Government ofKerala
കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
13th November 2007
Vol. LII
2007 നവംബർ 13
Thiruvananthapuram , Tuesday
No.
45 വാല്യം 52
22nd Karthika 1929
തിരുവനന്തപുരം , ചൊവ്വ
നമ്പർ
1929 കാർത്തിക 22
PART III
Dairy Development Department
പത്തനംതിട്ട ക്ഷീരവികസന വകുപ്പ്
ഡെപ്യൂട്ടി ഡയറകടറുടെ
നടപടിക്രമം
2007 14.
mm 311-339/2002.
റദ്ദാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കു ന്നതിന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ആവത് ബോധിപ്പിക്കുന്നതിനും പരാമർശം15. (1) ( 0 നോട്ടീസ് പുറപ്പെടുവിക്കുകയും പരാമർശം ( 2 ) പ്രകാരം ഗസറ്റിൽ പ്രസിദ്‌ധപ്പെടുത്തുകയും ചെയ്തു . എന്നാൽ നിശ്ചചിത തീയതിക്കും പരാതികൾ ഒന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിൽ താഴെ ചേർക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം :-( 1) ഈ ഓഫീസിലെ 30-9-2006 -ലെ ഇതേ നമ്പർ ഉത്തരവ്.
ഉത്തരവ്
(2) ഈ ഓഫീസിലെ 6-1-2007. ഇതെ നമ്പർ നോട്ടീസ" .
പത്തനംതിട്ട ജില്ലയിൽ കോഴസ്വേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ ചെറുകോൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി . 001 , 160 (ഡി ) ആപ്കോസിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്ന തിന് കേരള സഹകരണ നിയമം 71 ( 2 ) എ വകുപ്പ് അനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതിന് അനുവ ദിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ ഉദ്യോഗസ്ഥനായി ഇലന്തൂർ ക്ഷീരവികസന ആഫീസറെ സഹകരണ നിയമം വകുപ്പ് 72 ( 1 ) പ്രകാരം നിയമിച്ചുകൊണ്ട് ഇതിനാൽ ഉത്തരവ ആകുന്നു . ലിക്വിഡേററർ ടി സംഘത്തിന്റെ ചുമതല യഥാവിധി ഏറെറടുത്ത് ടി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യോണ്ടതാണ് . സംഘത്തിന്റെ സമാപ്തി കരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനാവശ്യമായ റിപ്പോർട്ട് ലിക്വിഡോാർ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
(F)
പത്തനംതിട്ട .
ഡെപ്യൂട്ടി ഡയാകാ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ , ഇലന്തൂർ ബ്ലോക്കിൽ ചെറുകോൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി , ററി , 160 (ഡി ) ആപ് കോസ് 9-1-2004- ൽ രജിസ്‌ററർ ചെയ്ത‌് ഉത്തര വരയിട്ടുള്ളതാണ് . എന്നാൽ പ്രസ്‌തുത രജിസ്‌ട്രേഷൻ സർട്ടിഫിക്കററും ബൈലായും കൈപ്പാറുന്നതിനും , പ്രവർത്തനം ആരംഭിക്കുന്നതിനും ചീഫ് പ്രൊമോട്ടർക്ക് പല തവണ കത്ത് നൽകിയെങ്കിലും യാദന്മാരു മറുപടിയും ലഭിക്കാത്തതിനെ തുടർന്ന് പ്രാമോട്ടിംഗ് مجلةالهو രേഖാമൂലം അറിയിക്കുകയുണ്ടായി . എന്നാൽ ടി ആളു കളിൽ ആരും തന്നെ സംഘം പ്രവർത്തനം ആരംഭിക്കു ന്നതിന് താൽപ്പര്യപ്പെടാതിരിക്കുകയും സംഘം സമാ പീകരണ നടപടികൾ സ്വീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് ഇലന്തൂർ ക്ഷീരവികസന ഓഫീസർ ശുപാർശ ചെയ്‌തിട്ടുള്ളതുമാകുന്നു . തുടർന്ന് ചെറുകോൽ ക്ഷീരോല്പാക സഹകരണ സംഘം നമ്പർ പി . 1. 160 (ഡി ) ആപ്കോസിൻറെ രജിസ്ട്രേഷൻ