Servants of Knowledge
Kerala Gazette · Government of Kerala

Notice of Cochin Devaswom Board

Published 06 November 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-11-06.part4_devaswam
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 Government of Kerala കേരള സർക്കാർ 2007 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday

No.

6th November 2007 2007 നവംബർ 6

തിരുവനന്തപുരം, ചൊവ്വ

വാല്യം 52

നമ്പർ

} 44 }

15th Karthika 1929 1929 കാർത്തിക 15

PART IV

Private Advertisements and Miscellaneous Notifications

കൊച്ചിൻ ദേവസ്വം ബോർഡ്

പരസ്യം

നമ്പർ ഇ-2609/04.

2007 ആഗസ്റ്റ് 3.

എറണാകുളം ജില്ലയിൽ കൊച്ചി താലൂക്ക്, പള്ളിപ്പുറം വില്ലേജ്, സർവ്വെ 53-ാം നമ്പരിൽ 45.723 സെന്റ ് (18.52½ ആർ) വസ്തു വകകളും അതിൽ സ്ഥിതിചെയ്യുന്ന വടവാട്ട് ഭഗവതി ക്ഷേത്രവും, ക്ഷേത്രംവകയായുള്ള മറ്റുജംഗമങ്ങളും സമസ്ഥാവകാശങ്ങളുംകൂടി അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ വടവാട് ലക്ഷ്മിക്കുട്ടിയമ്മ മകൻ ശ്രീധര മേനോൻ മുതൽ പതിനൊന്ന് പേർ ചേർന്ന ്കൊച്ചി ദേവസ്വം ബോർഡിലേക്ക് സ്വമേധയാ (Free Voluntary Surrender) വിട്ടൊഴിഞ്ഞ് കൈവശം തരുവാൻ നിശ്ചയിച്ചിരിക്കയാൽ ഇക്കാര്യ ത്തിൽ ആർക്കെങ്കിലും എന്തെങ്കിലും അവകാശമോ, തേർച്ചയോ, ആക്ഷേപമോ ഉങ്കെിൽ ഈ പരസ്യത്തീയതി മുതൽ ഒരുമാസത്തിനകം ദേവസ്വം ബോർഡ് സെക്രട്ടറി മുൻപാകെ രേഖാമൂലം ബോധിപ്പിക്കേതും അല്ലാത്തപക്ഷം ആക്ഷേപം ഒന്നും ഇല്ലെന്നനിലയിൽ മേൽക്കാണിച്ച വസ്തുവകകളും, ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും കൊച്ചി ദേവസ്വം ബോർഡിൽ ലയിക്കുന്നതുമാകുന്നു.

കൊച്ചിൻ ദേവസ്വം ബോർഡ്, തൃശ്ശൂർ.

(ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 06 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-06.part4_devaswam/. Archive identifier in.gazette.kerala_new.2007-11-06.part4_devaswam.