Servants of Knowledge
Kerala Gazette · Government of Kerala

2.The Kerala State Commission for The Scheduled Casts and Scheduled Tribes Ordinance ,2007    (No.9    of 2007 )

Published 13 November 2007

Department
Law (Legislation _A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-11-13.part1_law_legislation
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 45 dated 15th November 2007 .

PART I

Section ili

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ.എ ) വകുപ്പ്

വിജ്‌ഞാപനം

31 13125,5 ", 1/2004/0۵۰ .

തിരുവനന്തപുരം , 2007 ഫെബ്രുവരി 5

1928 16 .

2007 ഫെബ്രുവരി 4-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തതിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു .

ഗവർണ്ണറുടെ ഉത്തറവിൻ പ്രകാരം ,

ജോർജ് ജെയിംസ് ,

സ്പെഷ്യൽ സെക്രട്ടറി (നിയമം ) .

G. 624/2007J 2007. 9.3 . ว ชม ได υ "

2007 -ലെ പട്ടികജാതികൾക്കും പട്ടിക ഗോത്ര വർഗ്ഗംങ്ങക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ ഓർഡിനൻസ്

റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം ഗവർണ്ണർ വിളംബരപ്പെടുത്തിയത്" . സംവൽസരത്തിൽ

കേരള സംസ്ഥാനത്തിലെ പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടി ഒരു കമ്മീഷൻ രൂപീകരിക്കുന്നതനും അതുമായി ബന്ധ പ്പെട്ടതോ അതിന" ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുളള

ഒരു

കാർഡിനൻസ്

പീഠിക -2006 - ലെ പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ്‌ഥാന കമ്മീഷൻ ഓർഡിനൻസ് ( 2006 -ലെ 5 ) , 2006 1 6.0 .

2006 ഫെബ്രുവരി 3-ാം തീയതി ആരംഭിച്ച്" 2006 ഫെബ്രുവരി 21-ാം 2006 aoña " 14-0 . 2006 മാർച്ച് 15 -ാം തീയതി അവസാനിച്ചതുമായ കേരള നിയമസഭാ സമ്മേളനങ്ങളിൽ വച്ച് പ്രസ്തുത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമനഭയിൽ അവതരിപ്പിക്കുന്നത‌നും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ് തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിർത്തുന്നതിനായി , 2006 -ലെ പട്ടികജാതികൾക്കും പട്ടികഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കോള സംസ്ഥാന കമ്മീഷൻ ഓർഡിനൻസ് ( 2006. 25) , 2006 മാർച്ച് 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2006 24-3 2006 30-30 അവസാനിച്ചതായ കേരള സംസ്‌ഥ‌ന നിയമസഭാ സമ്മേളനത്തിൽ വച്ച് 2006-ലെ 23-ാം നമ്പർ മാർഡിനൻസിനു പകരം നിയമസഭയ ടെ ഒരു ആക്‌ററ" കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കു ന്നതിനും കഴിയാതിരുന്നതിനാലും ;

(5 ) ചെയർപേഴ്സന്നും അംഗങ്ങൾക്കു നൽകേണ്ടതായ ശമ്പളവും സേവനം സംബനധിച്ച മററ് നിബന്ധകളും വ്യവസ്‌ഥകളും നിർണ്ണയിക്കാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ് .

5. കമ്മീഷനിലെ ആഫീസ് ജീവനക്കാർ , ( 1 ) കമ്മീഷൻ ശരിയായ (പ്രവർത്തനത്തിൽ ആവശ്യമായേക്കാവുന്ന പ്രകാരമുള്ള , ആഫീസർമാറേയും , ജീവനക്കാരേയും , സർക്കാർ കമ്മീഷന നൽകേണ്ടതാണ് .

(2 ) കമ്മീഷൻ ആവശ്യത്തിലേക്കായി നിയമിച്ച ആഫീസർമാർക്കും മറ ജീവനക്കാർക്കും നമികേണ്ടതായ ശമ്പളവും ബത്തകളും സേവനം സംബ ന്ധിച്ച മറ്റ് നിബന ധനകളും വ്യവസ്‌ഥകളും നിർണ്ണയിക്കാവുന്ന പ്രകാരം ആയിരിക്കുന്നതാണ് .

