Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 20 November 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-20.part3_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 46 dated 20th November 2007. PART III

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

നമ്പർ ഇ. എൽ. 2-9591/2007. 2007 നവംബർ 7.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ി ബ ി ൽ ഡ ി ം ഗ ് സ ് ആ ന്റ ് ലോക്കൽ വർക്സ് (ഇലക്ട്രിക്കൽ വിഭാഗം) സൂപ്രിംഗ്് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ്. നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതുമാണ്.

ക്രമ െ ട ർ ന മ്പ ര ു ം നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 119/2007 —തലശ്ശേരി മിനി സിവിൽ സ്റ്റേഷൻ െ ക ട്ട ി ട ത്ത ി ൽ 1 6 0 െ ക . വ ി . എ . യൂണിറ്റെസ്ഡ് സബ് സ്റ്റേഷൻ സപ്ലൈ ചെയ്ത് സ്ഥാപിക്കൽ—രൂപ 13,50,000 33,750 2 120/2007—തൃപ്പുണിത്തുറ ഗവൺമെന്റ ് ആ യ ൂ ർ േ വ ദ േ ക ാ േ ള ജ ി െ ല ര ാ ം നിലയിലെ പാരാമെഡിക്കൽ മുറികളുടെ വൈദ്യുതീകരണം—രൂപ 2,74,000 6,850 3 1 2 1 / 2 0 0 7 — ത ല േ ശ്ശ ര ി മ ു ന ി സ ി പ്പ ൽ ഓഫീസിന്റെ പഴയ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—രൂപ 3,58,000 8,950 4 122/2007—കോഴിക്കോട് ഗവൺമെന്റ ് റ്റീച്ചേഴ്സ് ട്രെയിനിംഗ് കോളേജിന്റെ പുനർ വൈദ്യുതീകരണം—രൂപ 3,21,000 8,050 5 123/2007—വയനാട് കൽപ്പറ്റ ഗവൺമെന്റ ് കെ. എം. എം. ഐ. റ്റി. ഐ. യുടെ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷന്റെ പുനർ വൈദ്യുതീകരണം—രൂപ 6,38,000 15,950 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 700+വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+ വി. നി.

ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേ അവസാന തീയതിയും സമയവും—20-11-2007, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

28-11-2007, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-11-2007 4.30 മണി.

പ്രവൃത്തി ത ീ ർ േ ക്ക കാലാവധി—ക്രമനമ്പർ 1-ന് 90 ദിവസം. ക്രമനമ്പർ 5-ന് 45 ദിവസം. ക്രമനമ്പർ 2, 3, 4-ന് 20 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് പൊതുമരാമത്ത് വകുപ്പ് 'എ' ക്ലാസ് രജിസ്ട്രേഷനും എച്ച്. റ്റി. ഇൻസ്റ്റലേഷനും, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് പൊതുമരാമത്ത് വകുപ്പ് 'ബി' ക്ലാസ് രജിസ്ട്രേഷൻ, ക്രമനമ്പർ 5-ന് പൊതുമരാമത്ത് വകുപ്പ് 'എ' ക്ലാസ് രജിസ്ട്രേഷനും 100 കെ. വി. എ. കപ്പാസിറ്റിയും.

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്ത പുരം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം സൂപ്രിംഗ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വ െ ര അ േ പ ക്ഷ ി േ ക്ക ത ാ ണ ് . ദ ർഘ ാ സ ് ്ര പ മ ാ ണ ങ്ങ ൾ സൂപ്രിംഗ് എഞ്ചിനീയറുടെ (ഇലക്ട്രിക്കൽ) ഓഫീസിൽ നിന്നും 24-11-2007 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ നിശ്ചിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപതത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബ ന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

തിരുവനന്തപുരം.

(ഒപ്പ്) സൂപ്രിംഗ് എഞ്ചിനീയർ, (ഇലക്ട്രിക്കൽ).

ലഘു ദർഘാസ് പരസ്യം

[6/ഇഇ/2007-08]

നമ്പർ ഡി. ബി. ജനറൽ 2388/88. 2007 ഒക്ടോബർ 31.

കേരള ഗവർണ്ണർക്കുവേി ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1) (2)

(3)

പുനർ ദർഘാസ്

ഉപരിതലം പുതുക്കൽ 2007-08

1 45/ഇഇ/2007-08— 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ പറൂമുക്ക്- രാമഞ്ചേരി കടവ് റോഡ് കി. മീ. 0 / 0 0 0 മുതൽ 2/ 100 വരെ— രൂപ 9,99,082 25,000 2 55/ഇഇ/2007-08— 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ അരീക്കരമുക്ക്- കണ്ണനാകുഴി റോഡ് കി. മീ. 1/ 50 0 മുതൽ 4/ 305 വരെ— രൂപ 13,87,108 34,7002 (1) (2) (3) (1) (2) (3) 3 56/ഇഇ/2007-08— 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ ഹരിപ്പാട്- ആയാപറമ്പ് റോഡ് കി. മീ. 2/ 000 മുതൽ 3/ 800 വരെ— രൂപ 7,99,907 20,000 4 58/ഇഇ/2007-08— 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ സിറിയൻ ചർച്ച് റോഡ് കി. മീ. 0/ 00 0 മുതൽ 0/ 625 വരെ— രൂപ 7,73,505

19,400 5 59/ഇഇ/2007-08— 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ പാലസ് റോഡ് കി. മീ. 2/ 30 0 മുതൽ 3/ 170 വരെ— രൂപ 9,89,278

23,500 6 60/ഇഇ/2007-08— ആലപ്പുഴ-മധുര റോഡിൽ 40 മി. മീ. ഘനത്തിൽ ബിറ്റ്മിൻ മെക്കാടം ജോലികൾ— രൂപ 14,95,982 37,400 7 62/ഇഇ/2007-08— 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ എസ്. എൽ. പുരം റോഡ് കി. മീ. 0/ 00 0 മുതൽ 3/ 500 വരെ— രൂപ 13,46,942

33,700 8 65/ഇഇ/2007-08— 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ ഡബ്ലിയു. സി. എൻ. ബി. റോഡ് കി. മീ. 1/ 00 0 മുതൽ 2/ 000 വരെ— രൂപ 13,94,308 34,900 9 66/ഇഇ/2007-08— ആലപ്പുഴ-മധുര റോഡിൽ കി. മീ. 6/ 60 0 മുതൽ 8/ 000 വരെ 40 മി. മീ. ഘനത്തിൽ ബിറ്റ്മിൻ മെക്കാടം ചെയ്യുന്ന ജോലികൾ—രൂപ 13,95,195 34,900 10 67/ഇഇ/2007-08— ആലപ്പുഴ-മധുര റോഡിൽ കി. മീ. 5/ 00 0 മുതൽ 6/ 000 വരെ 40 മി. മീ. ഘനത്തിൽ ബിറ്റ്മിൻ മെക്കാടം ചെയ്യുന്ന ജോലികൾ—രൂപ 13,99,654 35,000 11 70/ഇഇ/2007-08— ആലപ്പുഴ-മധുര റോഡിൽ കി. മീ. 3/ 50 0 മുതൽ 5/ 000 വരെ 40 മി. മീ. ഘനത്തിൽ ബിറ്റ്മിൻ മെക്കാടം ചെയ്യുന്ന ജോലികൾ—രൂപ 13,98,102 35,000 പ്രത്യേക അറ്റകുറ്റപ്പണികൾ

12 10/ഇഇ/2007-08—ഹരിപ്പാട് റോഡ് സെക്ഷൻ കീഴിലുള്ള പൊതുമരാമത്ത് റോഡുകളിൽ 5 കൾവർട്ടുകൾ പൊളിച്ച് വലുതാക്കി പണിയുന്നതിന്— രൂപ 13,93,421 35,000 പുതിയ ദർഘാസ്-പ്രത്യേക അറ്റകുറ്റപ്പണികൾ 2007-08 13 90/ഇഇ/2007-08—കണിച്ചുകുളങ്ങര- മാരാരിക്കുളം റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ ഉപരിതലം വീതികൂട്ടൽ— രൂപ 15 ലക്ഷം

37,500 14 91/ഇഇ/2007-08 —മിത്രപ്പുഴ പാലത്തിന്റെ സമീപ റോഡിന്റെ കി. മീ. 0/000 മുതൽ 1/800 വരെ സംരക്ഷണപ്പണികൾ— രൂപ 15 ലക്ഷം

37,500 15 92/ഇഇ/2007-08— എടത്വ-വീയപുരം റോഡിൽ കി. മീ. 2/200-ൽ തകരാറിലായ ക ല ു ങ്ക ി െ ന്റ പ ു ന ർ ന ി ർ മ്മ ാ ണ ം — രൂപ 11 ലക്ഷം

27,500 16 93/ഇഇ/2007-08—കോയിക്കൽ-കട്ടച്ചിറ റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ ജലനിർഗ്ഗമന ജോലികളും തകരാറിലായ കലുങ്കുകളുടെ പുനർനിർമ്മാണവും— രൂപ 11.50 ലക്ഷം

28,750 17 94/ഇഇ/2007-08—സി. സി. എസ്. ബി. റോഡിൽ കി. മീ. 2/500 മുതൽ 3/500 വരെ നീളത്തിലും കുറുകെയും ഓട പണിയലും ജലനിർഗ്ഗമന ജോലികളും—രൂപ 6 ലക്ഷം 15,000 18 95/ഇഇ/2007-08—െ ച ങ്ങ തൃച്ചാറ്റുകുളം റോഡിൽ കി. മീ. 7/380 മുതൽ 9/500 വരെ ഉപരിതലം വീതി കൂട്ടി പണിയൽ— രൂപ 15 ലക്ഷം

37,500 19 96/ഇഇ/2007-08—കായംകുളം തിരുവല്ല റോഡിൽ കി. മി. 20/000-ൽ തകരാറിലായ കലുങ്കിന്റെ പുനർനിർമ്മാണം—രൂപ 5 ലക്ഷം 12,500 20 97/ഇഇ/2007-08—പള്ളിക്കൂട്ടുമ്മ നീലംപേരൂർ റോഡിൽ കി. മീ. 2/500 മുതൽ 2/700 വരെ കോൺക്രീറ്റ് ഓട പണിയലും ഉപരിതലം ഉയർത്തി പുതുക്കി പണിയലും—രൂപ 10 ലക്ഷം 25,000 21 98/ഇഇ/2007-08—മാവേലിക്കര ശബരിമല റോഡിൽ കി.മീ. 1/500 നടുത്ത് ജലനിർഗ്ഗമന ജോലികൾ —രൂപ 15 ലക്ഷം 37,500 22 99/ഇഇ/2007-08—ഡബ്ളിയു. സി. എൻ. ബി. റോഡിൽ കി. മീ. 1/500 മുതൽ 2/000 വരെ ജലനിർഗ്ഗമന ജോലികൾ — രൂപ 5 ലക്ഷം 12,500 23 100/ഇഇ/2007-08— എടത്വ - പുതുക്കരി മാമ്പുഴക്കരി റോഡിൽ കി. മീ. 5/650 മുതൽ 6/450 വരെ സംരക്ഷണ പണികളും വീതി കൂട്ടലും —രൂപ 13 ലക്ഷം 32,500 24 101/ഇഇ/2007-08—കീരിക്കാട് - കനകക്കുന്ന് റോഡിൽ കി. മീ. 2/600 മുതൽ 4/600 വരെ ജലനിർഗ്ഗമന ജോലികളും ഉപരിതലം പുതുക്കലും —രൂപ 15 ലക്ഷം 37,500 25 102/ഇഇ/2007-08—തട്ടാരമ്പലം മാന്നാർ റോഡിൽ കി. മീ. 0/100 മുതൽ 0/900 വരെയും 2/000 മുതൽ 2/900 വരെയും ജല നിർഗ്ഗമന ജോലികളും റോഡിന്റെ പാർശ്വങ്ങളുടെ അറ്റകുറ്റപ്പണികളും —രൂപ 14.5 ലക്ഷം 36,250 26 103/ഇഇ/2007-08 — പഴയ കുറ്റിത്തെരുവ് റോഡ് കി. മീ. 0/600 മുതൽ 1/500 വരെ ജലനിർഗ്ഗമന ജോലികൾ—രൂപ 11 ലക്ഷം 27,500 27 104/ഇഇ/2007-08—ആലപ്പുഴ മധുര റോഡിൽ പവ്വർഹൗസ് പാലത്തിനടുത്ത് വീതികൂട്ടലും നടപ്പാത പണിയലും —രൂപ 9 ലക്ഷം 22,5003 (1) (2) 28 105/ഇഇ/2007-08— ഹരിപ്പാട് ഡീവിയേഷൻ റോഡിൽ തകരാറിലായ ഓടകളുടെ പുനർ നിർമ്മാണവും പുതിയ ഓടകളുടെ നിർമ്മാണവും —രൂപ 14 ലക്ഷം 35,000 29 106/ഇഇ/2007-08—പാലസ് റോഡിൽ കി.മീ. 1/800 മുതൽ 2/500 വരെ ജല നിർഗ്ഗമന ജോലികളും ഉപരിതലം പുതുക്കലും— രൂപ 5 ലക്ഷം

