Servants of Knowledge
Kerala Gazette · Government of Kerala

Notification of Thiripunithara Municipality, Chavakkad Municipality and Chittur -Thathamangalam Municipality

Published 06 November 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-11-06.part4_municipality
Languages
English, Malayalam
Published at
Original source ↗
(സി) കിഴക്കേകോട്ട—സ്റ്റാച്യു റോഡ് തൃപ്പൂണിത്തുറ നഗരസഭ

വിÚാപനം

നമ്പർ ആർ1-6786/2006. 2007 സെപ്റ്റംബർ 27.

സൂചന:— (1) കേരള സർക്കാരിന്റെ 23-6-2007-ലെ (എം. എസ്.) 166/07/ത.സ്വ.ഭ. നമ്പർ ഉത്തരവ്.

(2) തൃപ്പൂണിത്തുറ നഗരസഭ കൗൺസിലിന്റെ 4-9-2007-ലെ 1-ാം നമ്പർ തീരുമാനം.

സൂചന (1) സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തെ കെട്ടിടങ്ങ ളുടെ നികുതി (വസ്തു നികുതി) 1-4-2007 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം പരിഷ്ക്കരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ആയതിലേക്കായി നഗരസഭാ വാർഡുകളെ താഴെപറയുംപ്രകാരം മൂന്ന് മേഖലകളായും റോഡുകളെ മൂന്ന് തരമായും തിരിച്ച് ഓരോ മേഖലയിലും ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ തരംതിരിവനുസരിച്ച് ഒരു ചതുരശ്ര മീറ്ററിനുള്ള നികുതി നിരക്ക് നിശ്ചയിച്ചിരിക്കുന്നു.

ഇത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉള്ളപക്ഷം ആയത് രേഖാമൂലം ഈ വിÚാപന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ നഗരസഭാ സെക്രട്ടറിക്ക് സമർപ്പിക്കേതാണ്.

1. വസ്തു നികുതി പുനർ നിർണ്ണയത്തിനായി തിരിച്ചിട്ടുള്ള മേഖലകളും അതിലുൾപ്പെടുന്ന വാർഡുകളും

(എ) പ്രാഥമിക മേഖല—വാർഡ്-10, 11, 12, 13, 24, 25, 26, 27, 28, 29

(ബി) ദ്വിതീയ മേഖല—വാർഡ്-6, 7, 16, 17, 20, 21, 30, 35 ,36 (സി) തൃതീയമേഖല—വാർഡ്-1, 2, 3, 4, 5, 8, 9, 14, 15, 18, 19, 22, 23, 31, 32, 33, 34, 37

2. വാസഗൃഹങ്ങൾക്ക് ആദ്യവർഷം ച.മീറ്ററിന് 7 രൂപ നിരക്കിലും രാം വർഷം മുതൽ 12 രൂപ നിരക്കിലും നികുതി ചുമത്തുവാൻ തീരുമാനിച്ചു.

3. വ്യവസായികാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ച.മീറ്ററിന് ഇരുപത്തിനാലു രൂപ നിരക്കിലും കച്ചവടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ച.മീറ്ററിന് നൂറ് രൂപ നിരക്കിലും നികുതി ചുമത്തുവാൻ തീരുമാനിച്ചു.

4. വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ പരമാവധി നികുതി വർദ്ധനവ് നിലവിലുള്ള നികുതിയുടെ 50% ആയി നിശ്ചയിച്ചു.

5. താഴെ പറയുന്ന റോഡുകൾ ഒന്നാം തരത്തിൽപ്പെടുത്തുവാൻ (ഡി) സ്റ്റാച്യു ജംഗ്ഷൻ മുതൽ അലയൻസ് ജംഗ്ഷൻ (സംസ്കൃത കോളേജ് റോഡ്)

(ഇ) സ്റ്റാച്യു മുതൽ അമ്പലം റോഡ്—വടക്കേകോട്ടവരെ (എഫ്) സ്റ്റാച്യു മുതൽ കണ്ണൻകുളങ്ങര ജംഗ്ഷൻ വരെ (ജി) ബോയ്സ് ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ബസ്സ്സ്റ്റാൻഡ്

(എച്ച്) ആർ. എൽ.വി. സ്കൂൾ മുതൽ കളിക്കോട്ട വരെയുള്ള റോഡ്

(ഐ) സ്റ്റാച്യുവിൽ നിന്നും മഹാലക്ഷ്മി ഓഡിറ്റോറിയം വഴിയുള്ള റോഡ്

(ജെ) എസ്. എൻ. ജംഗ്ഷൻ മുതൽ മാത്തൂർ

(കെ) പാലസ് സ്കൂൾ മുതൽ ഇരുമ്പുപാലം റോഡ് (എൽ) പേട്ടപാലം മുതൽ എസ്. എൻ. ജംഗ്ഷൻ മുതൽ റിഫൈനറി റോഡ്

(എം) മാത്തൂർ-കണിയാമ്പുഴ റോഡ്

6. താഴെപറയുന്ന റോഡുകൾ രാംതരത്തിൽപ്പെടുത്തുവാൻ തീരുമാനിച്ചു.

(എ) മാർക്കറ്റ്-പുതിയകാവ് റോഡ്

(ബി) കണ്ണൻകുളങ്ങര-പാവംകുളങ്ങര റോഡ്

(സി) മാർക്കറ്റിൽ നിന്നും പള്ളിപറമ്പ്കാവ് വഴി റിഫൈനറി റോഡ് വരെ

(ഡി) പഴയ ബസ്സ്റ്റാന്റ ്—പള്ളിപറമ്പ്കാവ് റോഡ് (ഇ) ആസാദ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡ് റിഫൈനറി റോഡ് വരെയും വടക്കോട്ട് കൊപ്പറമ്പ് റോഡ് വരെ

(എഫ്) വടക്കേകോട്ടയിൽ നിന്നും കല്ലൂർ മനവഴി കണിയാമ്പുഴ റോഡ് വരെ

(ജി) അഭിഷേകം ഓഡിറ്റോറിയത്തിന് സൈഡിലൂടെയുള്ള റോഡ് ചക്കംകുളങ്ങര വരെ

(എച്ച്) തട്ടുങ്കൽ-താമരകുളങ്ങര റോഡ്

(ഐ) ആദംപിള്ളിക്കാവ്-അംബിക ആർട്ട്സ് റോഡ് (ജെ) എരൂർ പള്ളിച്ചക്കാല റോഡ്

(കെ) പുതിയ റോഡ്-പാത്തിവടക്കുംതല റോഡ്് (എൽ) പിഷാരികോവിൽ റോഡ്്

(എം) കേണൽ വിശ്വനാഥൻ റോഡ്്

(എൻ) ചിറ്റേത്ത് കല്ലറ റോഡ്

(ഒ) നാരായണനാശാൻ റോഡ്

(പി) കണ്ണൻ തൃക്കോവിൽ റോഡ്7. ഒന്നാം തരത്തിലും രാം തരത്തിലുംപെടാത്ത റോഡുകൾ തീരുമാനിച്ചു. മൂന്നാം തരത്തിൽപ്പെടുത്തുവാൻ തീരുമാനിച്ചു. (എ) ഹിൽപാലസ് റോഡ്—കരിങ്ങാച്ചിറ മുതൽ കിഴക്കേ കോട്ട (ഒപ്പ്) (ബി) വൈക്കം റോഡ്—എസ്. എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ. മുനിസിപ്പൽ സെക്രട്ടറി. പുതിയകാവ് 6th NOV. 2007] KERALA GAZETTE 978 ചാവക്കാട് നഗരസഭ വിÚാപനം

[1994-ലെ കേരള മുനിസിപ്പൽ ആക്ടിലെ 231 (2) 232 എന്നീ വകുപ്പുകൾ പ്രകാരം]

നമ്പർ ആർ1-5917/2007. 2007 ഒക്ടോബർ 16.

വാർഡ് 24 കായലിനോട് ചേർന്ന ഭാഗം. വാർഡ് 25 കിഴക്കുഭാഗം. വാർഡ് 26 ദേശാഭിമാനി റോഡിന്റെ പടിഞ്ഞാറ്. വാർഡ് 27 പുതിയറ പള്ളിറോഡ്-പടിഞ്ഞാറ്. വാർഡ് 28 ചാണാച്ചാൽ റോഡിന്റെ പടിഞ്ഞാറ്. വാർഡ് 29 കിഴക്കുഭാഗം.

