Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 13 November 2007

Department
Health Service Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-13.part3_health_service_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/ 2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

13th November 2007 2007 നവംബർ 13

No.

Thiruvananthapuram, Tuesday

45 വാല്യം 52

22nd Karthika 1929

തിരുവനന്തപുരം , ചൊവ്വ

നമ്പർ

1929 കാർത്തിക 22

PART III

Department of Health Services

ദർഘാസ് പരസ്യം

നമ്പർ എസ് 1640/2007 .

ക്കേ ണ്ടതാണ് . വൈകിക്കിട്ടുന്നതും , നിരതദ്രവ്യം (പാഥ , മിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്തതുമായ ടെണ്ട റുകൾ നിരസിക്കുന്നതായിരിക്കും . മുന്നറിയിപ്പില്ലാതെ ടെണ്ടറുകൾ റദ് ചെയ്യുവാനുള്ള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കും .

നിരതദ്രവ്യം 1,000 രൂപയുടെ

ദർഘാസ് ഫോറത്തിൻ്റെ വില

ഓറിജിനൽ രൂപ 400 + 12.5 % വാറ് .

ഡ്യൂരിക്കേററ്-രൂപ 200 + 12.5 % വാറ .

ദർഘാസുകൾ വിൽക്കപ്പെടുന്ന അവസാന തീയതി സമയവും -14-11-2007 , വൈകുന്നേരം 3 ค วา

പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -15-11-2007 , വൈകു ന്നേരം 3 മണി

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 16-11-2007 مว ย 11.30-0 .

ത്തിലേക്ക് 2007 സെപ്‌റംബർ 28 . കോഴിക്കോട ഗവൺമെൻ മാനസികാരോഗ്യ കേന്ദ്ര 1-12-2007 0 31-3-2009 കാലയളവിലേക്ക് , കോഴിക്കോട് താലൂക്ക ഓഫീസറുടെ കീഴിലുള്ള അംഗീക്യത മൊത്ത വേഷൻ വ്യാപാരികളിൽ നിന്നും അരി , ഗോതമ്പ് എന്നീ റ്റേഷൻ സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻറെ വെളളയിൽ പണിക്കർ റോഡിലുള്ള എൻ പി.ജി. നിന്ന , ബേപ്പൂരിലുളള സപ്ലൈക്കോയുടെ ഡിസ്ട്ര‌ിക്‌ട് ഡിപ്പോയിൽ നിന്നും ഭക്ഷണസാധനങ്ങൾ , മീഞ്ചന്തയിലുള്ള ആശാസ ' ഏജൻ സിയിയി‌ൽ നിന്ന് നിറച്ച ഓക്‌സജൻ സിലിണ്ടറു എന്നിവ ആവശ്യാനുസരണം (ട്രാൻസ്പോർട്ട് മാനസികാരോഗ്യകേന്ദ്രത്തിലെ കിച്ചൻ ഗോഡൗണിൽ ചെയ്ത സ്‌റേറാറുകൾ എന്നിവയിൽ അട്ടിവയ്ക്കുന്നതിന് ബന്ധപ്പെട്ടവരിൽ നിന്ന്യം ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

ദർഘാസിൻ്റെ കാലാവധി.. 1-12-2007 3 31-3-2009 .

എൻ ബി . : -കോഴിക്കോട് തഹശീൽദാരിൽ നിന്നും ലഭിക്കുന്ന അംഗീകൃത ട്രാൻസ്പോർട്ടേഷൻ ചാർജ്കരാറുകാരൻ ദർഘാസ് ഏതാണോ കുറവ് പ്രസ്തുത നിരക്കിലായി രിക്കും ട്രാൻസ്പോർട്ടേഷൻ ചാർജ് അനു വദിക്കുക . കൂടുതൽ വിവരങ്ങൾ ആശുപത്രി ആഫീസിൽ നിന്നും ലഭ്യമാണ് .

ഗവ . മാനസികാരോഗ്യ കേന്ദ്രം , കോഴിക്കോട് .

