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , ലഘു ദർഘാസ് പരസ്യം

നമ്പർ ഡ15-1 / 2007 .

2007 asoma 9 .

ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയപാത ഡിവിഷൻ കൊടുങ്ങല്ലൂർ 2009 പറയുന്ന പ്രവൃത്തികൾക്ക് വകുപ്പ് ഷിപ്പിംഗ് ആൻറ് റോഡ് ( ട്രാൻസ്പോർട്ട് അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ട ക്ടിനു വേണ്ടിയുള്ള കൺസൾട്ടൻമുകളിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 3 മണിവരെ ജോലിയുടെ പേരെഴുതി സീൽവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനോ അദ്‌ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തദവസരത്തിൽ സന്നിഹി തരായ കൺസൾട്ടൻറുകളുടെ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറക്കുന്നതാണ് . ഷെഡ്യൂളിൻറെ രസീത് കൂടി വയ്ക്കേണ്ടതാണ് .

ദർഘാസ് നമ്പരും

【の の നമ്പർ

പ്രവർത്തിയുടെ പേരും

രൂപ എൻ . എച്ച് . ഡിവിഷൻ , കൊടുങ്ങല്ലൂർ 1 6 /2007-08 /ഇ . ഇ / എൻ . എച്ച് . / 17-03 കി . മീ . 319/270 മുതൽ 342/300 വരെ ദേശീയപാത ഭൂപടം തയ്യാറാക്കൽ 37,500 2 7/2007-08 /..- 51 41. 342/300 മുതൽ 369/804 വരെ ടി 37,500 3 8/2007-08/ ... क . 369/804 മുതൽ 395/00 വരെ ടി 37,500 4 9/2007-08 / 31 1, 1 , 395/00 മുതൽ 434/430 വരെ ടി

37,500 5 10/2007-08 /0.0.11.21 .434/430 മുതൽ 438/827 വരെയും എൻ എച്ച് . 47 എ യിൽ കി . മീ .

0/00 മുതൽ 5/920 വരരെയും

37,500 ദർഘാസ് ഫാറത്തിന്റെ വില 700+ വി . നി .

PART III ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 13-11-2007.

നിർമ്മാണ കാലാവധി . 6 മാസം (ജൂൺ മുതൽ സെപ്റ്റംംബർ വരെയുള്ള മാസങ്ങൾ ഒഴികെ) വേണ്ട യോഗ്യത കേന്ദ്ര ഷിപ്പിംഗ് ആൻറ്റ് റോഡ് (ട്രാൻസ്പോർട്ട് വകുപ്പ് അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ട ഹൈവേ പ്രൊജക്ടിനു വേണ്ടിയുളളള കൺസൾട്ടൻറുകൾ ,

ദർഘാ പ്രമാണിച്ച് ഷെഡ്യൂളും അനുബന്ധ‌ രേഖകളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൊതുമരാമത്ത കുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് .

(2 ) കൊടുങ്ങല്ലൂർ ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് പരസ്യം

നമ്പർ ഡി 4 - ടി .എൻ . 3 /2007-08 .

2007 ഒക്ടോബർ 24 .

ഗവർണ്ണർക്കുവേണ്ടി എഞ്ചിനീയർ , അസിസ്ററന്റ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് പെരിന്തൽമണ്ണ 1009 പായുന്ന പ്രവൃത്തികൾക്ക വേണ്ടി അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നിരത (ha നമ്പർ

ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3)

1,900 1 27 /എ / 2007-08- പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ ഓഫീ സിൻ്റെയും ഫ്ളോറിങ്ങിന്റെയും പ്രത്യേക അററകുററപ്പണക 75,000

2 28 /എ / 2007-08- പെരിന്തൽമണ്ണ ഗവൺമെൻറ് പോളിടെക്നിക് കോളേജ് ബിൽ ഡി ങ്ങി ൻറ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റൂമിൻം എ.സി , ഷീററ് റൂഫ് , വാതിലുകൾ, ജനലുകൾ , ചുമർ , നിലം എന്നിവയുടെ പ്രത്യേക അററകുററപ്പണികൾ