6. ശമ്പളവും ബത്തകളും ഭരണ നിർവ്വഹണ ചെലവുകളും ഗ്രാന്റിൽ നിന്നും നൽകേണ്ടതാണെന്ന് . --ചെയർപേഴ് സണും അംഗങ്ങൾക്കും നൽകേ തായ ശമ്പളവും ബത്തകളും, 5-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ആഫീ സർമാർ . മറ " ജീവനക്കാർക്കു നരികേണ്ടതായ ശമ്പളവും ബത്തകളും പെൻഷനും ഉൾപ്പെടെയുള്ള ഭരണനിർവ്വഹണച്ചെലവുകളും , 12-ാം വകുപ്പ് , ( 1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഗ്രാൻറിൽനിന്നും നൽകേണ്ടതാണ് .

7. ഒഴിവുകൾ മുതലായവ കമ്മീഷാപ്പ് നടപടികൾ അസാധുവാക്കുന്ന തല്ലെന്ന് ... കമ്മീഷന്റെ യാതൊരു പ്രവൃത്തിയും അല്ലെങ്കിൽ നടപടികളും , കമ്മീഷനിൽ ഏന്തെങ്കിലും ഒഴിവ് ഉണ്ടെന്നോ അഥവാ അതിന്റെ രൂപീകരണ ത്തിൽ എന്തെങ്കിലും ന്യൂനത ഉണ്ടെന്നോ ഉള്ള കാരണത്താൽ മാത്രം അസാധുവാ 8. കമ്മീഷന് നടപടിക്രമം നിയന്ത്രിക്കാമെന്ന് .:-( 1 ) ചെയർപേഴ്സന് യുക്തമെന്ന് തോന്നുന്ന പ്രകാരമുള്ള സമയത്തും സഥലത്തും , ആവശ്യമുള്ള പ്പോഴെല്ലാം കമ്മീഷൻ യോഗം ചേണ്ടതാണ് :

എന്നാൽ , ചുരുങ്ങിയത് മൂന്ന് മാസത്തിലൊരിക്കൽ അത് യോഗ.

(2) കമ്മീഷന് അതിൻറെ സ്വന്തം നടപടിക്രമം നിയന്ത്രിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്ന മാണ്.

(3 ) കമ്മീഷന്റെ എല്ലാ ഉത്തരവുകളിലും തീരുമാനങ്ങളിലും മെമ്പർ സെക്രട്ടറിയോ ഇതിലേക്കായി മെമ്പർ സെക്രട്ടറി യഥാവിധി അധികാരപ്പെടു ത്തിയിട്ടുള്ള കമ്മീഷനിലെ റേററ് ഏതെങ്കിലും ഉദ്യോഗസ്ഥ‌നോ ഒപ്പുവക്കേ 2. നിർവ്വചനങ്ങൾ . ഈ ഓർഡിനൻസിൽ , സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം :-

(എ) "കമ്മീഷൻ " എന്നാൽ 3-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്‌ഗങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാന കമ്മീഷൻ എന്നർത്ഥമാകുന്നു ;

(an) "ംഗം" എന്നതാ കമ്മീഷനിലെ ഒരു അംഗം എന്നർത്ഥമാകു ന്നതും അതിൽ ചെയർപേഴ്‌സൺ ഉൾപ്പെടുന്നതുമാകുന്നു ;

(സി ) പട്ടികജാതി " എന്നതിന് ഭാരതത്തിന്റെ ഭരണഘടനയിലെ 366-ാം സനും മോദം ( 24 ) -ാം ഖണ്ഡത്തിൽ അതിനു നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരി ക്കുന്നതാണ് :

(ഡി ) പട്ടിക ഗോത്രവർഗ്ഗം " എന്നതിന" ഭാരതത്തിന്റെ ഭാണ ഘടനയിലെ 366-ാം അനുച്‌ഛേദം ( 25 )-ാം ഖണ്ഡത്തിൽ അവിന് നൽകി യിട്ടുള്ള അർത്ഥം ഉണ്ടായിരി ക്കുന്നതാണ് ;

(ഇ) "സർക്കാർ " എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു ;

(എഫ് ) "നിർണ്ണയിക്കപ്പെട്ട " എന്നാൽ ഈ ഓർഡിനൻസിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു.

പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാന കമ്മീഷൻ

3. പട്ടി:ജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ രൂപീകരണം - ( ! ) സംസ്ഥാന സർക്കാർ , ഈ ഓർഡിനൻസിൻറ പ്രാരംഭത്തിനുശേഷം , കഴിയുന്നത്ര വേഗം, "പട്ടികജാതികൾക്കും പട്ടിക ഗോത്ര വർഗ്‌ഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ് ഥ കമ്മീഷൻ " എന്ന പേരിലറിയപ്പെടുന്നമുന്ന ഒരു നികായം, ഈ കാർഡിനൻസിന്റെ കീഴിൽ അതിന് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനും , ചുമതലകൾ നിർവ്വഹിക്കുന്നതിനും വേണ്ടി രൂപീകരിക്കേണ്ടതാണ് .

(2 ) കമ്മീഷനിൽ താഴെപ്പറയുന്ന അംഗങ്ങൾ അടങ്ങിയിരിക്കേണ്ടതാണ് , (എ) സർക്കാർ നാമനിർദേശം ചെയ്യുന്ന പട്ടികജാതികളും പട്ടിക ഗോത്രവർഗ്ഗങ്ങളുമായി ബന്ധ‌പ്പെട്ട കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാന മുള്ള ഒരു ചെയർപേഴ്സൺ ;

(ബി ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പട്ടികജാതികളും പട്ടിക ഗോത്രവർഗ്ഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക പര ജ്ഞാനം (സി) പട്ടികജാതി - പട്ടികവർഗ്ഗ വികസന വകുപ്പിൻെറ ഗവൺമെൻറ് സെക്രട്ടറി , എക് സ് - മഫിഷ്യാ , അദ്ദേഹം കമ്മീഷൻെറ മെമ്പർ.സെക്രട്ടറി ആയിരിക്കുന്നതാണ് .

4. ചെയർപേഴ്‌സൻറയും അംഗങ്ങളുടെയും ഉദ്യോഗകാലാനിധിയും സേവന വ്യവസ്ഥകളും .--( 1 ) ഓരോ അംഗവും, അദ്ദേഹം ഉദ്യേഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് വർഷക്കാലം ഉദ്യോഗം വഹിക്കേ (2) കമ്മീഷൻ ചെയർപേഴ്സനോ ഒരു അംഗത്തിനോ , സമയത്തും , സർക്കാവിനെ അഭിസംബോധന ചെയ്ത് സ്വന്തം കൈപ്പടയിൽ എഴുതി നൽകിക്കൊണ്ട് രാജിവയ്ക്കാവുന്നതാണ് .

(3) ວ , ചെയർപേഴ്സൻറയോ ഔദ്യോഗിക സ്ഥാനത്തുനിന്നും ഒരാളെ അയ

(എ) ഒരു അവിമുക്‌തനിർദ്‌ധനൻ ആയിത്തീരുകയോ അല്ലെങ്കിൽ (ബി ) സർക്കാര്‌ അഭിപ്രായത്തിൽ സർഗ്ഗിക ഉൾപ്പെടുന്ന ഒരു കുററത്തിന് കുററം സാപ്‌ക്കപ്പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുകയോ , അല്ലെങ്കിൽ

(സി) ബുദ്ധ‌ിസ്‌ഥിത ഇല്ലാത്ത ആളടയിൽീറുകയും അധികാരം 298 dog capsml അല്ലെങ്കിൽ പ്രഖ്യാപിക്കുകയും

(ഡി ) ജോലി ചെയ്യൻ വിസമ്മതിക്കുകയോ ജോലി ചെയ്യാൻ കഴിവി ഖാതായിത്തീരുകയോ ; അല്ലെങ്കിൽ

வ (ഇ) കമ്മീഷനിൽനിന്നും ഫാജരാകാതിരിക്കുന്നതിന് വാങ്ങാതെ , കമ്മീഷൻ തുടർച്ചയായ മൂന്ന് യോഗങ്ങളിൽ ഹാജരാകാതിരി ക്കുകയോ ; അല്ലെങ്കിൽ

