Servants of Knowledge
Kerala Gazette · Government of Kerala

Re- Tender notice of Kunnamkulam Municipality

Published 20 November 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-11-20.part4_nagarasabha
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കുന്നംകുളം നഗരസഭ

റീ ടെർ നോട്ടീസ്

നമ്പർ ഇ3-1650/07. 2007 ഒക്ടോബർ 25. കുന്നംകുളം നഗരസഭ വക ആശുപത്രിയുടെ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് ആവശ്യമായ ഗുണനിലവാരമുള്ള വിവിധ സാധനസാമഗ്രികൾ സപ്ലൈ ചെയ്യുവാൻ തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്നും മുദ്രവെച്ച ടെറുകൾ ക്ഷണിച്ചുകൊള്ളുന്നു. െ ട ർ ല ഭ ി േ ക്ക അ വ സ ാ ന തീയതി 24-11-2007-ന് 3 മണി. ടെർ ഫോറവും വിവരങ്ങളും 23-11-2007-ാം തീയതിവരെ നഗരസഭ ട്രഷറിയിൽ 700 + VAT അടച്ചാൽ ലഭിക്കുന്നതാണ്. ടെറിനോടൊപ്പം 10,000 രൂപ നിരതദ്രവ്യമായി അടക്കം ചെയ്തിരിക്കേതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിനങ്ങളിൽ അറിയാവുന്നതാണ്.

നഗരസഭാ കാര്യാലയം, കുന്നംകുളം.

(ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 20 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-20.part4_nagarasabha/. Archive identifier in.gazette.kerala_new.2007-11-20.part4_nagarasabha.