Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
13th November 2007
2007 നവംബർ 13
Vol. LII
No. Thiruvananthapuram , Tuesday
45 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
22nd Karthika 1929 1929 കാർത്തിക 22
PART III
Stores Purchase
Animal Husbandry Department SHORT RE - TENDER NOTICES
[1/2007-08]
16th October 2007 .
No. B-1281 /2007 .
Sealed competitive tenders are invited for the supply of the following items to Chief Disease Investigation Office, Palode , Thiruvananthapuram ,
Name of Items
St. No.
Quantity No.
1
Paraffin Dispencer
19
2
Semi Automatic Microtome
3
1
Auto Tissue Processor
tender form should be accompanied by a cash remittance of Rs . 700 (Rupees seven hundred only) + VAT which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Those who wish to get tender form by post may send Rs. 800 (Rupees eight hundred only) by Money Order which includes cost, taxes , postal charges etc. Sale of tender forms will be closed at 11 a . m . on 20-11-2007 . Cheques, Postal Stamps , Demand Drafts etc. will not be accepted towards the cost of tender forms nor will the forms be send as V.P.P. Duplicate forms if required will be issued @ Rs . 400 (Rupees four hundred only) + VAT extra per copy. Details of the tenders can be had from this office on all working days .
തിരുവനന്തപുരം പാലോട് ചീഫ് ഡിസീസ ഇൻവെസ്റിഗേഷൻ ഓഫീസിലേക്ക് താഴെ പറയുന്നു ലബോറട്ടറി ഉപകരണങ്ങൾ നൽകുന്നതിനായി മുദ്രവച്ച മൽ സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിക്കുന്നു.
നമ്പർ
പാരഫിൻ ഡിസ് പെൻസർ
1
1
1
2 സെമി ഓട്ടോമാറ്റിക്ക
1 The tender should be superscribed " Tender No. 1/2007-08-Supply of Histopathology Equipments for Pathology Laboratory" and should be addressed to the Chiet Disease Investigation Officer , Palode, Pacha P. О. , Thiruvananthapuram District , Kerala, Pin-695 562. Last date for the receipt of the tender is 20-11-2007 at 2p . m . Late tenders will notbe accepted The tenders will be opened at 4 p . m . on 20-11-2007 in the presence of the tenderers or their authorised representatives who may be present at that time .
3 ഓട്ടു ടിഷ്യു പ്രൊസസ്സർ
ദർഘാസുകൾ "ദർഘാസ
നമ്പർ 1/2007-08
പുറത്ത് രേഖപ്പെടുത്തി ഇൻവെസ്റിഗേഷൻ ഓഫീസർ , പർച്ചേസ് ഓഫ് പത്തോളജി ലാബിലേക്ക് ഹിസ്റോപത്തോളജി ഉപകരണങ്ങൾ " എന്ന് കവറിനു مواله ഡിസീസ് പാലോട് , Intending tenderers can apply to the Chief Disease Investigation Officer, Palode, Pacha P.O. , ThiruvananthapThiruvananthapuram District ,District, Pin-695 562, for the prescribed tender form on which the tenders are to be submitted. Application for the drafts etc. will not be accepted towards the cost of tender forms nor will the forms be sent as V.P.P. Duplicate forms if required will be issued @ Rs. 200 (Rupees two hundred only ) + VAT extra percopy. Details of the tenders can be had from this office on all working days .
എന്ന വിലാസത്തിൽ വേണം പച്ച പി.ഒ. , തിരുവനന്തപുരം , കേരളം , പിൻ -695 562 സമർപ്പിക്കുവാൻ . ദർഘാസുകൾ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 20-11-2007 ഉച്ചയ്ക്ക് 2 മണിയാണ് . ലഭിക്കുന്ന ദർഘാസുകൾ 20-11-2007 , 4 മണിക്ക് ദർഘാസ നൽകിയവരുടെയോ வைர் ചുമതലപ്പെടുത്തിയ വരുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ് .
പാലോട് ചീഫ് ഡിസീസ് തിരുവനന്തപുരം ഇൻവെസ്റിഗേഷൻ ആഫീസിലേക്ക് ഓട്ടോക്ലേവ് ഒരെണ്ണം നൽകുന്നതിനായി മുദ്രവച്ച മൽസരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസുകൾ "ദർഘാസ് നമ്പർ 11/2007.08 പർച്ചേസ് ഓഫ് ഓട്ടോക്റ്റവ് .' എന്ന് കവറിന്പുറത്ത് രേഖപ്പെടുത്തി , ചീഫ് ഡിസീസ് ഇൻവെസ്ററിഗേഷൻ ഓഫീസർ , പാലോട് , പച്ച പി . ഒ . , തിരുവനന്തപുരം , കേരള , പിൻ -695 562 എന്ന വിലാസത്തിൽ സമർപ്പിക്കുവാൻ , ദർഘാസുകൾ സമർപ്പിക്കേണ്ട തീയതി 20-11-2007 , ഉച്ചയ്ക്ക് 2 മണി . ലഭിക്കുന്ന ദുർഘാസുകൾ 20-11-2007 4 മണിക്ക് ദർഘാസ് നൽകിയവരുടേയോ അവർ ചുമതലപ്പെടുത്തിയ വരുടേയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ് . അവസാന
നിർദ്ദിഷ്ട ദർഘാസുകൾ ലഭിക്കുന്നതിന് ചീഫ് ഡിസീസ് ഇൻവെസ്ററിഗേഷൻ ഓഫീസർ , പാലോട് പച്ച പി . ഒ . , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ ബന്ധപ്പെടേ ണ്ടതാണ് . നിർദിഷൻ രൂപത്തിലുള്ള ദർഘാസു കളിൽ മാത്രമേ ദർഘാസ് സമർപ്പിക്കുവാൻ പാടുളളു . ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം രൂപ 700 ( എഴുന്നൂറ് രൂപ മാത്രം) അതിൻറെ വാററ" പ്രകാരമുളള നികുതിയും പ്രസ്തുത തുക തിരികെ ലഭിക്കുന്നതല്ല . ദർഘാ സുകൾ കൈമാറാൻ പാടുള്ളതല്ല . ദർഘാസുകൾ നൽകേണ്ടതാണ് . തപാലിൽ ലഭിക്കണമെന്നുള്ളവർ രൂപ 800നനാ (രൂപ എണ്ണൂറ് മാത്രം ) ദർഘാസ് വില , വാറ്റ് നികുതി , തപാൽചാർജ് ഇനങ്ങളിലായി മണി ഓർഡർ അയയ്ക്കേ ണ്ടതാണ് . ദർഘാസുകളുടെ വിൽപ്പന 20-11-2007 -ന് രാവിലെ 11 മണിക്ക് അവസാനിപ്പിക്കുന്നതാണ് . ദർഘാസുകളുടെ വില ചെക്കായോ പോസ്ററൽ ഓർഡർ ആയാ ഡിമാൻറ് ഡ്രാഫ്ററായോ സ്വീകരിക്കുന്നതല്ല . ദർഘാസുകളുടെ പകർപ്പ് ആവശ്യമുള്ളവർ രൂപ 400 + വാറാ" നികുതിയും അടച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ സംബന്ധിച്ചുളമുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആഫീസ് സമയത്ത ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
(2)
[11/2007-08]
16th October 2007 .
No. B-652/2007 .
Sealed competitive tenders are invited for the supply of Autoclave- 1 No. to Chief Disease Investigation Office , Palode, Pacha , Thiruvanantha- puram District .