12,500 വെള്ളപ്പൊക്ക ദുരിത നിവാരണ പണികൾ 2007-08 30 107/ഇഇ/2007-08— മരുത്തോർവട്ടം (വഴി) കൂറ്റുവേലി റോഡ് ഒന്നാംഘട്ടം കി. മീ. 0/000 മുതൽ 1/000 വരെ ഉപരിതലം വീതി കൂട്ടിപണിയൽ—രൂപ 8 ലക്ഷം 20,000 31 108/ഇഇ/2007-08 — മുളക്കുഴ കിടങ്ങന്നൂർ റോഡിൽ കി. മീ. 0/000 മുതൽ 0/376 വരെ സംരക്ഷണ ജോലികളും തകരാറിലായ റോഡിന്റെ പാർശ്വങ്ങളുടെ അറ്റകുറ്റപ്പണികളും— രൂപ 12 ലക്ഷം

30,000 32 109/ഇഇ/2007-08—മാന്നാർ വീയപുരം റോഡിൽ കി. മീ. 7/500 മുതൽ 7/800 വരെ ഉപരിതലം ഉയർത്തി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— രൂപ 10 ലക്ഷം

25,000 33 110/ഇഇ/2007-08—മാവേലിക്കര കൃഷ്ണപുരം റോഡിൽ കി.മീ. 3/000-ൽ (ളാഹ ജംഗ്ഷൻ) ജലനിർഗ്ഗമന ജോലികൾ—രൂപ 10 ലക്ഷം 25,000

(3) ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമായി രിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ടി ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുവിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി-1/86. 2007 നവംബർ 6.

കേരള ഗവർണ്ണർക്കുവേി പൊതുമരാമത്ത് വകുപ്പ,് കെട്ടിട വിഭാഗം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 27-11-2007 വൈകുന്നേരം 4 മണി വരെ പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരന്റെ പേരും വിലാസവും വ്യക്തമായി എഴുതേതാണ്. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥൻമാരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ ദർഘാസുകൾ തപാൽ മുഖേനയും ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും രൂപ (1) (2)

34 111/ഇഇ/2007-08—എൻ.എച്ച്.വേ. ശാസ്താംമുറി റോഡിൽ കി.മീ. 0/000 മുതൽ 0/460 വരെ 20 മി. മീ. ഘനത്തിൽ ഉപരിതലം പുതുക്കൽ— രൂപ 7 ലക്ഷം

17,500 35 112/ഇഇ/2007-08—െ ച ങ്ങ തൃച്ചാറ്റുകുളം റോഡിൽ കി. മീ. 9/500 മുതൽ 10/200 വരെ ഉപരിതലം വീതികൂട്ടിപ്പണിയൽ—രൂപ 7 ലക്ഷം 17,500 36 113/ഇഇ/2007-08—എൻ. എച്ച്. വേ. കുമാരകോടി റോഡിൽ 20 മി. മീ. ഘനത്തിൽ ഉപരിതലം പുതുക്കൽ—രൂപ 6 ലക്ഷം 15,000 ദർഘാസ് പ്രമാണത്തിന്റെ വില:(രശറ:31)

അടങ്കൽ തുക 50,000 മുതൽ 6 ലക്ഷം വരെ രൂപ 400+വാറ്റ്.

അടങ്കൽ തുക 6 ലക്ഷം മുതൽ 15 ലക്ഷം വരെ രൂപ 700+വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും — ക്രമനമ്പർ 1 മുതൽ 24 വരെ 26-11-2007 ഉച്ചയ്ക്ക് 1 മണിവരെ, മറ്റുള്ളവയ്ക്ക് 28-11-2007 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—അതാതു ദിവസം വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

അതാതു ദിവസം വൈകുന്നേരം 4.30 മണിക്ക്.

കാലാവധി—ക്രമ നമ്പർ 1, 3, 4, 5, 17, 19, 20, 26, 31, 32, 33 ഇവയ്ക്ക് 5 മാസം, ക്രമ നമ്പർ 22, 27, 29, 30, 34, 35, 36 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

(3) 1 9/എഇഇ/ബി.കെ./റ്റി.ആർ/2007-08—ഈരാറ്റുപേട്ട സി. ഐ. ആഫീസിന്റെ വാർഷിക അറ്റകുറ്റ പണികൾ ചെയ്യുക—രൂപ 18,400 500 2 10/എഇഇ/ബി.കെ./റ്റി.ആർ/2007-08—മേലുകാവ് വില്ലേജ് ആഫീസിന്റെ ടി—രൂപ 4,650 150 3 11/എഇഇ/ബി.കെ./റ്റി.ആർ/2007-08—പൊൻകുന്നം സബ് ജയിലിന്റെ ടോയ്ലറ്റിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 1,90,000 4,750 4 12/എഇഇ/ബി.കെ./റ്റി.ആർ/2007-08—പൊൻകുന്നം പോലീസ് സ്റ്റേഷന്റെ ടി (ഫ്ളോറിംഗ് വർക്ക്)—രൂപ 1,70,000

4,250 5 13/എഇഇ/ബി.കെ./റ്റി.ആർ/2007-08—പൊൻകുന്നം പോലീസ് സ്റ്റേഷന്റെ ടി (ലീക്ക് റെക്ടിഫി ക്കേഷൻ വർക്ക് ചെയ്യുക)—രൂപ 3,00,000 7,500 6 14/എഇഇ/ബി.കെ./റ്റി.ആർ/2007-08—മ ു ക്ക യ ം പോലീസ് സ്റ്റേഷന്റെ ടി (ടി)—രൂപ 1,92,000 4,800 7 15/എഇഇ/ബി.കെ./റ്റി.ആർ/2007-08—മ ു ക്ക യ ം റസ്റ്റ് ഹൗസിന്റെ ടി (ഫ്ളോറിംഗ് വർക്ക് ചെയ്യുക)—രൂപ 2,90,000

7,250 8 16/എഇഇ/ബി.കെ./റ്റി.ആർ/2007-08—പൊൻകുന്നം സബ്ട്രഷറിയുടെ ടി (പുതിയ കോമ്പൗ് ഗേറ്റ് ഫിറ്റ് ചെയ്യുക)—രൂപ 25,000 650 9 17/എഇഇ/ബി.കെ./റ്റി.ആർ/2007-08—പൂഞ്ഞാർ സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 2,50,000 6,2504 (1) (2) 10 18/എഇഇ/ബി.കെ./റ്റി.ആർ/2007-08—പൊൻകുന്നം സബ്ജയിലിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ ചെയ്യുക —രൂപ 74,000

1,850 11 19/എഇഇ/ബി.കെ./റ്റി.ആർ/2007-08—കാഞ്ഞിരപ്പള്ളി മ ു ൻ സ ി ഫ ് േ ക ാ ട ത ി യ ി െ ല ക മ്പ ്യ ൂ ട്ട ർ റൂമിന്റെ നവീകരണം—രൂപ 1,00,000 2,500 12 20/എഇഇ/ബി.കെ./റ്റി.ആർ/2007-08—കാഞ്ഞിരപ്പള്ളി മ ു ൻ സ ി ഫ ് േ ക ാ ട ത ി യ ി ൽ സെപ്റ്റിക് ടാങ്ക് നിർമ്മാണം, ടോയ്ലറ്റുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ചെയ്യുക—രൂപ 2,00,000 5,000 13 21/എഇഇ/ബി.കെ./റ്റി.ആർ/2007-08—ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് േ ക ാ ട ത ിയുടെ പ്രത്യേക അറ്റകുറ്റ പണികൾ ചെയ്യുക—രൂപ 44,000 1,100 14 22/എഇഇ/ബി.കെ./റ്റി.ആർ/2007-08—ടി മുൻസിഫ് േ ക ാ ട ത ി യുടെ പ്രത്യേക അറ്റകുറ്റപ്പണികൾ (വുഡൺ റാക്ക് നിർമ്മാണം) ചെയ്യുക— രൂപ 65,000

1,650 15 23/എഇഇ/ബി.കെ./റ്റി.ആർ/2007-08—ടി മുൻസിഫ് േ ക ാ ട ത ി യുടെ പ്രത്യേക അറ്റകുറ്റപ്പണികൾ (ബുക്ക് ഷെൽഫ് നിർമ്മാണം) ചെയ്യുക— രൂപ 19,000

500 16 24/എഇഇ/ബി.കെ./റ്റി.ആർ/2007-08—ടി മുൻസിഫ് കോടതിയിലെ ലീഗൽ അദാലത്ത് ഓഫീസിന്റെ അറ്റകുറ്റപ്പണികളും കോർട്ട് യാർഡിന്റെ നവീകരണവും ചെയ്യുക—രൂപ 2,75,,000 6,900

(3) പേരും ടെറുകാരന്റെ പേരും വിലാസവും രേഖപ്പെടുത്തിയ വിധത്തിലും ആയിരിക്കണം. ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടാത്ത നിരതദ്രവ്യം അസാധുവായി കണക്കാക്കപ്പെടുന്നതാണ്.

ദർഘാസ് സമർപ്പിക്കാനുദ്ദേശിക്കുന്ന കരാറുകാരൻ നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട് അടക്കം ചെയ്യേതുമാണ്. ഇതിൽ വീഴ്ചവരുത്തുന്ന കരാറുകാരുടെ ദർഘാസുകൾ തുറക്കുമ്പോൾ തന്നെ മറ്റു കാരണങ്ങൾ കണക്കാക്കാതെ നിരസിക്കപ്പെടുന്നതാണ്.

പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

(ഒപ്പ്)

കാഞ്ഞിരപ്പള്ളി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ടി.എൻ. 7/2007-08. 2007 നവംബർ 3.

കേരള ഗവർണ്ണർക്കുവേി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് യോഗ്യതയുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും സീൽവെച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ 27-11-2007-ന് 3.30 മണി വരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)

ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുക 50,000 രൂപ വരെ രൂപ 150+വി. നി., 50,000 രൂപയ്ക്കു മുകളിൽ രൂപ 400+വി. നി.