തൃതീയ മേഖല വാർഡുകൾ

കേരള സർക്കാരിന്റെ 23-6-2007-ലെ ജി. ഒ. (എം.എസ്.) നമ്പർ 166/2007/ത.സ്വ.ഭ.വ. നമ്പർ ഉത്തരവിന്റെ അടിസ്ഥാന ത്തിൽ ചാവക്കാട് നഗരസഭാപ്രദേശത്തെ കെട്ടിടങ്ങളുടെ നികുതി (വസ്തു നികുതി) 1-4-2007 മുതൽ പരിഷ്ക്കരിക്കുന്ന തിന് ചാവക്കാട് നഗരസഭ കൗൺസിൽ 9-10-2007-ലെ 1-ാം നമ്പർ പ്രമേയ പ്രകാരം തീരുമാനിച്ചിരിക്കുന്നു. അതിനായി നഗരസഭയിലെ 29 വാർഡുകളെ മൂന്നു മേഖലകളായും നഗര പ്രദേശത്തെ റോഡുകളെ മൂന്നു തരമായി നിശ്ചയിച്ചും ഓരോ മേഖലയിലും ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ തരംതിരിവനുസരിച്ച് ഒരു ചതുരശ്ര മീറ്ററിനുള്ള നികുതി നിരക്കുകൾ താഴെ പറയുന്ന വിധത്തിൽ നിശ്ചയിച്ചിരിക്കുന്നു. 1. വാസഗൃഹങ്ങൾ.— ആദ്യവർഷം ചതുരശ്രമീറ്ററിന് 8 രൂപ നിരക്കിലും രാം വർഷം മുതൽ 12 രൂപ നിരക്കിലും (വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ പരമാവധി നികുതി വർദ്ധന 50% ആയിരിക്കും).

2. വ്യാവസായികാവശ്യത്തിനുള്ള കെട്ടിടങ്ങൾ ചതുരശ്രമീറ്ററിന് 26 രൂപ നിരക്ക്.

3. വാണിജ്യ (കച്ചവട) ആവശ്യത്തിനായുള്ള കെട്ടിടങ്ങൾക്ക് ചതുരശ്രമീറ്ററിന് 85 രൂപ നിരക്ക്.

മേഖല വിഭജനം

വാർഡ് 1, 21, 22 പൂർണ്ണമായും. വാർഡ് 5 വലിയപറമ്പ്. വാർഡ് 20 വി. കെ. ബാലൻ റോഡിന്റെ പടിഞ്ഞാറ്. വാർഡ് 25 പടിഞ്ഞാറുഭാഗം. വാർഡ് 26 ട്രഞ്ചിംഗ് ഗ്രൗ് പരിസരം. വാർഡ് 29 പടിഞ്ഞാറു ഭാഗം.

റോഡുകളുടെ തരംതിരിവും മറ്റു വിശദവിവരങ്ങളും മുനിസിപ്പൽ ഓഫീസിൽ പരസ്യപ്പെടുത്തിയിട്ടുള്ളതാണ്.

മേൽപ്പറഞ്ഞ വിധത്തിൽ വസ്തു നികുതി പുന:നിർണ്ണയം ചെയ്യുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉള്ളവർ ആയത് ഈ വിÚാപന തീയതിമുതൽ 30 ദിവസ ത്തിനകം ചാവക്കാട് നഗരസഭാസെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കേതാണ്.

(ഒപ്പ്) ചാവക്കാട് നഗരസഭ. സെക്രട്ടറി.

ചിറ്റൂർ-തത്തമംഗലം നഗരസഭ

(1) പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന വാർഡുകൾ

വാർഡ് 7, 8, 9, 10, 11, 12, 14 പൂർണ്ണമായും. വാർഡ് 3 ആര്യംപാടത്തിന്റെ പടിഞ്ഞാറ്. വാർഡ് 4 കനോലി കനാലിനോട് ചേർന്ന 100 മീറ്റർ പരിധിക്കുപുറത്തുള്ള ബാക്കി ഭാഗം.

വാർഡ് 13 ജയന്തി റോഡിന്റെ കിഴക്കുഭാഗം. വാർഡ് 15 IOB-തെക്കൻചേരി റോഡിന്റെ കിഴക്കും വഞ്ചിക്കടവ് റോഡിന്റെ കിഴക്കും.

വാർഡ് 16 വഞ്ചിക്കടവ് റോഡിന്റെ കിഴക്ക്. വാർഡ് 17 കനോലി കനാലിനോട് ചേർന്നുള്ള 100 മീറ്റർ പരിധിക്കുപുറത്തുള്ള ബാക്കി ഭാഗം.

വാർഡ് 18 പ്രയാണം റോഡിന്റെ കിഴക്ക്. വാർഡ് 19 NH- റോഡിന്റെ ഇരുവശത്തുനിന്നും 100 മീറ്റർ പരിധിയിൽ.

വാർഡ് 24 കായലിനോട് ചേർന്നുള്ള ഭാഗം കഴിച്ച ബാക്കി ഭാഗം.

വാർഡ് 26 ദേശാഭിമാനി റോഡിന്റെ കിഴക്കുഭാഗം. വാർഡ് 27 പുതിയറ പള്ളിറോഡിന്റെ കിഴക്ക്. വാർഡ് 28 ചാണാച്ചാൽ റോഡിന്റെ കിഴക്ക്.