( എഫ് ) ചെയർപേഴ്സനേനാ അംഗമോ എന്ന നിലയിലുള്ള പദവി, ഉദ്യോഗത്തിൽ തുടരുന്നത് പട്ടികജാതി - പട്ടിക ഗോത്രവർഗ് ക്കാരുടെ താൽപ്പര്യത്തിനോ , പൊതു അരിപ്പാ്യത്തിനോ ഹാനികവാകുന്ന വിധത്തിൽ മുറുപയോഗപ്പെടുത്തി എന്ന് സർക്കാരിന് താജി പ്രാഥമുള്ള നീക്കം ചെയ്യേണ്ടതാണ് :

എന്നാൽ , ഈ ഖണ്ഡ‌ത്തിൽകീഴിൽ യാതൊരാളേയും ഈ സംഗതിയിൽ അയ്യാൾക്ക് പറയുവാനുള്ളത് പറയുവാൻ ഒരവസരം നൽകാതെ , നീക്കം ചെയ്യുവാൻ പാടുളളതല്ല .

(4) (2)-ാം ഉപവകുപ്പുപ്രകാരമോ മറ്റുവിധത്തിലോ ഉണ്ടായിട്ടുള്ള ഒരു ഒഴിവ്' മൂന്നുമാസക്കാലയളവിനുള്ളിൽ പുതിയ നാമനിർദേശം വഴി നികത്തേണ്ടതാണ് .

(5 ) ചെയർപേഴ്സന്നും അംഗങ്ങൾക്കു നൽകേണ്ടതായ ശമ്പളവും സേവനം സംബന ധിച്ച മററ് നിബന്‌ധകളും വ്യവസ്‌ഥകളും നിർണ്ണയിക്കാവുന്നപ്രകാരം ആയിരിക്കേണ്ടതാണ് .

5. കമ്മീഷനിലെ ആഫീസ് ജീവനക്കാർ ( 1 ) കമ്മീഷൻ ശരിയായ പ്രവർത്തനത്തിൽ ആവശ്യമായേക്കാവുന്ന പ്രകാരമുള്ള , ആഫീസർമാറേയും , ജീവനക്കാരേയും , സർക്കാർ കമ്മീഷന നൽകേണ്ടതാണ് .

(2) കമ്മീഷൻ ആവശ്യത്തിലേക്കായി നിയമിച്ച ആഫീസർമാർക്കും മറ ജീവനക്കാർക്കും നന്ദികേണ്ടതായ ശമ്പളവും ബത്തകളും സേവനം സംബ ന്ധിച്ച മറ്റ് നിബന ധനകളും വ്യവസ്‌ഥകളും നിർണ്ണയിക്കാവുന്ന പ്രകാരം ആയിരിക്കുന്നതാണ് .

6. ശമ്പളവും ബത്തകളും ഭരണ നിർവ്വഹണ ചെലവുകളും ഗ്രാന്റിൽ നിന്നും നൽകേണ്ടതാണെന്ന് . --ചെയർപേഴ് സണും അംഗങ്ങൾക്കും നൽകേ MB തായ ശമ്പളവും ബത്തകളും, 5-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ആഫീ സർമാർ . മാ" ജീവനക്കാർക്കു നരികേണ്ടതായ ശമ്പളവും ബത്തകളും പെൻഷനും ഉൾപ്പെടെയുള്ള ഭാണനിർവ്വഹണച്ചെലവുകളും , 12 -ാം വകുപ്പ്, ( 1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഗ്രാൻറിൽനിന്നും നൽകേണ്ടതാണ് .

7. ഒഴിവുകൾ മുതലായവ കമ്മീഷാപ്പാ നടപടികൾ അസാധുവാക്കുന്ന തല്ലെന്ന കമ്മീഷൻറെ യാതൊരു പ്രവൃത്തിയും അല്ലെങ്കിൽ നടപടികളും, കമ്മീഷനിൽ ഏറവെങ്കിലും ഒഴിവ് ഉണ്ടെന്നോ അഥവാ അതിന്റെ രൂപീകരണ ത്തിൽ എന്തെങ്കിലും ന്യൂനത ഉണ്ടെന്നോ ഉള്ള കാരണത്താൽ മാത്രം അസാധുവാ 8. കമ്മീഷന് നടപടിക്രമം നിയന്ത്രിക്കാമെന്ന് . ( 1 ) ചെയർപേഴ്സന യുക്തമെന്ന് തോന്നുന്ന പ്രകാരമുള്ള സമയത്തും സഥലത്തും , ആവശ്യമുള്ള പ്പോഴെല്ലാം കമ്മീഷൻ യോഗം ചേണ്ടതാണ് :

എന്നാൽ , ചുരുങ്ങിയത് മൂന്ന് മാസത്തിലൊരിക്കൽ അന യോഗ (2) കമ്മീഷന് അതിൻറെ സ്വന്തം നടപടിക്രമം നിയന്ത്രിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്ന മാണ് .

