Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 20 November 2007

Department
Medical Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-20.part3_medical
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 20th November 2007

2007 നവംബർ 20

No.

46 29th Karthika 1929

നമ്പർ

} 1929 കാർത്തിക 29

PART III

Medical Education Department

ലഘു ദർഘാസ്/ലേലപ്പരസ്യം

[68 / 07-08 /എം . സി . ടി . സി . ആർ .) നമ്പർ സീ6-13464/ 2007 / എം.സി.ടി.സി.ആർ .

2007 ഒക്ടോബർ 5 .

തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ ഏകദേശം 250 ഏക്കർ വരുന്ന കാമ്പസിലുള്ള കശുമാവ് , പ്ലാവ" , മാവ് , തെങ്ങ് , പുളി , ഞാവൽ തുടങ്ങിയ ഫലവൃക്ഷ ങ്ങളിൽ നിന്നും 1-1-2009 മുതൽ 31-12-2009 വരെയുള്ള ശേഖരിക്കുന്നതി നുളള അവകാശം ദർഘാസ്‌ ലേലം മുഖാന്തിരം അർഹ രായവർക്ക് താഴെ പറയുന്ന നിബന് ധനകൾക്ക് വിധേയ മായി അനുവദിച്ചു കൊടുക്കുവാൻ നിശ്ചയിച്ചിരി ക്കുന്നു .

മുമ്പായി കോളേജ് 29-11-2007 " " 1 രണിക്ക് മുളംകുന്നത്തുകാവിലുള്ള ഡിക്കൽ 2005 5,000 ഫീസിൽ കിട്ടിയിരിക്കേണ്ടതാണ് . ദർഘാസി നോടൊപ്പം തൃശ്‌ശൂർ മെഡിക്കൽ കോളേജ പ്രിൻസിപ്പാളിന്റെ ( അയ്യായിരം രൂപയുടെ ഡിമാൻറ് ഡ്രാഫ്ററ് നിരത മായി വെച്ചിരിക്കേണ്ടതാണ് . ബ്ഘാസുകൾ സ്വീകരിച്ച ശേഷം 29-11-2007 വൈകിട്ട് 3 മണിക്ക് പ്രിൻസിപ്പാൾ ഓഫീസിൽവച്ച് നടത്തുന്നതായിരിക്കും . "гогор ലേലത്തിൽ പങ്കെടുക്കുന്നവർ 5,000 രൂപ (അയ്യായിരം രൂപ മാത്രം) പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാൻ ഡ്രാഫ്‌ററായി แว กใกงใ ഏൽപ്പിക്കേണ്ടതാണ്. ദർഘാസിലും പങ്കെടുക്കുന്നവർ വെവ്വേറെ നിരതദ്രവ്യം കെട്ടിവയ്ക്കുക്കേണ്ടതും ഫോട്ടോ ഒട്ടിച്ച ഇലക്ഷൻ കാമീഷണർ നൽകിയ തിരിച്ചറിയൽ കാർഡ് , ഡ്രൈവിങ് ലൈസൻസ ഇവയിൽ ഒ 0000000000man ". வ

اصله ലേലത്തിനുശേഷം ദർഘാസുകൾ തുറന്നു ശോധിക്കുന്നതും , ലേലത്തിലും ദർഘാസിലും കൂടി ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യക്തി യുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതുമായിരിക്കും . അവകാശം ലഭിക്കുന്ന വ്യക്‌തി വിലുള്ള വിൽപ്പനത്തുകയുടെ 50 % നികുതിയും ചേർത്ത് അതേ ദിവസം ഓഫീസ് പ്രവർത്തി ത്തിനുമുമ്പ ഈ ഓഫീസിൽ അടയ്ക്കേണ്ടതും ബാക്കി 50 % തുക ലേലത്തീയതി മുതൽ 2 ദിവസത്തിനകം അടച്ച രസീത് ബന്ധപ്പെട്ട സെക് ഷനിൽ ഒറ തവണയായി തന്നെ അടയക്കേണ്ടതാണ് . കൂടാതെ ലേല സംഖ്യയുടെ 5 % വരുന്ന തുക സെക്യൂരിററി ഡെപ്പോസിററായി അടയ്‌ക്കേണ്ടതും 50 രൂപയുടെ പത്രത്തിൽ ഓഫീസിൽ നിന്നും ലഭിക്കുന്ന മാതൃകയിൽ ഒരു ഉടമ്പടി സമർപ്പിക്കേണ്ടതുമാണ് .

ശേഖരിക്കുന്നതിനുള്ള ലഭിക്കുന്ന വ്യക തി ആയത' യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുളളതല്ല . ടി കാലയളവിൽ രഡിക്കൽ കോളേജിൻറ വികസനത്തിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധ മുറിച്ചുമാറുന്ന തിനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ'ത മായിരിക്കും . അവകാശം ലഭിക്കുന്ന കാര്യത്തിൽ യാതൊരു എതിർപ്പും പ്രകടിപ്പിക്കുവാൻ ഫലങ്ങൾ ശേഖരിക്കുന്നതിനിടയ്ക്കു വൃക്ഷങ്ങൾ മാറ് സർക്കാർ വസ്‌തുവകകൾക്കോ യാതൊരു നാശ നഷ് ടവും സംഭവിക്കാൻ പാടില്ലാത്തതാണ് . ങ്കിലും നാശനഷ്‌ടങ്ങൾ ഉണ്ടായാൽ അവകാശം ലഭിച്ചി രിക്കുന്ന വ്യക്ത‌ിയിൽ നിന്നും mot ഈടാക്കുന്നതായിരിക്കും . കാരണമൊന്നും കാണിക്കാതെ / " oa "a" ചെയ്യുന്നതിനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും . കുടുതൽ വിവരങ്ങ ഈ ആഫീസിൽ നിന്നും പ്രവർത്തി സമയത്ത് അറിയാവുന്നതാണ്" .

ഗവ . മെഡിക്കൽ കോളേജ" ,

()

തൃശ്ശൂർ,

പ്രിൻസിപ്പാൾ,

Cite this issue. Kerala Gazette, Government of Kerala, 20 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-20.part3_medical/. Archive identifier in.gazette.kerala_new.2007-11-20.part3_medical.