Government of Kerala
കേരള സർക്കാർ 2007
Reg. No. eart , manse EL/TV/ (N)/12 /2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LII
THIRUVANANTHAPURAM , TUESDAY
വാല്യം 52
തിരുവനന്തപുരം , ചൊവ്വ
ആധികാരികമായി പ്രസിദ്ധപ്പെടുത്തത്
No. 13th November 2007 2007 നവംബർ 13
നമ്പർ
} 45 22nd Karthika 1929 1929 കാർത്തിക 22
PART III
Notifications by Heads of Departments
ദർഘാസ് പരസ്യം
നമ്പർ എ.ഇ. ( 3) 612/2007. 2007 ഒക്ടോബർ 15 .
അസിസ്ററൻറ് ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) , താഴെ പറയുന്ന ജോലിക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകൃതത കരാറുകാരിൽകരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാ സുകൾ മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരെ ഴുതിയി രി ക്കേണ്ട താ ണ് . ദർഘാസുകൾ 30-11-2007 വൈകുന്നേരം 3 മണിവരെ അന്നേദിവസം ഹാജരുളള കരാറുകാരുടെയോ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 3.30-0 സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദിവസം ഏതെങ്കിലും കാരണവശാൽ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ പ്രസ്തുത അവധി ആയാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് . സംബന്ധിക്കുന്ന വിവരങ്ങൾ താഴെ ക്കുന്നു . പ്രവൃത്തിയെ കൊടുത്തിരി പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും കഴക്കൂട്ടം ബി . എം . എഫ് . സി.യിൽ ഗ്രീൻ ഹൗസിൻറ അററകുററപ്പണികൾ
2,15,000نمره
നിരതദ്രവ്യം- രൂപ 5,400 .
ദർഘാസ് ഫോറത്തിന്റെം വില ~ 400+ വി , നി
Agriculture Department
പണി തീർക്കണ കാലാവധി 1 മാസം .
ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുളള അസിസ്ററൻസ് എക്സിക ട്ടീ വ് എഞ്ചിനീയർ ( കൃഷി ) കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ പ്രമാണം ലഭിക്കുന്നതാണ് . ആവശ്യപ്പെട്ടുകൊണ്ടുളള സമർപ്പിക്കേണ്ടതും നിശ്ചിത നികുതി അടക്കം ഈ ഓഫീസിൽ വാങ്ങേണ്ടതുമാണ് . ദർഘാസ് വില്പന തുക അടച്ച് രസീത് ദർഘാസ് പ്രമാണത്തിൻറ അധിക പകർപ്പിന് പ്രത്യേക വില അടയ്ക്കേണ്ട താണ് . ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം നല്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ്എഞ്ചിനീയർ (കൃഷി ) തിരുവനന്തപുരം എന്ന പേരിൽ അടച്ച നിശ്ചിത തുക യുടെ ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടമാണ് . നിരതദ്രവ്യം ഇല്ലാത്തതു ഇല്ലാത്തതും താമസിച്ചു നിശ്പിത ലഭിക്കുന്ന ന്നതാണ് . ദർഘാ തുമായ ദർഘാസുകൾ നിരസിക്കുന്നത സിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽതിൽ പ്രിലി മിനി എഗ്രിമെൻറ് നിശ്ചിത ഫോറത്തിൽ സമർപ്പി ക്കേണ്ടതാണ ' . ' പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തിരുവനന്തപുരം .
ദർഘാസ് പരസ്യം
2007 ഒക്ടോബർ 11 .
No. SFA 51/2007 .
11. പച്ചക്കറികളിൽ പന്തൽ വേണ്ടവ പുതുതായി പന്തൽ നിർമ്മിച്ച നടത്തേണ്ടതാണ് . മേൽകൃഷിക്ക് ആവശ്യമായ എല്ലാ ഉൽപ്പാദന ഉപാധികളും ഫാമിൽ നിന്ന് നൽകുന്നതാണ് .
12. കൃഷിക്ക് മുന്നോടിയായി നിലം ഒരുക്കുന്ന ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് നൽകുന്ന തിന് താണ് .
