Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം, ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 27th November 2007
2007 നവംബർ 27
No.
47
നമ്പർ 6thAgrahayana 1929
1929 അഗ്രഹായനം 6
PART III
ദർഘാസ് പരസ്യം
നമ്പർ ജി . ഡബ്ല്യു . കെ . ടി . / 163 / 2007.
2007. 2 .
കോള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , വിദ്യാനഗർ, കാസറഗോഡ്" താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ഓദ്ഘാസുകൾ ക്ഷണിച്ചു. കൊള്ളുന്നു
നിരത
ദർഘാസ് നമ്പറും
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1
3,440 21 /2007 -കാസർഗോഡ് ജില്ലയിലെ S നഗരസഭയിലെ വിവിധ സ്‌ഥലങ്ങളിൽ 150mm വ്യസമുളള നിർമ്മാണവും അതിൽ ഇൻഡ്യം ദേർക്ക് ഹാൻഡ പമ്പ് ഘടി പ്പിക്കലും രൂപ 1,37,500
2 22/2007-8 เม . കോമ്പൗണ്ടിൽ 150mm വ്യാസമുള്ള കുഴൽ കിണർ നിർമ്മാണം രൂപ 50,650 1,270 ദർഘാസ് ഫോറത്തിൻറ വില -രൂപ 400+ ദർഘാസ ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും-28-11-2007 , 10 മണി മുതൽ .
Ground Water Department
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവു5-12-2007 , 1 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന സമയവും- 5-12-2007 , 3 മണി . തീയതിയും ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 5-12-2007, 4am.
ജോലി ചെയ്തുതീർക്കേണ്ട കാലാവധി 2007 ഡിസംബർ 30 - ന് മുൻപ് ,
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ ഭൂജല വകുപ്പ് , വിദ്യാനഗർ , കാസറഗോഡ് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ടതാണ് .
2. (പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ് .
3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധക മായിരിക്കും .
4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാന ങ്ങളെടുക്കുന്നതിനുള്ള അധികാരം ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും .
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസ മാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ → ദർഘാസുകൾ തുറക്കുന്നതായിരിക്കും .
ഭൂജലവകുപ്പ് , വിദ്യാനഗർ ,
(Fe)
ജില്ലാ ഓഫീസർ .