Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 20 November 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-20.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 20th November 2007

2007 നവംബർ 20

No.

46 29th Karthika 1929

നമ്പർ

} 1929 കാർത്തിക 29

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

നമ്പർ സി 1322/2007 . 20070000 23 , മുണ്ടേരി വിത്തുകൃഷി ഫാമിലെ നഴ്‌സറികൾക്കും വിളകൾക്കും ആവശ്യമായ 80 ( എൺപത് ) മെട്രിക് ടൺ ഉണങ്ങിയ ചാണകപ്പൊടി വിതരണം വാൻ താൽപ്പര്യമുള്ളവരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ഘടണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

നിരതം -1,000 രൂപ .

ടെണ്ടർ ഫോറത്തിന്റെ വില 100 രൂപ + വാറ" .

ദെണ്ടർ ഫോറം വിരിപ്പന നടത്തുന്ന അവസാന തീയതിയും സമയവും 1-12-2007 ഉച്ചയ്ക്ക് 1 മണി , 06.050 . സ്വീകരിക്കുന്ന

തീയതിയും സമയവും- 4-12-2007 , 3 മണി .

തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും 1-12-2007 , 3.30 മണി .

നിബന്ധനകൾ

1. പൂരിപ്പിച്ച ടെണ്ടർ ഫോടുകൾ ഡയറക് ടർ , എന്ന വിത്തുകൃഷിത്തോട്ടം, ഡെപ്യൂട്ടി വിലാസത്തിൽ സമർപ്പിക്കേണ്ടതും കവറിനുപുറത്ത് αυτ. 1322/07 ചാണകപ്പൊടി വിതരണത്തിനുള്ള ടെണ്ടർ എന്ന് മേൽനാമകരണം ചെയ്യേണ്ട നുമാണ് . ഫോറത്തോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിലു ഉള്ളടക്കം ചെയ്യേണ്ടതാണ് .

2. ടെണ്ടറിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടു ത്തുന്ന വ്യക്തിയുടെ പേരിൽ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിനു വിധേയ മായി ഒടണ്ടർ താൽക്കാലികമായി ഉറപ്പിക്കുന്നതും അംഗീകാരം வளிக എന്നുള്ള അറിയിപ്പ് ഈ ആഫീസിൽ നിന്നും ലഭിച്ച് 10 ദിവസ ത്തിനുള്ളിൽ മുഴുവൻ ചാണകപ്പൊടിയും ഫാമിൽ എത്തിച്ചുതരേണ്ടതുമാണ് .

3.109 ആഫീസിൽനിന്നും നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ ഗുണനിലവാരം പരിതാധിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ പൊടി സ്വീകരിക്കുകയുള്ളു .

4. ടെണ്ടറിൽ ഒരു മെട്രിക് ടൺ ചാണകപ്പൊടി വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് .

5. esne 31-3-2008 വരെ (പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് .

6. ടെണ്ടറുകൾ ഒററ‌യ്ക്കോ , കൂട്ടായോ റദ്ദാക്കു വാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയക്‌ടറിൽ നിക്ഷിപ്തമായി ദിക്കും .

7. ടെണ്ടർ ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇവർ സമയത്ത് ടെണ്ടർ നടത്തുന്നതായിരിക്കും .

8. സർക്കാർ ണ്ടറുകൾക്കുള്ള എല്ലാ വ്യവസ്ഥകളും ഇൻകംടാക്സ് നിബന്‌ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

വിത്തുകൃഷിത്തോട്ടം , മുണ്ടോ? പി . , മലപ്പുറം .

( ") ഡെപ്യൂട്ടി ഡയറക്‌ടർ .

ടെണ്ടർ നോട്ടീസ്

നമ്പർ സി . 437/2007 .

2007 ഒക്ടോബർ 30 .

വടകര കൃഷി അസിസ്ററൻറ് ഡയറക്ടറുടെ ( വിത്ത് സംഭരണം ) കാര്യാലയത്തിൽ നിന്നും 2008 വർഷത്തെ വിത്ത് തേങ്ങ സംഭരണവുമായി ബന്‌ധപ്പെട്ട താഴെ പറയുന്ന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചുകൊളളുന്നു .

അളവ് ( നമ്പർ

സാധന

വിവരം

1 ഗോൾഡൻ യെല്ലോ റെഡിമിക്സ് പെയിൻറ് (4 ലിറാർ വീതമുളള ടിന്നുകളിൽ)

280 ലിറാർ 2 ബ്ലാക്ക് ഇനാമൽ പെയിൻറ് ( 1 ലിററർ വീതമുള്ള ടിന്നുകളിൽ) 28 ടെൻഡർ കവറിനുപുറത്ത് സി -437 / 07 എന്ന് രേഖപ്പെടുത്തി കൃഷി അസിസ്‌ററൻറ് ഡയറക്‌ടർ (വിത്തു സംഭരണം ) , മിനി സിവിൽ സ്‌റേഷൻ , വടകര പി . ഒ . , കോഴിക്കോട് -673 101 എന്ന വിലാസത്തിൽ 25-11-2007 ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി എത്തിക്കേ ണ്ടതാണ് . താമസിച്ചു കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

ടെൻഡറുകൾ 25-11-2007 -ന് വൈകുന്നേരം 3 മണിക്ക് ദർഘാസുകാരുടേയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതാണ് .

ടെണ്ടർ ഉറപ്പിച്ച് 7 ദിവസത്തിനുള്ളിൽ ആവശ്യ പ്പെടുന്ന പെയിൻറുകൾ സ്വന്തം ചെലവിൽ ഈ ഓഫീ സിൽ എത്തിച്ചിരിക്കണം .

ടെൻഡർ ഫോമുകൾ ആവശ്യമുളളവർ അതിൻറ വിലയായ 150 രൂപയും വിൽപ്പന നികുതിയും അടച്ച് 25-11-2007 പകൽ 12 മണിക്ക് മുൻപായി വാങ്ങേണ്ട താണ് . ടെണ്ടർ ഫോമുകളോടൊപ്പം 500 രൂപ നിരത ദ്രവ്യമായി കെട്ടിവയ്ക്കേണ്ടതും 50 രൂപയുടെ മുദ്ര പത്രത്തിൽ കരാർ എഴുതിത്തരേണ്ടതുമാണ് . കാലാവധി 31-5-2008 വരെയായിരിക്കും . കരാർ കേരള സർക്കാരിൻറെ മറെറല്ലാ ടെൻഡറുകൾക്കും ബാധകമായ നിയമങ്ങൾ ഈ ടെൻഡറിനും ബാധകമായി രിക്കുന്നതാണ് .

ടെൻഡർ സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി സമയങ്ങളിലും ലഭ്യമാകുന്നതാണ് .

(㎡ ) വടകര പി . ഒ . , കോഴിക്കോട് .

കൃഷി അസിസ്ററൻറ് ഡയറക്ടർ .

Cite this issue. Kerala Gazette, Government of Kerala, 20 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-20.part3_store_agriculture/. Archive identifier in.gazette.kerala_new.2007-11-20.part3_store_agriculture.