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2007-03 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുന്ന വിവിധ കാർഷിക പണികൾ പഞ്ചായത്തിന് വേണ്ടി ക്ഷണിച്ചു കൊളളുന്നു . ചെയ്യുന്നതിന് ജില്ലാ മുദ്രവച്ച ദർഘാസുകൾ
പ്രവർത്തികൾ
13. മേൽകൃഷികൾ എല്ലാം സമയബന്ധിതമായി തീർക്കേണ്ടതും ജലസേചനം ഉൾപ്പെടെ എല്ലാ പരിചരണ മുറകളും അനുവർത്തിക്കേണ്ടതുമാണ് .
വിളകൾ വിസ്തീർണ്ണം
1. 09
1 ഏക്കർ
14. ഫാം ഉദ്യോഗസ്ഥരുടെ സാങ്കേതിക ഉപദേശങ്ങൾ കരാറുകാർ അനുസരിക്കേണ്ടതും നിർവഹിക്കേണ്ടതു
കുറഞ്ഞത് 150 മൂടം
2. খ
1
دو
1000 ร
3 . വെളളരി
100 คาร
4. തടിയൻ
15. വിളകൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം (പക്ഷികൾ , മോഷണം തുടങ്ങിയവ ) കരാറുകാരിൽ നിക്ഷിപ്തമാണ് .
100 മുട്
5. മത്തൻ
100
6. 1521
2 പന്തൽ ( 110 മൂട് )
ഏറെറടുക്കേണ്ടതും കരാർ 16. ഫാമിൽ നിന്ന് നൽകുന്ന ആവശ്യമുള്ള പണിയാ യുധങ്ങൾ കരാറുകാരൻ പണി കഴിയുമ്പോൾ തിരികെ നൽകേണ്ടതുമാണ് .
അടങ്കൽ തുക രൂപ 50,000 .
നിബന്ധനകൾ
17. കരാർ കാലയളവിൽ ഉണ്ടായേക്കാവുന്ന അപകട ങ്ങൾക്ക് ഫാം ഉത്തരവാദിത്വം ഏറെറടുക്കുന്നതല്ല .
1. ദർഘാസിനോടൊപ്പം 500 (അഞ്ഞൂറ് ) രൂപ നിരതദ്രവ്യമായി ഓഫീസിൽ അടയ്ക്കേണ്ടതാണ് . ആയത് കൃഷി ഓഫീസറുടെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്ററായിരിക്കണം .
18. ദർഘാസുകൾ സ്വീകരിക്കുന്നതിനോ കാരണ മൊന്നും കാണിക്കാതെ നിരസിക്കുന്നതിനോ നിബന്ധ നകളിൽ വ്യക്തമെന്നു തോന്നുന്ന മാറ്റങ്ങൾ വരുത്തുന്ന തിനോ പൂർണ്ണ അധികാരം കൃഷി ആഫീസറിൽ നിക്ഷിപ്നമായിരിക്കും . അതിനെ ചോദ്യം ചെയ്യുവാൻ ആർക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല .
2. മുകളിൽ പറഞ്ഞിരിക്കുന്ന വിളകൾ മുഴുവൻ കൃഷി ചെയ്യുന്നതിനുള്ള നിരക്കാണ് ദർഘാസിൽ കാണിക്കേണ്ടത് .
3. ദർഘാസ് 150 രൂപയ്ക്ക് ഫാം ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് .
19. ദർഘാസ് നോട്ടീസിൽ പറഞ്ഞിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി ജോലി ചെയ്യുകയോ ഫാം ഉദ്യോഗ സ്ഥരുടെ സാങ്കേതിക ഉപദേശങ്ങൾ കരാറുകാർ പാലിക്കാതിരിക്കുകയോ മറെറന്തെങ്കിലും വിധത്തിലോ സർക്കാരിനുണ്ടാകുന്ന നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കുന്നതാണ് .
മറ്റെറല്ലാ 20. സർക്കാർ ദർഘാസ് സംബന്ധമായ നിബന്ധനകളും ഇതിനും ബാധകമാണ് .
4. പൂരിപ്പിച്ച ദർഘാസുകൾ 2007 നവംബർ 15-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിവരെ സ്വീകരി ക്കുന്നതും അന്നേ ദിവസം 3 മണിക്ക് ഹാജരുളളവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്" . അപ്പോൾ
21. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് നേരിട്ടറിയാവുന്നതാണ് .
5. ദർഘാസ അംഗികരിച്ചതായി അറിയിപ്പ് ലഭിച്ചാൽ ഓഫീസിൽ നിന്ന് നിർദേശിക്കുന്ന സ്ഥലത്ത് നിശ്ചിത സമയ പരിധിക്കുള്ളിൽ പണി തുടങ്ങേണ്ടതാണ് .
സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം , അറനൂറ്റിമംഗലം ,
(2) കൃഷി ആഫീസർ .
6. മുദ്രവച്ച കവറിന് പുറത്ത് വിവിധ കാർഷിക പണികൾ ചെയ്യുന്നതിനുളള ദർഘാസ" എന്ന് എഴുതി യിരിക്കേണ്ടതും ദർഘാസുകാരന്റെ പേരും വിലാസവും രേഖപ്പെടുത്തിയിരിക്കേണ്ടതാണ് . മേൽ
ടെണ്ടർ പരസ്യം
126/2007عده 2007 ഒക്ടോബർ 10 .
7. ഏററവും കുറഞ്ഞ നിരക്ക രേഖപ്പെടുത്തി യിട്ടുളള ദർഘാസ് മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി സ്വീകരിക്കുന്നതാണ് . വിജയിയാകുന്ന ദർഘാസുകാരൻ 50 മുദ്രപ്പത്രത്തിൽ രൂപയുടെ എഗ്രിമെൻറ് എഴുതിത്തരേണ്ടതാണ് .
കാരണ 8. ദർഘാസുകൾ സ്വീകരിക്കുന്നതിനോ മൊന്നും കാണിക്കാതെ നിരസിക്കുന്നതിനോ നിബന്ധന കളിൽ വ്യക്തതമെന്നു തോന്നുന്ന മാറ്റങ്ങൾ വരുത്തുന്ന തിനോ പൂർണ്ണ അധികാരം കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കും , അതിനെ ചോദ്യം ചെയ്യുവാൻ ആർക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല .
വൈററില കോക്കനട്ട് ഫാമിൽ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചു വരുന്ന 550 ഓളം തെങ്ങുകളിൽ നിന്നും 2007 നവംബർ മാസം 1-ാം തീയതി മുതൽ 2008 ഒക്ടോബർ 31-ാം തീയതി വരെയുള കാല യളവിൽ മൂപ്പെത്തിയ ശേഖരിച്ചുകൊണ്ടു പോകുന്നതിനുള്ള അവകാശം ലേല ടെൻഡർ വ്യവസ്ഥ പ്രകാരം വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു . താല്പര്യമുളളവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
9. മുകളിൽ വിവരിച്ച കൃഷികളിൽ നടീൽതൊട്ട വിത്ത് സംസ്ക്കരണം വരെ ചെയ്യേണ്ടതാണ് . (വാഴ ഒഴികെ)
ചാണകം നാല് வைஸ 10. വാഴ കൃഷിയിൽ 15 ചവറ് എന്നിവ ഇട്ട് വളപ്രയോഗം നടത്തി സസ്യസംരക്ഷണ മരുന്നുകൾ ആവശ്യാനുസരണം പ്രയോഗിച്ച് ജലസേചനം നടത്തി ആറ് മാസം പരിചരിക്കേണ്ടതാണ് .
ടെണ്ടറുകൾ 2007 നവംബർ മാസം 16-ാം തീയതി പകൽ 2.30 വരെ 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യം സഹിതം സ്വീകരിക്കുന്നതും , അന്ന ദിവസം പകൽ 3 മണിക്ക് ലേലം നടത്തുന്നതും ലേലത്തിന് ശേഷം അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ തുറക്കുന്നതുമാകുന്നു . സാന്നിദ്ധ്യത്തിൽ 9. ലേലടെൻഡർ നടപടികളിൽ ഫാം ഓഫീസറുടെ തീരുമാനം എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ /എറണാകുളം ജില്ലാ i ത്തിൻറെ അംഗീകാരത്തിന് വിധേയമായിരിക്കും .
തുറക്കുന്ന താല്പര്യമുളളവർ നിർബന് ധമായും നെഗോഷ്യേറ് ചെയ്യുവാൻ സമയത്ത് ഹാജരായിരിക്കണം . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ഇതേ സമയത്തു തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും .
10. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ലേല ടെൻഡർ വ്യവസ്ഥകളും ഇതിന് ബാധകമായിരി .
നിബന്ധനകൾ
1. മാത്യു വൃക്ഷമായി തെരഞ്ഞെടുത്ത 16 തെങ്ങുകൾ ഒഴിച്ചുളളവയാണ് ലേലം ചെയ്യുന്നത് .
11. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ വിളവെടുപ്പ് നടത്തുവാൻ അനുവദിക്കുകയുളളു . മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കു വാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസു മായിബന്ധപ്പെടേണ്ടതാണ് .
2. ടെൻഡർ ഫാറം 150 രൂപ വിലയ്ക്ക് ( നികുതി പു :) അന്നേ ദിവസം പകൽ 2.15 മണി വരെ നൽകുന്നതാണ് . ഫാറത്തിൻറെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല .
(2)
കോക്കനട്ട് ഫാം ,
അഗ്രികൾച്ചറൽ ഓഫീസർ .
വാഗ്ദാനം 3. ടെൻഡറിലോ ലേലത്തിലോ ഏററവും കൂടുതൽ ചെയ്യുന്ന വ്യക്തി നിരത ദ്രവ്യം ഉൾപ്പെടെ ெ തുകയുടെ മൂന്നി ലൊന്നു ഭാഗം അപ്പോൾതന്നെ കെട്ടി വെയ്ക്കേ ണ്ടതും അല്ലാത്തപക്ഷം പ്രസ്തുത വ്യക്തിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടു നഷ്ടോത്തരവാദിത്വത്തിൽ ന്നതും ടിയാൻ പുനർലേലം നടത്തുന്നതുമായിരിക്കും .
ദർഘാസ് പരസ്യം
നമ്പർ എസ് , എസ് . എഫ് . -4/2007-08 .
2007 ഒക്ടോബർ 18 .
തുകയുടെ 3% 4. ലേലം /ടെൻഡർ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതി നല്കേണ്ടതും ലേലത്തുക യുടെ മൂന്നിലൊന്നു കഴിച്ചുളള മുഴുവൻ തുകയും അടച്ച് , സെക്യൂരിറി അടച്ചതിനു ശേഷം , സ്വന്തം ചെലവ് ലും ഉത്തരവാദിത്വത്തിലും വ ളവെടുപ്പ നടത്തേണ്ടതും, നാളികേരത്തിൻറ ഓഫീസ് ൽ ബോദ്ധ്യപ്പെടുത്തിയ ശേഷം കൊണ്ടുപോകേണ്ടതുമാണ് .
പാലക്കാട് ജില്ലയിലെ മുതലമടയിൽ പ്രവർത്ത ക്കുന്ന സ്റേററ് സീഡ് ഫാമിലെ വിവിധ കാർഷിക ആവശ്യങ്ങൾക്കായി ഉദദേശം 145m ചാണകം വാങ്ങുന്ന ตา๓ ദർഘാസുകൾ ക്ഷണിച്ചു കൊ ള്ളു ന്നു . പ്രസ്തുത സാധനം ലഭ്യമാക്കുവാൻ താൽപ്പര്യമുളളവർ 28-11-2007 -ന് നടക്കുന്ന ദർഘാസിൽ പങ്കെടുക്കണ മെന്ന് ടി ഫാം ഓഫീസർ അഭ്യർത്ഥിക്കുന്നു.
നിബന്ധനകൾ
5. തെങ്ങിൻറെ കുല കെട്ടി മണ്ട വൃത്തിയാക്കുന്ന ടെൻഡറുകാരൻ / ലേലക്കാരൻ ചെയ്യേണ്ട ഫാമിൽ തുമാണ് . അത് നാവശ്യമായ കയർ നിന്ന് നല്കുന്നതായിരിക്കും . ആവശ്യമെങ്കിൽ കൃഷ് ഓഫീസറുടെ നിർദേശപ്രകാരം തെങ്ങി ൻറ മണ്ടയിൽ സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായിക്കേണ്ടതാണ് .
1. ദർഘാസിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി സിവിൽ സ്റേറഷൻ ബ്രാഞ്ച് , പാലക്കാടിൽ മാറത്തേക്ക വിധത്തിൽ 1,000 രൂപ ( ആയിരം രൂപ മാത്രം ) യുടെ ഡിമാൻറ് (ഡ്രാഫ്ററ് "കൃഷി ഓഫീസർ , സ്റേറററ് സീഡ്ഫാം , മുതലമട " എന്ന പേരിൽ ഓഫീസിൽ നൽകേണ്ടതാണ് . നിരതദ്രവ്യം പണ മായി സ്വീകരിക്കുന്നതല്ല.
