Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmens Compensation

Published 20 November 2007

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-20.part3_labour
Languages
English, Malayalam
Published at
Original source ↗

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

20th November 2007 2007 നവംബർ 20

No. Thiruvananthapuram , Tuesday

46 ej 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

29th Karthika 1929 1929 കാർത്തിക 29

PART III

Labour Department

NOTICE

(1)

(2)

(3) No. WCA-404/1996.

27th September 2007.

4

Minor son

C. Syamkumar , Kundayathukonam, Eliyavoor, UZhaumalakkal

Whereas Sri Premachandran Nair, Pushpa Mangalathu Veedu , Puthencode, Kattakkada has deposited with this Courtan amount of Rs. 56,863 (RupeesFifty six thousand eight hundred and sixty eight only) as Workmen's Compensation payable to the dependants of the deceased workman Sri Chellappan who met with a fatal accident on 2-2-1990 arising out of and in the course ofhis employment under the above employer.

Now, therefore, notice is hereby given that any other persons claiming to be the dependants of the deceased workman should prefer their claims , in writingbefore me within fifteen days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will bo disbursed to the dependants mentioned above . Claims ifany preferred thereafter will not be considered.

And whereas an enquiry conducted through the Assistant Labour Officer , Nedumangadu it is understood that the following persons are the dependants of the deceased workman within the meaning of Section 2 ( 1 ) ( d) of the Workmen's Compensation Act, 1923.

DETAILS OF DEFENDANTS

Name and Address

St. No.

Relationship with the deceased person

(1)

(2)

Wife

Sarada

1

2

Mother

Kunji

3 S.Kumary

Unmarried daughter

നായർ , പുഷ് പമംഗലത്ത് വീട് പുത്തൻകോട് , പെരുങ്കുളം, കപെരുങ്കുളം, കാട്ടാക്കയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുa me on മരണമടഞ്ഞ ശ്രീ . ചെല്ലപ്പൽ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ് ടപരിഹാരം നൽകുന്നതിനായി 56,868 രൂപ അമ്പത്താറായിരത്തി എണ്ണൂറ്റി അറുപത്തെട്ടു ( رواندازههادام തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആകറിലെ 2 ( 1 ) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ശ്രീമതി ടിയാൻ ആശ്രിതരായി ( 1 ) (2) (ശ്രീമതി കുഞ്ഞി ( മാതാവ് ) ( 3 ) എസ് . കുമാരി (അവിവാഹിതയായ മകൾ) , ( 4) സി . ശ്യാം കുമാർ ( മകൻ ) , മു ണ്ടായത്തുകോണം, ഏലിയാവൂർ , ഉഴമലയ്ക്കൽ എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട്ചെയ് തി രിക്കുന്നു . അപ്രകാരമുള്ള ആശ്രതരാണെന്ന കാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ജ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻപാകെ ആയത് ഒരു ളിയിക്കേണ്ട എഴുതി സസമർപ്പിക്കേണ്ടതും ആയത് തുമാണ് . നിർദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് , അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .

(Sd.)

Commissioner for Workmen's Compensation and Secretary StateAdvisory Contract Labour Board.

Office of the Secretary, StateAdvisory Contract Labour Board, Thiruvananthapuram.

ലക്ഷത്തി ഇരുപത്തി മൂവായിരത്തി അഞ്ഞുറ എൺപത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചി നഷ്ടപരിഹാര തൊഴിലാളികൾക്കുള്ള ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വ ചിച്ചപ്രകാരം ടിയാൻ ആശ്രിതരായി പുല്ലാന്തിക്കാട വീട് , പിണ്ടിമന പി . ഒ., എന്ന വിലാസത്തിൽ താമസിച്ചു വരുന്ന ടിയാൻ പിതാവ് 1007 മത്തായി വറുഗീസ് , ശ്രീമതി മറിയാമ്മ എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ ദിവസത്തിനകം പരസ്യപ്പെടുത്തി 15 എന്റെ മുമ്പാകെ എഴുതി* എഴുതി സമർപ്പിക്കേണ്ടതും ആയത് ിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം തെളിയിക്കേ അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തി കൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദൾ പരിഗണിക്കുന്നതല്ല 2007 anasomd 15.

നമ്പർ എ -735 / 2004 .

(খ) വർക്കുമെൻസ് കോമ്പൻസേഷൻ കമ്മീഷണർ ,

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , കാക്കനാട് , എറണാകുളം ,

നോട്ടീസ്

5 . 01. 163/2001 , 2007 000 15, ലക്ഷ്മി കോവിൽ എസ്‌റേററാ" മാനേജരുടെ ജോലി നോക്കിവരവെ മാരകമായി അപകട മുണ്ടായി ശ്രീമതി കാളിയമ്മയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതി നായി 1,27,080 ( ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എൺപത്) രൂപ മാത്രം ഓഫീസിൽ คลฐา വച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ് ടപരിഹാര ആക്റ്റിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാൻറ (ശ്രീ . ദൂരെ സ്വാമി ( ഭർത്താവ്) 10 രാമസ്വാമി , ലക്ഷ്മി കോവിൽ എസ്റേ കോവിൽ എസ്‌റേറ് പി . ഒ . പീരുമേട ' എന്നയാൾ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതമാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലും ഉണ്ടെങ്കിൽ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത" തെളിയിക്കേണ്ടതു മാണ് . നിർദ്‌ദിഷ്ട‌ സമയപരിധിക്കകംപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്ത‌ിക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(2)

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ് ,

৩০.ru" കമ്മീഷണർ .

നോട്ടീസ്

ശ്രീ . പി . കുഞ്ഞാലിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി സുരേഷിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,98,248 ( ആറു ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരത്തി ഇരുന്നൂറ്റി നാൽപ്പത്തിയെട്ടു രൂപ മാത്രം ) ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . രാഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ആശ്രിതരായി ( 1 ) (ശ്രീ , അറുമുഖൻ ( പിതാവ് ) . (2 ) മീനാക്ഷി ( മാതാവ് ) , ( 3 ) രജിത (ഭാര്യ) , (4) സുശീല (സഹോദരി ) , ( 5) '' തൊണ്ടിയിൽ വീട് , പിപി . ഒ . ആശ്ശേരി , പൊറ്മുണ്ടം എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർ കുള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസി ദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ട തുമാണ് . നിക്കു ‌ദിഷ്ട സമയപരിധിക്കുകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്‌ടനഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പി ക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

നമ്പർ ഡി , 2007/2007 .

2007 esou 17.

()

റീജിയണൽ ജോയിൻറ് കമ്മീഷണറുടെ കാര്യാലയം , കോഴിക്കോട

(ശ്രീ . ബാബു എന്ന ആൻറണി , കുളങ്ങര വീട് , (ഗ്രഹാംസ് ലാൻറ് റോഡ് , മൂന്നാർ എന്ന തൊഴിലുടമ യുടെ കീഴിൽ ജോലി നോക്കിവര മാരകമായി അപകടമുണ്ടായി ജീവനക്കാരൻ ആശ്രിതർക്ക് തൊഴിലാളി പരിഹാരം നൽകുന്നതിനായി 4,23,580 രൂപ (നാലു

കോമ്പറേ കമ്മീഷണർ . ( ")

Cite this issue. Kerala Gazette, Government of Kerala, 20 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-20.part3_labour/. Archive identifier in.gazette.kerala_new.2007-11-20.part3_labour.