1,900 75,000لمه

3 29/ 02/2007-08 കുറ്റിപ്പുറം റസ്‌ററ് ഹൗസിന്റെ അററകുററ

പണികൾ രൂപ 60,000

1,500 4

1,900 30 / ഏഇ0/ 2007-08 - പെരിന്തൽമണ്ണ സബ് രജിസ്‌ററാർ ഓഫീസിൻറ ചുറ്റുമതിലിന്റെയും സപ്ലൈ അഞ്ച്മെൻറിൻറയും പ്രത്യേക അററകുററപ്പണികൾ 75,000م 607

PUBLIC WORKS DEPARTMENT

6th Nov. 2007]

(3)

(2)

(1)

5 31 /എ / 2007-08 വളാഞ്ചേരി പോലീസ ചു ററു മതിലിൻറ പുനർ നിർമ്മാണം .രൂപ 1,00,000 ; 2,500 6 32 /എ /2007-08- പെരിന്തൽമണ്ണ ഗവൺമന്റ് പോളിടെക്‌നിക് ബിൽഡിങ്ങിന്റെ സിവിൽ എഞ്ചിനീയറിംഗ് ക്ലാസ് റൂമിന്റെ എ.സി. ഷീററ് റൂഫ് , ജനലുകൾ , ചുമർ , നീലം എന്നിവ യുടെ പ്രത്യേക അററകുററ പണികൾ രൂപ 75,000

1,900 7 33 / mp/ 2007-08-പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേററ് ക്വാർട്ടേ ഴ്‌സ് നമ്പർ 3 -ൻറ പിൻവശ ത്തുള്ള ചുററുമതിലിന്റെ പുനർ നിർമ്മാണം രൂപ 75,000

1,900 8

1,900 34/ 2 /2007-08 കുററിപ്പുറം PWD റസ്ററ് ഹൗസ ൻറെ MP Tiled റൂഫിൻ്റെ പ്രത്യേക അറ കുറ്റപ്പണികൾ രൂപ 75,000

9 35 /എ / 2007-08 -വണ്ടൂർ സബ് രജി സ്ട്രാർ ഓ ഫീ സി ൻറ ൻ പ്രത്യേക അറകുററ പണികൾ രൂപ 75,000

1,900 10 36/ 2 /2007-08 അസിസ്റാൻറ് എഡ്യൂക്കേഷണൽ ഓ ഫീ സ് ബിൽഡിങ്ങിൻറ പ്രത്യേക അററകുററപ്പണികളും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെ ടുത്തലും രൂപ 70,000

1,750 11

2,500 37 /ഏ 0/ 2007-08-പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേററ് ക്വാറ ട്ടേഴ്സ് നമ്പർ 3 -ന്റെ വടക്ക് Retaining wall - 00 പുനർ നിർമ്മാണം 1,00,000نمره

12

1,500 38 /എ / 2007-08 -വണ്ടൂർ റസ്റ് ഹൗസി അ ഞ്ച് മെൻറിൻറയും സാനിട്ടറി അമറഞ്ച്മെൻറിൻറയും പ്രത്യേക അററകുററപ്പണികൾ....... 60,000لمره

13

2,500 39 / എഇഇ/ 2007-08 -- പെരിതൽമണ്ണ ജുഡീഷ്യൽ ഫസ്‌ററ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2.ൻ പ്രത്യേക അററകുററപ്പണികളും ടൈലിങ്ങ് (പ്രവർത്തികളും ~ 1,00,000

14

1,900 40/ 02/2007-08 അറേഞ്ച്മെന്റിന്റെയും സാനി ട്ടറി അറേജ് മെൻറിന്റെ യും പ്രത്യേക അററകുററപ്പണികൾ . ~ 75,000

15

2,500 41 /എ / 2007-08 - വണ്ടൂർ PWD സെക്‌ഷൻ ഓഫീ സി ൻറ പ്രത്യേക അററകുററപ്പണികളും ടൊയ്ലറ്റ് സൗകര്യം ഏർപ്പെടു ~ 1,00,000

(1)

(2)