6. ആദ്യ വിളവെടുപ്പ് ഡിസംബർ മാസം നടത്തേ ണ്ടതും , പിന്നീട് ഓരോ 45 ദിവസവും പൂർത്തിയാകുമ്പോൾ വിളവെടുക്കേണ്ടതുമാണ് . മറിച്ച് ചെയ്തതാൽ ലേലം /ടെൻഡർ ക്യാൻസൽ ചെയ്യുന്നതും തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായ രിക്കും . വിളവെടുപ്പിന് വരുന്ന ദിവസം മുൻകൂട്ടി അറിയിക്കേണ്ടതാണ് .
2. ദർഘാസ് ഫാറങ്ങൾ 400 രൂപ + 121 % വി.നി. എന്ന നിരക്കിൽ 27-11-2007 - ന് ഉച്ചയ്ക്കക്ക് 2 മണി വരെ ഫാം ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . സമ്പൂർണ്ണ സർക്കാർ സ്ഥാപനങ്ങൾ നിരത ദ്രവ്യം നൽകേണ്ടതില്ല .
3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിലെ നിശ്ചിത സ്ഥലത്ത് ഒരു ഘന മീററർ ചാണകം സ്വന്തം ചെലവിൽ ഫാമിനുളിൽ ലഭ്യമാക്കി എരുന്നതിന് ആവശ്യപ്പെടുന്ന തുക അക്കത്തിലും അക്ഷരത്തിലും വ്യക്തമായി എഴുതിയിരിക്കണം .
7. തേങ്ങയിടുമ്പോൾ ഫാറിലെ 200 ക്കൊന്നിനും നാശനഷ് ടങ്ങൾ ഉണ്ടാകുവാൻ പാടില്ല . മറിച്ച് സംഭവിച്ചാൽ അതിലുണ്ടാകുന്ന നഷ്ടം ലേലക്കാരിൽനിന്ന് ഈടാക്കുന്നതാ യിരിക്കും . ഓല, മടൽ മുതലായവ സ്വന്തം ചെലവിൽ ഫാമിൽനിന്ന് നീക്കം ചെയ്യേണ്ട താണ് . ഓരോ വിളവെടുപ്പിനുമൊപ്പം ഉണങ്ങി യതും പഴുത്തതുമായ ഓലമടൽ നീക്കം ചെയ്യേണ്ട താണ് .
4. മുദ്രവച്ച ദർഘാസുകൾ 28-11-2007 -ന് രാവിലെ 11 മണിക്ക് മുൻപായി "കൃഷി ഓഫീസർ ഫാം, മുതലമട" എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ് . ദർഘാസ് കവറിനു മുകളിൽ "ചാണകം നൽകുന്നതിനുള്ള ദർഘാസം " എന്ന ' എഴുതിയിരിക്കണം .
8. പ്രത്യേകം കാരണം കാണിക്കാതെതന്നെ ലേലം/ ടെൻഡർ അസ്ഥ' രപ്പെടുത്താനുള്ള അവകാശം 0000 ഓഫീസർക്ക് ഉണ്ടായിരിക്കും .
5. 28-11-2007 - ന് രാവിലെ 11.05 -ന് അപ്പോൾ സന്നിഹിതരായവരുടെസന്നിഹിതരായവരുടെ സാസാന്നിദ്ധത്തിൽ ദർഘാ സുകൾ തുറക്കുന്നതും അതിൽ ഏററവും കുറഞ്ഞ തുക രേഖപ്പെടുത്തിയ വ്യക്തി /സ്ഥാപന ത്തിൻറെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കു ന്നതുമായിരിക്കും .
6. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ്ലേലം പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസറു ടെയും പാലക്കാട് ജില്ലാ പഞ്ചായത്ത് พา കാരികളുടെയും അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും .
7. ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന വ്യക്തി ഓഫീസിൽനിന്നുള്ള നിർദ്ദേശ പ്രകാരം ആവശ്യ പ്പെടുന്ന സമയത്തും, സ്ഥലത്തും , അളവിലും 31-2008 എത്തിച്ചുകൊടു ക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കും .
8. (வரை കാരണമൊന്നും കൂടാതെ ഈ ദർഘാസ് ഷദുചെയ്യുന്നതിനുള്ള അധികാരം ഫാം ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് .
9. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും ഈ ബാധകമായിരിക്കും . ദർഘാസിനുംദർഘാസി
( )
അഗ്രിക്കൾച്ചറൽ
സ്റേറററ് സീഡ് ഫാം , മുതലമട , പാലക്കാട് .
ഓഫീസർ ,