നിർദ്ദിഷ്ട തിരികെ ദർഘാസുകൾ ലഭിക്കുന്നതിന് ലഭിക്കുന്നതല്ല . ചീഫ് ഡിസീസ് ഇൻവെസ്ററിഗേഷൻ ഓഫീസർ , പാലോട് , പച്ച പോസ്ററ് ,സ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ട താണ് . നിർദിഷ്ട രൂപത്തിലുളള ദർഘാസുകളിൽ മാത്രമേ ദർഘാസ് സമർപ്പിക്കുവാൻ പാടുളളു . ഒഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം 400 (നാനൂറ്) രൂപയും അതിൻറ പ്രകാരമുളള നികുതിയും നൽകേണ്ടതാണ് . പ്രസ്തുത തുക ദർഘാസുകൾ കൈമാറാൻ പാടുള്ളതല്ല . ദർഘാസുകൾ തപാലിൽ ലഭിക്കണമെന്നുളളവർ രൂപ 500 ( രൂപ് അഞ്ഞൂറ് മാത്രം ) . ദർഘാസ് വില, വാററ് നികുതി , തപാൽ ചാർജ് ഇനങ്ങളിലായി മണിയോർഡർ അയയ്ക്കേണ്ടതാണ് . ദർഘാസുകളുടെ വിൽപ്പന 20-11-2007 രാവിലെ 11 മണിക്ക് അവസാനിപ്പിക്കുന്നതാണ് . ദർഘാസുകളുടെ വില ചെക്കായോ പോസ്ററൽ ഓർഡറായോ ഡിമാൻറ് ഡാറായോ സ്വീകരിക്കുന്നതല്ല . ദർഘാസുകളുടെ പകർപ്പ് ആവശ്യമുളളവർ രൂപ 200 + വാറം നികുതിയും അടച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾദർഘാസ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആഫീസ് സമയത്ത് ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ് .
Palode.
(Sd.) ChiefDisease Investigation Officer .
The tender should be superscribed "Tender No. 11/2007-08-Supply of Autoclave-1 No" and should be addressed to the Chief Disease Investigation Officer, Palode, Pacha P.O. , Pin-695 562 , Thiruva- nanthapuram District , Kerala. Last date for the receipt of the tender is 20-11-2007 at 2 p.m. Late tenders will not be accepted . The tenders will be opened at 4 p . m . on 20-11-2007 in the presence of the tenderers or their authorized representatives who inaybe present at that time.
SHORT TENDER NOTICE [VII/2007-08]
9th October 2007 .
No. B- 1704/2007 .
Sealed competitive tenders are invited for the supply of the following items to Chief Disease Investigation Office , Palode, Pacha P.O. , Thiruvanan- thapuram.
Items
Quantity No.
SI. No.
1
1
Incubator Shaker
1
2 Laboratory Oven
Intending tenderers can apply to the Chief Disease Investigation Officer, Palode , Pacha P. O. , Pin-695 562, Thiruvananthapuram District for the prescribed tender form on which the tenders are to be submitted . Application for the tender form should be accompanied by a cash remittance of Rs . 400 (Rupees four hundred only) + VAT which is the price fixed for a set of tender form and which is not refundable . The tender forms transferable. Those who wish to get tender form by post may send Rs . 500 (Rupees five hundred only) MoneyOrder which include cost, taxes, postal charges etc. Sale of tender form will be closed at 11 a. m . on 20-11-2007 . Cheques , Postal Stamps, Demand are not വില , വാറ്റ് നികുതി , തപാൽ ചാർജ് എന്നീ ഇനങ്ങളി ലായി മണി ഓർഡർ അയയ്ക്കേണ്ടതാണ് . ദർഘാസു കളുടെ വിൽപ്പന 20-11-2007 രാവിലെ 11 മണിക്ക് അവസാനിപ്പിക്കുന്നതാണ് . ദർഘാസുകളുടെ വില ചെക്കായോ പോസ്ററൽ ഓർഡറായോ ഡിമാൻറ് ഡ്രാഫ്ററായോ സ്വീകരിക്കുന്നതല്ല . ദർഘാസുകളുടെ പകർപ്പ് ആവശ്യമുള്ളവർ രൂപ 200+ വാറ്റ് നികുതിയും അടച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ സംബ ന്ധിച്ചുളള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
The tender should be superscribed "Tender No. VII/2007-08-Supply of Laboratory Oven and Incubator Shaker" and should be addressed to the Chief Disease Investigation Officer , Palode , Pacha P.O. , Thiruvananthapuram District , Kerala , Pin-695 562. Last date for the receipt of thetender is 20-11-2007 at 2 p.m. Late tenders will 4 not at be accepted . The tenders will be opened p . m . on 20-11-2007-2007 in the presence of the tenderers or their authorized representatives who may be present at that time .
Palode.
(Sd.) Chief Disease Investigation Officer .
Ground Water Department
ദർഘാസ് പരസ്യം
നമ്പർ 067 /2007 / ക്യു.എസ് . ഡബ്ല്യു .
2007 ഒക്റോബർ 22 .
Intending tenderers can apply to the Chief Disease Investigation Officer, Palode , Pacha P.O. , Thiruvananthapuram District , Pin-695 562, for to the prescribed tender form on which the tenders are to be submitted. Application for the tender forms should be accompanied by a cash remittance of Rs . 400 (Rupees Four hundred only ) + VAT which is the price fixed for a set of tender form and which is not refundable . The tender forms are not transferable , Those who wish to get tender form by post may send Rs . 500 (Rupees Five hundred only ) by Money Order which include cost, taxes , postal charges etc. Sale of tender form willbe closed at ila . m. on 20-11-2007 . Cheques , Postal Stamps , Demand Drafts etc. will not accepted towards the cost of tender forms nor will the forms be sent as V. P. P. Duplicate forms if required will be issued @Rs . 200 (Rupees two hundred only ) + VAT extra per copy. Details of the tenders can be had from this office on all working days. be
ഉപകരണങ്ങൾ തിരുവനന്തപുരം പാലോട് ചീഫ് ഡിസീസ് ഇൻവെസ്ററിഗേഷൻ ഓഫീസിലേക്ക് താഴെപ്പറയുന്ന ലബോറട്ടറി നൽകുന്നതിനായി മുദ്രവച്ച മൽസരാധിഷ്ഠിത ദർഘാസുകൾ ക്ഷണി ക്കുന്നു .
1 ഇൻകുബേറ്റർ ഷേക്കർ
2 ലബോട്ടറി ഓവൻ
கோ ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് അസിസ്ററൻറ് എക്സിക്യൂട്ടീവ് സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് , 3-3 എഞ്ചിനീയർ , പറയുന്ന വിതരണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ കൊളളുന്നു . 20-11-2007 ഉച്ചയ്ക്ക് 2 മണിവരെ അന്നേദിവസം അസിസ്ററൻറ് എക്സിക്യൂട്ടീവ് ৫° ৫৪০০ അധികാരപ്പെടുത്തിയ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . 3 മണിക്ക് എഞ്ചിനീയറോ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറക്കുന്നതാണ് . അന്നേദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം รา നടപടിക നടത്തപ്പെടുന്നതാണ്. ദർഘാസ്ഫോറങ്ങൾ മാ ചെയ്യാൻ പാടുളളതല്ല . നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപയ്ക്കുളള കേരള ιε പത്രത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ട താകുന്നു . നിരതദ്രവ്യം അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റോഴ്സ് , ഭൂജല വകുപ്പ് , കാവനാട് , കൊല്ലം - 3 - ൻറ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നെടുത്ത ബാങ്ക് ഡിമാൻറ് ഡ്രാഫ്റോ ആയി ദർഘാസിനോടൊപ്പ സമർപ്പിക്കേണ്ടതും ദർഘാസുകൾ അസ്സൽ ഫാറത്തിൽ സമർപ്പിക്കേണ്ടതുമാകുന്നു . ഗ്യാരൻറിയോ ദർഘാസുകൾ "ദർഘാസ് നമ്പർ ബി VII / 2007-08 പർച്ചേസ് ഓഫ് ലബോറട്ടറി ഓവൻ , ഇൻകുബേററർ ഷേക്കർ " എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തി ചീഫ് ഡിസീസ് ഇൻവെസ്റിഗേഷൻ ഓഫീസർ , പാലോട് , പച്ച പി . ഒ . , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ വേണം സമർപ്പിക്കുവാൻ . ദർഘാസുകൾ സമർപ്പിക്കേണ്ടുന്ന അവസഅവസാന തീയതി 20-11-2007 2 2. ലഭിക്കുന്ന ദർഘാസുകൾ 20-11-2007, 4amles ദർഘാസ് നൽകിയവരുടെയോ അവർ ചുമതലപ്പെടുത്തിയവരു ടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കു ന്നതാണ് .
സാധനവിവരം:വരം- ഡിപ്പാർട്ടുമെൻറിൻറെ KRP -8461 ആവശ്യമായ വിതരണം ചെയ്യൽ , സാധനങ്ങ
നിരതദ്രവ്യം 1%
ദർഘാസ് ഫോറത്തിൻ്റെ വില : അസ്സൽ - രൂപ 400 + നികുതി . * ഡ്യൂരിക്കേററ് രൂപ 200+ നികുതി ,
ദർഘാസ് ഫോറങ്ങൾ വിതരണം അവസാന തീയതിയും ഉച്ചയ്ക്ക് 12 മണിവരെ . ചെയ്യുന്ന സമയവും- 20-11-2007
വിതരണ കാലാവധി-15 ദിവസം , നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല .
നിർദ്ദിഷ്ട's ദർഘാസുകൾ ലഭിക്കുന്നതിന് ചീഫ് ഡിസീസ് ഇൻവെസ്റിഗേഷൻ ഓഫീസർ , പാലോട് , പച്ച പി.ഒ. , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ട താണ് . നിർദിഷ്ട രൂപത്തിലുള്ള ദർഘാസുകളിൽ ദർഘാസ് സമർപ്പിക്കുവാൻ പാടുള്ളു . ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം 400 രൂപ ( നാനും മാത്രം )യും അതിൻറെ വാറ് പ്രകാരമുളള നികുതിയും നൽകേണ്ടതാണ് . പ്രസ്തുത തുക തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ കൈമാറ്റാൻ പാടുള്ളതല്ല , ദർഘാസുകൾ തപാലിൽ ലഭിക്കണമെ ന്നുള്ളവർ രൂപ 500 ( അഞ്ഞൂറ് രൂപ മാത്രം ) ദർഘാസ " കേരള സർക്കാരിൻറെ ദർഘാസുകളെ ക്കുന്ന എല്ലാ മായിരിക്കും . സംബന്ധി വ്യവസ്ഥകളും ഇതിനും ബാധക
(2)
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റോഴ്സ് കാവനാട് , കൊല്ലം .
Health Services Department
TENDER NOTICE
6th October 2007 .
No.G5-5678 /2007/MCH.
Competitive tenders are invited in sealed cover superscribing Tender No. G5-2/2007-08 for the supply of following items worth Rs . the use of Medical College Hospital , Thrissur . 2,50,000 for Egg-68000 Nos .
Biscuit-2900 Kg.
Cost of tender form inclusive of tax- Rs . 400 + 12.5% Vat . Solvancy Certificate , PFA Licence may also be submitted.
Date of sale of tender forms- 29-10-2007.
Closing date and time of sale of tender forms- 28-11-2007 , 3 p . m .
Last date and time of receipt of tender- 29-11-2007, 11 a.m.
Opening date and time of tender-29-11-2007, 12 Noon.
an Every tender should be accompanied by EMD of 1% of total cost of tendered items , along with agreement in Kerala Stamp Paper worth Rs . 50. The undersigned reserves the right to accept/roject/ postpone the tender without assigning any reason. Further details, if any, required can be had from this office during office hours .
തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലെ ആവശ്യത്തിന് ഉദ്ദേശം 2,50,000 രൂപ വിലവരുന്ന താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് നമ്പർ ജി5-2 / 2007-08 എന്ന തലക്കെട്ടോടുകൂടിയ മുദ്രവച്ച കവറുകളിൽ മൽസരാ ടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
മുട്ട -68000 എണ്ണം ബിസ്ക്കററ് 2900 കി.ഗ്രാം
ദർഘാസ് ഫോറത്തിൻറെ വില 400 രൂപ + 12.5% വിൽപ്പന നികുതി. സോൾസോൾവൻസി സർട്ടിഫിക്കറും പി.എഫ്.എ. ലൈസൻസും ഹാജരാക്കണ് .
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി- 29-10-2007 .
അവസാനിക്കുന്ന ദർഘാസ് ഫോറം വിൽപ്പന തീയതിയും സമയവും 28-11-2007 , 3 മണി .
ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും- 29-11-2007 , 11 മണി .
ദർഘാസ" തുറക്കുന്ന തീയതിയുംസമയവും- 29-11-2007,12 27.
ടെണ്ടർ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി ടെണ്ടറിനോടൊപ്പം സമർപ്പിസമർപ്പിക്കേണ്ടതാണ് . 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാരംഭ ഉടമ്പടി വയ്ക്കു গ . ദർഘാസ് ഫോറത്തിൻ്റെ വില നേരിട്ട് ഓഫീസിൽ അടയ്ക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽനിന്നും ലഭ്യമാണ് . മാറ്റിവയ്ക്കു കാരണം കാണിക്കാതെ ദർഘാസ് ന്നതിനും നിരാകരിക്കുന്നതിനുമുളള സൂപ്രണ്ടിൽ നിക്ഷിപ്തമാണ് , അധികാരം Medical College Hospital, Thrissur .
(Sd.) Superintendent.
TENDER NOTICE
No. B1-22132/ 2007 .
15th October 2007 .
Sealed tenders are invited for the urgent supply of the following item to the District Medical Office (Health) , Manjeri .
Item-Fogging Machine . Quantity-2 Nos .
The tenders should be superscribed by tender No. B1-22132/07 dated 15-10-2007 and addressed to District Medical Officer of Health, Manjeri , Malappuram District . Last date fixed for the receipt of the tender is on 20-11-2007 at 3 p.m. Late tenders will not be accepted. The tenders will be opened on 20-11-2007 at 3.30 p . m. in the presence of the tenderers or their authorized representatives who may be present at that time .
Intending tenderers may submit their tenders in their own commercial letter papers . A cash deposit as earnest money ( Bank draft drawn in favour of DMO (H) Manjeri, Malapurm District) should be enclosed with the tender amounting 5% of the cost of the article tendered for . This is subject to a minimum ofRs . 250 if 5% of the amount of the tender falls below Rs . 250 the right to accept or reject tender without assigning any reason there of is vasted with the undersigned. any Further details if any can be had from DMO . (H) , Manjeri during working hours.
Manjeri.
(Sd.) District Medical Officer(H) ,
I
TENDER EXTENSION NOTICE No. S1 /9834 /2006 .
10th October 2007 .
The office tender of even No. dated 9-7-2007 for the installation of Water treatment for dialysis is extended as follows:
Superscription Tender No.-S1 /9834/2006.
Price of tender form ( inculcive ST)
Original -Rs . 790
By post-Rs . 820 .
Date and time for close of sale of tender form- 27-11-2007, 3 p.m.
Date and time for receipt of tender-28-11-2007, 5p.m.
11 a.m. Date and time of opening of tender-29-11-2007 , Date upto which rates are to be firm- 31-3-2008 .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 27-11-2007 വൈകുന്നേരം 3 മണി .
കിട്ടേണ്ട അവസാന തീയതിയും സമയവും- 28-11-2007 വൈകുന്നേരം 5 മണി .
Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital , Calicut .
ടെണ്ടർ തുറക്കുന്ന തീയതിയും സമയവു 29-11-2007 രാവിലെ 11 മണി .
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലി രിക്കേണ്ട തീയതി -31-8-2008 .
വാട്ടർ (ട്രീറ്റ്മെൻറ് പ്ലാൻറ് ഫോർ ഡയാലിസിസ് സ്ഥാപിക്കുന്നതിന് 9-7-2007 -ന് ഈ ആഫീസിൽ നിന്നും ക്ഷണിച്ചിട്ടുള്ള ഇതേ നമ്പരിലുളള ടെണ്ടർ താഴെ കാണിച്ചിരിക്കുന്ന വിധത്തിൽ ദീർ ഘിപ്പിച്ചിരി ക്കുന്നു .
മെഡിക്കൽ ദെണ്ടർ ഫോറം കിട്ടുന്നതിന് പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , കോളേജ് ആശുപത്രി , കോഴിക്കോട് , നമ്പർ ടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിൽ ടെണ്ടർ വ്യക്തമായി കാണിച്ചിരിക്കണം . 1/9834/2006 n@ m
ടെണ്ടർ ഫോത്തൻറെ വില
(2)
ഒറിജിനൽ 790 രൂപ .
23rd October 2007 .
No. S3 / 9580/ 2007 .
തപാലിൽ 820 രൂപ .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 27-11-2007 , 3 മണി .
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital , Kozhikode-8 .
ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 28-11-2007 , 5 .
Items
Quantity Nos .
Sl . No.
ടെണ്ടർ പൊളിക്കുന്ന തീയതിയും സമയവും- 29-11-2007 , 11 .
2
1 Air Conditioner- 1.5 ton split
1 ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട അവസാന തീയതി --31-3-2008 .
2 Air Conditioner- 2 ton split
1
3 Stabilizer 4 KVA cut off
ടെണ്ടർഫോറം കിട്ടുന്നതിന് പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , കോളേജ് ആശുപത്രി , കോഴിക്കോട് . മെഡിക്കൽ
Superscription- Tender Number S3 /9580/07 dated 23-10-2007be specifically noted II
Price of tender Rs . 169. ( including Tax ) TENDER NOTICE
(1)
Date and time of close of sale of tender form- 14-12-2007, 3 p . m.
11th October 2007 .
No. S1 / 10866/2006.
Date and time for receipt of tender- 15-12-2007, 5 p.m.
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital , Kozhikode .
Date and time for opening of tender-17-12-2007, 12 Noon
Computer, Printer, UPS and Speaker-2 Nos .
Superscription- Tender No.S1 / 10866/2006 .
Date upto which rates are to 31-3-2008. be firm- Price of tender: ( Gash/money order only)
Original Rs . 450 .
By Post Rs . 480 .
Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital, Calicut-8.
Date and time of close of sale of tender forms-27-11-2007, 3 p.m.
Last date and time for receipt of tender- 28-11-2007 , 5 p.m.
at 11 a.m. Dateand time for opening of tender- 29-11-2007,
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു.
Date upto which rates are to be firm-31-3-2008.
സാധനങ്ങളുടെ വിവരം
നമ്പർ
1 എയർകണ്ടീഷണർ 1.5 ടൺ സ്പ്ലിറ് 2 Address of Officer from whom tender forms. are to be obtained and whom tenders are to be sent- The Superintendent, Medical College Hospital , Kozhikode .
എയർകണ്ടീഷണർ 2 ടൺ സ്പിററ് 2 1
സ്റെറബിലൈസർ 4 കെ.വി.എ. 3 1 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ചെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ 3/9580/07 തീയതി 23-10-2007 കാണിച്ചിരിക്കണം . നമ്പർ
ടെണ്ടറിൻറെ വില ടാക്സ് അടക്കം 169 രൂപ .
കമ്പ്യൂട്ടർ , (പ്രിൻറർ , യുപിഎസ് , സ്പീക്കർ 2 എണ്ണം ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ 1/10866/2006 കാണിച്ചിരിക്കേണ്ടതാണ് . വ്യക്തമായി
ദർഘാസ് ഫോറത്തിൻറെ വില
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 14-12-2007 വൈകുന്നേരം 3 മണി .
ടെണ്ടർ കിട്ടേണ്ട അവ സാന തീയതിയും സമയവും- ഒറിജിനൽ 450 രൂപ .
15-12-2007 വൈകുന്നേരം 5 മണി .
തപാലിൽ -180 രൂപ .
പൊളിക്കുന്ന തീയതിയും സമയവും 17-12-2007 , ഉച്ചയ്ക്ക് 12 മണി .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 16-10-2007 മുതൽ 10 മണി മുതൽ 1.30 മണി വരെ . 13-11-2007 ടെണ്ടറിൽ പറയുന്ന നിരക്കുകൾ (പ്രാബല്യത്തിലി രിക്കേണ്ട അവസാന തീയതി-31-3-2008 .
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-23-11-2007 , 2 മണി .
ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം സൂപ്രണ്ട്, കോളേജ് ആശുപത്രി , കോഴിക്കോട് , മഡിക്കൽ
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 23-11-2007, 3 ,
(Sd.) Superintendent.
Medical College Hospital , Kozhikode .
Department of Indigenous Medicine
ദർഘാസ് പരസ്യം
[10/2007-08]
നമ്പർ , സി 1 / 3825,2006 ( 3) 2007 ഒക്റേറാബർ 16 .
ദർഘാസ് നീട്ടി കാരണവും കൂടാതെ റദ്ഭാക്കുന്നതിനും ഉള്ള അധികാരം പ്രിൻസിപ്പാളിൽ വയ്ക്കുന്നതിനും യാതൊരു നിക്ഷിപ്തമായിരിക്കുന്നതാണ് . ഭർഘാസിനോടൊപ്പം സോൾവൻസി സർട്ടിഫിക്കററും ദർഘാസ് ഹാജരാക്കേണ്ടതാണ് സർക്കാർ വകുപ്പുകളിൽ നിലവി ലുളള എല്ലാ ബന്ധനകളും ஊ ദർഘാസിനും ബാധകമായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കോളേജാഫീസിൽ നിന്നും അറിയാവുന്നതാണ് .
ഗവൺമെൻറ് ആയുർവേദ കോളേജ് ,
തൃപ്പൂണിത്തുറ .
(2 ) (പ്രിൻസിപ്പാൾ , തൃപ്പൂണിത്തുറ ഗവൺമെൻറ് ആയൂർവേദ കോളേജിൽ 2007-08 സാമ്പത്തിക വർഷത്തിൽ ക്കുന്ന കാലയളവിലേക്ക് താഴെ പറയുന്ന സാധനങ്ങൾ വ തരണം ചെയ്യാൻ തയ്യാറുളളവരിൽ നിന്നും മുദ് വച്ച ദർഘാസുകർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
സാധനങ്ങളുടെ விவா .
നമ്പർ
ഉദ്ദേശ വില രൂപ
Department of Industrial Training
SHORT TENDER NOTICE 1
No. C/260/ 2007.
18th October 2007 .
3.49
Tenders are invited for the supply of hand tools for Mechanic Motor Vehicle Trade of Government Model I.T.I. Kayyur .
Total Cost -Rs . 1,76,880
അങ്ങാടി മരുന്നുകൾ ( -1,3,4 വേരുകൾ ധാതു വർഗ്ഗം ലവണവർഗ്ഗം സുധാവർഗ്ഗം നിര്യാസങ്ങൾ മൂത്രങ്ങൾ മരുന്നുകൾ മുതലായവ
Earnest Money Deposit Rs . 4,422 .
2
Price of tender form:
( 11.83 ലക്ഷം
Original Rs . 400 + Tax ( 10 %) . Duplicate Rs . 200 + Tax ( 10 %) .
Due date and time for receipt of tender- 7-12-2007, 12 p.m.
"-2 അങ്ങാടി മരുന്നുകൾ കിഴങ്ങുകൾ വളളികൾ കാണ്ഡങ്ങൾ പത്രങ്ങൾ സമൂലം പുഷ്പങ്ങൾ ഫലങ്ങൾ പട്ടകൾ സത്വസാരങ്ങൾ
3
Date and time for opening of tender- 7-12-2007, 2 p.m.
4.681
-5,6 പലവക സാധനങ്ങൾ സൺ ടി സാധനങ്ങൾ
ദർഘാസ് ഫോറത്തിൻ്റെ വില(നികുതി ഉൾപ്പെടെ )
ഒരിജിനൽ-788 രൂപ .
Address of Officer from whom tender form are to be obtained and to whom tender are to be sent-Principal, Governinent I. T. I. Kayyur, Kayyur-( P.O . ) , Cheruvathur (Via) Kasaragod Dist. Keral State, Pin- 671 313 . Phone : 0467-2230980.
ഡ്യൂപ്ലിക്കേറ്റ്-450 രൂപ .
ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിൻറെ വിലയ്ക്കു പുറമെ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് .
(Sd.) Principal.
Government Industrial Training Institute , Kayyur.
Medical Education Department
TENDER NOTICES
(1)
No. C5 /19325/2007 /МСТ .
6th October 2007 .
Various Departments of Medical College , Thiruvananthapuram. Sealed competitive tenders are invited for the supply of the following Items required for the Tender should be superscribed tender number and addressed to the Principal , Medical College Thiruvananthapuram -695 011. Details can be had from this office on working hours till 3.30 p . m.
Tender No.- 217 /07 .
Name of Equipment-Chemicals and other items .
Department-College of Pharmaceutical Science
Cost of tender form ( inclusive sales tax) :
Original Rs . 450
Duplicate Rs . 225 .
Last date and time of sale of tender form-16-11-2007 , 3 p . m .
Last date and time of receipt of tenders- 17-11-2007 , 2 p.m.
Opening date and time of tender form- 17-11-2007, 3 p . m .
Tender form will be sent through post if required provided due amount with sufficient postage charge (Rs . 30) is sentby way of Money Order in favour of The Principal , Medical College, Thiruvananthapuram Kerala State, Pin - 695 011. Money Order should reach this office on or before 8-11-2007 . No other forms of remittance will be accepted .
ദർഘാസ് നമ്പരോടുകൂടി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ താഴെപ്പറതാഴെപ്പറയുന്ന സാധനങ്ങളും വിതരണം തീയതിക്കുമുൻപ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തിരുവനന്തപുരം -695 011 എന്ന ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . ദർഘാസുക
ദർഘാസ് നമ്പർ-217 / 07 .
സാധനങ്ങളുടെ പേര്-കെമിക്കൽസും മറ്റ് സാധനങ്ങളും .
ഡിപ്പാർട്ടുമെന്റ് - കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് .
ദർഘാസ് ഫോറത്തിൻ്റെ വില
അസ്സൽ രൂപ 450 .
ശരിപ്പകർപ്പ്-രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 16-11-2007 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 17-11-2007 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 17-11-2007 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (30 രൂപ) അധികമായി അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻറ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ് ഏതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്ത മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 8-11-2007 -ന്17 -ന് മുൻപ് കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ണതുമല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(2 )
17th October 2007 .
No. C8-20311 /2007/MCT .
Sealed competitive tenders are invited for the supply of the following item required for the warious Department of Medical College , Thiruvananthapuram.
Tenders should be superscribed, Tender Numbers and addressed to the Principal , Medical College , Thiruvananthapuram , Pin -695 011. Details can be had from this office on working hours till 3.30 p . m .
Tender No. and Name of Equipment-221 /07, Journals .
Cost of tender form ( Inclusive of Sales Tax) :
Original Rs . 450
Duplicate-Rs . 225
Last date for sale of tender form- 21-11-2007 .
Last date of receipt of tender form-22-11-2007,
Date and time of opening of tender- 22-11-2007 , 3 p . m .
Tender foron will be sent taroaga post if required providel dhe amount with suficient postage charge (Rs . 50 ) is sentby way of Money Order , in favour of the Principal, Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 15-11-2007 . No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കായി ആവശ്യമായ പറയുന്ന സാധനം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ " പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 695 011 എന്ന് വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പരും സാധനത്തിൻറെ പേരും 221/07 , ജേർണലുകൾ
ഡിപ്പാർട്ടുമെൻറ്-സെൻട്രൽ ലൈബ്രറി
ദർഘാസ് ഫോറത്തിൻ്റെ വില ( നികുതിയടക്കം) !
അസ്സൽ രൂപ 450 .
ശരിപ്പകർപ്പ് രൂപ 225 .
ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതി 21-11-2007 .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി -22-11-2007 .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 22-11-2007 , 3 മണി .
തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ ) അധികമായി അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ അയയ്ക്കാൻ മേൽവിലാസംആവശ്യപ്പെട്ടുകൊണ്ടുളളതും മറേറതെങ്കിലും ഡോക്യുമെൻറുകളോ വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവഫാറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 15-11-2007 -നുമുമ്പ" കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസി ക്കുന്നതാണ് . ദർഘാസ് GOD00 കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ് .
(Sd.) Principal.
Medical College, Thiruvananthapuram .
TENDER NOTICE
furnished in the form of Deposit Receipt of a reputed Bank . Further details can be had from this office on all working hours .
15th October 2007 .
No. C2/3534/07/ TDMCA .
ആലപ്പുഴ 001.01 . മെഡിക്കൽ കോളേജിലേ സെൻട്രൽ ലൈബ്രറിയിലേക്ക് ആവശ്യമായ മെഡിക്കൽ ബുക്കുകൾ നൽകുന്നതിലേക്കായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
ദർഘാസ് നമ്പരും ഇനവിവരവും -17/ 2007 , മെഡിക്കൽ ബുക്സ്
ദർഘാസ് ഫോറത്തിൻറെ വില :
ഒറിജിനൽ - രൂപ 450 .
പകർപ്പ്--രൂപ 225.
ദർഘാസ് 60.000 . സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 30-11-2007 , 1 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 30-11-2007, 2๑๓.
Sealed tenders are invited for the supyly of Books on Medical and Allied Subjects for the year 2007-08, required for Central Library , T.D. Medical College, Alappuzha . Tenders should be superscribed withTender No. 17/2007, item and addressed to the Principal , T.D. MedicalMedical College, Alappuzha -688 005. Latetenders will not be accepted. Tenders will be opened at the time and date noted below in the presence of such of the tenderers or their authorised representatives who may be present at that time. Intending tenderers may obtain the tender forms from the undersigned on all working days from 10 a.m. to 4 p . m . Cheques, Drafts , Postage Stamps etc. will not be accepted towards the cost of tender forms . Tender forms will be supplied to the firms by registered post subject to a cash payment of Rs. 50 in addition as postage charges by money order till 20-11-2007 .