(3) 16

2,500 42 / എണ്ണm/ 2007-08-പെരിന്തൽമണ്ണ RDO ക്വാർട്ടേഴ് പ്രൂഫിങ്ങ് പ്രവർത്തികൾ 1,00,000ده

17

1,900 43 / ഏ m/ 2007-08- പെരിന്തൽമണ്ണ PTM കോളേജിൻറെ ആൺകുട്ടി കളുടെ ടോയ്ലറിന്റെ സ്റെപ് , ഡോർ , പെ യി ൻറിം ഗി ൻറ പ്രത്യേക അററകുററപ്പണികൾ... ~ 75,000

18

1,900 44 /എ / 2007-08 -പെരിന്തൽമണ്ണ സ്‌റേഷൻ -3 ക്വാർ ട്ടേ ഴ്സി ൻ്റ ലീക്ക് പ്രൂഫിങ്ങ് അറേഞ്ച്മെൻറിൻറ പ്രത്യേക അററകുററപ്പണികൾ ه ໙ 75,000

19

1,900 സെയിൽസ് ടാക്‌സ് 45 / എഇഇ/ 2007-08 - പെരിന്തൽമണ്ണ സിൻറ എ.സി , ഷീററ് ലീക്ക് പ്രൂഫിങ്ങിന്റെ പ്രത്യേക അറ കുററപ്പണികൾ രൂപ 75,000

20

1,900 46 / ഇ / 2007-08 -കുറുവ വില്ലേജ് ഓഫീസിൻറെ ലീക്ക് പ്രൂഫ പ്രത്യേക അററകുററപ്പണികൾ 75,000م

21

2,500 47 / എ /2007-08 പെരിന്തൽമണ്ണ PWD ബിൽഡിങ്ങ് സെക്ഷൻ ഓഫീസിൻറ അടിയന്തിര അററകുററപ്പണികളും ബിൽഡിംഗ് സബ് ഡിവിഷൻറെ സീലിങ്ങ് പ്രവർത്തികളും-രൂപ 1,00,000

ദർഘാസ് ഫോറത്തിൻറെ വില - രൂപ 400 + വാറ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും . 14-11-2007 വൈകുന്നേരം 4 മണി .

പ്രവൃത്തിയുടെ കാലാവധി (ക്രമനമ്പർ 5 , 11, 13 , 15 ഇവയ്ക്ക് 1 മാസം , മററുളളവയ്ക്ക 1 മാസം .

കരാറുകാരുടെ വിഭാഗം- ഡിയും അതിനു മുകളിലും .

ദർഘാസ് ഫോറങ്ങൾ അസിസ്‌ററൻറ് എക്സി കുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസുകൾ 4.30-m ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. ദർഘാസുകൾക്കൊപ്പം അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക മാറാവുന്ന നിശ്ചിത നിരക്കിലുള്ള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്ര പ്രാഥമിക ഉടമ്പടിയും വ ക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള മററു നിബന്ധനകൾ ഈ ടെണ്ടറിനും ബാധകമാണ് .

(")

എക്‌സിക്യൂട്ടീവ്

എഞ്ചിനീയർ .

പെരിന്തൽമണ്ണ .

608

KERALA GAZETTE

ദർഘാസ് പരസ്യം

മ്പർ ഡി ] . ടി . എൻ . /2007-08 .

2007 ഒക്ടോബർ 5 .

കേരള ഗവർണ്ണർക്കുവേണ്ടി മഞ്ചേരി റോഡ്സ് อร എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

രൂപ നിരത (1)

(3)

(2)

1 റോഡിൽ 1/00010/000.٦٠٦ه വരെ ഉപരിതലം പുതുക്കൽ രൂപ 10 ലക്ഷം 25,000 2 1/000 മുതൽ 2/000 രൂപ 10 ലക്ഷം 25,000 3 ഒതുക്കുങ്ങൽ - വേങ്ങര റോഡിൽ കി. മീ . 2/000 മുതൽ 3/500 വരെ ടി രൂപ 15 ലക്ഷം 37,500 4 ബി , പി , അങ്ങാടി കുറ്റിപ്പുറം റോഡിൽ കി . മീ . 10/000 മുതൽ 10/500 11,000 11/500 വരെയും ടി

