Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം, ചൊവ്വ
Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 27th November 2007
2007 നവംബർ 27
No.
47 6thAgrahayana 1929
നമ്പർ 1929 അഗ്രഹായനം 6
PART III
Notifications by Heads of Departments Agriculture Department
പുനർ ദർഘാസ്/ലേലപ്പരസ്യം നമ്പർ സി -1133 / 2007 . 20070000 26 .
മുണ്ടേരി വിത്തകൃഷിഫാമിൽ വിളവെടുത്തു കൊണ്ടിരിക്കുന്ന WCT ഇനത്തിൽപ്പെട്ട ഏകദേശം 25000 (ഇരുപത്തി അയ്യായിരം ) എണ്ണം നാളികേരം ബർ ലേല അടിസഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു .
നിബന്ധനകൾ
1. ഒടണ്ടർ ഫോമുകൾ 30-11-2007 -ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേണ്ടതുമാണ് . അന്നുതന്നെ 3.30 -ന നടക്കുന്ന ലേലത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്‌ഥൻറയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് .
2. നിരതദ്രവ്യമായി 3,000 (മൂവായിരം) രൂപ 30-11-2007 -ന് 3.30 മണിക്ക് മുമ്പായി അടയ്ക്കുക്കേണ്ട mom".
3. ടെണ്ടർ ഫോമിൻറെ വില 400 രൂപ + വിൽപ്പന നികുതി ആയിരിക്കും . തപാലിൽ ടെണ്ടർ ഫോറം ആവശ്യ മുള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയറക്‌ടറുടെ പേരിൽ മണി ഓർഡർ അയയ്ക്കേണ്ടതാണ് , തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ ഓ ഫ 1 സ് 2 ആയിരിക്കുന്നതല്ല .
*4. ണ്ടർ ഫോമുകൾ , ഡെപ്യൂട്ടി ഡയറക്‌ടർ ,വിത്തു കൃഷിത്തോട്ടം , മുണ്ടേരി പി.ഒ. , മലപ്പുറം ജില്ല 679 334 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതും കവറിനുപുറത്ത് നമ്പർ സി -1133 /2007 പ്രകാരം നാളികേരത്തിനുള്ള ടെണ്ടർ എന്ന് മേൽ നാമകരണം ചെയ്യേണ്ടതുമാണ് .
5. ഏറ്റവും കൂടിയ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യക്തിയുടെ പേരിൽ1ൽ ടെണ്ടർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ മൂന്നിലൊന്നു ഭാഗം അന്നുതന്നെ ഓഫീസിലടയ്ക്കേണ്ടതുമാണ് . മലപ്പുറം പ്രിൻസിപ്പൽ കഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച 7 ദിവസത്തിനുള്ളിൽ ബാക്കി മുഴുവൻ സംഖ്യയും അടച്ച " നാളികേരം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ടതുമാണ് .
6. sms ഫോറത്തിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ വണ്ടർ ഫോമിന്റെ അവസാന പേജി ലുളള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേണ്ടതാണ് .
7. ടെണ്ടറിൽ 1000 ( ആയിരം ) നാളികേരത്തിന്റെ വില അക്കത്തിലും അക്ഷാത്തിലും രേഖപ്പെടുത്തേ
ഏതെങ്കിലും കാരണ വശാൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നടണർ/ലേലം നടത്തു ന്നതായിരിക്കും .
9. ടെണ്ടർ ലേലം മാറയ്ക്കോമാറ കൂട്ടായോ റദ്ദാക്കു വാനോ നിരസിക്കുവാനോ ഉള്ള അധികാരം 002 ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും .
10. നിലവിലുള്ള വ്യവസ്ഥകൾ ഈ ടെണ്ടർ/ലേലത്തിനും മായിരിക്കും . ബാധക വിത്തുകൃഷിയോട്ടം , മുരി , മലപ്പുറം .
(2 ) ഡെപ്യൂട്ടി ഡയറക്‌ടർ ,