Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday anejo 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 20th November 2007
2007 നവംബർ 20
No.
46 29th Karthika 1929
നമ്പർ 1929 കാർത്തിക 29
PART III
Fisheries Department
തിരുവനന്തപുരം ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ ( 3 , മേ . ) / ഫിഷറീസ് സഹകരണസംഘം രജിസ്ട്രാറുടെ
നടപടിക്രമം ,
2007 astenu 6.
3/2861/04.
25381.105 ไดณ 2-9-2005-03
നമ്പർ ഉത്തരവ് .
2. കൊല്ലം ഫി , അസി : രജിസ്ട്രാറുടെ 2-7-2007-001 നമ്പർ കത്ത" . -6620/01-0
3. ഓഫീസിലെ 23-7-2007-01 ഇതേ നമ്പർ നോട്ടീസ്" .
1. കൊല്ലം ഫീ , അസി : രജീസ്ട്രാറുടെ 13-9-2007-006620-04-0 നമ്പർ കത്ത് .
ഉത്തരവ്
തൃക്കുന്നപ്പുഴ സംസ്ക്കരണ m വിപണന തൊഴിലാളി விகர்ப സംഘം നമ്പർ എഫ് . (എ ) എം . 71 - ൽ പ്രവർത്തനം മന്ദീഭവിച്ചതിന്റെ സടിസ്‌ഥാനത്തിൽ പ്രവർത്തനം സംബന്‌ധിച്ച് cong നിയമത്തിലെ 66.5 ورهته പരിശോധന നടത്തുന്നതിന് കാർത്തികപ്പളളി ഫിഷറീസ് ഡെവലപ്പ്മെന്ററ ഓഫീസർ സൂചന ഒന്ന് പ്രകാരം നിയമിച്ച് ഉത്തരവായിരുന്നു . എന്നാൽ സംഘം രജിസ്‌ററർ ചെയ്തതിനുശേഷം യതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും മുന്പ്രസിഡൻറിനെ നേരിൽകണ്ട സംഘത്ത അന്വേഷിച്ച പ്പോൾ സംഘത്തിന" റിക്കാർഡുകാളാന്നും ഇല്ലന്നു അറിയിച്ചുവെന്നും , സംഘത്തിന് ഓഫീസോ നെയിം อคาง อิงกม ร ഇല്ലെന്നും ആയതിനാൽ ഏറെറടുക്കുന്നതിനും കാർത്തികപ്പളളി ഫിഷറീസ് ഡെവലപ്പ് വിറ് ഓഫീസർക്കും 66-ാം വകുപ്പുപ്രകാരമുള്ള പരിശോധന നടത്തുന്നതിനും സാധിച്ചില്ലെന്നും കാർത്തികപ്പള്ളി , ഫിഷറീസ് ഡെവലപ്പ്മെൻ്റ് ആഫീസർ റീപ്പോർട്ട് ചെയ്ത തിരിക്കുന്നതിനാൽ പ്രവർത്തനരഹിതമായ ടി സംഘം ലിക്വിഡേറ " ചെയ്യുന്നതിന് സൂചന രണ്ട് ഫിഷറീസ് അസിസ്‌റ്റൻറ് കൊല്ലം രജിസ് ട്രേട്രാർ ശുപാർശ ചെയ്തിരുന്നു .
മേൽപ്പറഞ്ഞ കാരണങ്ങളാരി സംഘം പ്രവർത്തനം സമാപ്തീകരിക്കാൻ തീരുമാനിക്കുകയും ഇതിനെതിരെ സംഘാംഗങ്ങളിൽ ആർക്കെങ്കിലുമോ അപ്പ്'കസ് മത്സ്യഫെഡിനോ ആയതു ചെയ്യുന്നതിന് എന്തെങ്കിലും ഉന്നയിക്കാനുണ്ടെങ്കിൽ മൂന്നാം പരാമർശിത നോട്ടീസ് പ്രകാരം അവസരം നൽകുകയും ചെയ്തു . എന്നാൽ സമാപ്തീകരണ ഉത്തരവിനെതിരെ തടസവാദം സമർപ്പിക്കുന്നതിനുള്ള നിയമാനുസൃത കാലാവധിയായ 30 ദിവസത്തിനകം രേഖാമൂലമു പരാതിയും ലഭിക്കാത്ത യാതൊരു സാഹചര്യത്തിൽ സമാപ്തീകരിക്കുന്നതിനും ലിക്വിഡേറററായി കാർത്തികപ്പളളി , ഫിഷറീസ് ഡെവലപ്പ്മെൻറ് ഓഫീസറെ നിയമിക്കുന്നതിനും സൂചന maes രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു .
സാഹചര്യത്തിൽ തൃക്കുന്നപ്പുഴ മത്സ്യ സംഭരണ സംസ്‌കരണ വിപണന തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്‌തം നമ്പർ എഫ് . ( എ) എം . 71 കേരള സഹകരണ സംഘം നിയമം 71 ( 1) പ്രകാരം സമാപീകരിച്ചുകൊണ്ടും 72-ാം വകുപ്പ് പ്രകാരം സംഘത്തിൻറ ലിക വിഭഡറററായി ഡവലപ്പ് മെൻറ് നിയമിച്ചുകൊണ്ടും ഇതിനാൽ ഉത്തര ഫിഷറീസ" വാകുന്നു.
(খ)
ഫിഷറീസ് ജായിൻറ് ഡയറക്‌ടർ/ ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ .