Kerala Gazette No. 45 dated 13th November 2007 .
PART I
Section iii
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണയൂണിഫിക്കേഷൻ ) വകുപ്പ്
വിജ്ഞാപനം
നമ്പർ 6415 /ലെഗ് . യൂണി 3 /2007 / നിയമം .
തിരുവനന്തപുരം , 2007 शु ໙30 .
8 . 1929 (
2007 ജൂലൈ 30 -ാം തീയതി വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു . ഇതിനാൽ
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം ,
സി . ശ്രീധരൻപിള്ള ,
നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G.849/2007/G.
2007 -ലെ 48 -ാം നമ്പർ ഓർഡിനൻസ
2007 - ലെ മഹാത്മാഗാന്ധി സർവ്വകലാശാല ( ഭേദഗതി ) ഓർഡിനൻസ്
റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് ,
1985 - ലെ മഹാത്മാഗാന്ധി സർവ്വകലാശാല
ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള
ഓർഡിനൻസ്
പീഠിക --- 2007 - ലെ മഹാത്മാഗാന്ധി സർവ്വകലാശാല കാർഡിനൻസ് (2007 -ലെ 17 ) , 2007 ഫെബ്രുവരി 4.30 ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ; (ഭേദഗതി) 2007 30-2يوم തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തിയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ 1-ാം സമ്മേളനത്തിൽ വച്ച് പ്രസ്തുത ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്രാ കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;
(പസ്ത മാർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേണ്ടി 2007 -ലെ ഹാത്മാഗാന്ധി സർവ്വകലാശ ( ഭദഗതി) ദാർഡിനൻസ് (2007 -ലെ 27) , 2007 മാർച്ച് 30-ാം തീയതി കോളഗവർണ്ണർ വിളംബരപ്പെടു ത്തിയതിനാലും ;
2007 ജൂൺ 19-ാം തിയതി ആരംഭിച്ച് 2007 ജൂലൈ 26-ാം തീയതി അവസാനിച്ച 12-ാം കേരള നിയമസഭയുടെ 5 -ാം സമ്മേളനത്തിൽ വച്ച് പ്രസ്തുത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്ററ കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാ ന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം ( 2 )-ാം ഖണ്ഡം ( എ) ഉപഖണ്ഡഡ പ്രകാരം 2007 - ലെ മഹാത്മാഗാന്ധി സർവ്വകലാശാല ദാർഡിനൻസ് (2007 -ലെ 27 ) 2007 ജൂലൈ 31-ാം തീയത (បទ) പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്താതിരിക്കുന്ന പക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;
കേരളസംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും , സത്വം നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും
ഇപ്പോൾ, അതിനാൽ , ഭാരതത്തിൻ ഭരണഘടനയുടെ 213-ാം അനുച്ഛേദം (1)- ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് , കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു:-
1. ചുരുക്കപ്പേരും (പ്രാരംഭവും.- ( ! ) ഈ കാർഡിനൻസിന് 2007- മഹാത്മാഗാന്ധി സർവ്വകലാശാല (ഭേദഗതി ) ഓർഡിനൻസ" എന്ന് (2) ഇത് 2007 ഫെബ്രുവരി 5 -ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2. 1985 -ലെ 12-ാം ആക്ററ" താൽക്കാല് കമായി ഭേദഗതി ടേണ്ടതാണ്.- ഈ ഓർഡിനൻസ് നിലവിലിരിക്കുന്നകാലത്ത്, 1985-001 മഹാത്മാഗാന്ധി സർവ്വകലാശാല ആക്ററിന് ( 1985 -ലെ 12 ) (ഇതനു ശേഷം പ്രധാന ആക്ററ" എന്നാണ് പഠാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ വ നിർദേശിച്ചിരിക്കുന്ന ഭേദഗതിക്ക് വിധേയമായി പ്രാബല്യം ഉണ്ടായ റി ക്കുന്നതാണ് .
3. 21-0. വകുപ്പിൻറ ഭേദഗതി , -പ്രധാന ആക്ററിലെ , 21-ാം വകുപ്പിൽ , " മറ" അംഗങ്ങൾ '' എന്ന ശീർഷകത്തിൻകീഴിൽ , ( ഇ) ഇനത്തിനു ശേഷം , താഴെപ്പറയുന്ന ഇനങ്ങൾ ചേർക്കേണ്ടനാണ് , അതായത്:-
" ( എഫ് ) സർക്കാർ നാമി ശം ചെയ്ത സർവ്വകലാശാലയുടെ (പ്രാദേശിക അധികാരപരിധിയിൽവരുന്ന ഏതെങ്കിലും നിയോജകമണ്ഡ ലങ്ങളെ പ്രതിനിധീകരിക്കുന്ന നിയമസഭയിലെ ഒരു അംഗം ;
(ജി) സർക്കാർ നാമനിർദേശം ചെയ്ത സർവ്വകലാശാല ന്നങ്ങേ ളിൽ നിപുണനായ ഒരു വിശിഷ്ട നിയമപണ്ഡിതൻ ;
( എച്ച് ) സർക്കാർ നാമനിർദ്ദേശം ചെയ്ത വിശിഷ്ടനായ ഒരു ഗ്രന്ഥകർത്താവ" അല്ലെങ്കിൽ പത്രപ്രവർത്തകൻ ;
(ഐ ) സർക്കാർ നിർശം ചെയ്ത സർവ്വകലാശാലയിലെ ഒരു ഗവേഷണ വിദ്യാർത്ഥിയോ അല്ലെങ്കിൽ ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയോ ;
(எஜ) கோ ഉന്നത വിദ്യാഭ്യാസ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്ദേശം ചെയ്ത അംഗം . "
4. റദ്ദാക്കലും ഒഴിവാക്കലും . ( 1 ) 2007 -ലെ
സർവ്വകലാശാല ( ഭേദഗതി ) ഓർഡിനൻസ് ( 2007 -ലെ 27) , ഇതിനാൽ റദമാക്കിയിരിക്കുന്ന .
(2 ) അങ്ങനെ മാക്കിയിരുന്നാൽ തന്നെയും , പ്രസ്തുത മാർഡി നൻസ് പ്രകാരം ചെയ്യാപ്പട്ട പ്രധാന ആക്ററിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്ത ഏതെങ്കിലും നടപടിയോ , ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്യപ്പെട്ട പ്രകാരമുള്ള പ്രധാന ആക്ററ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .
ആർ , എൽ , ഭാട്ടിയ,
ഗവർണ്ണർ .
ലി , കെ. ശ്രീകുമാർ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ,