Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 20 November 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-20.part3_store_medical_edu
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

20thNovember 2007

2007 നവംബർ 20

Vol. LII

Thiruvananthapuram ,Tuesday

No.

46 ana 52

29th Karthika 1929

തിരുവനന്തപുരം , ചൊവ്വ

നമ്പർ

1929 കാർത്തിക 29

Medical Education Department

TENDER NOTICE

24th October 2007 .

No. C8-14041 /2007/MCT.

Sealed competitive tenders are invited for the supply of the following items Various Department of Medical College , Thiruvananthapuram . required for the Tender should be superscribed , Tender Number and addressed to the Principal , Medical College , Thiruvananthapuram , Pin-695 011. Details can be had from this Office on working hours till 3.30 p . m. Tender No. 222/2007 .

Name of Equipment-4-in- 1 Portable Theatre Light.

Quantity-2Nos.

Department-Obstratics and Gaenacology.

Cost of tender form ( Inclusive Sales Tax) :

Original-Rs . 450 .

Duplicate Rs . 225.

Last date for sale of tender form-23-11-2007 .

Last date and time for receipt of tender form - 24-11-2007 , 2.30 p.m.

Date and time of opening of tenders- 24-11-2007 , 3 p . m.

Tender forms will be sent through post ifrequired provided due amount with sufficient postage charge Rs. 50 is sentby way of Moncy Order in favour of the Principal , Medical College , Thiruvanantha- puram, Kerala State, Pin- 695 011 , Money Order should reach this office on or before 17-11-2007, No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കായി ആവശ്യമായ പറയുന്ന സാധനം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് ( പ്രിൻസിപ്പാൾ , എത്തിച്ചിരിക്കേണ്ടതാണ് . മെഡിക്കൽ കോളേജ് , തിരുവനന്തപുരം 695 011 എന്ന് വിലാസത്തിൽ a 6-222/2007 .

സാധനത്തിന്റെ പേര-ഫോർ ഇൻ വൺ പോർട്ടബിൾ തീയറാർ ലൈററ്റ

ഡിപ്പാർട്ട്മെന്റ്-മാബ്സ്ററീക്സ് ആൻറ് ഗൈനക്കോളജി ,

2

ദർഘാസ് ഫോറത്തിന്റെ വില ( ട്രാക്സ് അടക്കം) :

അസ സി രൂപ 450 ശരിപ്പകർപ്പ്-രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി 23-11-2007 .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 24-11-2007 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-11-2007 , 3 മണി ,

ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 30 രൂപ ) അധികമായി താണ് . ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡാരയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്' . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ് ഏതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട്യള്ളതും മേൽവിലാസം വ്യക്ത‌ത മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 17-11-2007 - ന് മുമ്പ് കിട്ടിയിരിക്കണം , താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്" . ദർഘാസ് 2000 കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരുയാതൊരു കാരണവശാലും സ്വീകരിക്കു നാല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Medical College , Thiruvananthapuram.

(Sd.) Principal.

TENDER EXTENSION NOTICE

No. C5 /8335 /2007 /MCK .

25th October 2007 .

Dates of the following tender pablished from Medical College , Gandhinagar P. O. , Kottayam - 686008 vide Tenders Notification of even No. are re -scheduled as detailed below .

Name of SI. No.

Tender No. and Equipment

1 C2/7083 /2007 /MCK-Hot Air Oven 2 C5/9560/2007 /MCK-Split A/ C 1.5 ton

3 C2/9563 /2007/MCK- Colour Transparency Scanner

4 G5/9579/2007/ MCK-Cryosurgery Machine

5 C2/9575 /2007/MCK-Refrigerator 6 C5/9578/2007 /MCK-Window A/ C 2 ton

7 C3/11906/2007 /MCK-Non - Invasive Ventilator All other conditions remain unaltered.

Last date of tender sale

Quantity

Date and timeof opening of tender

Due date andtime for submission of tender

1

23-11-2007

24-11-2007 26-11-2007, 3 p. m. 7

do.

do.

do. 3.30 p . m. 1

24-11-2007

26-11-2007, 4p. m.

27-11-2007, 3 p. m. 1

do.

do.

do. 3.30 p . m. 4

26-11-2007 27-11-2007, 4p . m.

28-11-2007, 2.30 p . m. 2

do.

do.

do.

3 p . m. 1

do.

do.

do. 3.30 p . m.

കോട്ടയം മെഡിക്കൽ കോളേജ് ഗാന്ധിനഗർ അഫീസിൽ നിന്നും ഇതേ നമ്പരായി പ്രസിദ്‌ധീകരിച്ച താഴെപ്പറയുന്ന ദർഘാസുകളുടെ തീയതികൾ പുനഃക്രമീകരിച്ചിരിക്കുന്നു .

ദർഘാസ് നമ്പരും ഉപകരണ ത്തിന്റെ പേരും

1 സി 2 / 7083 / 2007 / എംസികെ..ഹോട്ട്

എയർ ഓവൻ 2 സ15 / 9560 /2007 / എംസികെ സ‌ിറാ

എസി 1.5 st 3 സ12 / 9563 / 2007 / എംസികെ - കളർ

(ട്രാൻസ്‌പെരൻസി സ്കാനർ 4 സി 5 /9579 / 2007 / എംസികെ - ക്രയോസർജറി 5 സി 2 / 9575 / 2007 / എംസിരക - റെഫ്രിജറേററർ 6 സി 5 / 9578 / 2007 / എംസികെ - വിൻഡോ എസി 2 serb 7 സി3 / 11906 / 2007 / എംസികെ..നോൺ

ഇൻവേസീവ് മററ് വ്യവസ്ഥകൾക്ക് മാററമുണ്ടായിരിക്കുന്നതല്ല .

Medical College , Kottayam

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും

ദർഘാസ് വിൽപ്പന യുടെ അവസാന തീയതി

1

23-11-2007 24-11-2007 26-11-2007, 3 മണി 7

3.30 am 1

24-11-2007 26-11-2007,

4 മണി

27-11-2007, 3 ๑๓.

1

3.30am) 4

26-11-2007 27-11-2007, 4 க

28-11-2007, 2.30 മണി 2

87 3 asml 1

67

3.30 am

(Sd.) Principal.

TENDER NOTICE

No. C2-7084/2007/MCK .

10th October 2007.

Sealed competitive tenders are invited for the supply of Meterials for the Zonal Limb Fitting Centre ofMedical College , Kottayam.

Tender forms can be had from this office on payment of Rs. 450 prescribed cost in cash or by money ordertill 21-11-2007 . No other modes of remittance will be entertained . Those who required tender forms by post, a sum of Rs . 40 will be added towards postage charges . Money Orders should reach this office atleast 10 days prior to the closing date of tender sales . Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as "Tender No. C2-7084 / 07 /MCK for the supply of Materials " and addressed to "The Principal, Medical College , Kottayam-8 " should reach this office on or before 22-11-2007 , 4 p . m, the due date mentioned in the schedule. Tenders received late will not be entertained . The duly received tenders will be opened on 23-11-2007 at 3 p. m. at the stipulated time in the presence of the tenderers or their authorised representatives who may be present at that time .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

മെഡിക്കൽ കോളേജിലേക്ക് സോണൽ ലിംഫ് ഫിററിംഗ് സെന്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ആഫീസിൽ നിന്നും 21-11-2007 വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ പാലിൽ ആവശ്യമുളവർ 40 രൂപ കൂടുതൽ മണി ഓഡർ ആയി അയയ്ക്കേണ്ടതാണ് , മണി ഓർഡറുകൾ ഒർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല . 1

മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ " ദർഘാസ് നമ്പർ സി2-7084 / 07 / എം സി.കെ. സോണൽ ലിംഫ് ഫീറിംഗ് സെൻററിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന * എന്ന മേലെഴുത്തോടുകൂടി ' പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം . 8 ' എന്ന വിലാസത്തിൽ 22-11-2007 , 4 മണിക്ക് മുൻപേ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ഭർഘാസുകൾ 23-11-2007 , 3.00 മണിക്ക് തുറക്കുന്നതാണ് .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

Medical College, Kottayam.

(Sc.) Principal.

TENDER EXTENSION NOTICES

(2)

(1)

26th October 2007.

No. S5/10473/2007 /MCC .

No. S5/10471 /2007 /MCC .

26th October 2007.

The last date fixed for receipt of tenders and date of opening of tenders for the purchase of equipment in the Department of ENT, invited by the Principal ,Medical College , Kozhikode vide Notifica tion No. $5 /10473 / 2007/MCC , dated 24-8-2007 is hereby extended as detailed below . All other conditions are remain unchanged.

The last date fixed for receipt of tenders and date of opening of the tenders for the purchase of equipments in the Department of ENT , invited by the Principal , Medical College , Kozhikode vide Notification No. S5 / 10471 / 07 / MCC , dated 24-8-2007 is hereby extended as detailed below . All other conditions are remain unchanged.

Tender No.- S5 / 10473 /2007 /MCC .

Tender No.-S5 / 10471 /07/MCC .

Name of Item- Instruments for the Department ofENT .

Name of Item Instruments for the Department ofENT..

Closing date and time of sale of tender forms bypost-16-11-2007, 3 p.m.

Closing date and time of sale of tender forms by post-16-11-2007, 3 p . m.

Last date and time of receipt of tender- 26-11-2007 , 11 a.m.

Date and time of opening- 26-11-2007, 11.30 a.m. Last date and time of receipt of tender- 26-11-2007, 11 a. m.

Date and time of opening tender-26-11-2007, 11.30 a. m.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് 24-8-2007 -ലെ എസ് . 5 / 10473 / 07/ എം.സി.സി. എന്ന നമ്പർ (പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ക്ഷണിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും തുറക്കുന്ന തീയതിയും താഴെ പറയും പ്രകാരം ദീർഘി പ്പിച്ചിരിക്കുന്നു.

ദർഘാസ് ഫോറത്തിന്റെ വില : 416 രൂപ . തപാൽ വഴിയുള്ള വില -450 രൂപ .

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ.എൻ. 1- വിഭാഗത്തിലേക്കു ആവശ്യമായ ഉപകരണങ്ങൾ വിതരണം 0.5/ 10471 / 07 /എം . സി . സി . നമ്പർ പ്രകാരം കോഴിക്കോട് പ്രിൻസിപ്പാൾ ക്ഷണിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും തുറക്കുന്ന തീയതിയും താഴെ പറയും പ്രകാരം ദീർ പ്പിച്ചിരിക്കുന്നു.

ദർഘാസ് ഫോറത്തിന്റെ വില 416 രൂപ .

തപാൽവഴി ദർഘാസ് ഫോറം വിൽപ്പന തീരുന്ന തീയതിയും സമയവും 16-11-2007 വൈകുന്നേരം 3 മണി ,

തപാതിവഴിയുള്ള വില 460 രൂപ ,

ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും -- 26-11-2007 രാവിലെ 11 മണി .

തപാൽവഴി ഘാസ് ഫോറം വിൽപ്പന തീരുന്ന തീയതിയും സമയവും 16-11-2007 വൈകുന്നേരം

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 26-11-2007 00 11.30 ๑๓ ,

ഘാസ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 26-11-2007 റാവിലെ 11 മണി ,

Medical College,

ർഘാസ് തുറക്കുന്ന തീയതിയും സമയവും. 26-11-2007 0 11.30 am

Kozhikode .

(Sd.) Principal.

TENDER NOTICES

(1)

No. SI - 12638/07/MCC .

19th October 2007.

Sealed competitive tenders in the prescribed forms are invited for the supply of Movement therapy system for the Department of Physical Medicine & Rehabilitation , of Medical College , Kozhikode. Tender forms can be had from the Office of the Principal , Medical College , Kozaikode directly on payment of Rs . 416 and by registered post on payment of Rs . 456by Money Order . The last date for receipt of tender is 11 a. m. on 10-12-2007. Tenders willbe opened at 11.30 a , m , on 10-12-2007 in the presence of such tenderers or their authorized representatives who may be present at thattime. Belated teaders will not be accepted.

Tender forms are not transferable. Sale of tender forms by post will be closed on 3-12-2007, 3 p. m. nor will Neither Cheques , Drafts , Postage Stamps ete, will be accepted towards the cost of tender form the forms be sent by V. P. P. Duplicate copy of tender form can be had on payment of R. 203 .

Superscription- Tender No. S1-12638 /07/MCC, For Movement therapy system to Physical Medicine department.

Estimated Cost-Rs . 2,00,000,

Date upto which the rates are to be firm- 31-3-2008 .

Address from whom the tender foem and to whom the tealer is to be submitted- Principal , Medical College, Kozhikode , Kerala - 673 008 .

IMPORTANT

The teader shouldbe sent along with an agreement mercurd in Kerala Governarat Stamp Paper worth Rs. 50 (Rupees fifty only ) and EMD @ 1 % of the total cost of the ine as tendered for . Rate should be quoted against Indian Rupee payment only . The tender without the required agreement and EMD and tender not quoted against Indian Rupees payment are liable to be rejected. Specimen copy of the agreement is annexed to the prescribed tender form . Stamp paper willbe supplied to the firms outside Kerala on request along with remittance of Rs . 87 (Rupees eighty seven only) (Rs . 50 towards the cost of stamp paper and Rs . 37 as incidental charge) by Money Order .

മെഡിക്കൽ കോളേജിലെ ഫിസിക്കൽ ตะพา ไ വിഭാഗത്തിലേക്ക് പൂവ്മെൻറ് തെറാപ്പി സിസ്‌ററം ( റൈണ്ണം ) വാങ്ങുന്നതിന് മുദ്രവച്ച മത്‌സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ഉൽപ്പാദകരിൽ നിന്നോ അംഗീകത ഏജൻറുമാരിൽ നിന്നോ ക്ഷണിച്ചു കൊള്ളുന്നു.

ഘാസ് നമ്പർ എസ * 1 / 12638 / 07 /എം.സി.സി .

സദങ്കൽ തുക രൂപ 2,00,000 .

ർ ഫോറത്തിന്റെ വില :

"ജിനൽരൂപ 416 .

ഡ്യൂപ്ലിക്കേറ്റ രൂപ 208 .

തപാരിവഴി രൂപ 456 .

ർ ഫോറം അപാരിവഴിയുള്ള വിരിപ്പന തീരുന്ന തീയതിയും സമയവും 3-12-2007 വൈകുന്നേരം 3 മണി , മഘാസുകൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 10-12-2007 രാവിലെ 11 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 10-12-2007 രാവിലെ 11.30 മണി .

ദർഘാസ് വില നിജമായിരിക്കുന്ന തീയതി 31-3-2008 .

ദർഘാസുകൾ അടക്കം ചെയ‌ കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതി പ്രിൻസിപ്പാൾ , മെഡിക്കൻ കോളജ് , കോഴിക്കോട്-8 , കോളം , ഇന്ത്യ എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് , വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 -ന് ദർഘാസുകാരൻറയോ അംഗീക ഏജന്റിന്റെറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിഓർഡർ ഒഴികെ ചെക്ക് , (ഡാഫ്ററ് , പോസ്ററൽ സ്‌ററാമ്പ " മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കോള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ആഫീസിൽനിന്നും പ്രവൃത്തി ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

(2)

Earnest Money Doposit- 1 % of the tatal cost of the item.

No. S6-12334 /2007/ MCC .

17th October 2007.

Cost of tender form:

Original Rs. 416

Duplicate Rs . 208

By Post-Rs . 460

forms are Sealed and competitive tenders in the prescribed invited from the manufacturers or authorized suppliers for the supply of Therapeutic Endoscopy for the Department of Gastroenterology, Medical College Hospital , Kozhikode ,

Last date and time of sale of tender forms- 3-12-2007, 11 a.m.

Last date of sale of tender form by post- 22-11-2007

Last date and time of receipt of tenders- 4-12-2007, 11a.m.

Date and time of opening of tenders-4-12-2007, 11.30 am.

Tender forms can be had from the Office of the Principal, Medical College , Kozhikode directly on payment of Rs . 416 (Rupees(Rupees Four hundred and sixteen only) on or before 22-11-2007 , 11 a.m. or by Registered Post on or before +-12-2007 producing Money Order taken in favour of Principal , Medical College, Kozhikode for Rs . 460 ( Rupees Four hundred and Sixty only) . Cost of duplicate copy is Rs . 208. Tenders should be superscribed as " S6-12334/2007/ MCC" and addressed to the Principal , Medical College, Kozhikode . Tenders should be submitted on or before 4-12-2007 , 11 a . m. Belated tenders will not be accepted. Each tender shouldbe submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD@ 1% of the total cost of the items tendered for . The tenders will be opened on 4-12-2007 at 11.30 a.m. in the presence of the tenderers or their authorized representatives .

Rate should be quoted in Indian Rupee only against payment . The tenders , which do not satisfy the conditions and without the agreement and sufficient Earnest Money Deposit , are liable to be rejected without any notice . Cheques , Dratfs , Postage Stampsetc. will not be accepted towards the cost of the tender forms . Stamp Paper will be supplied to the firms outside Kerala , on request along with the remittance of Rs . 87 (Rupees Eighty Seven only) by Money Order taken in favour of Principal, Medical College , Kozhikode .

Estimate Cost is Rs . 5 lakhs .

Further details can be nad from the Office of the Principal , Medical College during working hours .

Name of Item-Therapeutic Endoscopy to the department of Gastroenterology കോഴിക്കോട് മെഡിക്കൽ (കോളേജിനോടനു ബന്‌ധിച്ചുള്ള ഗ്യാസ്ട്രോഎൻററോളജി വിഭാഗത്തി ലേക്ക് തെറപ്യൂട്ടിക്കൽ എൻറാസ്‌കോപ്പി വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച രൽസരാടിസ്ഥാനത്തി ലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസുകൾ ലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 , എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല , മേഘാസുകൾ കാണിച്ചിരിക്കുന്ന ദിവസം 11.30ml. ദർഘാസുകാരൻറയോ അംഗീകത ഏജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

ദർഘാസ' ഫോറങ്ങളുടെ വിലയായി aoml ഓർഡർ ഒഴികെ ചെക്ക" , (ഡ്രാഫ്, പോസ്റാൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള മാതൃകയിലു 1% നിശ്‌ചിത ത്തോടുകൂടി ദർഘാസിനോപ്പം സമർപ്പിക്കേണ്ടണ്ടാണ് .

അടങ്കൽ തുക 5 ലക്ഷം രൂപ

നിരതദ്രവ്യം. ടെണ്ടർ തുകയുടെ ഒരു ശാമാനം ദർഘാസ് ഫാറത്തിൻറെ വില

патолол -416 .

ഡ്യൂപ്ലിക്കേറ്റ് 2018 രൂപ ,

തപാൽ വഴിയുള്ള വില -460 രൂപ .

ദർഘാസ് ഫോറങ്ങൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും-3-12-2007 , 11 മണി .

ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽപ്പന തീരുന്ന തീയതി 22-11-2007 .

ഭർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 4-12-2007 രാവിലെ 11 മണി ,

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 4-12-2007 دم คณ 11.30 ๑

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് വിവരങ്ങൾ പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും ദിവസങ്ങളിൽ ലഭ്യമാണ് . (പ്രസ്തുത ഓഫിസിൽനിന്നും ലഭിക്കുന്നതാണ് .

(Sd.) Medical College,

Kozhikode.

Principal.

Cite this issue. Kerala Gazette, Government of Kerala, 20 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-20.part3_store_medical_edu/. Archive identifier in.gazette.kerala_new.2007-11-20.part3_store_medical_edu.