PART IV
Private Advertisements and Miscellaneous Notifications
ചേർത്തല മുൻസിഫ് കോടതിയിൽ 2007 ഒ. പി. (സക്സഷൻ) നമ്പർ 4
ഹർജിക്കാർ:—
1. സ്മിത മോൾ w/o Late സുരേഷ്കുമാർ, ഉച്ചത്തുംപറമ്പിൽ, ചെങ്ങ, കൊക്കോതമം
ഗലം വില്ലേജ്.
2. ടിയിൽ അശ്വിൻ s/o Late സുരേഷ്കുമാർ
(മൈനർ)
3. ടിയിൽ അഭിഷേക് s/o Late സുരേഷ്കുമാർ
(മൈനർ)
(മൈനർ 2, 3 ഹർജിക്കാരുടെ രക്ഷകർത്താവ് മാതാ
വായ ഒന്നാം ഹർജിക്കാരി)
എതിർകക്ഷി:—
ഭൈമി w/o രാഘവൻ, ഉച്ചത്തുംപറമ്പിൽ, ചെങ്ങ, കൊക്കോതമംഗലം വില്ലേജ്.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ ഉച്ചത്തുംപറമ്പിൽ രാഘവൻ മകൻ സുരേഷ്കുമാർ ഇടിമിന്ന ലേറ്റ് മരിച്ചുപോയിട്ടുള്ളതും ടിയാൻ United India Insurance Company Limited-ൽ 101500/47/51/11/98/076-ാം നമ്പരായി Janatha Personal Accidents Policy എടുത്തിരുന്നതും ടിയാന്റെ മരണത്തെ തുടർന്ന് ടിയാന്റെ ഭാര്യയായ എനിക്കും ഞങ്ങൾക്കുള്ള ര് മക്കൾക്കും മരിച്ചയാളിന്റെ മാതാവിനും മാത്രം അവകാശമുള്ളതും മറ്റ് ആർക്കും തന്നെ അവകാശം ഇല്ലാത്തതും ആകയാൽ മരിച്ച ടിയാന്റെ 3/4 അവകാശമായ തുക ഹർജിക്കാർ വാങ്ങി എടുക്കുന്നതിനായി Succession Certificate വാങ്ങുന്നതിനായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസിന് ആർക്കെങ്കിലും ആക്ഷേപമുങ്കെിൽ 2008 ജനുവരി മാസം 15-ാം തീയതി ടി കോടതി മുമ്പാകെ രാവിലെ 11 മണിക്ക് ഹാജരായി ബോധിപ്പിക്കേതും അല്ലാത്തപക്ഷം ടി ഹർജി അനുവദിക്കുന്നതാണെന്നുള്ള വിവരം അറിയിച്ചിരിക്കുന്നു.
ചേർത്തല, പി. ജി. ലനിൻ, 27-10-2007. അഡ്വക്കേറ്റ്.