(3 ) കമ്മീഷന്റെ എല്ലാ ഉത്തരവുകളിലും തീരുമാനങ്ങളിലും മെമ്പര സെക്രട്ടറിയോ ഇതിലേക്കായി മെമ്പർ സെക്രട്ടറി യഥാവിധി അധികാരപ്പെടു ത്തിയിട്ടുള്ള കമ്മീഷനിലെ മറ്റ് ഏത്തെങ്കിലും ഉദ്യോഗസ്ഥ‌നോ ഒപ്പുവയ്ക്കേ അദ്ധ്യായം III

കമ്മീഷൻ ചുമതലകളും അധികാരങ്ങളും

9. കമ്മീഷൻ ചുമതലകൾ- കമ്മീഷന് താഴെപ്പറയുന്ന ചുതേലകൾ ഉണ്ടായിരിക്കുന്നതാണ് , അതായത് : -

( എ) കേരളത്തിലെ പട്ടികാതികളുടെയും പട്ടിക ഗോത്ര വർഗ്ഗങ്ങളു ടെയും ക്ഷേമത്തിനും സംരക്ഷണത്തിനുംവേണ്ടി , ഭാരതത്തിന്റെ ഭാണഘടന യിലോ തൽസമയം (പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൻ കീഴിലോ സർക്കാറിൻറെ ഏതെങ്കിലും ഉത്തരവിൻ കീഴിലോ , വ്യവസ്‌ഥ ചെയ്തിട്ടുള്ള വിവിധമായ സംരക്ഷണ വ്യവസ്ഥകളുടെ പ്രവർത്തനരീതി അന്വേഷിക്കു കയും പരിശോധിക്കുകയും ചെയ്യുക ;

( ബി ) കേരളത്തിലെ പട്ടികജാതികൾക്കും പട്ടിക ഭഗാത്രവർഗ്ഗങ്ങൾക്കും ഉളള അവകാശങ്ങളും സംരക്ഷണ വ്യാസ്‌ഥകളും നിഷേധിച്ചതിനെപ്പറ്റി എടുത്തുപറയുന്ന പരാതി‌കളിൽ അന്വേഷണം കാര്യങ്ങൾ ഉചിതമായ അധികാര സ്ഥാനങ്ങളുടെ ശ്രദ്‌ധയിൽ കൊണ്ടുവരി

പട്ടിക ഗോത്രവർഗ്‌ഗങ്ങളുടെയും (സി) പട്ടികജാതികളുടെയും സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള ആസൂത്രണ നടപടികളിൽ പങ്കെടുക്കുകയും ഉപദേശിക്കുകയും സംസ്ഥാന " അവരുടെ വികസന ത്തിൽ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുകയും ചെയ്യുക ;

( ഡി ) പട്ടികജാതികളുടേയും

സംരക്ഷണത്തിനും ക്ഷേമത്തിനും സാമൂഹിക സാമ്പത്തിക പുരോഗതിക്കും ആവശ്യമായ സംരക്ഷണ വ്യവസ്ഥകളും മറ്റ് നടപടികളും ഫലവത്തായി നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ കൈക്കൊണ്ടതായ നടപടികളെ സംബന്‌ധിച്ച് ശുപാർശകൾ നൽകുകയും , സർക്കാറിന് , മാലികമായോ കമ്മീഷൻ യുകതമെന്ന് കരുതുന്ന പ്‌കാരമുള്ള മററ്റ് സമയതോ റിപ്പോർട്ട് നൽകുകയും ചെയ്യുക ;

( ഇ) പട്ടികജാതികളുടെയും പട്ടിക ഗോത്രവർഗ്ഗങ്ങളുടെയും സംരക്ഷ ണവും ക്ഷേമവും വികസനവും ഉന്നമനവുമായി ബന്‌ധപ്പെട്ട് , നിർണ്ണയിക്കു പ്പെടുന്ന പ്രകാരമുള്ള മറ" ചുമതലകൾ നിർവ്വഹിക്കുക:

എന്നാൽ , ഈ വകുപ്പിൽ പറഞ്ഞിരിക്കുന്ന ഏന്തെങ്കിലും കാര്യം ഭാരത ത്തിന്റെ മാണഘടനയുടെ 338-ാം അനുച്‌ഛേദത്തിനുകീഴിൽ സ്ഥാപിച്ചി ടുളള പട്ടിക ജാതികൾക്കും പട്ടിക ഗോത്രവർഗങ്ങൾക്കും വേണ്ടിയുള്ള കാര്യത്തിൽ പട്ടികജാതികൾക്കും പട്ടിക ഗോത്ര വർഗ്ഗങ്ങൾക്കും വേണ്ടിയുള്ള സംസ്ഥ‌ാന കമ്മീഷന് അധികാരിത ഇല്ലാതായിത്തീരുന്നതാണ്. കമ്മീഷൻ റാകകാര്യം ചെ യു ന്നു ണ്ടെ ങ്കിൽ , അങ്ങനെയുളള 10. " - ουτεροι αυδοοο5 ) الله( ഖണ്ഡത്തിൽ പരാമർശിക്കുന്ന പേകാരമുള്ള റിപ്പോർട്ടുകൾ, അതിൻമേൽ എടുത്തതോ എടുക്കുവാൻ ഉദ്ദേശിക്കുന്നതോ ആയ നടപടിയും ശുപാർശകൾ സ്വീകരിക്കാതിരിക്കുവാനുള്ള കാരണങ്ങൾ , എന്തെങ്കിലുമുണ്ടെങ്കിട് , അതും വിശദമായിക്കൊണ്ട് , നിയമസഭ മുൻപാകെ വയ്പ്‌പിക്കേണ്ടതാണ് .

11. കമ്മീഷൻ അധികാരങ്ങൾ. കമ്മീഷന്, 9.00 வக മുള്ള അതിന്റെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും , പ്രത്യേകിച്ച താഴെപ്പറയുന്ന സംഗതികള സംബന്ധിച്ച ഉണ്ടായിരിക്കുന്നതാണ് .

(എ) സംസ്ഥാനത്തിന്റെ ഏതുഭാഗത്തുനിന്നും ഏതൊരാളെയും വിളിച്ചുവരുത്തുകയും ഹാജരാകുന്നത് ഉറപ്പുവരുത്തുകയും സത്യപ്രതിജ്ഞ യിൻ്റി അയാളെ വിസ്ത‌രിക്കുകയും ചെയ്യുക ;

(ബി ) ഏതെങ്കിലും രേഖ വെളിപ്പെടുത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടുക ;

(സി ) സത്യവാങ്‌മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുക ;

(ഡി ) ഏതെങ്കിലും ആഫീസിൽ കോടതിയിൽ നിന്നോ ഏതെങ്കിലും പൊതും ഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുക ;

(B) സാക്ഷികളെ വിസ്‌തരിക്കുന്നതിനും രേഖകൾ പരിശോധിക്കുന്ന തിനും വേണ്ടി കമ്മീഷനുകളെ നിയോഗിക്കുക ;

(എ ) നിർണ്ണയിക്കപ്പെടാവുന്ന മഥനതെങ്കിലും സംഗതികൾ.

ധനകാര്യവും കണക്കുകളു ആഡിററും

12. സർക്കാറിൽനിന്നുള്ള ( ว ) (1 ) поде , സംസ്ഥാന നിയമസഭയിൽ ഇതിലേക്കായി നിയമംമൂലം യഥാവിധി ധനവിനിയോഗം നടത്തിയതിനുശേഷം , ഈ ഓർഡിനൻസിന്റെ ആവശ്യങ്ങൾക്ക് വിനിയോഗി ക്കുന്നതിനായ് , അത് യുക്‌തമെന്ന് കരുതുന്ന പ്രകാരമുള്ള തുക ഗ്രാൻറായി കമ്മീഷന് നര് കേണ്ടതാണ്.