Tehder No.-17 /2007 .
Superscription Supply of Books on Medical and Allied Subjects for 2007-08 .
Cost of tender form :
Original Rs . 450
Duplicate-Rs . 225
Last date and time of receipt of tender form- 30-11-2007 , 1 p.m.
Date and time of opening of the tender form- 30-11-2007 , 2 p . m.
നമ്പരും ദർഘാസുകൾ 2235.00 . வெனு കവറിനു പുറത്ത് ദർഘാസ് ഇനവിവരവും രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ററി , ഡി , മെഡിക്കൽ എന്ന വിലാസത്തിൽ അയക്കേ കോളേജ്, ആലപ്പുഴ .5 എന്ന ണ്ടതാണ്' . തപാലിൽ റ് . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കൊടുത്ത തീയതിയിലും സമയങ്ങളിലും സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . ദർഘാസുകൾ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിൻറ വിലയോടൊപ്പം തപാൽചാർജ്ജ് 50 രൂപ കൂടി മണി ഓർഡർ അയയ്ക്കേണ്ടതാണ് . മണിയോർഡറുകൾ 20-11-2007 വരെ സ്വീകരിക്കുകയുള്ളു . ദർഘാസിന്റെ വിലയായി ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ സ്ററാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ടി ആഫീസിൽ നിന്നും ലഭിക്കുന്ന താണ് ..
Name of Office T. D. Medical College , Alappuzha.
An agreement in Kerala Stamp Paper worth Rs. 50 is to be executed along with an EMD of 1% of cost of item tendered . EMD may be
(Sd.) Principal.
T.D. Medical College, Alappuzha.
TENDER NOTICES
I
Ist October 2007 .
No. SI - 12116/2007/MCC .
Sealed competitive tenders in the prescribed form are invited for the supply of T.M.T... Machine ( 1 No.) for the Department of Cardiology , Medical College, Kozhikode. Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs . 728 and by registered post on payment of Rs . 778by Money Order . The last date for receipt of tenders is 11 a . m . on 20-11-2007 . Tonders will be opened at 11.30 a.m. on 20-11-2007 in the presence of such tenderers or their authorized representatives who may be present at that time . Belated tenders will not be accepted.
Superscription- Tender No. SI - 12116 /07/ MCC . for T.M.T. Machine to Cardiology Department. Estimated Cost-Rs . 10 Lakh .
Date upto which the rates are to be firm-31-3-2008 .
Duplicate Rs . 416 .
Tender forms are not transferable . Sale of tender forms by post will be closed on 13-11-2007 , 3 p . m . Neither Cheque, Drafts , Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent by V. P. P.
IMPORTANT
The tender should be sent along with an agreement executed in Kerala Government Stamp Paper worth Rs . 50 ( Rupees fifty only) and EMD @ 1 % ofof the total cost of the items tendered for. Rate should be quoted against Indian Rupee payment only . The tender without the required agreement and EMD and tender not quoted against Indian Rupees payment are liable to be rejected. Specimen copy of the agreement is annexed to the prescribed tender form. Stamp Paper will be supplied to the firm outside Kerala on request along with remittance of Rs . 87 (Rupees eighty seven only) (Rs . 50 towards the cost of stamp paper and Rs . 37 as incidental charge) by money cider .
കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോളജ് വിഭാഗത്തിലേക്ക് ടി.എം.ടി. മെഷീൻ ( ഒരെണ്ണം ) വാങ്ങുന്നതിന് മുദ്രവച്ച രാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ഉൽപ്പാദകരിൽനിന്നോ അംഗീകത ഏജൻറുമാരിൽ നിന്നോ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ - എസ്1-12116 / 07 /എം.സി.സി .
ഇനം-ടി ,എം.ടി മെഷീൻ ,
അടങ്കൽ തുക 10 ലക്ഷം രൂപ .
ദർഘാസ് ഫോറത്തിൻ്റെ വില:
നേരിട്ട -728 രൂപ
ഡ്യൂപ്ലിക്കോറ-416 രൂപ .
തപാൽ വഴി- 778 രൂപ .
ദർഘാസ് ഫാറം തപാൽവഴി ലഭിക്കുന്ന അവസാന തീയതിയും സമയവും 13-11-2007 , വൈകുന്നേരം 3 മണി . ടർഘാസുകൾ ആഫീസിൽ നിന്നും ലഭിക്കേണ്ട അവസാന തീയതിയും 11 മണി , സമയവും - 20-11-2007 , രാവിലെ ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 20-11-2007 രാവിലെ 11.30 മണി .
വില നിജമായിരിക്കുന്ന തീയതി 31-3-2008 .
ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -673 008 , കേരളം , ഇൻഡ്യ എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം 11.30 -ന് ദർഘാസുകാരൻെറയോ അംഗീകൃത ഏജൻറിൻറെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . വൈകി രാവിലെ ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .
(2)
1st October 2007 .
No. S1 /12117/2007/MCC .
Sealed competitive tenders in the prescribed form are invited for the supply of Laproscopy Set ( 1 No.) for the Department of General Surgery , Medical College , Kozhikode . Tender forms can be had from the Office of the Principal, Medical College, Kozhikode directly on payment of Rs . 728 and by registered post on payment of Rs . 778 by money order . The last date for receipt of tenders is 11 a.m. on 20-11-2007 . Tenders will be opened at 11.30 a.m. on 20-11-2007 in the presence of such teaderers or their authorized representatives who may be present at that time . Belated tenders will not be accepted.
Superscription- Tender No. S1 / 12117 / 2007 /MCC . For Laproscopic Set to General Surgery Department .
Estimated cost-Rs . 10 Lakh .
Date up to which the rates are to be firm- 31-3-2008 .
Address from whom the tender form and to whom the tender is to be submitted-Principal , Medical College , Kozhikode , Kerala-673 008.
Tender forms are not transferable . Sale of tender forms by post will be closed on 13-11-2007, 3 p.m. Neither Cheque , Draft , Postage Stamps etc. will be accepted towards the cost of tender form nor will the forms be sent by VPP . Duplicate copy of tender form can be had on payment of Rs . 416 .
IMPORTANT
The tender should be sent along with an agreement executed in Kerala Government Stamp Paper worth Rs . 50 ( Rupees Fifty only) and EMD @ 1 % of the total cost of the item tendered for. Rate should be quoted against Indian Rupee payment only . The tenders without the required agreement and Earnest Money Deposit and tenders not quoted against Indian Rupees payment are liable to be rejected . Specimen copy of the agreement is annexed to the prescribed tender form. Stamp paper willbe supplied to the firm outside Kerala on request along with a remittance of Rs . 87 ( Rupees Eighty seven only) (Rs . 50 towards the cost of stamp paper and Rs . 37 as incidental charges) by money order .
കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗത്തിലേക്ക് ലാപ്രോസ്കോപിക് സെററ് (ഒരെണ്ണം ) വാങ്ങുന്നതിന് മുദ്രവച്ച മൽസരാടിസ്ഥഥാനത്തിലുള്ള ദർഘാസുകൾ ഉൽപ്പാദകരിൽനിന്നോ അംഗീകൃത ഏജൻറുമാരിൽ നിന്നോ ക്ഷണിച്ചുകൊളളുന്നു .