രൂപ 10 ലക്ഷം 25,000 5 കഞ്ഞിപ്പുര.പട്ടർനടക്കാവ് റോഡിൽ കി.മീ. 2/700 മുതൽ 3/700 വരെ ടി രൂപ 10 ലക്ഷം 25,000 6 പൂക്കാട്ടിരി - എടയൂർ റോഡിൽ കി.മീ. 1/600 മുതൽ 2/600 വരെ ടി രൂപ 10 ലക്ഷം 25,000 7 പാലക്കാട് പെരിന്തൽമണ്ണ മോഡിൽ 1, 1 , 55/000 56/000 വരെ ടി.രൂപ 8 ലക്ഷം 20,000 8 മഞ്ചേരി പൂക്കോട്ടൂർ റോഡിൽ 1. 1. 0/000 ໙ 1/000 വരെ ടി-രൂപ 5 ലക്ഷം 12,500 9 തെരട്ടമ്മൽ.വടക്കുമുറി - ഓടക്കയം റോഡിൽ കി . മീ . 0/000 മുതൽ 1/000 25 12,500 10 മഞ്ചേരി- പൂക്കോട്ടൂർ റോഡിൽ കി. മീ . 4/700 മുതൽ 5/700 വരെ ടി രൂപ 7 ലക്ഷം 17,500 11 പാലാട് -മാമാങ്ക റോഡിൽ കി . മീ . 3/000 മുതൽ 5/000 വരെ ടി . لقة9.50م 23,750 12 പാലുണ്ട്.മുണ്ടേരി റോഡിൽ കി . മീ . 4/000 മുതൽ 5/400 വരെ ടി. രൂപ 10 ലക്ഷ 25,000 13 കൂട്ടിലങ്ങാടി വളളിക്കാപറ റോഡിൽ കി . മീ . 3/000 മുതൽ 5/800 വരെ ടി- രൂപ 8 ലക്ഷം 20,000 14 പത്തനാപുരം -മൂർക്കനാട് എടവണ്ണ റോഡിൽ കി . മീ . 2/200 മുതൽ 3/000 دهه ร่าง 6.50 10 16,250 ദർഘാസ്ഫോറത്തിന്റെ വില - ക്രമന മ്പർ 8,9 -ന് രൂപ 400 + വി നി . , മറ്റുള്ളവയ്ക്ക് രൂപ 700 + വി . നി .

[PART III ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും-27-11-2007 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും-27-11-2007 വൈകുന്നേരം 4 മണി വരെ .

ദർഘാസ് 0.0006080o തുറക്കുന്ന തീയതിയും സമയവും - 27-11-2007 വൈകുന്നേരം 4.30 മണിവരെ

പ്രവൃത്തിയുടെ കാലാവധി -3 മാസം .

കരാറുകാരുടെ യോഗ്യത 'സി ' യും അതിനു മുകളിലും.

ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാവുന്നതാണ് . ഓഫീസിൽ നിന്നും

(ഒപ്പ് )

എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

നമ്പർ ഡി1- ടി . എൻ . / 2007-08 .

2007 0 6 .

മഞ്ചേരി Goow my എൻജിനീയർ കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് പറയുന്ന പ്രവൃത്തികൾക്ക വിഭാഗം മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(3) (1)

1 തോട്ടാശ്ശേരിയാ വലിയപാമ്പ് റോഡിൽ കി . മീ . 2,000 മുതൽ 3/000 വരെ ഉപരിതലം പുതുക്കൽ ....

രൂപ 15 ലക്ഷം 37,500 2 ചേളാരി ഒളകര പെരുവളളൂർ റോഡിൽ കി . മീ . 0/900 മുതൽ 2/400 വരെ ടി-രൂപ 15 ലക്ഷം 37,500 3 ഫറോക്ക് കോളേജ വാഴക്കാട് റോഡിൽ കി . മീ . 6/000 മുതൽ 7/100 വരെ ടി -രൂപ 10 ലക്ഷം 25,000 4 കാഞ്ഞിരമുക്ക് - ബിയ്യം റോഡിൽ കി . മീ . 2,000 മുതൽ 2/870 വരെ ടി രൂപ 5 ലക്ഷം 12,500 5 കൊളമംഗലം - കാരേക്കാട് റോഡിൽ കി. മീ . 0/000 മുതൽ 1/600 വരെ ടി-രൂപ 10 ലക്ഷം