പ്രവൃത്തി തീർക്കേ കാലാവധി—3 മാസം.

കരാറുകാരുടെ വിഭാഗം—എ, ബി, സി, ഡി.

ദർഘാസ് പ്രമാണങ്ങളും വിശദവിവരങ്ങളും താഴെ ഒപ്പുവച്ചവരുടെ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിക്കേതാണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്ത കരാറുകാർക്ക് മാത്രമേ ലഭിക്കുകയുള്ളു.

ദർഘാസ് ഫോറങ്ങൾ കരാറുകാർ അന്യോന്യം കൈമാറുവാൻ പാടുള്ളതല്ല. പ്രവർത്തി ലഭിച്ച കരാറുകാരൻ എഗ്രിമെൻറുവയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ ഈ കാരണംകൊ് വേറെ കരാറുകാരനെ ഏല്പിക്കേിവന്നാൽ തൻമൂലം ഡിപ്പാർട്ടുമെന്റിനുാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും.

േ മ ൽ ്ര പ വ ൃ ത്ത ി ക ൾ ക്ക ു േ വ ി സ മ ർ പ്പ ി ക്ക ു ന്ന ദർഘാസുകളോടൊപ്പം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം കുറവില്ലാതെ അടക്കം ചെയ്യേതാണ്. ടി തുക വിശദമായി ദർഘാസ് പ്രമാണത്തിൽ നിർദ്ദേശിക്കപ്പെട്ട രൂപത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ ബിൽഡിംഗ് സബ് ഡിവിഷൻ, കാഞ്ഞിരപ്പള്ളി യഥാവിധി സാക്ഷ്യപ്പെടുത്തിയതും ടെർ എടുക്കുന്ന പ്രവൃത്തിയുടെ

(3) 1 മലപ്പുറം ജില്ലയിൽ മഞ്ചേരി മിനി സിവിൽ

സ്റ്റേഷനിൽ 10 HP റേറ്റിംഗിലുള്ള ബോർവെൽ സബ്മെർസിബിൾ മോട്ടോർ വിതരണം ചെയ്ത് സ്ഥാപിക്കൽ— രൂപ 1,13,000 2,850 2 മേൽമുറി എം. എസ്. പി. ക്യാമ്പിലെ കിച്ചൺ ബ്ലോക്കിന്റെയും മെസ് ഹാളിന്റെയും പുനർ വൈദ്യുതീകരണം — രൂപ 49,810 1,250 3 മലപ്പുറം ക്ലാരി എം. എസ്. പി. ക്യാമ്പിലെ 5 HP റേറ്റിംഗിലുള്ള സബ്മെർസിബിൾ പമ്പ് സ്ഥാപിക്കലും എൽ. ടി. O H ലൈൻ അഭിവൃദ്ധിപ്പെടുത്തലും (പുനർ ദർഘാസ്)— രൂപ 77,312

1,950 4 കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ മെൻസ് ഹോസ്റ്റൽ 2-ാം ബ്ലോക്കിൽ ഒന്നാം നിലയിലെ വൈദ്യുത സംവിധാനങ്ങളുടെ നവീകരണവും സീലിംഗ് ഫാൻ സ്ഥാപിക്കലും— രൂപ 1,92,580 4,850 5 ട ി ്ര ഗ ൗ ് ഫ ് േ ള ാ റ ി െ ല െ െ വ ദ ്യ ു ത സംവിധാനങ്ങളുടെ നവീകരണവും ടി— രൂപ 1,92,222

4,850 6 ടി 4-ാം ബ്ലോക്കിൽ ്ര ഗ ൗ ് ഫ ് േ ള ാ റ ി െ ല വൈദ്യുത സംവിധാനങ്ങളുടെ നവീകരണവും ടി—രൂപ 1,98,495

5,000 7 ടി ലേഡീസ് ഹോസ്റ്റലിലെ 1-ാം ബ്ലോക്കിൽ ഫസ്റ്റ് ഫ്ളോറിലെ വൈദ്യുത സംവിധാന ങ്ങളുടെ നവീകരണവും പുതിയ സീലിംഗ് ഫാൻ സ്ഥാപിക്കലും—രൂപ 1,93,928 4,8505 (1) (2) (3) (1) (2) (3) 8 കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് മുൻസിഫ് കോടതിയുടെ വൈദ്യുത സംവിധാനങ്ങളുടെ പുനർവൈദ്യുതീകരണം— രൂപ 1,17,516

2,950 ദർഘാസിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും (രൂപ 400+VAT) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 26-11-2007-ന് 1 മണിവരെ അപേക്ഷിക്കേതാ ണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ നിരതദ്രവ്യവും അടക്കംചെയ്ത ദർഘാസുകൾ 27-11-2007-ന് 3.30-ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേതാണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 27-11-2007-ന് 4 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. എല്ലാ പ്രവൃത്തികളും 25 ദിവസ ത്തിനകം ചെയ്ത് തീർക്കേതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇലക്ട്രിക്കൽ ഡിവിഷൻ, എക്സിക്യൂട്ടീവ് കോഴിക്കോട്-673 020. എഞ്ചിനീയർ. ഫോൺ : 0495-2371857.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടി എൻ-7/2007-08. 2007 നവംബർ 2.

കേരള ഗവർണ്ണർക്കുവേി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അതാതു ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

രൂപ (1) (2)

(3) ഉപരിതലം പുതുക്കൽ

1 ഇരിട്ടി - ഉളിക്കൽ മാട്ടറ റോഡ് കി. മീ.

