Servants of Knowledge
Kerala Gazette · Government of Kerala

Short tender notices

Published 20 November 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-20.part3_pwd_short_tender
Languages
English, Malayalam
Published at
Original source ↗

Govemment ofKerala

കേരള സർക്കാർ 2007

Reg , No. രജി. നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday anejo 52

തിരുവനന്തപുരം , ചൊവ്വ ലഘു ദർഘാസ് പരസ്യം

[7/ 10/2007-08]

നമ്പർ ഡി , ബീ . ജനറൽ 2388/88 .

2007 m . 9 .

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , റോഡുകളും പാലങ്ങളും വിഭാഗം , ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സം സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നിരത

ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 114/ 10/2007-08-

поля 2007-08 101 , 0 , mul വേണുഗോപാൽ എം.എൽ.എ .. റദകതവളപ്പ് റോഡിൽ അഭിമ ജംഗ്ഷൻ മുതൻ കാപ്പിരിമുക്ക് വരെയുള്ള ഭാഗത്തെ റിങ്ങും 6.60 16,500 2 115/1010/2007-08 - ธา ตอง

. 20 ഘനത്തിൽ ചിപ്പിംഗ് കാർക്കപ്പററ്റ്

25,000 ദർഘാസ് പ്രമാണത്തിന്റെ വില അടങ്കൽ തുക 50,000 6 400+ 01000 61 15 ലക്ഷം വരെ ~ 700+ 1000

ദർഘാസ് (പ്രമാണം വിൽക്കുന്ന തീയതിയും -26-11-2007, galo 1 ami കർഘാസ പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും - 26-11-2007 വൈകുന്നേരം 4 മണി വരെ

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 26-11-2007 вазата 4.30 ml . കാലാവധി 6 മാസം ,

സംബന് ധിച്ച പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ നിബന് ധനകളും ഇതിന് ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ടി ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ് .

(2) എഞ്ചിനീയർ , ലഘു ദർഘാസ് പരസ്യം (1)

നമ്പർ ഡി , എം.എം. / 2879 / 2007

2007 040318 22 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് (നിരത്തുകളും പാലങ്ങളും ) , മദ്യമേഖല , ആലുവ താഴെ പായുന്ന പ്രവൃത്തിക്ക 20th November 2007

2007 നവംബർ 20

No.

29th Karthika 1929

നമ്പർ

} 46 1929 കാർത്തിക 29

വകുപ്പിലെ യോഗ്യരായ കാരിതന്ന്നും ദർഘാസുകൾ രജിസ്റോർഡ് തപാലിത് ക്ഷണിച്ചുകൊള്ളുന്നു . ദദ്ഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈറ്റികൾ ഗവ . ഉത്തരവ് നമ്പർ നീ.. (എം . എസ് . ) നമ്പർ 135 /97 / കോ.ഓപ്പറേഷൻ ໙໙ 13-11-1997 ( 0 യോഗ്യതയെ സംബന്ധ‌ിച്ചുളള ജോയിൻറ് രജി സ്ട്രാറുടെ സർട്ടിഫിക്കററുംിക്കാറും നിലവിലുള്ള വർക്കുകളെ സംബന്‌ധിച്ചു അസിസ്‌റ്റൻറ് സർട്ടിഫിക്കറും ദിഘാസിനോടൊപ്പം mom നിഷ്കർഷിക്കുന്ന രജിസ്(ട്രാറുടെ റോഡ്‌സ് ഡിവിഷൻ , ഭൂവാറ്റുപുഴ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും - 43 / എസ്‌.ഇ.സി , സ് . ./2007-08-1000 100-2005-06- രാമമംഗലം തൊടുപുഴ റോഡിൽ ചെയിനേജ് 0,000 മുതൽ 10/450 വരെ പരിഷ്കരണം...

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫാറത്തിന്റെ വില രൂപ 2,000+ 4% വാറ് .

ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും സമയവും - 27-11-2007 മുതൽ 29-11-2007 4 മണി വരെ.

ദർഘാസുകൾ സ്വീ കരിക്കുന്ന തീയതിയും സമയവും 6-12-2007 , 4 മണി വരെ , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 6-12-2007 , 4.30 മണിക്ക് . നിർമ്മാണ കാലാവധി 12 മാസം ,

കരാറുകാരൻ യോഗ്യത'എ' ക്ലാസ് .

ദർഘാസ് സംബന്‌ധിച്ചുള്ള എല്ലാ നിബന്‌ധന കളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

(2)

നമ്പർ ഡി.ഐ.റ്റി .,2888 / 2007 .

2007 "asoud 31 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം ) , മമധ്യരേഖല, ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് , പകുപ്പിലെയോഗ്യരായ കരാറുകാരിൽ സുക‌ൾ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ് (എം.എസ് . ) നമ്പർ 135 / 97 /കോ.ഓപ്പറേഷൻ , തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുള്ള ജോയിൻറ് രജിസ്‌ട്രാറുടെ സർട്ടി ഫിക്കററും നിലവിലുള്ള വർക്കുകളെகறை .பௌ'ய ച്ചുള്ള അസിസ്‌റൻറ്" രജിസ്ട്രാറുടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

റോഡ്‌സ് ഡിവിഷൻ , ഇടുക്കി

ദർഘാസ് നമ്പർ 18 എസ് , ഇ . സി . സി . എ . 2007-08 .

പ്രവൃത്തിയുടെ പേര് 2006-07-വഴിത്തല കുണിഞ്ഞി റോഡിന്റെ games0/000 6/400 معه

അടങ്കൽ തുക രൂപ 95 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫാറം വില രൂപ 2,000 +വാം" .

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും -28-11-2007 0 30-11-2007, 4 മണി

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും- 7-12-2007 , 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 7-12-2007, 4.30

നിർമ്മാണ കാലാവധി 12 മാസം . കരാറുകാരൻ യോഗ്യത 'എ' ക്ലാസ്

ദർഘാസ് സംബന്ധ‌ിച്ചുള്ള എല്ലാ നിബന്ധ‌ന ഇതിനും ബാധകമായിരിക്കും . വിവരങ്ങൾ ഈ ഓഫീസിൽനിന്നും ദിവസങ്ങിൽ അറിയാവുന്നതാണ' . പ്രവൃത്തി ആലുവ ,

(F) സൂപ്രണ്ടിംഗ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 20 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-20.part3_pwd_short_tender/. Archive identifier in.gazette.kerala_new.2007-11-20.part3_pwd_short_tender.