വിÚാപനം

നമ്പർ ആർ1-4993/2007. 2007 ഒക്ടോബർ 6.

വാർഷിക വാടക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ നികുതി നിർണ്ണയം നടത്തുന്ന നിലവിലുള്ള രീതി ഒഴിവാക്കി തറ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലും കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം, ഉപയോഗരീതി, നിർമ്മാണത്തിന്റെ തരം, മറ്റു നിർണ്ണയിക്കപ്പെട്ട ഘടകങ്ങൾ എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിട നികുതി 1-4-2007 മുതൽ പരിഷ്ക്കരിക്കുന്നതിന് 23-6-2007-ന് ജി. ഒ (എം. എസ്.) നമ്പർ 166/07 ത.സ്വ.ഭ.വ. പ്രകാരം ഉത്തരവായതിന്റേയും 19-9-2007-ൽ കൂടിയ ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗൺസിലിന്റെ 2-ാം നമ്പർ തീരുമാനപ്രകാരം വിവിധ നിരക്കുകൾ നിശ്ചയിച്ചതിന്റേയും അടിസ്ഥാനത്തിൽ കെട്ടിട നികുതി പരിഷ്ക്കരണത്തിനുവേി താഴെ പറയും പ്രകാര മുള്ള നിരക്കുകൾ നടപ്പാക്കിക്കൊ് ചിറ്റൂർ-തത്തമംഗലം നഗരസഭ ഇതിനാൽ വിÚാപനം പുറപ്പെടുവിക്കുന്നു.

ദ്വിതീയ മേഖല വാർഡുകൾ

വാർഡ് 2, 6, 23 പൂർണ്ണമായും. വാർഡ് 3 ആര്യംപാടത്തിന്റെ കിഴക്ക്. വാർഡ് 4 കനോലി കനാലിനോട് ചേർന്ന് 100 മീറ്റർ പരിധി. വാർഡ് 5 വലിയപറമ്പ് കഴിച്ചുള്ള ഭാഗം. വാർഡ് 13 ജയന്തി റോഡിന്റെ പടിഞ്ഞാറ്. വാർഡ് 15 IOB-തെക്കൻചേരി റോഡിന്റെ പടിഞ്ഞാറ്. മദ്രസയുടെ തെക്കും വഞ്ചിക്കടവ് റോഡിന്റെ പടിഞ്ഞാറും 1. (1) വീട്ടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ഒരു ച. മീറ്ററിന് ആദ്യത്തെ വർഷം (2007-08)

8 രൂപ (2) വീട്ടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക്

ഒരു ച. മീറ്ററിന് 2008-09 വർഷം മുതൽ 15 രൂപ 2. വ്യാവസായിക ആവശ്യങ്ങൾക്കുള്ള

കെട്ടിടങ്ങൾക്ക് ഒരു ച. മീറ്ററിന് 30 രൂപ 3. കച്ചവട ആവശ്യങ്ങൾക്കുള്ള കെട്ടിട

ങ്ങൾക്ക് ഒരു ച. മീറ്ററിന് 60 രൂപവാർഡ് 16 വഞ്ചിക്കടവ് റോഡിന്റെ പടിഞ്ഞാറ്. വാർഡ് 17 കനോലി കനാലിനോട് ചേർന്ന 100 മീറ്റർ പരിധി വാർഡ് 18 പ്രയാണം റോഡിന്റെ പടിഞ്ഞാറ് വാർഡ് 19 NH-റോഡിന്റെ ഇരുവശത്തുനിന്നും 100 മീറ്റർ മേൽ പറഞ്ഞ നിരക്കുകളിൽ ആക്ഷേപം വല്ലതും ഉ െ ങ്ക ി ൽ ആ യ ത ് ഇ ൗ പ ര സ ്യ ത ീ യ ത ി മ ു ത ൽ ഒ ര ു മാസത്തിനകം രേഖാമൂലം ചിറ്റൂർ-തത്തമംഗലം നഗരസഭാ സെക്രട്ടറിക്ക് സമർപ്പിക്കേതാണ്. പരിധികഴിഞ്ഞ് ബാക്കി ഭാഗം. വാർഡ് 20 വി. കെ. ബാലൻ റോഡിന്റെ പടിഞ്ഞാറ് ഭാഗം ചിറ്റൂർ-തത്തമംഗലം നഗരസഭ. (ഒപ്പ്) സെക്രട്ടറി. കഴിച്ച് ബാക്കി ഭാഗം.

Cite this issue. Kerala Gazette, Government of Kerala, 06 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-06.part4_municipality/. Archive identifier in.gazette.kerala_new.2007-11-06.part4_municipality.