Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 27 November 2007

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-27.part3_fisheries_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday anejo 52

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 27th November 2007 2007 നവംബർ 27

No.

47

നമ്പർ 6thAgrahayana 1929

1929 അഗ്രഹായനം 6

PART III

Fisheries Department

തിരുവനന്തപുരം ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ ( ദക്ഷിണ മേഖല) ആൻറ് ഫിഷറീസ് സഹകരണസംഘം രജിസ്ട്രാറുടെ നടപടിക്രമം

2007 am 22 .

നമ്പർ എഫ് 3/1295/2003 .

പരാമർശം :- ഈ ഓഫീസിലെ നമ്പർ ഉത്തരവ" , 9-7-2006-໑໙ mam

ഉത്തരവ"

ചേർത്തല ഉൾനാടൻ മൽസ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ളിപ്‌തം നമ്പർ എഫ്" . (എ) ഐ . - 258 എന്ന mann 18-12-1996-0 കേരള സഹകരണ സംഘം നിയമം ചട്ടങ്ങൾ പ്രകാരം രജിസ്‌ററർ ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിയമാനുസൃത സമയത്തിനുള്ളിൽ കൂടി പ്രവർത്തനം ആരംഭിക്കാതിരുന്നതിനാൽ കേരള സഹകരണ സംഘം നിയമത്തിലെ 71 ( 2 ) ബി വകുപ്പ് അനുസരിച്ച

സംഘത്തിൻ മേൽ പരാമർശിത ഉത്തരവുപ്രകാരം പ്രവർത്തനം സമാപ്‌തീകരിച്ച് ഉത്തരവ് പുറപ്പെടു വിച്ചിരുന്നു. എന്നാൽ സംഘം സമാപ്‌തീകരണ ഉത്തര വിനെതിരം നിർദിഷ' സമയത്തിനുള്ളിൽ ആക്ഷേ പങ്ങളോ തടസ്‌സവാദങ്ങളോ ലഭിക്കുകയുണ്ടായില്ല .

இல ചേർത്തല ഉൾനാടൻ ക്ഷേമ സഹകരണ സംഘം മേൽ വിവരിച്ച സാഹചര്യത്തിൽ സംഘത്തിന് യാതൊരുവിധ ആസ്തിബാദ്ധ്യതകളും നിലവിൽ ഇല്ലാത്തതിനാലും മൽസ്യ ควา വികസന ക്ളിപ്‌തം നമ്പർ ( 2) -258-000 രജിസ്‌ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് അനുസരിച്ച് റദ്‌ദുചെയ്തുകൊണ്ട് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു .

( )

ഫിഷറീസ് ജോയിൻറ്

ഡയറക്‌ടർ ആൻറ് ഫിഷറീസ് സഹകരണ സംഘം റജിസ്ട്രാർ , തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 27 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-27.part3_fisheries_dpt/. Archive identifier in.gazette.kerala_new.2007-11-27.part3_fisheries_dpt.