25,000 6 പാലക്കാട് -പൊന്നാനി റോഡിൽ . 21. 76/456 3 77/500 വരെ ടി-രൂപ 7.50 ലക്ഷം

18,750

30,000 7 അങ്ങാടിപ്പുറം - ചെറുകുളമ്പ ദോഡിൽ കി . മീ . 9/000 മുതൽ 10/150 വരെ ടിരൂപ 12 ലക്ഷം 609

PUBLIC WORKS DEPARTMENT

6thNov. 2007]

അടങ്കൽ തുക രൂപ 80 ലക്ഷം .

(3)

(2)

(1)

നിരതദ്രവ്യം രൂപ 50,000 .

വി . നി . ദർഘാസ് ഫോറത്തിൻ്റെ വില രൂപ 2,000 + 8 അങ്ങാടിപ്പുറം - ചെറുകുളമ്പ റോഡിൽ 1. 1. 6/500 വരെ ഉപരിതലം രൂപ 10 ലക്ഷം 7/500 പുതുക്കൽ . 25,000

ദർഘാസ് 62000 തീയതിയും സമയവും 30-10-2007 5 6-11-2007 ഉച്ചയ്ക്ക് 1 മണിവരെ . ലഭിക്കുന്ന

നിർമ്മാണ കാലാവധി 9 മാസം .

9 കുളത്തൂർ-മലപ്പുറം റോഡിൽ കി . മീ . 5/250 6/000 വരെ ടി...... 15,000

20,000

10 കോട്ടക്കൽ ചാപ്പനങ്ങാടി റോഡിൽ കി . മീ . 7/000 മുതൽ 8/800 വരെ ടി രൂപ 8 ലക്ഷം

കരാറുകാരനുവേണ്ട യോഗ്യത - കേരള പൊതു മരാമത്ത് ജലസചന വകുപ്പിൽ n ക്ലാസ് രജിസ്ട്രേഷൻ ,

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാ ധ ക മായി രി ക്കും . കൂടുതൽ വിവരങ്ങൾ ഈ രാഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

25,000

11 പത്തനാപുരം മൂർക്കനാട്- എടവണ്ണ റോഡിൽ കി . മീ . 3/000 മുതൽ 5/000 200 അടിയന്തിര അറ കുറാപ്പണികളും ഉപരിതലം പുതുക്കലും രൂപ 10 ലക്ഷം

(3)

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

കോഴിക്കോട് .

12,500

12 എടക്കര , അമരമ്പലം വാണിയമ്പലം റോഡിൽ കി . മീ . 9/600 മുതൽ 10/600 ഉപരിതലം പുതുക്കൽ രൂപ 5 ലക്ഷം

12,500

13 നിലമ്പൂർ - കരുളായി റോഡിൽ 1. 1. 7/900 5 9/000 വരെ ടിരൂപ 5 ലക്ഷം

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ടി.എൻ .6 /2007-08 .

200700000 19 .

ദർഘാസ് ഫോറത്തിന്റെ വില ക്രമനമ്പർ 4, 12, 13 ഇവയ്ക്ക്രൂപ 400 + വി . നി . , മറ്റുള വയ്ക്ക് രൂപ 700 + വി . നി .

ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും 29-11-2007 , 1 മണിവരെ ,

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും 29-11-2007 , 4 മണിവരെ ,

എക്‌സിക്യൂട്ടീവ് കേരള ഗവർണ്ണർക്കുവേണ്ടി എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക യോഗ്യതയു അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും സിൽവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ 14-11-2007-ന് 3.30 മണി വരെ ക്ഷണിച്ചു കൊള്ളുന്നു .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവു...... 29-11-2007, 4.30 ๑๓ .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

സിയും അതിനു കരാറുകാരുടെ യോഗ്യത മുകളിലും.