(2) കമ്മീഷന് , ഈ ഓർഡിനൻസിൽ കീഴിലുള്ള ചുമതലകൾ നിർവ്വഹി ക്കുന്നതിന് അത് യുക്‌യമെന്ന് കരുതുന്ന ക്‌‌രമുള്ള തുക ഗ്രാന്റിൽ നിന്ന് ചെലാക്കാവുന്നതും പ്രകാരമുള്ള തുക ( 1 ) -ാം ഉപവകുപ്പിൽ പരാമർ ശിച്ചിട്ടുള്ള (ഗാൻറിൽനിന്ന് നൽകേണ്ടായ ചെലവായി കരുതേണ്ടതുമാണ് .

13. കണക്കുകളും ആഡിനും ( 1) കമ്മീഷൻ , ശരിയായ കണക്കുകളും 200" പ്രസക്ത റിക്കാർഡുകളും വച്ചുപോരേണ്ടതും നിർണ്ണയിക്കാവുന്ന പ്രകാരമുള്ള ഫലത്തിൽ കണക്കുകളുടെ ഒരു വാർഷിക സ്റോറൻറ തയ്യാറാക്കേണ്ടതുമാണ് .

(2) കമ്മീഷൻ കണക്കുകൾ , ഇതിലേക്കായി സർക്കാർ നിയമി ക്കുന്നതായ ആഡിൻ വർഷംതോറും ആഡിം ചെയ്യേണ്ടതാണ്' .

(3) ആഡിററ ചെയ്യുന്നതിൻറെ ആവശ്യത്തിലേക്കായി കമ്മീഷൻ എല്ലാ കണക്കുകളും മററ് റിക്കാർഡുകളും ആഡിറ്റർക്ക് ലഭ്യമാക്കേണ്ട 14. നിയമസഭ മുൻപാകെ ആഡിറ്റ് റിപ്പോർട്ട് വയ്ക്കണമെന്ന്.- ആഡിററ് റിപ്പോർട്ടുകൾ ലഭിച്ചുകഴിഞ്ഞാൽ , കഴിയുന്നത്ര വേഗം , സർക്കാർ അവ നിയമസഭ മുൻപാരക വയ‌ിക്കേണ്ടതാണ" .

15. കമ്മീഷൻറ ചെയർപേഴ് സണും അംഗങ്ങളും ജീവനക്കാരും പബ്ലിക് സർവൻറുമാരായിരിക്കുമെന്ന് , കമ്മീഷൻ ചെയർപേഴ്സണും അംഗങ്ങളും ജീവനക്കാരും ഇൻഡ്യൻ ശിക്ഷാ നിയമ സംഹിതയിലെ (1860 -ലെ 45-ാം കേന്ദ്ര ആക്ററ്) 21 -ാം വകുപ്പിൻറെ അർത്ഥവ്യാപ്തി ക്കുളളിൽ വരുന്ന പബ്ലിക് സർവരുമാഭായി കരുതപ്പെടുന്നതാണ് .

(1) സർക്കാരിന് .

16. ചട്ടങ്ങളുണ്ടാക്കുന്നതിനുള്ള അധികാരം .

ഗസം വിജ്ഞാപനം വഴി , ഈ ഓർഡിനൻസിലെ ആവശ്യങ്ങൾ നടപ്പി ലാക്കുന്നതിനായി പിരിക്കാല പ്രാബല്യത്തോടെയോ, മുൻകാല പ്രാബല്യ ത്തോടെയോ ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ് .

(2) (പ്രത്യേകിച്ചും , മേരിപ്പറഞ്ഞ അധികാരങ്ങളുടെ സാമാന്യതയ്ക്ക് വരാതെയും, അപ്രകാരമുള്ള ചട്ടങ്ങളിൽ താഴെപ്പറയുന്ന എല്ലാമോ ഏതെങ്കിലുമോ സംഗതികൾക്കുവേണ്ടി വ്യവസ്ഥ ചെയ്യാവുന്നതാണ് , ( എ) 4-ാം വകുപ്പ് ( 5 )-ാം ഉപവകുപ്പ് പ്രകാരം ചെയർപേഴ്സനും .5-3 . வரைலு ( 2 ) .3 . இவவசு"ே പ്രകാരം ആഫീസർ മാർക്കും മറ്റു ജീവനക്കാർക്കും നൽകേണ്ടതായ ശമ്പളവും ബത്തകളും അവറുടെ സേവനം സംബന്ധ‌ിച്ച മറ്റ് നിബന്ധനകളും വ്യവസ്ഥകളും ;