(๗) സൂപ്രണ്ട് .

ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സൂപ്രണ്ട് ഗവ മാനസ കാരോഗ്യകേന്ദ്രം , കോഴികോഴിക്കോട് -16 എന്ന പേരിലെടുത്ത 1,000 രൂപയുടെ ഒരു അംഗീകൃത ബാങ്ക് ഡിമാൻറ് ഡ്രാഫ്‌റും 50 രൂപയുടെ സർക്കാർ മുദ പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേണ്ടതാണ് (ഉടമ്പടിയുടെ മാതൃക ടെണ്ടർ ഫോറ ത്തിന്റെ അവസാന താളിൽ ലഭ്യമാണ് . ) പൂരിപ്പിച്ച ദർഘാസുകൾ സൂപ്രണ്ട് ഗവ , മാനസികാരോഗ്യ കേന്ദ്രം , കോഴിക്കോട് -16 എന്ന വിലാസത്തിൽ അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറം തപാലിൽ ലഭിക്കേണ്ടവർ മതിയായ പോസ്ററൽ സ്‌ററാമ്പ് പതിച്ച് സ്വസം മേൽവിലാസം എഴുതിയ കവർ സഹിതം അപേക്ഷി 52

FERALA GAZETTE

TENDER NOTICE

No. S3/2969/2005/ IMCH .

6th October 2007 .

Scaled tenders are invited for the rate contract for Disposal of used Hypo solution -Approximate quantity 1100 Ltr . in X-Ray department of IMCH , Medical College, Calicut . Envelop containing tenders should be superscribed with tender number and shouldbe addressed to the Superintendent , Institute of Maternal and Child Health, Medical College . Kozhikode , Kerala-8 . Tenders will be opened ca 21-11-2007 at 11 a. m. in the presence of such tenderers or their authorized persons who may be present at that time. Late tenders will not be accepted. Intending tenderers may on application to the Superintendent , IMCH , Calicut, will obtain the requisite tender forms in which the tenders should be submitted . Application for tender forms should be accompaniedaccompanied by the cash remittance as noted below for the set of tender forms which will not be refunded under any circumstances .

Tender should be accompany EMD amounting to 1% (Rounded to nearest one rupee) of the total cost of two years accompau ed by sufficient EMD will not be enter- tained. Tender forms are not transferable . Cheque , Postage Stamp, Draft etc , will not be accepted the cost of tender forms , Forms will not byVPP. quoted prize. The tenders not be sent Further details can be had from the office of the undersigned during office hours ,

Cost of tender forms Rs . 156 ( Including Tax) If sent by post-Rs . 206. ( Including Tax) :

Closing sale of tender at3 p.m. form- 19-11-2007 Last date and time of receipt of tender form- 20-11-2007 at 5 p . m.

Opening date and time of tender forins 21-11-2007 at 11 a.m.

Date upto the rates are to be firm-31-3-2010.

കോഴിക്കോട് മെഡിക്ക 3 കോഴേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എക്സസറേ വിഭാഗത്തിൽ ഉണ്ടാവുന്ന ഉപയോഗിച്ച ഹൈപ്പോ സൊലൂഷൻ നീക്കം ചെയ്യുന്നതിന് ( ഏകദേശം 1100 1.008) രണ്ട് വർഷത്തേക്ക കരാർ നൽകുന്നതിന് മുദ് വച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളു ന്നു . ദർഘാസുകൾ അടക്കം ചെയ്തതിട്ടുള്ള കവറിനു മുകളിൽ

