Government ofKerala
Reg.No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
20thNovember 2007 2007 നവംബർ 20
46 ακειο52
29th Karthika 1929
Thiruvananthapuram , Tuesday തിരുവനന്തപുരം, ചൊവ്വ
No. നമ്പർ }
1929 കാർത്തിക 29
Ground Water Department TENDER NOTICE
27th October 2007-
No. HP/1555 /2006.
കേരള ഭൂജല വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ /മെഷിനറികൾ വിതരണം ചെയ്യുന്നതിനായി യഥാർത്ഥ നിർമ്മാതാക്കൾ അവരുടെ അംഗീകത വിതരണക്കാർ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
അളവ്/
199 നമ്പർ
മദ്‌ഘാസ് നമ്പറും വിവരണവും
Sealed tenders are invited for the supply of following items from authorised dealers/manu- facturers to Ground Water Department, Thiruvanan- thapuram.
രൂപ
1
SI. No.
Tender No. and Item
52,290 Quan- tity
P.A.C (Rs.)
1 /1555/06- ലാപ്ടോപ് കമ്പ്യൂട്ടർ
1No.
2
52,290
65,800 1 HP/ 1555/06- Lap Top Computer
21 /2200/07- പെംസണൽ കമ്പ്യൂട്ടർ
1 48,000 2 Nos. 63,800
2 HP/ 2200/07- Personal Computer
3 13908/07/اكهكدوم- ഫ്ളെയിം ഫോട്ടോ കോപ്പിയർ
1 No. 48,000
3 HP/ 1398/07- Flame Photometer
നിരതദ്രവ്യം 1 %
ദർഘാസ് ഫാറത്തിൻറെ വില :
അസ്‌സൽ ക്രമനമ്പർ 1 -നും 20നും E. M. D.-1% Cost of tender forms :
450, ( m 3m 170 .
Original Rs . 450 for St. Nos . 1 and 2, Rs. 170 for Sl . No. 3 .
പകർപ്പ്-ക്രാ നമ്പർ 1 നും 2 നും രൂപ 225 , 115.
Duplicate Rs . 225 for Sl . Nos , 1 and 2, Rs . 115 for Sl . No. 3 .
The tender should be superscribed with tender number and name of the items each in separate sealed cover, addremed to the Director, Ground Water Depart- ment, Jalavijnana Bhavan, Ambalamukku, Kowdiar P.O.,Thiruvananthapuram , Kerala State, Pin-695003. Latetenders will not be accepted. The tenders will be opened on 30-11-2007 at 3 p . m . in the presence of the tenderers or their authorised representatives who may be present at that time . Sale of tender forms will start with effect from 15-11-2007, 11 a.m. and will be closed at 1 p . m . on 30-11-2007 , The tenders should reach the undersigned on or before 2 p . m. on 30-11-2007,
ദർഘാസ് ഫാറത്തിൻറ മണിയോർഡറായോ (തിരിച്ചു നൽകുന്നതല്ല ) അടച്ച് നിർമ്മാതാക്കൾ/ അവരുടെ് അംഗീകത ഏജൻറുമാർ / വിതരണക്കാർ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റം സഹിതം ആവശ്യപ്പെട്ടാൽ ഡയറക്‌ടർ , ഭൂജല വകുപ്പ്" , അമ്പലമുക്ക" , തിരുവനന്തപുരം 3 ngm വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ് . മർഘാസ് ഫാറങ്ങൾ കൈകമാറ്റം ചെയ്യാൻ പാടുള്ളതല്ല . പുരിപ്പിച്ച അസ്‌സൻ ദർഘാസ് ഫാറങ്ങൾ ഓരോ വകകൾക്കും പ്രത്യേകം പ്രത്യേകം കവറുകളിൽ മുദ്ര ചെയ്തത് ഓരോ കവറിലും ദർഘാസ് നമ്പരും ഏന് വകുകൾക്ക് ഉളളതാണെന്നും രേഖപ്പെടുത്തി ഡയറകൺ, ஆனல വകുപ്പ് , ജലവിജഞാനവൻ, അമ്പലമുക്ക് , കവടിയാർ പി.ഒ. , തിരുവനന്തപുരം -ട്ട് എന്ന വിലാസ ത്തിൽ 30-11-2007-ന് ഉച്ചതിരിഞ്ഞ് 2 മണിക്കുമുമ്പായി എത്തിക്കേണ്ടതാകുന്നു . താരസിച്ച് കിട്ടുന്ന ദർഘാസു കൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . മുദ് വച്ച ദർഘാസുകൾ 30-11-2007 വൈകിട്ട് 3 മണിക്ക സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകത പ്രതിനിധികളുടെയോ സാന്നിദ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
Intending tenderers may give application to the Director, Ground Water Department , Jalavijnana Bhavan, Ambalamukku, Thiruvananthapuram , Kerala State, Pin-695 003 to obtain the requisite tender forms . Application for the tender forms should be accompanied by a Cash remittance /Money Order in favour ofThe Director, Ground Water Department , Ambalamukku, Thiruvananthapuram-695 003 at the price fixed for a tender form/ set of forms and it is not refundable under any circumstances. Cheques , Drafts or Postal Orders will not be sccepted towards the cost of tender forms . No tender form will be sent by V. P. P. Duplicate tender forms , if required will be ioued on payment . An Earnest Moncy Deposit of 1% of the total value has to be submitted along with the tender offer.
An agreement in Kerala Stamp Paper worth Rs. 50(RupeesFifty only) shouldbe submitted with each tender form . Stamp Paper willbe supplied outside Kerala with tender form on payment of Rs. 75 (Rs . 50 for stamp paper and Rs. 25 for postal and incidental charges ) which may be remittedby money order along with cost of tender forms .
ദർഘാസ് ഫാറങ്ങളുടെ വിൽപ്പന 15-11-2007.m റാവിലെ 11 മണിക്ക്" തുടങ്ങി 30-11-2007 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിപ്പിക്കുന്നതാണ് . ഓരോ ദർഘാസി നൊപ്പവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് സമർപ്പിക്കേണ്ടതാകുന്നു . കേരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക മുദ്രപ്പത്രം നൽകുന്ന തിലേക്ക് 75 മണിയോർഡറായി ടെണ്ടർ ഫോറത്തിൻറ നൽകേണ്ടതാണ്. വിലയോടൊപ്പം ഇതിൽ 25 രൂപ പോസ്‌ററൽ പാർജ്ജിനാണ് . ചെക്കുകൾ , ദാർഡറുകൾ, ബാങ്ക് ഡ്രാഫ്‌ററുകൾ മുതലായവ ദർഘാസ് ഫാറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല , ദർഘാസ് ഫാറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല . നിരതദ്രവ്യമായി അടങ്കൽ തുകയുടെ 1 % ദർഘാസിന്റെകൂടെ സർപ്പാ ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കാനുള്ള അധികാരം ഡയറക്‌ടറിൽ നിക്ഷിപ്തമാണ്. ദ്‌ഘാസുകൾ തുറക്കുന്ന ദിവസം അവധി ദിനമായി പ്രഖ്യാപിക്കപ്പെട്ടാൽ ദർഘാസുകൾ അടുത്തപ്രവൃത്തി ദിവസം തുറക്കുന്നതായിരിക്കും.
All Government rules prevailing will be appli- cable to the tender . Due to any reason if the tender openingday is declared as a holiday , the tenders will beopened on the next working day. The Director is empowered to cancel tender without assigning reasons thereof.
Jalavijnana Bhavan, Ambalamukku, Thiruvananthapuram.
(Sd.) Director. (Onbehalf of the Governor of Kerala) .