നിരത രൂപ പ്രവൃത്തിയുടെ കാലാവധി -3 മാസം ,

(3)

(2)

(1 )

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്‌ധപ്പെടാവു ammom".

1,650

1 കണ്ണൂർ ഗവൺമെൻറ് ഹൗസിൻറെ വൈദ്യുത അരകുറ പ്പണികളും അഭിവൃദ്ധിപ്പെടു - 64,915

(㎡)

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ,

2 കോഴിക്കോട് -ചേവായൂർ മോട്ടോർ വാഹന പരിശീലന വിഭാഗത്തിന്റ വൈദ്യുതീകരണം - രൂപ 61,034 1,650

3 തലശ്ശേരി ബ്‌സർവേഷൻ ഹോം കെട്ടിടത്തിന്റെ 1,99,583نمره 5,000 ലഘു ദർഘാസ് പരസ്യം

[66/2007]

1,650

4 തലശ്ശേരി സബ് ജയിലിൽ അധിക സൗകര്യം ഏർപ്പെടുത്തൽ ടി. 65,791ده

2007 ഒക്ടോബർ 1 .

നമ്പർ ഡി.സി. 13/1/2007 .

5

1,800

കാസർഗോഡ് ജില്ലയിലെ കാരടുക്ക പ്രീ മെട്രിക് ഹോസ്‌റാലിൽ * അഡീഷണൽ ബ്ലോക്കിൻ്റെ ടി . 70,841

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( റോഡുകളും പാലങ്ങളും) , ഉത്താമേഖല , കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തിക്ക് ദർഘാസുകൾ 13-11-2007-ാം തീയതി വൈകുന്നേരം 4 മണി ക്ഷണിച്ചുകൊള്ളുന്നു. കിട്ടിയ ദർഘാസുകൾ അന്നേ ദിവസം വൈകുന്നോം 4.30 -ന് തുറക്കുന്നതാണ് .

5,000

6 ഒന്നാം കോഴിക്കോട് മെഡിക്കൽ goog ജിലെ ഫോർത്ത് ബ്ലോക്കിലെ നിലയിലെ മെൻസ് ഫോസ്‌റൽ പുനർ വൈദ്യുതീ കരണം -രൂപ 1,99,991

പ്രവൃത്തിയുടെ പേര് കണ്ണൂർ ജില്ലയിലെ കൊളശ്ശേരി - കായലോട് റോഡ് കി.മീ. 0/00 മുതൽ 7/495 വരെ അഭിവൃദ്‌ധിപ്പെടുത്തൽ.

610

[PART III

KERALA GAZETTE

(1)

(3)

(2)

7 കോഴിക്കോട്മെഡിക്കൽ കോളേജിലെ ഫോർത്ത് ബ്ലോക്കിലെ മെൻസ് ഫോസ് ററലിലെ പഠനൽ ബോർഡിൻറ നവീകരണ...

1,500 ~ 58,855

8 ടി ഫസ്റ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ളോറിൽ സീലിംഗ് ഫാൻ നൽകുന്ന പ്രവൃത്തി

3,100 1,23,950برم

4,850 9 ธ ബ്ലോക്കിലെ നിലയിലെ മെൻസ്ഹോസ്‌റ ലിൽ സീലിംഗ്ഫാൻ നൽകലും വൈദ്യുത സംവിധാനങ്ങളുടെ നവീകരണവും- രൂപ 1,92,168

