Kerala Gazette No. 45 dated 13th November 2007
PART 1
Section( iii)
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണ - യൂണിഫിക്കേഷൻ ) വകുപ്പ്
വിജ്ഞാപനം
നമ്പർ 6749 /ലെഗ്.യൂണി . 3 / 07 / നിയമം .
2007 : 30.
തിരുവനന്തപുരം .
1929 (ശ്രാവണം 8 .
2007 ജൂലൈ 30 -ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന മാർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി (പ്രസിദ്ധപ്പെടുത്തുന്നു . ഇതിനാൽ
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം ,
സി . (ശ്രീധരൻ പിളള , നിയമവകുപ്പ് സസ്പേഷ്യൽ സെക്രട്ടറി .
G.854/2007 G.
2007 -ലെ 46 -ാം നമ്പർ ഓർഡിനൻസ്
2007 - ലെ സർവ്വകലാശാല നിയമങ്ങൾ
( ഭേദഗതി ) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ കേരള ഗവർണ്ണ വിളംബാപ്പെടുത്തിയത്.
1974 -ലെ കേരള സർവ്വകലാശാല ആക്ററും 1975 -ലെ കോഴിക്കോട് സർവ്വകലാശാല ആക്ററും 1986 - ലെ കൊച്ചി ശാസ്ത്ര - സാങ്കേതിക സർവ്വകലാശാല ആക്ററും 1994-ലെ [ ശ്രീ , ശങ്കരാചാര്യ സംസ്കൃത സർവ്വ കലാശാല ആക്ററും 1996 - ലെ കണ്ണൂർ സർവ്വകലാശാല ആക്ററും വീണ്ടും ഭേദഗതി ചെയ്യുന്ന തിനുള്ള
ഒരു
ഓർഡിനൻസ്
201-2007-:هامانه സർവ്വകലാ
ഓർഡിനൻസ് നിയമങ്ങൾ (ഭേദഗതി) (2007 - ലെ 16 ) 2007 ഫെബ്രുവരി 4-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ച കേരള സംസ്‌ഥാന നിയമസഭയുടെ നാലാം സമ്മേളന കാലത്ത പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ആക്ററ് കൊണ്ടു വരുന്നതിനുള്ള ഒരു ബിൽ പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ; അവതരിപ്പിക്കുന്നതിനും പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനു വേണ്ടി 2007-ലെ സർവ്വകലാശാപ നിയമങ്ങൾ ( ഭേദഗതി ) ഓർഡിനൻസ് (2007-0025 ) 2007 10 30.0 ৫৯ പ്പെടുത്തിയതിനാലും ;
2007 1 19.0 2007 265 , അവസാനിച്ച XII-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളന அவ പ്രസ്തുത ഓർഡിനൻസിനുപകരം സംസ്‌ഥാന നിയമസഭയുടെ ഒരു ആക്‌റവ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്‌ഛേദം ( 2 ) -ാം ഖണ്ഡം ( എ) ഉപഖണ്ഡ പ്രകാരം 2007 - ലെ സർവ്വകലാശാല നിയങ്ങൾ (ഭേദഗതി) ഓർഡിനൻസ് (2007- 25 ) 2007 ജൂലൈ 31-ാം തീയതി പ്രാബല്യമില്ലാ തായി തീരുമെന്നതിനാലും പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്ന പക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുന്നതിനാലും ;
കേരള സംസ്ഥാന നിയസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗാ।ിണ്ണാക്ക് ബോദ്‌ധമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ പറതത്തിന്റെ ഭണഘടനയുടെ 213-ാം അനുച്ഛേദം (1)ഷം ഖണ്ഡപ്രകാരം നിക്കറപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബാപ്പെടുത്തുന്നു ;
1. ചുരുക്കപ്പേരും പ്രാരംഭവും:- ( 1 ) ഈ ഓർഡിനൻസിന് 2007 - ല സർവ്വകലാഗാല നിയമങ്ങൾ ( രോഗതി ) ഓർഡിനൻസ് എന്ന് പേര് പറയാം .
