Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmens Compensation

Published 13 November 2007

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-13.part3_labour_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram , Tuesday Vol. LII വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 13th November 2007

2007 നവംബർ 13

No.

45 22nd Karthika 1929

നമ്പർ 1929 കാർത്തിക 22

PART III

Labour Department

NOTICE

No. W.C.A. 505/2007 .

22ndSeptember 2007.

Whereas the New India Assurance Co. Ltd. Thiruvananthapuram has deposited with this court an amount of Rs. 4,12,119 (Rupees Four lakhs twelve one thousand hundred and nineteen only) as Workmen's Compensation payable to the dependants of the deceased workman Sri Jayankutty who met with a fatal accident on 31-3-2003 arising out of and in the course of his employment under employer Sri Anilkumar , Puthuval Puthenveedu, Sreekariyaım.Sree the

Andwhereas an enquiry conducted through the Assistant Labour Officer, III Circle, Thiruvanantha- puram it is understood that the following persons are the dependants of the deceased workman within the meaning of Section 2 ( 1 ) ( d) of the Workmen's Compensation Act, 1923.

DETAILS OFDEPENDANTS

St. No. Name and Address

Relationship with the deceased workman ( 1)

(2)

(3)

Wife 1 Smt . Jagathamma, Nettayam, Thengarathala Veedu, Kachani PO .

(1) (2) (3)

Mother

2 Smt . Narayani , Kavuvila Veedu , Gandipuram, Pangappara, Sreekariyam

Now, therefore notice is hereby given that any other persons claiming tobe the dependants of the deceased workman should prefer their claims , in writing before me within 15 days from the date of publication of this notice in the Official Gazette . Ifno such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependants mentioned above . The claims if any, preferred thereafter will not he considered.

ശ്രീ . അനിൽകുമാർ , പുതുവൽ പുത്തൻവീട് , (ശ്രീകാര്യം എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമുണ്ടായി aomasco (ശ്രീ , ജയൻ കുട്ടിയുടെ ആശ്രിതർക്ക് തൊഴിലാളിനഷ് പരിഹാരം നൽകുന്നതിനായി 4,12,119 രൂപ (നാലു ലക്ഷ്മി പന്ത്രണ്ടായിരത്തി ഒരുനൂറ്റി പത്തൊൻപത് രൂപത്രം) ന്യൂ ഇന്ത്യ അഷ്വാൻസ് കമ്പനി ലിമിറ്റഡ് ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിത മായി ( 1 ) ശ്രീമതി ജഗദമ്മ ( ഭാര്യ) , തെങ്ങരത്തലവീട് , നെട്ടയം , കാച്ചാണ്) ( 2 ) (ശ്രീമതി നാരായണി ( മാതാവ് ) കാവ്യവിള വീട് , ഗാന് ധിപുരം, പാങ്ങപ്പാം, ശ്രീകാര്യം എന്നിവർ മാത്രമേയുള്ളൂവെന്നും നിറപ്പൾട്ട് ചെയ്തി വാദവും എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

എറണാകുളം .

രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ്റ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകംദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു നിർമ്മിഷ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്ത‌ികൾക്ക വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .

( ") വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ ,

(Sd.)

നോട്ടീസ്

Commissionerfor Workmen's Compensation and Secretary, StateAdvisory Contract LabourBoard.

2007 a csomó 5.

-787/2007.

Office ofthe Secretary, State Advisory Contract LabourBoard, Thiruvananthapuram.

നോട്ടീസ്

2007 000.13 10 .

692 /2007-11قرم .

എന്ന S/o അന്തോണി , ഉകാൻ ഫൗസ് , ചിയ്യാരം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി 4-5-1997-ാം തീയതി തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ശ്രീമതി പുഷ്‌പ wo പോൾ , ഉകാൻ ഹൗസ് , ചിയ്യാരം എന്നവർ 2,99,569 രൂപ ( രണ്ടു ലക്ഷത്തി തൊണ്ണൂറ്റിഒൻപതി നായിരത്തി അഞ്ഞൂറ്റി അറുപത്തി ഒൻപത്രൂപ മാത്രം ) ഈ മാഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്കുമെൻസ കോമ്പൻസേഷൻ ആക്‌ററിലെ 2 ( 1 ) ( ഡി ) വകു (1) വകുപ്പനുസ രിച്ച് നിർവ്വചിച്ച പ്രകാരം മാ കുഞ്ചയുടെ ആശ്രിതരായി ( 1 ) അജിത , വി . ( മകൾ ) ( 2 ) അജീഷ് , വി. , ( മകൻ ) ചുണ്ടക്കാട്ട് വീട് , ആയക്കാട് , വടക്കാഞ്ചേരി എന്നിവർ മാത്രമേ ഉള്ളുവെന്ന് ആലത്തൂർ അസിസ്ററൻ * ലേബർ ആഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള ങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം 10 നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്‌ധീകരിച്ച" ദിവസത്തിനകം എൻറെ മുൻപാടക എഴുതി സമർപ്പി ക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയപരിധിക്കകും യാതാരു അവകാശവാദം ഉന്നയി ച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തി കൾക്ക് വിതരണം ചെയ്യുന്നതാണ് . ഇതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല . കാശപ്പെടാവുന്ന 15

(") സർവ്വശ്രീ സ്‌ട്രക്‌ച്ചേഴ്‌സ് ആൻ' പ്രോജക്റാ"സ് ലിമിറ്റഡ്, റീജിയണൽ ഓഫീസ് , വീട്ടുനമ്പർ 160 , എ.വി കെ.വി. ലൈൻ , ചെമ്പ്മുക്ക് ," , കാക്കനാട് വേസ്‌ററ് പി . ഒ., എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവ അപകടമുണ്ടായി നഷ്ടപരിഹാരം ക്കാരന്റെ ആശ്രിതർക്ക് തൊഴിലാളി നൽകുന്നതിനായി 2,55,660 രൂപ (രണ്ടുലക്ഷത്തി അമ്പത്തയ്യായിരത്തി അറുനൂറ്റി അറുപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പനു സരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറെ ആശ്രിതരായി പുതുവാക്കരിയിൽ വീട് , എസ് . എം . പി . കോളനി , എരൂർ സൗത്ത് , തൃപ്പൂണിത്തുറ എന്ന വിലാസത്തിൽ താമസിച്ചുവരുന്ന ടിയാൻ ഭാര്യ ശ്രീമതി കനകകുക. അവിവാഹിതയായ മകൾ കുമായി കവിത (സവിത) എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻ" ഗസറ്റിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാരക

വർക്ക്ാൻസ് കോമ്പസഷൻ കമ്മീഷണർ ( ഡെപ്യൂട്ടി ലേബർ കമ്മീഷണർ.

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , തൃശ്ശൂർ ,

Cite this issue. Kerala Gazette, Government of Kerala, 13 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-13.part3_labour_dpt/. Archive identifier in.gazette.kerala_new.2007-11-13.part3_labour_dpt.