Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 13 November 2007

Department
police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-13.part3_police_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

ERM

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

13th November 2007

2007 നവംബർ 13

Vol. LII

Thiruvananthapuram , Tuesday

No.

45 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

22nd Karthika 1929 1929 കാർത്തിക 22

PART III

Police Department

ലേലപരസ്യം

നമ്പർ എം -5025 / 2007 /ഹ . എ.സി , ബി . / എസ് . ആർ . 2007 ഒക്ടോബർ 23 .

ദക്ഷിണമേഖല വിജിലൻസ ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , പോലീസ് സൂപ്രണ്ടിൻറ കാര്യാലയത്തിലെ താഴെ പറയുന്ന സർക്കാർ വാഹനം 2007 ഡിസംബർ മാസം 18-ാം തീയതി രാവിലെ 11 കണിക്ക് പരസ്യമായി ലേലം ചെയ്യുന്നതാണ് .

കെ.എൽ. -01 -എൽ - 22-10-1997 മോഡൽ ടെമ്പോ

നിരതദ്രവ്യം-- രൂപ 2,000

Gejer സ്‌ഥലം വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം പൂജപ്പുര സ്പെഷ്യൽ ഇൻ വെസ്ററിഗേഷൻ യൂണിററ് , വിജിലൻസ് ആൻറ് ആൻറി കാപ്ഷൻ ബ്യൂറോ ,

സൂപ്രണ്ടിൻറെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ ഏതെ ങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ദക്ഷിണമേഖലാ തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , പോലീസ് സൂപ്രണ്ടിൻെറ പേരിൽ വാങ്ങിയ ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസ് അടക്കം കവറിന്റെ പുറത്ത് " സർക്കാർ വാഹനം കെ.എൽ.-01- എൽ -2210 ലേലത്തിൽ വാങ്ങുവാനുള ദർഘാസ എന്ന് വ്യക്തമായി എഴുതിയി‌രിക്കേണ്ടതാണ്" . ലേലം അവസാനിച്ചാൽ ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റേയോ ദർഘാസിൻറയോ ഏതാണ് കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ് . ലേലം ഉറപ്പിക്ക പെട്ടയാൾ ഉടൻതന്നെ ലേലദർഘാസ് തുകയുടെ പകുതി സംഖ്യ ( നിരതദ്രവ്യം കഴിച്ച് ), ലേലസ്‌ഥലത്ത വച്ചുതന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ (മുഴുവൻ തുകയ്ക്കുള്ള നികുതി അടക്കം) ലേലം / ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ്ാവ് കൈപ്പററി 10 ദിവസ ത്തിനകം അടച്ച് സ്വന്തം ചിലവിൽ ലേലവസ്തു നീക്കം ചെയ്യേണ്ടതുമാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്ത് (പൂജപ്പുര എസ്.ഐ.യു. വിജിലൻസ് ഓഫീസിൽ) നേരിട്ട് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഏതെങ്കിലും വാഹനത്തിന് മേൽകാണിച്ച പ്രകാരം നിരതദ്രവ്യം ദക്ഷിണമേഖല തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് .

കൊണ്ടയാൾ 500 നിബന്‌ധനകൾ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതും ആണ് . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്‌ടം സംഭവിച്ചാൽ ആയതിന് கொஜ ലേലം ഉത്തരവാദിയാകുന്നതും നഷ്ടം വന്ന സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ് . പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശി ആയിരിക്കുന്നതല്ല .

കൂടാതെ ലേലത്തിൽ പങ്കടുക്കുവാൻ ഉദദേശിക്കു അവരിൽ നിന്നും മുൻകൂട്ടി സീൽചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ തീയതി വൈകിട്ട് 5 മണിവരെ ദക്ഷിണ മേഖല വിജി കവറിൽ 17-00 ലൻസ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ പോലീസ് ലേലവസ്തു ലേലത്തിനുമുമ്പുളള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ 4 മണിവരെ ദക്ഷിണമേഖല തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ടിൻറ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .

യാതൊരു കാരണവും കാണിക്കാതെ അവകാശം തന്നെ ലേലം ദക്ഷിണമേഖലാ മാറ്റിവയ്ക്കാനുള്ള തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്‌ത ബ്യൂറോ മായിരിക്കുന്നതാണ് .

(๗ ) പോലീസ് സൂപ്രണ്ട് .

പോലീസ് സൂപ്രണ്ടിൻറെ ആഫീസ് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , ദക്ഷിണമേഖല , തേക്കും മൂട് , തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 13 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-13.part3_police_dpt/. Archive identifier in.gazette.kerala_new.2007-11-13.part3_police_dpt.