(2) ഇത് 2007 ഫെബ്രുവരി 5-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2 1974-01 17-3 1975-001 5-0.03 , 1986-001 31-03 , 1994-001 531995-03 22-30 താല്ക്കാലികമായി രോഗടി ചെയ്യേണ്ടതാണെന്ന് - ഈ ഓർഡിനൻസ പ്രാബല്യത്തിലിരിക്കുന്ന കാലയളവിൽ , 1974 -ലെ കേരള സർവ്വകലാശാല ๒๑๐๐ ( 1974-03 17) , 1975-01 aceleas സർവ്വകലാശാല ആക്‌ററിനും (1973.01 5), 1986-ort காது ശാസ്ത്ര -സാങ്കേതിക സർവ്വകലാശാല ആക്‌ററിനും (1986- 31 ) , 1931-ലെ (ശ്രീ ശങ്കരാചാര്യ (1994- 5) 1996-வே க் സർവ്വകശാല ആകററിനും ( 1996 -ലെ 22 ) യഥാക്രമം 9-ാം വകുപ്പിലും , 4-5 55 75 വകുപ്പിലും വിനിർ ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമുണ്ടാ യിരിക്കുന്നതാണ് .
3. 1974-07-3 1974-001 സർവ്വകലാശാല ആക്‌ററിൽ (1974-17) 21-0 . അംഗങ്ങൾ" എന്ന ശീർഷകത്തിൽ കീഴിൽ ഇനം ( സി ) യ്ക്ക് ശേഷം പറയുന്ന ഇനം പേർക്കേണ്ടതാണ് , അയാളത് :-
" ( ഡി ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ കാൺസിൽ നാമനന്ദദേശം ചെയ്ത അംഗം ".
4. 1975-໑໙ 5 - 1975-03 cleanos" സർവ്വകലാശാല ആക്ററിൽ ( 1975 - ലെ 5 ) 21 -ാം വകുപ്പിൽ "മറൊ " അംഗങ്ങൾ ' എന്ന ശീർഷകത്തിൻകീഴിൽ ഇനം ( സി ) യ്ക്ക് ശേഷം താഴെപ്പറയുന്ന ഇനം " (ഡി ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്ദേശം ചെയ്ത അംഗം " .
5. 1985-ലെ 31-ാം ആക്ററിനുള്ള ദേഭഗതി - 1985 - ലെ കൊച്ചി ശാസ്ത്ര... സാങ്കേതിക സർവ്വകലാശാല ആക്ററിൽ ( 1986 - ലെ 31 ) 17-ാം വകുപ്പ് ( 1)-ാം ഉപവകുപ്പിൽ ഇനം ( x ) - ന് ശേഷം താഴെ പറയുന്ന ഇനം ചേർക്കേണ്ടതാണ് " (xi ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ എക്‌സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്ദേശം ചെയ്ത അംഗം , " .
6. 1994-ലെ 5-ാം ആക്ററിനുള്ള ദേഭഗതി . 1994-ലെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ററിൽ ( 1994 ലെ 5 ) 12-ാം വകുപ്പിൽ "നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ ' ' എന്ന ശീർഷകത്തിൽ കീഴിൽ ഇനം ( iv) -ന് ശേഷം താഴെ പറയുന്ന ഇനം ചേർക്കേണ്ടതാണ് , അതായത് :-
" (V ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസലിന്റ എക്‌സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്‌ഡോം ചെയ്ത അംഗം
7. 1996- σει 22-0. - 1996 -ലെ കണ്ണൂർ സർവ്വകലാശാല ആക്ററിൽ ( 1996 -ലെ 22 ) 23-ാം വകുപ്പിൽ " മറ " അംഗങ്ങൾ" എന്ന ശീർഷകത്തിൽ കിഴിൽ ഇനം ( ഇ ) യ്ക്ക് ശേഷം താഴെ പറയുന്ന ഇനം ചേർക്കേണ്ടതാണ്" , അതായത് :
" (എഫ് ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദേശം ചെയ്ത അംഗം . " 8. റദ്ദാക്കലും ഒഴിവാക്കലും . (1) 2007-ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ഓർഡിനൻസ് ( 2007 - ലെ 25 ) ഇതിനാൽ റദ്ദാക്കി യിരിക്കുന്നു .
( 2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്‌തുത ഓർഡിനൻസ് പ്രകാരം രഗതി ചെയ്യപ്പെട്ട പ്രധാന ആക്‌ററുകളിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻ സിനാൻ ഭേദഗതി ചെയ്ത് പ്രകാരമുള്ള പ്രധാന ആക്‌റുകൾ പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .
ആർ , എൽ , ഭാട്ടിയ ,
(ശരിത്തർ Ra)
വി.കെ. ശ്രീകുമാർ ,