10 ഹോസ്‌പിറ്റലിലെ സിമു ലോററിനായി പവ്വർ സപ്ലൈ നൽകുന്ന

2,750 ~ 1,08,081

11 ടി കളളിക്കുന്ന് ഭാഗത്തെ തെരുവ് വിളക്കുകളുടെ അററകുററപ്പണി കളും പുതിയവ

1,450

57,000ه

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുളള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില‌ന നികുതിയും (400 +വാറ്) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതു മരാമത്ത" വകുപ്പ ഇലക് ട്രിക്കൽ ഡിവിഷനിൽ 12-11-2007-ന് 1 മണിവരെ അപേക്ഷിക്കാവുന്നതാണ് . ദർഘാസിന്റെ കൂടെ 50 രൂപ മു ( ഒപ്പതത്തിൽ പ്രിലിമിനറി എഗ്രിമെൻ്റും പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ദർഘാസുകൾ 14-11-2007 -ന് 3.30 - ന് മുമ്പ ' ഓഫീസിൽ സമർപ്പി ക്കേണ്ടതാണ് . അല്ലാത്ത യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന ധിച്ച മാല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . ദർഘാസുകൾ കരാറു കാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ ധ്യത്തിൽ 14-11-2007 - ന് 4 മണിക്ക് തുറക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിക്കാവു ന്നതാണ് . എല്ലാ പ്രവൃത്തികളും 25 ദിവസത്തിനകം ചെയ്തുതീർക്കേണ്ടതാണ് .

(2)

കോഴിക്കോ

എക്സിക്യൂട്ടീവ് എഞ്ചിനീയർ , ( അഡീഷണൽ ചാർജ്ജ്) ദർഘാസ് പരസ്യം

2007 ഒക്ടോബർ 15 .

നമ്പർ ഡി -ടി . എൻ .94 .

കേരള ഗവർണ്ണർക്കുവേണ്ടി കൊയിലാണ്ടി കെട്ടിട വിഭാഗം ഉപകാര്യാലയം അസിസ്ററൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി കൾ 13-11-2007 വൈകുന്നേരം 4 മണിവരെ യോഗ്യത കരാറുകാരിൽ നിന്നും കൽസരസ്വഭാവമുള്ള ദദ്ഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . അന്നേദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

നിരൽ പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

രൂപ പ്രത്യേക അററകുററ പ്രവൃത്തികൾ 1 വടകര കോർട്ട് കോപ്ളക്‌സിൻറ അഴുക്കുചാൽ നിർമ്മാണം

2,150 86,000م

2 തിരുവള്ളൂർ സബ്രജിസ്ട്രാർ ഓഫീസിന്റെ തകർന്ന ചുററുമതിൽ നിർമ്മാണം

1,750 70,000نمره

3 ജുഡീഷ്യൽ ഓഫീസ് ക്വാർട്ടേഴ്സ് ജലവിതരണ നവീകരണ

1,750 പ്രവൃത്തി രൂപ 70,000

4 വടകര ഫയർ സ്റേറഷൻ - അപകടാ അവസ്ഥയിലുള്ള വാട്ടർ ടാങ്ക് പൊളിച്ച് നീക്കൽ , ചുററുമതിൽ നിർമ്മാണം , റിപ്പയർ തുടങ്ങിയവ

1,750 രൂപ 70,000

5 വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസ് റിക്കാർഡ് റൂം റിപ്പയർ പ്രവൃത്തി .

1.675 67,000

2,000 6 കൊയിലാണ്ടി സബ ജയിൽ സന്ദർശന മുറിയുടെ ഗേറ് റിപ്പയറിംഗ്, കമ്പിവേലി സ്ഥാപിക്കൽ എന്നിവ- രൂപ 80,000

7 കൊയിലാണ്ടി സബ ' ( ട്രഷറി ഓഫീസ് ചോർച്ച നിവാരണവും വാതിൽ ജാലകം മുതലായവയുടെ റിപ്പയർ അലൂമിനിയം പാ ർ ട്ടീഷ്യൻ

2,500

1,00,000لمه

8 പാലേരിവില്ലേജ് ഓഫീ സി ൻറ

അററകുററപ്പണികൾ

3,750 1,50,000م

ദർഘാസ് പ്രമാണത്തിന്റെ വില രൂപ 400+ വി . നി .

പ്രവൃത്തിയുടെ കാലാവധി 2 മാസം .

എഞ്ചിനീയറുടെ തീയതിക്ക് പ്രമാ ണ ങ്ങ ളും വിവരങ്ങളും കൊയിലാണ്ടി അസിസ്‌റ്റൻറ് എക്‌സിക്യൂട്ടീവ് കാര്യാലയത്തിൽനിന്നും നിശ്ചിത ഒരാഴ്‌ച മുൻപു എല്ലാ പ്രവർത്തി ദിവസങ്ങളിലും 12-11-2007 4 മണി വരെ ദർഘാസ് (പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും ഒരാക്കം പണമായോ മണിഓർഡറായോ അടച്ച രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ്

50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ നിശ്‌ചിത ഫോറത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ ഒപ്പിട്ട് അടക്കം ചെയ്തതിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും .

( ) കൊയിലാണ്ടി .

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

611

PUBLIC WORKS DEPARTMENT

6th Nov. 2007]

ദർഘാസ് പരസ്യം

നമ്പർ ഡി ] -ടിഎൻ .6 /2007-08 . 2007 งบ 16 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ , നിരത്തുകൾ ഉപവിഭാഗം , കൽപ്പം താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തി പേരെഴുത് മുദ്രവച്ച യുടെ കവറുകളിൽ 13-11-2007 പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ അന്നേദിവസം 4 മണിവരെ സ്വീകരിക്കുന്നതും 4.30 -ന തുറക്കുന്നതുമാകുന്നു .

നിരത നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

വിവിധ റോഡുകളിൽ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യലും സ്ട്രിപ്പ് ബി , ടി . ചെയ്യലും

1

7,500 വെങ്ങപ്പളളി ആനോത്ത് പൊഴുതന റോഡിൽ കി . മീ . 0/000- 4/ 600 -നും ഇടയിൽ സ്ട്രിപ്പ് สบ, รา, ചെയ്യൽ 3,00,000لمده

റോഡിൽ

2 കല്പം.വാരാമ്പറ 1.1. 2/500- 3/000 . ഇടയിൽ മൺപണി

7,500 1 3,00,000

ദർഘാസ് ഫോറത്തിൻറെ വില രൂപ 400 +-വി നി .

നിർമ്മാണ കാലാവധി -2 മാസം .

കരാറുകാരൻ യോഗ്യത 'ഡി ' യും ഉപരിയും .

ദർഘാസ് സംബന്ധ‌ിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

()

കൽപ്പറം ,

വയനാട

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

รวม 8.

നമ്പർ ഡി ടി.എൻ. 8 /2007-08 . 2007

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം , സുൽത്താൻബത്തേരി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 15-11-2007 ( വ്യാഴം ) വൈകുന്നേരം 4 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നിരത

രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 31/2007-08 അമ്പലവയലിലെ 597, 598, 599,600 നമ്പർ പോലീസ് ക്വാർട്ടേഴ '‌സുകളുടെ അത്യാവശ്യ അററകുററപ്പണി ക- രൂപ 70,000

1,750 2 32 /2007-08- സുൽത്താൻബത്തേരി സബ് കോടതി പഴയ ครูวิ ร ത്തിൻെറ വാർഷിക അററകുററ പണികൾ രൂപ 47,000

1,200

7,500 3 33/2007-08 അമ്പലവയൽ പോലീസ ് സ്‌റോഷനിലെ അടുക്കളയുടേയും ഹാളിൻറയും അത്യാവശ അററകുററപ്പണികൾ - 3,00,000به

7,500 4 34/2007-08- സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേട്ട് കോടതി യുടെ (പഴയ സബ് കോടതി കെട്ടിടം ) പ്രത്യേക അററകുററ -3,00,000لم

ദർഘാസ് പ്രമാണത്തിന്റെ വില - (ക്രമനമ്പർ 1 , 2 ഇവയ്ക്ക് രൂപ 150 +-വാറം , മാറുളളവയ്ക്ക രൂപ 400 + വാറ് .

നിർമ്മാണ കാലാവധി 3 മാസം .

ദർഘാസുകൾ സുൽത്താൻബത്തേരി പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നിശ്ച‌ിത ദിവസ ത്തിന് 7 ദിവസം മുൻപ് മുതലും അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസിന്റെൻറ വിലയും വാറ്റ് നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

ദർഘാസിന്റെ വിലയായി അടച്ച തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും 50 രൂപയുടെ മുദ്രപത്രത്തിലുളള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് .

ദർഘാസുകൾ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

() സുൽത്താൻബത്തേരി ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 06 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-06.part3_pwd/. Archive identifier in.gazette.kerala_new.2007-11-06.part3_pwd.