Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday ap 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 27th November 2007
2007 നവംബർ 27
No.
47
നമ്പർ 6th Agrahayana 1929
1929 അഗ്രഹായനം 6
PART III
Animal Husbandry Department
ലേല/ക്വട്ടേഷൻ നോട്ടീസ്
6 2 .
2007
-312/2007.
ക്വട്ടേഷൻ വിതുര ജെഴ്സി ഫാമ ലുള്ള 190 മുട" തെങ്ങുകളിൽ നിന്നും 6-12-2007 മുതൽ 5-12-2008 വരെയുള്ള കാലയള (വിളഞ്ഞു പഴുത്ത തേങ്ങ മാത്രം ) എടുക്കുന്നതിനുള്ള അവകാശം00106-12-2007 പകൽ 12 മണിക്ക് ഈ ആഫീസിൽവച്ച് പരസ്യമായി ലേലകാളീഷൻ വ്യവസ്ഥയിൽ വിൽക്കുന്നതാണ് . ലേല്വട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2,000 രൂപ ( രയിരം രൂപ) നിരതദ്രവ്യമായി കെട്ടി വയ്ക്കേണ്ടതാണ് . മു ( വയ്ക്കാത്തതും നിരതദ്രവ്യം ഇല്ലാത്തതുമായ ക്വട്ടേഷൻ നിരസിക്കുന്നതാണ് . ലേല ത്തിൽ പങ്കെടുക്കുന്നവർക്കും ക്വട്ടേഷൻ നൽകാവുന്ന തണ് , രണ്ടിനും പ്രത്യേകം നിരത്രഭ്യം ആവശ്യമില്ല . പരസ്യലേലത്തിനുശേഷം കാട്ടേഷനുകൾ തുറക്കുന്നതും ലേലത്തിൽ ക്വട്ടേഷനിൽ ഏറ്റവും കൂടുതൽ തുക വിളിക്കുന്നയാളിന്റെ പേരിൽടിൽ ലേല/ക്വട്ടേഷൻ താൽക്കാ ലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ അപ്പോൾ തന്നെ ലേല/ക്വട്ടേഷൻ തുകയുടെ മുന്നിൽ ഒന്ന് ഭാഗവും ജാമ്യത്തുകയായി ലേല /ക്വട്ടേർഷൻ തുകയുടെ 10 % -വും ഓഫീസിൽ വാങ്ങേണ്ടതാണ് . คงวิต ബാക്കി തുകയും നിയമാനുസൃത വിൽപ്പനനികുതിയും ജില്ലാ പഞ്ചായത്ത് ലേലം അംഗീകരിച്ച് കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് . തെങ്ങുകൾക്ക് കേടുകൂടാതയും ഫാമിലെ മറ്റ് കമ്മികൾ ദോഷകരമാകാതയും എടുത്തുകൊള്ളാമെന്ന് കരാർ പത്രം (50 രൂപ മുദ്രപ്പത്രത്തിൽ) ഒപ്പിട്ട് നൽകിയശേഷമേ മേലാദായം എടുക്കുവാൻ അനുവദിക്കുകയുള്ളു.
ലേല/ക്വട്ടേഷൻ സഥിറപ്പെടുത്തപ്പെട്ട ആളിന്റെ ഒഴികെയുള്ള നിരനുഭവ്യം ലേല നടത്തിപ്പിനുശേഷം മടക്കി നൽകുന്നതാണ് . ക്വട്ടേഷനുകൾ ഡെപ്യൂട്ടി ഡയറക്‌ടർ , ജെഴിഫാം , വിതുര, മരുതാമല പി.ഒ, എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . കവറിനു പുറത്ത് " തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശത്തിന എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാണ് . ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 6-12-2007 പകർ 11 മണി . താമസിച്ചുകിട്ടുന്നതും അപൂർണ്ണങ്ങളുമായ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല .
സർക്കാർ ലേല/ക്വട്ടേഷനുകൾക്കുള
നിബന്ധനകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് ലേപദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ലേല നിബന്ധനകൾക്ക് വിധേയമായി ലേലം/ക്വട്ടേഷൻ നടത്തുന്നതാണ് . ലേല/ക്വട്ടേഷൻ തുക തൃപ്‌തികരമല്ലെ ങ്കിൽ ലേല/ക്വട്ടേഷൻ മാ ററി വയ്ക്കു ന്ന തി നുള്ള അധികാരം ബന്‌ധപ്പെട്ട അധികാരിയിൽ നിക്ഷിപ്തത m
(Re)
മരുതമല പി.ഒ. ,
ഡെപ്യൂട്ടി ഡയാക
ജെഴ'സി ഫാം, വിതുര,