0/300 മുതൽ 0/700 വരെയും 0/850 മുതൽ 1/00 വരെയും 1/150 മുതൽ 1/300 വരെയും 4/750 മുതൽ 5/00 വരെയും—രൂപ 9,00,000 22,500 3 ചെറുതാഴം - കുറ്റൂർ - പെരിങ്ങോം റോഡ് കി. മീ. 6/00 മുതൽ 7/00 വരെ — രൂപ 8,50,000

21,250 4 കൂട്ടുപ്പുഴ - പേരട്ട റോഡ് കി. മീ. 0/00 മുതൽ 0/650 വരെ—രൂപ 4,00,000 10,000 5 മൂന്നുപെരിയ - ചെറുമാവിലായി-പിണറായി റോഡ് കി. മീ. 3/100 മുതൽ 4/600 വരെ — രൂപ 9,00,000

22,500 6 എസ്. എച്ച്.-38 മേനപ്രം-പൂക്കോട് റോഡ് കി. മീ. 4/00 മുതൽ 5/00 വരെ — രൂപ 11,00,000

27,500 7 ഏച്ചൂർ - മൗവ്വഞ്ചേരി റോഡ് കി. മീ. 0/500 മുതൽ 2/045 വരെ —രൂപ 10,00,000 25,000 8 ബലിയപട്ടം-അഴീക്കൽ റോഡ് കി. മീ. 2/150 മുതൽ 3/150 വരെ—രൂപ 8,00,000 20,000 9 എടനാട്-കുഞ്ഞിമംഗലം റോഡ് കി. മീ. 0/00 മുതൽ 2/00 വരെ—രൂപ 14,00,000 35,000 10 തലശ്ശേരി - ബാവലി റോഡ് കി. മീ. 34/00 മുതൽ 35/00 വരെ—രൂപ 8,00,000 20,000 11 പയ്യാവൂർ - പൈസക്കരി - ചന്ദനക്കാംപാറ- വാഞ്ചിയം റോഡ് കി. മീ. 5/00 മുതൽ 6/00 വരെ—രൂപ 15,00,000 37,500 12 അരങ്ങോം-രയരോം-തേർത്തല്ലി റോഡ് കി. മീ. 3/500 മുതൽ 5/00 വരെ—രൂപ 13,00,000 32,750 13 പയ്യന്നൂർ - റെയിൽവേ സ്റ്റേഷൻ - രാമന്തളി- എട്ടിക്കുളം റോഡ് കി. മീ. 2/200 മുതൽ 4/00 വരെ—രൂപ 13,50,000 33,750 14 വാരപ്പീടിക - മഞ്ഞുളാപുരം റോഡ് കി. മീ. 8/00 മുതൽ 9/00 വരെ—രൂപ 6,00,000 15,000 15 തലശ്ശേരി-നാദാപുരം റോഡ് (എസ്. എച്ച്.) കി. മീ. 10/00 മുതൽ 10/400 വരെ— രൂപ 7,50,000

18,150 16 കതിരൂർ - നാദാപുരം റോഡ് കി. മീ. 6/00 മുതൽ 7/500 വരെ—രൂപ 12,50,000 31,250 17 ചൊവ്വ-അഞ്ചരക്കി - കീഴല്ലൂർ - മട്ടന്നൂർ റോഡ് കി. മീ. 10/00 മുതൽ 11/900 വരെ— രൂപ 15,00,000

37,500 18 പഴയ എൻ. എച്ച്. ബലിയപട്ടം റോഡ് കി. മീ. 0/00 മുതൽ 1/00 വരെ—രൂപ 9,50,000 23,750 19 മോറാഴ - കണ്ണപുരം റോഡ് കി. മീ. 6/00 മുതൽ 7/00 വരെ—രൂപ 9,00,000 22,500 20 തലശ്ശേരി - ബാവലി റോഡ് കി. മീ. 35/00 മുതൽ 36/00 വരെ—രൂപ 8,00,000 20,00021 വളക്കൈ - കൊയ്യം റോഡ് കി. മീ. 0/00 മുതൽ 1/00 വരെ—രൂപ 7,00,000 17,500 22 മേത്തരുമ്പ-ചപ്പാരക്കടവ്-കുറ്റൂർ റോഡ് കി. മീ. 2/500 മുതൽ 4/00 വരെ—രൂപ 13,00,000 32,500 2 കാവിൻമുനമ്പ് - മുള്ളൂൽ - വെള്ളിക്കീൽ ഏഴാംമൈൽ തൃച്ചംബരം-മുയ്യം-ബാവുപ്പറമ്പ കോൾമൊട്ട റോഡ് കി. മീ. 9/777 മുതൽ 11/350 വരെ—രൂപ 14,00,000 35,000 6 (2) (3) (1) (2) (3) (1) 23 പാടിച്ചാൽ-ചെറുപാറ-തിമിരി റോഡ് കി. മീ. 5/00 മുതൽ 6/500 വരെ—രൂപ 9,00,000 22,500 24 കാരാപ്പറമ്പ - ആറളം-വീർപ്പാട്-എടവേലി - അത്തിക്കൽ റോഡ് കി. മീ. 2/500 മുതൽ 4/00 വരെ—രൂപ 10,00,000 25,000 25 മാഹി - ചൊക്ലി റോഡ് കി. മീ. 0/00 മുതൽ 1/500 വരെ—രൂപ 9,00,000 22,500 26 കീഴ്മാടം - കല്ലിക്കി റോഡ് കി. മീ. 1/00 മുതൽ 3/00 വരെ—രൂപ 12,00,000 30,000 27 തലശ്ശേരി - ഇരിക്കൂർ റോഡ് കി. മീ. 19/430 മുതൽ 21/330 വരെ—രൂപ 15,00,000 37,500 28 തലശ്ശേരി - ഇരിക്കൂർ റോഡ് കി. മീ. 28/00 മുതൽ 29/00 വരെ—രൂപ 8,00,000 20,000 29 പഴയങ്ങാടി-പുതിയങ്ങാടി റോഡ് കി. മീ. 0/700 മുതൽ 1/275 വരെ—രൂപ 4,60,000 11,500 30 എം. എസ്. റ്റി. പി. റോഡ് കി. മീ. 14/00 മുതൽ 16/00 വരെ—രൂപ 12,00,000 30,000 31 കണിയാർവയൽ മലപ്പട്ടം-മുനമ്പ്കടവ്-മയ്യിൽ റോഡ് കി. മീ. 2/00 മുതൽ 3/00 വരെ— രൂപ 7,00,000