[PART III ദർഘാസ് നമ്പർ എഴുതി "സൂപ്രണ്ട് , ഇൻസ്ററി ന്യൂട്ട് ഓഫ് മെറോണൽ ആൻറ് ചൈൽഡ് ഹെൽത്ത്. കോഴിക്കോട് -8 , കേരളം എന്ന വിലാസത്തിൽ അയക്കേണ്ട താണ് . ദർഘാസുകൾ താഴെ ചേർത്തിട്ടുളള തീയതി യിലും സമയത്തു അപ്പോൾ ഹാജരുളള ദർഘാസ് സമർപ്പിച്ചവരുടേയോ , അവർ ചുമതലപ്പെടുത്തി യിട്ടുളള ഏജൻറുമാരുടേയോ സാന്നിദ്ധ്യത്തിൽ 21-11-2007 -ന് രാവിലെ 11 മണിക്ക തുറക്കുന്നതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ സമർപ്പിക്കാൻ ആ ഗ്രഹിക്കുന്നവർ ഈ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ ചെക്കുകൾ , ഓഫീസിൽ കൈമാററം ിക്കുന്ന ആയി ചെയ്യാൻ പാടുളളതല്ല . പോസ്റേറജ് സ്ററാമ്പുകൾ , ഡ്രഫ്ററുകൾ എന്നിവ ദർഘാസ് ഫോറത്തിൻറെ വിലയായി സ്വീകരിക്കു തല്ല . ദർഘാസ് ഫോറങ്ങൾ വി പി , പി . അയയ്ക്കുന്ന മല്ല . മണി ഓർഡർ സ്വീകരിക്കുന്നതാണ്. ടെണ്ടർ ഫോറം തപാലിൽ ആവശ്യമുളളവർ തപാൽ ചാർജ്ജായി 5 ) രൂപ കൂടുതൽ അടയ് ക്കേണ്ടതാണ് . ടെണ്ടറിനോടൊപ്പം നിരതദ്രവ്യമായി രണ്ടുവർഷത്തേക്ക് കാണിക്കുന്ന നിരക്കിൻറെ ഒരു ശതമാനത്തിന്റെ സംഖ്യ ക്കുള്ള ഡ്രാഫ് ററ അടക്കം ചെയ്ത‌ിരിക്കണം . നീക്കം ിച്ച ഹൈപ്പോ സൊലൂഷൻറെ ഒരു ലിറ്റററിൻ്റെ നിരക്കാണ് ദർഘാസിൽ കാണിച്ചിരിക്കേ കരാർ ലഭിക്കുന്നവർ 5,000 രൂപയുടെ റസ രററി ഡെപ്പോസിറയും 50 രൂപ മുദ്രപ്പത്രത്തിലുളള എഗ്രിമെൻറും കൂടാതെ അറിയിപ്പ് നൽകുന്ന മുറയ്ക്ക് ആശുപത്രി സ്‌റ്റോറിൽനിന്നും ഹൈപ്പോ സൊലൂഷൻ മൂന്നുദ വസത്തിനുളളിൽ8 ൽ നീക്കം ചെയ്യേണ്ടതുമാണ്.ചെയ്യേണ്ടതുമാണ്. ഇതിൽ വീഴ്ചവരുത്തുന്നപക്ഷം യുക്തമായ നിയമനട പടികളും പിഴയും ഈടാക്കാൻ സൂപ്രണ്ടിന് അധികാരം ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് നേരിട്ട് അന്വേഷിച്ചറിയാവുന്ന ചെയ്യേണ്ടുന്ന ഉപയോഗിച്ച താണ് .

ദർഘാസ് ഫോറത്തിൻറെ വില (നികുതിയടക്കം) - ~ 156.

തപാലിൽ ലഭിക്കുവാൻ ( നികുതിയടക്കം) 206

ദർഘാസ 000000 വിൽക്കുന്ന അവസാന 19-11-2007, തീയതിയും സമയവും വൈകുന്നേരം 3 മണി .

ദർഘാസ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-20-11-2007 , വൈകുന്നേരം 5 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 21-11-2007 ยา คม 11 .

ദർഘാസ (പ്രാബല്യത്തിലിരിക്കേണ്ട അവസ തീയത -31-3-2010.

Institute of Maternal and

(Sd.) Child Health , Kozhikode-8 . Superintendent.

Cite this issue. Kerala Gazette, Government of Kerala, 13 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-13.part3_health_service_dpt/. Archive identifier in.gazette.kerala_new.2007-11-13.part3_health_service_dpt.