Servants of Knowledge
Kerala Gazette · Government of Kerala

Re _Tender notice _Tender notice

Published 13 November 2007

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-13.part3_ground_water_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 13th November 2007

2007 നവംബർ 13

No.

45

നമ്പർ 22nd Karthika 1929 1929 കാർത്തിക 22

PART III

Ground Water Department

പുനർ ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ലിയു . / ഡി . 9 , ററി , 1644 ബി 07 .

20070000 25 .

കേരള ഭൂജലവകുപ്പ് , തിരുവനന്തപുരം ജില്ലാ ആഫീസിൽ നിന്നും. പൂവാർ (308258 എറിക്കലുവിള കോകോളനിയിൽ രാജീവ് ഗാന്ധി കുടിവെള്ള മിഷൻ പ്രകാരം കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി താഴെപ്പറയുന്ന ഐ.എസ് . வாறு. ஆத2 w ജോലികൾക്കും മുദ്രവച്ച ദർഘാസുകൾ അംഗീകന കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു . ആ ബന‌ പ്രവൃത്തിയുടെ വിവരം --- ബോർവെൽ നിർമ്മിച്ച് ഐ . എസ് . ഐ . മുലയ ໝ മേഴ്സിബിൾ പമ്പും മോട്ടോറും അനുബന്ധ പൈപ്പുകളും സപ്‌ളെ ചെയ്ത് സബ് മേഴ്സിബിൾ പമ്പ് കുഴൽ കിണറിൽ ഇറക്കി വിതരണ പൂർത്തീകരണം.. ഘടിപ്പിക്കുകയും, കണക്‌ഷൻ, പമ്പ്ഹൗസ് ലൈസൻസുള്ള പരിചയസമ്പന്നരായ വന്നരായ കരാറുകാർ മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ പാമുളളു .

അടങ്കൽ തുക 1,21,000 രൂപ,

സെക്യൂരിറ്റി തുക 21%.

ദർഘാസ് ഫോറത്തിന്റെം വില 450 രൂപ .

ദർഘാസ് ഫാറം ലഭിക്കുന്ന സ്ഥലം - ജില്ലം ആഫീസ് , ഭജലവകുപ്പ്, ജലവിജ്‌ഞാനവൻ , അമ്പലമുക്ക് , തിരുവനന്തപുരം . കവടിയാർ الله 2000 円 ലഭിക്കുന്ന തീയതിയും 12-11-2007 20-11-2007, 12 а

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും กล -20-11-2007, 3 am)

ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും- 20-11-2007 , 4 മനി ,

അന്നേദിവസം അവധിയാണെങ്കിൽ പ്രവൃത്തി ദിവസം 4 മണിക്ക് ടെണ്ടർ തുറക്കുന്നതാണ് ' .

സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും വാധകമായിരിക്കും , യാളതാരു കാരണവും കൂടാതെ ടെന്തൂർ റാനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും .

(Fe)

തിരുവനന്തപുരം -03 .

ജില്ലാ ഓഫീസർ , (കേരള ഗവർണ്ണർക്കുവേണ്ടി ) ടെൻഡർ നോട്ടീസ്

.... ( 1 ) / 1 /61 /05 (11) .

2007 ഒക്ടോബർ 18 .

കേരള ഗവർണ്ണർക്കുവേണ്ടി പാലക്കാട് ജില്ലാ ആഫീസർ 21-11-2007 വൈകുന്നേരം 3 മണി വരെ അംഗീകത കരാറുകാരിൽ നിന്നും താഴെ പറയുന്ന (ปาภู หา പ്രവൃത്തിയുടെ പോ വിവരം രേഖപ്പെടുത്തിയ കവറുകളിൽ മൽസര സ്വഭാവ മുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെനിഡറുക അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജറുള്ള കരാറുകാരുടെയോ പ്രതി നി ധി ക ളു ടെ യോ തുറക്കുന്നതാണ് . അധികാരപ്പെടുത്തിയ 201401 പ്രവൃത്തി ദിവസം നിശ്ചിത യാണെങ്കിൽ അതിന്റെ തൊട്ടടുത്ത നിശ്ചിത സമയത്ത് ഓൻ ധാകൾ തുറക്കുന്നതാണ ' , ബൻഡറുകള സംബന്‌ധിച്ച വിശാ വിവരങ്ങൾ 21-11-2007, 1 മണിവരെ താണു ഒപ്പിട്ടിരിക്കുന്നവരുടെ miang സർക്കാരിൻറ ടെൻഡറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധക മാണ് . ടെൻഡറുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്നതിനുള്ള ഭൂജല വകുപ്പ് ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ് . കളുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുവാനിട യുണ്ട് . ടെൻഡർ ഫോറം 21-11-2007, 1 മണിവരെ ടി ഓഫീസിൽ നിന്നും അതിന്റെ വിലയും വിൽപ്പന രേഖാമൂലം അപേക്ഷിച്ചാൽ നികുതിയും ലഭിക്കുന്നതാണ് . ടെൻഡർ കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ടെൻഡറുകളോടൊപ്പം കോള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പു വച്ച് സമർപ്പിക്കേണ്ടതാണ

സർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്ങ - 5/07-08 പാലക്കാട് ജില്ലയിൽ അനങ്ങാടി ഗ്രാമപഞ്ചായത്തിൽ മുണ്ടാട്ടുക യിൽ ഡിപ്പാർട്ടുമെൻറ് സ്പെസിഫിക്കേഷൻ അനുസരിച്ച് രാജീവ് ഗാന്ധി കുടിവെള്ള നടപ്പിലാക്കുന്ന പ്രവൃത്തി 2,39,000

- 6,000 .

മണ്ടർ ഫോറത്തിന്റെ വിലരൂപ 400 +.വി.നി .

കിർഘാസ് തുറക്കുന്ന തീയതിയും ma 21-11-2007, 4.30am .

പ്രവൃത്തിയുടെ കാലാവധി-1 മാസം .

(2)

നമ്പർ ജി ഡബ്ലിയു . പി , കെ . / 1032/2005

2007 0 18.

கேதை ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , പാലക്കാട് ജില്ലാ ഓഫീസർ 21-11-2007 വൈകുന്നോം 3 മണിവരെ അംഗീകൃത കകുരു കരാറുകാടിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് പ്രവൃത്തിയുടെ പേരു രേഖപ്പെടുത്തിയ കവറുകളിൽ മത്സര സ്വഭാവമുള്ള കൈകൾ ക്ഷണിച്ചുകൊളളുന്നു . ടെണ്ടറുകൾ അന്നേ ദിവസം മണിക്ക് ഹാജരുളള കരാറു കാറു മെയോ അവഅവർ അധികക്കാപ്പെടുത്തിയ പ്രതിനിധികള ടെയോ സാന്നിധ്യത്തിൽ തുറക്കുന്ന നിശ്ചിത ദിവസം അവധിയാണെങ്കിൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥയത്ത് ടെണ്ടറുകൾ തുറക്കുന്നതാണ് . ടെണ്ടറുകളെ സംബന്ധിച്ച വിശ്വവിവരങ്ങൾ 21-11-2007 , 1 മണി വരെ താഴെ ഒപ്പിട്ടിരിക്കുന്നവരുടെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് . കേരള ടെണ്ടറുകളുടെ CORP നിയങ്ങേളും ഇതിനും ബാധകമാണ് . ടെണ്ടറുകൾ പൂർണ്ണമായോ ഭാഗ്കമായോ നിരസിക്കുന്നതിനുള്ള ഭൂജല വകുപ്പ് ജില്ലാ ഓഫീസറിൽ നിക്ഷിപ് തമാണ് . പ്രവൃത്തികളുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുവാനിടയുണ്ട് . sasi ഫോറം 21-11-2007 , 1 മണിവരെ ടി ഓഫീ‌സിൽ നിന്നും അതിൻറ വിലയും വിൽപന നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . രണ്ടർ ഫോറങ്ങൾ വാതാരു കാരണവശാലും കൈമാറ ചെയ്യുവാൻ പാടുള്ളതല്ല . ണ്ടറുകളോടൊപ്പം കോള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവെച്ച് സമർപ്പി ദർഘാസ് നമ്പർ 4 /2007-08 .

പ്രവൃത്തിയുടെ പേര്-പാലക്കാട് ജില്ലയിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ മാട്പാറയിൽ ഡിപ്പാർട്ടുമെൻറ് സ പെസിഫിക്കേഷൻ അനുസരിച്ച് കുടിവെള്ള പദ്ധ‌തി നടപ്പിലാ ക്കുന്ന പ്രവൃത്തി .

2, 8,500

നിരതദ്രവ്യം രൂപ 5,250 ,

ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + വി.നി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 21-11-2007, 4 ๑๓๓ ,

പ്രവൃത്തിയുടെ കാലാവധി- 1 മാസം .

(㎡) പാലക്കാട"

ജില്ലാ ആഫീസർ , (ഇൻചാർജ്)

Cite this issue. Kerala Gazette, Government of Kerala, 13 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-13.part3_ground_water_dpt/. Archive identifier in.gazette.kerala_new.2007-11-13.part3_ground_water_dpt.