17,500 32 ഒടുവള്ളിതട്ട് നടുവിൽ-കുടിയാന്മല റോഡ് കി. മീ. 10/500 മുതൽ 12/00 വരെ— രൂപ 13,00,000

32,500 33 കാങ്കോൽ - ചീമേനി റോഡ് കി. മീ. 1/500 മുതൽ 3/00 വരെ—രൂപ 9,00,000 22,500 34 പാലപ്പുഴ-കീഴ്പ്പള്ളി റോഡ് കി. മീ. 8/200

മുതൽ 9/730 വരെ—രൂപ 10,00,000 25,000 35 പാറപ്രം-ഓലയമ്പലം - ആറാംമൈൽ റോഡ് കി. മീ. 2/600 മുതൽ 3/600 വരെ — രൂപ 6,00,000

15,000 36 പാത്തിപ്പാലം ചെറുവാഞ്ചേരി റോഡ് കി. മീ. 0/00 മുതൽ 1/00 വരെ—രൂപ 6,00,000 15,000 37 ചൊവ്വ അഞ്ചരക്കി കീഴല്ലൂർ മട്ടന്നൂർ റോഡ് കി. മീ. 16/00 മുതൽ 17/200 വരെ— രൂപ 9,50,000

23,750 38 മയ്യിൽ കാഞ്ഞിരോട് റോഡ് കി. മീ. 5/100 മുതൽ 6/00 വരെ—രൂപ 14,50,000 36,250 39 ചെമ്പല്ലിക്കു് മൂലക്കീൽകടവ് റോഡ് കി. മീ. 2/250 മുതൽ 3/250 വരെ—രൂപ 5,75,000 14,375 40 എം. എസ്. റ്റി. പി. റോഡ് കി. മീ. 16/00 മുതൽ 18/00 വരെ—രൂപ 12,00,000 30,000 41 ചുപ്പറമ്പ പൂപ്പറമ്പ നെല്ലിക്കുറ്റി വെള്ളാട് കരുവഞ്ചാൽ റോഡ് കി. മീ. 4/500 മുതൽ 5/500 വരെ—രൂപ 10,50,000 26,250 44 പാലപ്പുഴ കീഴ്പ്പള്ളി റോഡ് കി. മീ. 6/700 മുതൽ 8/200 വരെ—രൂപ 9,00,000 22,500 45 കാലിയിൽ തോട്ടുമ്മൽ കതിരൂർ റോഡ് കി. മീ. 3/00 മുതൽ 4/100 വരെ—രൂപ 6,50,000 16,250 46 കൊട്ടിയോടി ചെറുവാഞ്ചേരി റോഡ് കി. മീ. 6/500 മുതൽ 8/110 വരെ—രൂപ 10,00,000 25,000 47 മൂന്നുപെരിയ ചക്കരക്കൽ റോഡ് കി. മീ. 4/100 മുതൽ 6/00 വരെ—രൂപ 15,00,000 37,500 48 തലശ്ശേരി ഇരിക്കൂർ റോഡ് കി. മീ. 26/00 മുതൽ 27/00 വരെ—രൂപ 8,00,000 20,000 49 ചെമ്പല്ലിക്കു് മൂലക്കീൽക്കടവ് റോഡ് കി. മീ. 1/00 മുതൽ 2/250 വരെ—രൂപ 7,20,000 18,000 50 എം. എസ്. റ്റി. പി. റോഡ് കി. മീ. 3/500 മുതൽ 5/00 വരെ—രൂപ 9,00,000 22,500 51 പയ്യാവൂർ കുന്നത്തൂർ പാടാൻകവല കാഞ്ഞിര ക്കൊല്ലി റോഡ് കി. മീ. 3/00 മുതൽ 5/00 വരെ— രൂപ 14,00,000

35,000 52 ചപ്പാരപ്പടവ് തേർത്തല്ലി റോഡ് വഴി വിമലശ്ശേരി എരുവട്ടി റോഡ് കി. മീ. 0/00 മുതൽ 1/00 വരെ— രൂപ 6,00,000

15,000 53 ആലപ്പടമ്പ പേരൂൾ മാതമംഗലം റോഡ് കി. മീ. 0/00 മുതൽ 2/00 വരെ—രൂപ 12,00,000 30,000 54 മാടത്തിൽ കൂമൻതോട് വള്ളിത്തോട് റോഡ് കി. മീ. 4/00 മുതൽ 5/00 വരെ— രൂപ 6,00,000

15,000 55 മാഹി ബൈപ്പാസ് റോഡ് കി. മീ. 3/00 മുതൽ 3/800 വരെ—രൂപ 5,00,000 12,500 56 പാറാട്ട് കുന്നോത്തുപറമ്പ പൊയിലൂർ റോഡ് കി. മീ. 5/00 മുതൽ 6/500 വരെ — രൂപ 10,00,000

25,000 57 മൂന്നുപെരിയ ചക്കരക്കൽ റോഡ് കി. മീ. 2/00 മുതൽ 3/750 വരെ—രൂപ 14,00,000 35,000 58 മയ്യിൽ കാഞ്ഞിരോട് റോഡ് കി. മീ. 9/500 മുതൽ 10/500 വരെ—രൂപ 8,00,000 20,000 59 വേളാപുരം പറശ്ശിനിക്കടവ് റോഡ് കി. മീ. 2/00 മുതൽ 3/00 വരെ (വീതി കൂട്ടൽ ഉൾപ്പെടെ)— രൂപ 11,80,000