അടങ്കൽ തുക 10,00,000 രൂപ .
ദർഘാസ് ഫാറത്തിൻറെ വില :
അസ്സൽ-728 രൂപ .
ഡ്യൂട്ടിക്കേററ് 416 രൂപ .
തപാൽവഴിയുള്ള വില-778 രൂപ .
ദർഘാസ് ഫോറം തപാൽവഴി വിൽക്കുന്ന അവസാന തീയതിയും സമയവും - 13-11-2007 വൈകുന്നേരം 3 മണി .
ദർഘാസ് ഫാറങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും-20-11-2007 രാവിലെ 11 മണി .
ദർഘാസ്' തുറക്കുന്ന തീയതിയും സമയവും- 20-11-2007 രാവിലെ 11.30 മണി .
വില നിജമായിരിക്കുന്ന തീയതി -31-3-2008
ദർഘാസുകൾ അടക്കം പെയ്തിട്ടുള്ള കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട്-673 008 , കേരളം , ഇൻഡ്യ എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 - ന് ദർഘാസു കാരൻറയോ അംഗീകൃത ഏജൻറിൻെറയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും .
ദർഘാസ് ഫാറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് (പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(3)
No. S3-11497/2007/MCC .
11th October 2007 .
or Sealed and competitive tenders in the prescribed form are invited from the manufacturers authorized suppliers for the supply of Tubes for the Esophagoscope in the Department of Cardio Vascular Thorasic Surgery , Medical College , Kozhikode.
Approximate Cost-Rs . 55,000
Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs . 416 (Rupees Four hundred and sixteen only) on or before 24-11-2007, 3.30 p.m.or by registered post on or before 19-11-2007 producing Money Order taken in favour of Principal , Medical College , Kozhikode for Rs . 453 ( Rupees Four hundred and fiftythree only) . Tenders should be superscribed as "S3-11497/ 2007/ MCC " and addressed to the Principal , Medical College, Kozhikode . Tenders should be submitted on or before 26-11-2007, 11 a. m. Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1% of the total cost of the items tendered for . The tenders will be opened on 26-11-2007 at 11.30 a.m. in the presence of the tenderers or their authorised representatives .
Cost of duplicate tender form-Rs . 208
Rate should be quoted only in Indian Rupees against pay.r pay.nent . The tenders without the agreement and sufficient Earnest Monty Dosit and the tenders that do not satisfy the conditions are liable to be rejected without any notice . Cheques , Drafts , Postage Stamps etc. will not be accepted towards the cost of the tender forms . Stamp Paper will be supplied to the firm outside Kerth, on request , along with the remittance of Rs. 87 (Rupees Eighty Seven only) by Money Order taken in favour of Principal , Medical College Kozhikode.
Further details can be had from the Office of the Principal , Medical College , Kozhikode during working hours .
കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോ തൊാസിക് സർജറി വിഭാഗത്തിലേക്കാവശ്യമായ ഒരു റിജിഡ്ഈസോഫാഗോസ് ക്കോപ്പ് റാബ് വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത ഡീലർമാരിൽനിന്നോ മുദ്രവച്ചതും മൽസരാടിസ്ഥാനത്തിലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
അടങ്കൽ തുക-രൂപ 55,000 .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ ( നേരിട്ട് )-416 രൂപ.
ഡ്യൂപ്ലിക്കേററ്-208 രൂപ .
തപാൽ വഴി 453 രൂപം
നിരതദ്രവ്യം ടെണ്ടർ ചെയ്യുന്ന തുകയുടെ ഒരു ശതമാനം .
ദർഘാസ് ഫോമുകൾ തപാൽ വഴി വിൽപ്പന തീരുന്ന തീയതി - 19-11-2007 .
ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും 24-11-2007 , 3.30 മണി .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-26-11-2007, 11 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 26-11-2007 , 11.30 മണി .
നേരിട്ട് നൽകുകയോ വിലാസത്തിൽ ദർഘാസുകൾ എസ്3-11497 / 07 /എം.സി.സി . എന്ന മേലെഴുത്തോടുകൂടി പിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് , കേരളം , പിൻകോഡ " -08 അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല , ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസുകാരൻറയോ അംഗീകൃത പ്രതിനിധി യുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻ്റ വിലയായി മണി ഓർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല .
50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിൻറെ കൂടെ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജ് ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് .
SPECIFICATIONS
Item-Rigid Esophagoscope Tube-1 No.
Rigid Esophagoscope Size 12
Suitable for use with Karl Storz light Source and fibre optic light cable
Outer diameter- 13 mm
Inner diameter-9.1 x 11.2 mm
Working length-50 cm
With suction channel and glass window plug
Medical College , Kozhikode .
(Sd.) Principal.
TENDER NOTICE
15th October 2007 .
No. S/2093 /2007/DCC .
Sealed competitive tenders in the prescribed forms are invited for the supply of the following materials to the Dental College, Calicut .
Sl . No.
Tender No. and Items
S/2093 / 07 / DCC- Dental X -ray Film and accessories 1
S/3703/07/ DCC-Australian Arch Wire Orthodontic Brackets S.S. wire etc. 2
3 S/3704/07/DCC-Acrylic Trimmer Composite etc.
4 S/3705/ 07/DCC- Cement Glass Ionomer Impression paste etc.
5 S/3706/07 /DCC-Acrylic Cold Cure Alginate etc.
6 S/3707/ 07/ DCC-Chemicals Silver Alloy and examination gloves
Cost of tender form :
Original Rs . 450 .
By post (M.O. only) -Rs . 490.
Duplicate copy-Rs . 225 .
Closing date and time of sale of tender forms (by post)-20-11-2007 , 3 p.m.
Last date and time of receipt of tenderform-26-11-2007, 4 p . m . for Sl . Nos . 1 to 3 and 29-11-2007 4 p . m . for others .
Date and time of opening of tenders-27-11-2007 at 11 a . m. for Sl . No. 1 to 3 and 30-11-2007 at 11 a.m.for all others .
കോഴിക്കോട് ഗവൺമെൻ " ദന്തൽ കോളേജിലേക്ക് താഴെ കാണിച്ചിരിക്കുന്ന വസ്തുക്കൾ വിതരണം ചെയ്യുന്ന തിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ക്രമ നമ്പർ ദർഘാസ് നമ്പരും ഇനവിവരവും
1 2093/ 07/ എസ് / 2093 /07 / ഡിസിസി - ഡെൻറൽ എക്സ്റേ ഫിലിമുകൾ തുടങ്ങിയവ
2 എസ് 3704 /07/ഡിസിസി . എസ് /3703 / 07 / ഡീസിസി ഓസ്ട്രേലിയൻ ആർച്ച് വയറുകൾ തുടങ്ങിയവ
3 എസ് 3704 / 07 /ഡിസിസി ആക്രിലിക്ക് ട്രിമ്മർ തുടങ്ങിയവ 4 എസ് 3705 / 07 / ഡി സിസി- സിമൻറ് ഗ്ളാസ് അയനോമർ തുടങ്ങിയവ
5 എസ് 3706 / 07 / ഡിസിസി ആക്രിലിക്ക് കോൾഡ് ക്യൂർ തുടങ്ങിയവ
6 എസ്/3707 / 07 / ഡിസിസി കെമിക്കൽസ് , സിൽവർ അലോയ് തുടങ്ങിയവ
ദർഘാസ് ഫാറത്തിൻറെ വില :
ഒറിജിനൽ 450 രൂപ .
തപാൽവഴി (എം.ഒ . ) - 490 രൂപ .
ഡ്യൂപ്ലിക്കേററ് 225 രൂപ .