(ബി ) 9-ാം വകുപ്പ് ( ഡി ) ഖണ്ഡത്തിൻകീഴിൽ തയ്യാറാക്കേണ്ടതായ വാർഷിക റിപ്പോർട്ടിൻറെ ഫാറം ;

( സി ) 13-ാം വകുപ്പ് , ( 1 ) -ാം ഉപവകുപ്പിൻ കീഴിൽ വച്ചുപോരേണ്ടതായ വാർഷിക കണക്ക് സ്റേററ്മെൻറിൻറെ ഫാറം ;

( ഡി ) നിർണ്ണയിക്കപ്പെടേണ്ടതോ നിർണ്ണയിക്കപ്പെടാവുന്നതോ മറ്റേതെങ്കിലും സംഗതികൾ ,

(3) ഈ ഓർഡിനൻസ് പ്രകാരമുണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയതിനുശേഷം , കഴിയുന്നതവേഗം , നിയമസം സമ്മേളനത്തിൽ ആയിരിക്കുമ്പോൾ അതിന്റെ മുൻപാകെ , ഒരു സമ്മേളനത്തിലോ തുടർച്ച യായുള്ള രണ്ട് സമ്മേളനങ്ങളിലോ പെടാവുന്ന , ആകെ പതിനാല് ദിവസ കാലത്തേക്ക് വയ്ക്കേണ്ടതും , അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാ നിക്കുന്നതിനുമുൻപ് നിയമസഭ പ്രസ്തു‌ത ചട്ടത്തിൽ എന്തെങ്കിലും G. 624/2007/J രൂപ‌ം വരുത്തുകയോ ഉണ്ടാക്കേണ്ടതില്ലെന്ന തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം ആ ചട്ടത്തിന് അതിനുശേഷം , അത സംഗതിപോലെ , അങ്ങനെ രൂപഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാ തിരിക്കുകയോ ചെയ്യുന്നതും ആകുന്നു; എന്നിരുന്നാലും , അങ്ങനെയുള്ള ഏതെങ്കിലും രൂപഭേപ്പെടുത്തലോ റദ്ദാക്കലോ ആ ചപ്രകാരം ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്.

17. വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അധികാരം - ( 1 ) ഈ ഓർഡിനൻസിലെ വൈഷമ്യങ്ങൾ ഉണ്ടാകുന്നപക്ഷം , ലേക്ക് ആവശ്യമെന്നോ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും സർക്കാരിന ഗസററിൽ പ്രസിദ്ധ വൈഷമ്യം നീക്കും ചെയ്യുന്നതി പൊന്നുന്നതും ഓർഡിനൻസിലെ വ്യവസ് ഥകൾക്ക് വിവരമല്ലാത്തതുമായ വ്യവസ്ഥകൾ ഉണ്ടാക്കാവുന്നതാണ് .

എന്നാൽ , ജാനയുള്ള യാതൊരു ഉത്തരവും ഈ ഓർഡിനൻസിഷൊ പ്രാരംഭത്തിയതി മുതല് രണ്ട വർഷക്കാലത്തിന് ശേഷം ക്കാൻ പാടുളല്ല . പുറപ്പെടുവി (2) ഈ വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച കഴിയുന്നത്രവേഗം , പുറപ്പെടുവിച്ചതിനുശേഷം, നിയമസഭ മുൻപാക 18. റദമാക്കലും ഒഴിവാക്കലും.- ( 1 ) 2007-ലെ പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ ഓർഡിനൻസ (2006 -ലെ 9 ) , ഇതിനാൽ വാക്കിയിരിക്കുന്നു .

( 2) ങ്ങനെ റദ്ദാക്കിയിരുന്നാൽ താന്നെയും പ്രസ്തുത ഓർഡി നൽസിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമേ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിൽ കീഴിൽ ചെയ്തതായോ എടുത്തതായാ കരുതപ്പെടേണ്" .

ആർ , എൽ . ഭാട്ടിയ ,

(ശരിത്താ )

വി.കെ. ശ്രീകുമാർ ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ,

Cite this issue. Kerala Gazette, Government of Kerala, 13 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-13.part1_law_legislation/. Archive identifier in.gazette.kerala_new.2007-11-13.part1_law_legislation.