29,500 60 ഇരിട്ടി ഉളിക്കൽ മാട്ടറ റോഡ് കി. മീ. 7/500 മുതൽ 8/500 വരെ—രൂപ 7,00,000 17,500 61 കങ്കോൽ ചീമേനി റോഡ് കി. മീ. 3/00 മുതൽ 4/500 വരെ—രൂപ 9,00,000 22,500 62 തലശ്ശേരി ഇരിക്കൂർ റോഡ് കി. മീ. 27/00മുതൽ 28/00 വരെ—രൂപ 8,00,000 20,000 42 തേർത്തല്ലി മഞ്ഞക്കാട് റോഡ് കി. മീ. 0/00 മുതൽ 1/500 വരെ—രൂപ 13,00,000 32,500 43 ചെറുതാഴം കുറ്റൂർ പെരിങ്ങോം റോഡ് കി. മീ. 63 എരിപുരം കുപ്പം റോഡ് കി. മീ. 7/800 മുതൽ 9/00 വരെ (900 മീറ്റർ വീതി കൂട്ടൽ ഉൾപ്പെടെ)—രൂപ 10,60,000 26,500 7/00 മുതൽ 8/00 വരെ—രൂപ 8,50,000 21,250 7 (1) (2) (3) (1) (2) (3) 64 തെറ്റുവഴി മണത്തണ റോഡ് കി. മീ. 3/00 മുതൽ 4/500 വരെ—രൂപ 12,00,000 30,000 65 മേക്കുന്ന് മോന്താൽ റോഡ് കി. മീ. 0/00 മുതൽ 2/00 വരെ—രൂപ 15,00,000 37,500 66 കണ്ണവം കണ്ണംകോട് റോഡ് കി. മീ. 11/500 മുതൽ 12/670 വരെ—രൂപ 8,00,000 20,000 76 പഴയ എൻ. എച്ച്. ബലിയപട്ടം റോഡ് കി. മീ. 1/00 മുതൽ 2/235 വരെ—രൂപ 12,00,000 30,000 77 എടനാട് കുഞ്ഞിമംഗലം റോഡ് കി. മീ. 4/500 മുതൽ 6/00 വരെ—രൂപ 12,00,000 30,000 78 കൊളച്ചേരി ചെക്കികുളം റോഡ് കി. മീ. 2/00 മുതൽ 3/00 വരെ—രൂപ 6,00,000 15,000 79 പള്ളൂർമിൽ റോഡ് കി. മീ. 0/00 മുതൽ 0/535

വരെ—രൂപ 5,00,000

67 കണിയാർവയൽ മലപ്പട്ടം മുനമ്പുകടവ് മയ്യിൽ റോഡ് കി. മീ. 5/00 മുതൽ 6/00 വരെ—

രൂപ 7,00,000

17,500 68 മാഹി ചൊക്ലി റോഡ് കി. മീ. 1/500 മുതൽ 3/340 വരെ—രൂപ 12,00,000 30,000 69 പയ്യന്നൂർ അന്നൂർ വെള്ളൂർ റോഡ് കി. മീ. 0/00 മുതൽ 0/500 വരെ—രൂപ 4,50,000 11,250 70 പയ്യാവൂർ പൈസക്കരി ചന്ദനക്കാംപാറ വഞ്ചിയം റോഡ് കി. മീ. 6/00 മുതൽ 7/00 വരെ—രൂപ 7,00,000

17,500 71 പാനൂർ കുറ്റിയേരി കല്ലുവളപ്പ് റോഡ് കി. മീ. 0/00 മുതൽ 2/00 വരെ—രൂപ 12,00,000 30,000 72 എരിപുരം കുപ്പം റോഡ് കി. മീ. 9/00 മുതൽ 10/00 വരെ (വീതി കൂട്ടൽ ഉൾപ്പെടെ) —

രൂപ 8,00,000

20,000 73 നെരുവമ്പ്രം പയറ്റുചാൽ ചെമ്പേരി റോഡ് കി. മീ. 4/00 മുതൽ 4/950 വരെ—രൂപ 7,00,000 17,500 74 മുല്ലക്കൊടി ചെക്കിയാട്ടുകാവ് റോഡ് കി. മീ. 1/00 മുതൽ 3/00 വരെ—രൂപ 12,00,000 30,000 75 എടനാട് കുഞ്ഞിമംഗലം റോഡ് കി. മീ. 2/00 മുതൽ 3/00 വരെ—രൂപ 8,00,000 20,000

12,500 ദർഘാസ് ഫോറത്തിന്റെ വില—അടങ്കൽ തുക 6 ലക്ഷം വരെ രൂപ 400+വാറ്റ്, 6,00,001 മുതൽ 15 ലക്ഷം വരെ രൂപ 700+വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം— ക്രമനമ്പർ 1 മുതൽ 10 വരെ 29-11-2007, ക്രമനമ്പർ 11 മുതൽ 20 വരെ 4-12-2007, ക്രമനമ്പർ 21 മുതൽ 30 വരെ 6-12-2007, ക്രമനമ്പർ 31 മുതൽ 40 വരെ 11-12-2007, ക്രമനമ്പർ 41 മുതൽ 50 വരെ 14-12-2007, ക്രമനമ്പർ 51 മുതൽ 60 വരെ 18-12-2007, ക്രമനമ്പർ 61 മുതൽ 70 വരെ 21-12-2007, ക്രമനമ്പർ 71 മുതൽ 79 വരെ 26-12-2007.

പ്രവൃത്തി പൂർത്തീകരിക്കേ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ താഴെ ഒപ്പിട്ടവരുടെ ഓഫീസിൽ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കുന്ന താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 20 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-20.part3_pwd_supple/. Archive identifier in.gazette.kerala_new.2007-11-20.part3_pwd_supple.