GovernmentofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം, ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
20th November 2007
2007 നവംബർ 20
No.
46 29th Karthika 1929
നമ്പർ 1929 കാർത്തിക 29
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പാസ്യം
(1)
നമ്പർസി.ഇ . എസ് . 17/2007 . 2007 ഒ്റോബർ 12.
അമ്പങ്ങവയൽ ചീങ്ങേരി സ്കീമിൽനിന്നും 2006-07 വർഷത്തിൽ വിളവെടുത്ത 1859.5 കിലോഗ്രാം ഉണങ്ങിയ കുരുമുളക" ദർഘാസ് പരസ്യവും പൊതുലേലവുംവഴി വിപണനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു . 18-12-2007-ന ഈ സ്കീമിലെ ഓഫീസിൽ വച്ചാണ വിപണനം നടത്തുന്നത് . പ്രസ്‌തുത ലേലത്തിലും ദർഘാസിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽനിന്നും നില വിലുളള ചട്ടങ്ങൾക്ക് വിധേയമായി നിശ്ചിത ഫാറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
1. ദർഘാസ് ഫോമുകൾ 18-12-2007 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണിവ ദമ്പലവയൽ ചീങ്ങേരി എക്‌സ്‌റാൻഎക്‌സ്ററൻഷൻ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പുരിപ്പിച്ച ദർഘാസ ഫോമുകൾ 18-12-2007 - ന് ഉച്ചയ്ക്ക് 3 മണിവരെ * ഫീസിൽ സ്വീകരിക്കുന്നതാണ് .
2. 60000 ദർഘാസിനോടൊപ്പവും നിരതദ്രവ്യ ละ 4,000 (നാലായിരം) രൂപ പണമായി ഈ ഓഫീസിൽ കെട്ടിവെയ്‌ക്കേണ്ടതാണ് .
3. 05ദർഘാസിൻ പുറത്ത് ഉണക്കകുരുമുളക് വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് എഴുതുകയും സമർപ്പിക്കുന്ന വ്യക്‌തിയുടെ ശരിയായ മേൽവിലാസം എഴുതി ആയത് സീൽ ചെയ്തിരിക്കുകയും വേണം .
4. ദർഘാസിൽ ഒരു കിലോ ഉണക്ക കിൻറ വില അക്കത്തിലും അക്ഷരത്തിലും പ്പെടുത്തേണ്ടതാണ് . 0001 5. വിലയ്ക്ക് പുറമെ വിൽപ്പന നികുതി ഇപ്പോ ക്കേണ്ടതാണെങ്കിൽ ആയത് ദർഘാസ" ഉറപ്പിച്ചു കിട്ടിയ വ്യക്തിയിൽനിന്നും ഈടാക്കുന്നതായിരിക്കും .
6. ദർഘാസുകൾ സമർപ്പിക്കുന്നതിന് മുമ്പായി വിപണനത്തിന് സൂക്ഷിച്ചിരിക്കുന്ന കുരുമുളകിൻറ ഗുണനിലവാരം ഉറപ്പുവരുത്താവുന്നതാണ് .
7. ദർഘാസുകൾ സമർപ്പിച്ചവർക്ക് ഒരിക്കൽക്കൂടി അവസരം ലഭിക്കുന്നതിനായി തൽസമയം ഹാജറുള്ള വരെ മാത്രം ഉൾപ്പെടുത്തി അന്നുതന്നെ 3.30 - ന് ഒരു ലേലം കൂടി നടത്തുന്നതാണ് .
8. 18-12-2007-ന് 3 മണിവരെ ലഭിച്ച ദർഘാ സുകൾ അന്നേ ദിവസം തന്നെ ലേലശേഷം തൽസമയം ഹാജറുളളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് സുകയോ ഏതാണ് കൂടുതൽ എന്ന " ബോദ്ധ്യപ്പെടുന്നപക്ഷം , അത " വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്വീകരിക്കുന്നതാണ് .
3. ദർഘാസിൻറെ പുറത്ത് ഉണ്ട കാപ്പി വാങ്ങുന്നു തിനുള്ള ദർഘാസ് എന്ന് എഴുതുകയും സമർപ്പിക്കുന്ന വ്യക്‌തിയുടെ ശരിയായ മേൽവിലാസമെഴുതി ആയത് സീൽ ചെയ്തിരിക്കുകയും വേണം , 9. ദർഘാസ് ലേലം ഉറപ്പിച്ചു കിട്ടിയ വ്യക്തി ആകെ തുകയുടെ മുന്നിൽ ഒരുഭാഗം അന്നു തന്നെ ഓഫീസിൽ അടച്ച് രശീതി വാങ്ങേണ്ടതാണ് . അല്ലാത്ത പക്ഷം നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഉറപ്പിച്ച ലേലം / ദർഘാസ് ദ° " ചെയ്യുന്നതുമായി മിക്കും.
4. ദർഘാസിൽ ഒരു കിലോഗ്രാം ഉണ്ട കാപ്പിയുടെ വില അക്ഷരത്തിലും അക്കത്തിലും രേഖപ്പെടുത്തേണ്ട
5. വിലയ്ക്ക് പുറമേ വിൽപ്പന നികുതി ഈടാക്കേ ണ്ടതാണെങ്കിൽ ആയത് ദർഘാസ് ഉറപ്പിച്ചു കിട്ടിയ വ്യക്തിയിൽ നിന്നും ഈടാക്കുന്നതായിരിക്കും .
10. സർക്കാരിൽനിന്നും അറിയിപ്പ് കിട്ടിയാൽ ലേലം/ ദർഘാസ് ഉറപ്പിച്ച് കിട്ടിയ വ്യക്തി സൂക്ഷി ച്ചിട്ടുള്ള മുഴുവൻ കുരുമുളകും തൂക്കി വില മുഴുവനായും അടച്ച് 15 ദിവസത്തിനകം സ്റ്റോറിൽ നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധനം
6. ദർഘാസുകൾ സമർപ്പിക്കുന്നതിനു മുൻപായി വിപണനത്തിന് സൂക്ഷിച്ചിരിക്കുന്ന ഉണ്ട കാപ്പിയുടെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടതാണ് .
11. ( ৯০০০ ചെയ്യാത്തപക്ഷം ഉൽപ്പന്നം പുനർലേലത്തിന് വയ്ക്കുന്നതും ആയത് മുഖേന സർക്കാറിനുണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതാണ് . മാണ് ഉണ്ടാകുന്നതെങ്കിൽ ആയതിന് അവകാശമുണ്ടായി രിക്കുന്നതല്ല .
7. ദർഘാസുകൾ സമർപ്പിച്ചവർക്ക് ครา ലഭിക്കുന്നതിനായി തൽസമയം ഹാജരുള്ളവരെ മാത്രം ഉൾപ്പെടുത്തി 11-12-2007 - m 3.30 -ന് ഒരു ലേലം കൂടി നടത്തുന്നതാണ് .
12. ഏതെങ്കിലും കാരണവശാൽ 18-12-2007 -ന് แคบหา ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് താണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും നേരിട്ടറിയാവുന്നതാണ് . കാര്യങ്ങൾ നടത്തുന്ന
8. 11-12-2007 - ന് 3 മണിവരെ ലഭിച്ച ദർഘാസു Domam ദിവസം തന്നെ ലേലശേഷം തൽസമയം ഹാജരുളളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ എന്ന് തൃപ്തികരമായി ബോദ്ധ്യപ്പെടുന്നപക്ഷം അത് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി വിധേയമായി താരതാൽക്കാലികമായി സ്വീകരിക്കുന്നതുമാണ് .
13. സാധാരണ എല്ലാ സർക്കാർ ദർഘാസ്/ ലേല ത്തിനുള്ള വ്യവസ്‌ഥകളും ഇതിനും ബാധകമാണ്.
(2)
നമ്പർ സി , ഇ , എസ് .34/ 2007 . 2007 15 22 .
9. ദർഘാസ്/ ലേലം ഉറപ്പിച്ചു കിട്ടിയ വ്യക്തി ആകെ തുകയുടെ മൂന്നിൽ ഒരു ഭാഗം അന്ന് തന്നെ ഓഫീസിൽ വാങ്ങേണ്ടതാണ് . രശീതി അല്ലാത്തപക്ഷം നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഉറപ്പിച്ച ലേലം / ദർഘാസ് റദ°ദ് ചെയ്യുന്ന തുമായിരിക്കും .
10. സർക്കാരിൽ നിന്നും അറിയിപ്പ് കിട്ടിയാൽ ലേലം / ദർഘാസ് ഉറപ്പിച്ചു കിട്ടിയ വ്യക്തി സൂക്ഷി ച്ചിട്ടുള്ള മുഴുവൻ കാപ്പിയും തൂക്കി വില മുഴുവനായും അടച്ച് 15 ദിവസത്തിനകം സ്‌റേറാറിൽ നിന്നും നീക്കം ചെയ്യേണ്ടതാണ് .
അമ്പലവയൽ സീമിലെ 2006-07 വർഷത്തിൽ വിളവെടുത്ത 30580 കിലോഗ്രാം ( മുപ്പതിനായിരത്തി അഞ്ഞൂറ്റി എൺപത് ) ഉണക്ക റോബസ്റ ഉണ്ട കാപ്പി ദർഘാസ് പരസ്യവും പൊതുലേലവുംവഴി 2007 ഡിസംബർ 11-00 വിപണനം നടത്തുന്നതാണ് . പൊതുലേലത്തിലും പ്രസ്തുത ദർഘാസിലും പങ്കെടുക്കുവാൻ താൽപ്പര്യമുളളവരിൽ വിലുള്ള ചട്ടങ്ങൾക്ക് വിധേയമായി നിശ്ചിത ഫോറത്തിൽ സീൽ ചെയ്തത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
11. απο وته ചെയ്യാത്തപക്ഷം ഉൽപ്പന്നും പുനർലേലത്തിന് വയ്ക്കുന്നതും ആയത് മലേന സർക്കാരിനുണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. ലാഭമാണ് ഉണ്ടാകുന്നതെങ്കിൽ ആയതിന് അവകാശ മുണ്ടായിരിക്കുന്നതല്ല .
നിബന്‌ധനകൾ
12. ഏതങ്കിലും കാരണവശാൽ 11-12-2007 അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ยาดมาช നിശ്ചിത സമയത്ത് മേൽ കാര്യങ്ങൾ നടത്തുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ് .
13. സാധാരണ എല്ലാ സർക്കാർ ദർഘാസ് ത്തിനുള്ള വ്യവസ്ഥകൾ ഇതിനും ബാധകമാണ്.
1. ദർഘാസ ഫോമുകൾ 11-12-2007 വരെയുളള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണി 0100 അമ്പലവയൽ ചീങ്ങേരി എക്സസറാൻഷൻ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . പുരിപ്പിച്ച ふせん 3 11-12-2007-m" a 3 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതാണ് .
ചീങ്ങേരി എകസ്‌ററൻഷൻ
(3) 2. മായി നിരവ ഓരോ ദർഘാസിനോടൊപ്പവും 10,000 ( പതിനായിരം ) രൂപ പണമായി ഈ ആഫീസിൽ കെട്ടിവയ്ക്കേണ്ടതാണ് .
സ്കീം , അമ്പലവയൽ ,
കൃഷി ഓഫീസർ