തപാൽ വഴി വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും-20-11-2007 , 3 മണി .
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും ക്രമ നമ്പർ 1 മുതൽ 3 വരെ 26-11-2007, 4 മണി , മാറുളളവയ്ക്ക് 29-11-2007 , 4 മണി .
ദർഘാസ തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 3 വരെ 27-11-2007 , 11 മണി , മററുളളവയ്ക്ക് 30-11-2007 , 11 മണി ,
(Sd.) Principal.
Dental College , Kozhikode .
Technical Education Department
SHORT TENDER NOTICE
9th October 2007.
No. P2/2183/GEC/2007 .
Sealed tenders are invited for the supply of Iron Meterials to Government Engineering College, Barton Hill, Thiruvananthapuram.
ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ പി 2 /2183 /ജി , ഇ . സി . / 07 , തീയതി 16-11-2007 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗ സ്ഥന" 15-11-2007 , 3 മണിക്ക് മുൻപ്പ് സമർപ്പി ക്കേണ്ടതാണ് . താമസിച്ച് കിട്ടുന്ന ദർഘാസുകൾ. പരിഗണിക്കുന്നതല്ല . ദർഘാസുകൾ 16-11-2007-ാം തീയതി രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .
The tenders should be superscribed as Tender No. P2/2183 /GEC/ 07 due on 16-11-2007 and addressed to the undersigned to reach him on or before 15-11-2007 at 3 p.m. Late tenders will not be accepted. The tenders will be opened on 16-11-2007 at lla. m . inthe presence of such tenderers or their authorised representatives who may be present at that time.
ദർഘാസുകൾ ആവശ്യമുളളവർ രൂപ 169 ( 150 + 12.5 % വാറ " ) വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേണ്ട താണ് . 15-11-2007 , ദർഘാസ വാങ്ങാവുന്നതാണ് . ദർഘാസ് 60 കാരണവശാലും കൈമാററം പോസ്റോജ് ഫോറങ്ങ ചെയ്യാൻ പാടുളളതല്ല . സ്ററാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. വി , പി , പി . ആയി ദർഘാസ് ഫാറങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫോഠങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് 113 (100)+12.5% 2000 ) รา ണ്ടതാണ്
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Applications for the tender form should be accompaniedaccompaniednied byby remitremittance of Rs . 169 ( 150 + 12.5 % VAT ) which is the price fixed for the same and which is non- refundable under any circumstances . The tender forms are not transferable . Sale of tender forms will be closed on 15-11-2007 . Cheques , Stamps , Drafts etc. will not be accepted towards the cost of the form nor will the forms be sent by V. P. P. Duplicate, tender forms if required will be issued at the rate of Rs. 113 (100+12.5 %VAT) per copy.
ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കു മ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും നിരതദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ 220 രൂപ മണി ഓർഡർ (പ്രിൻസിപ്പാൾ, ഗവൺമെൻറ് എ ഞ്ചി നീ യ റിം ഗ് കോളേജ്, ബാർട്ടൺഹിൽ , തിരുവനന്തപുരം എന്ന പേരിൽ കേരളത്തിന് പുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപ്പത്രം ആവശ്യ മാണെങ്കിൽ ദർഘാസ് ഫോറത്തിൻറെ വിലയോടൊപ്പം 60 രൂപ കൂടി അധികമായി അയയ്ക്കേണ്ടതാണ് . അയച്ചുതരേണ്ടതാണ് .
LIST OF ITEMS
As per the tender condition the tenderer should send along with the tender an agreement executed and signed in Kerala Stamp Paper of value of Rs . 50 and an EMD 1% of the total cost of the articles tendered. Tenders without agreement and EMD will be rejected .
Ms Rod
225 Kg . 30 mm dia
Ms Flat
200 75 x 10 mm
Ms Rod
25 mm dia 400 "
Grey/ soft Cast iron cube 50 x 50 x 50 mm 150 Nos .
Those who want the tender form by post should send Rs . 220 by Money Order to the undersigned . Outside firms who desire to get Kerala Stamp Paper should send an additional amount of Rs . 60 along with the cost of tender form .
(Sd.) Principal..
Government Engineering College, BartonHill , Thiruvananthapuram.
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലേക്ക് താഴെ പറയുന്ന സാധന സാമഗ്രികൾ സപ്ലൈ ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
SHORT TENDER NOTICE SHORT TENDER NOTICE
22nd October 2007 .
3rd October 2007 .
No. D- 1400/2007 .
No. C-930/2007.
Sealed tenders are invited for the supply of equipments for Lab in Computer Engineering Department of Maharaja's Technological Institute, Thrissur.
Sealed competitive tenders are invited for the supply , installation and demonstration of Machinery and Equipments to Computer Hardware Networking Lab . in Electronics Department Government Polytechnic College , Kasaragod, and of The tenders should be superscribed as Tender No. 9 /2007-08 due on 26-11-2007 , 3 p . m . and addressed to " The Principal , Maharaja's Techno- logical Institute , Thrissur- 20 " . Late tenders will not be accepted . The tenders will be opened at 11 a.m. on 27-11-2007 in the presence of such tenderers or their authorised agents who may be present at that time.
LIST OF ITEMS
Sl . No.
Item with specification
Qty. (No.)
The tenders should be superscribed " Tender No. 4/2007-08 for the supply of Machinery and Equipments to Computer HardwarHardware and Networking Labmand addressed to the Principal , Government Polytechnic College , Kasaragod , P. O. Periye-671 316 . The last date for receipt of tender is on 10-12-2007 at 11 a . m . The tenders will be opened at 2 p.m. on the same day in the presence of such tenderers or their authorized representatives who may be present at that time.
1 Oracle gi Students Version Software 1
(Java free) 1
2 Java 1-5 Software
3 Visual Studio Net Software (Academic) 1
4 SQL Server ( ASP Free)
is the Intending tenderers may on application to the Principal, GoveGovernment Polytechnic College, Kasaragod, P. O. Periye -671 316, may obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs . 450 (Rupees Four hundred and fifty only) which price fixed for the tender form. The tender forms are not transferable . The sale of tender forms will be closed at3 p. m. 7-12-2007 . Cheques , Drafts , Postal Orders etc. will not be accepted towards the cost of tender forms , nor the forms sent by V. P. P. Duplicate tender forms if required willbe issued at a cost of Rs . 225 (Rupees Two hundred and twentyfive only) per copy . on Tender forms canbe obtained from the college office on every working day between 10 a.m. and 2 p.m. The cost of tender forms is Rs . 450 (400+ VAT) . Those who need tender forms by post will have to send Rs . 490 (450 +40 Postal Charge )by Money Order only to the Principal , Maharaja's Technolo- gical Institute, Thrissur -680 020. Duplicate tender forms if required willbe issued at Rs . 225 (Rs . 200+ VAT) . The cost of tender forms is not refundable . An agreement on Stamp Paper worth Rs . 50 will have to be executed along with the tendered amount is to be deposited as EMD vide DD along with the tender .
Those who require the tender forms by post have to send a self addressed stamped for Rs . 32 enevlope of size 30 x 12 cm . after remitting the cost of tender form by Money Order .
Sale of tenders will be closed at 2 p.m. on 26-11-2007 and last date of receipt of tenders is at 3 p. m. on the same day. The tenders will open at 11 a.m. on 27-11-2007 . Principal reserves the right to accept or reject any tender without assigning any reason .
(Sd.) Principal.
Govt . Polytechnic College, Kasaragod.
(Sd.) Principal.
Μ.Τ.Ι. , Thrissur .