Servants of Knowledge
Kerala Gazette · Government of Kerala

Tender notice -Short Tender_Re- tender extension notice-Pre-qualification tender notice

Published 27 November 2007

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-27.part3_irrigation
Languages
English, Malayalam
Published at
Original source ↗

em

Government ofKerala

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

27th November 2007 2007 നവംബർ 27

Thiruvananthapuram, Tuesday

No.

47 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

6thAgrahayana 1929

1929 അഗ്രഹായനം 6

PART III

Irrigation Department

TENDER NOTICE

E. M. D.

Tender No. and Name of work

St. Na.

with P. A. C.

(Rs.)

(1)

(2)

(3) Tsunami Rehabilitation Programme (Govt. of India Aided Scheme)

25th October 2007. No. D3 (N) -3568/2004/ISC.

Tsunami Rehabilitation Programme ASE Works Irrigation Division , Alappuzha

1 25/SE/ ISC/2007-08 - Constructing sea wall at Kakkazham for a length of60 m. between C.P. 4987 4988. Reach- I for a length of 56m. from 13m. North of CP 4988 towards North from Ch. 0 m. to 50m. Rs . 18 lakhs 45,000 Competitive tenders in scaled covers superscribing the name of work are invited for and on behalfof the Governor ofKerala by the undersigned from the contra- ctors of eligible class . The tenders will be received upto 4 p. m. on 5-12-2007 by registered post and will be opened at 4.30 p . m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. Ifthe last date of receipt of tenders will be a holiday, tenders will be opened at the same time on the next day . Tender forms and other details canbe had from the Office ofthe Superintending Engineer, Irrigation South Circle, Thiruvananthapuram upto 4p. m. on 30-11-2007.

2 26/SE/ ISC/2007-08-Reformation ofseawall at Komana for a length of 150m., 13m . North of CP 4988 towards South Reach- I for a length of136 m from 13 m. North ofCP 4988 towards South Ch . 0 to 136 m . Rs. 24.50 lakhs 50,000 ( 1)

(2)

(3) 3 27/SE/ ISC/2007-08- Reformation of seawall at Punnapra for a length of215 m. from CP 4955 to Poomeen pozhi -Reach - 1 for a length of 172 m. from CP 4956 towards South Rs . 33 lakhs 50,000 4 28/SE/ISC/2007-08 Reformation or seawali at Punnapra for a length of518 m, from 30m . South of CP4950 towards South Reach- 1 for a length of415m , from 30m, South of CP 4950 towards South from ch . 0 m. to 415m.- Rs. 95 lakhs 50,000 5 29/SE/ISC/2007-08- Reformation of seawall at Vandanam for a length of 185m. between CP 4965 and 4967 from CP 4965 towards North Reach- 1 for a length of 157m., 10m. North of CP 4967 towards North from ch . Om . to 157m. Rs . 30 lakhs 50,000

50,000 6 30/SE/ISC/2007-08-Reformation ofseawall for a length of 200m . between CP 4877 to 4874 at Vadackal. Reach- 1 for a length of 186m, from 60m. South of CP 4876 towards North-34.50 lakhs

7 31/SE/ ISC/2007-08 Reformation of sea wall at Thumpoli between BLS 96 and 99 for a length of 225m. from ch . 186m . to 411m . Reach- I for a length of 196m . from 50m. Southbuth ofBLS 97 towards North Rs . 34.50 lakhs 50,000 8 32/SE/ ISC/2007-08- Reformation of seawall at Muthalapozhi for a length of 250m . between BLS 91 and 93. Reach- 1 for a length of 223m. from 100m . South ofBLS 92towards North Rs . 45 laklıs 50,000 Cost of tender document-Rs . 2000 + VAT for Sl . No :4 and Rs . 1000 +VAT for others .

Time of completion 9 months for Sl . No. 4 and for 6 months 6, 7, 8 and 4 months for others, Class of contractor 'A' class for Sl . No. 4 and A&B' class for others,

All prevailing conditions applicable to tenders in Irrigation and Public Works Departments applicable to this tender also. arc കേരള ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖല ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്‌റാർ ചെയ്തിട്ടുള്ള നിശനിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്ര വച്ച കവറുകളിൽ 5-12-2007 വൈകുന്നേരം നാല് മണിവരെ രജിസ്‌ററർ ചെയ്‌ത തപാലിൽ ക്ഷണിച്ചു കൊളളുന്നു . കൊറിയർ സർവ്വീസുകൾവഴി സമർപ്പി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തെടുത്ത പ്രവൃത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസുകൾ അന്നേദിവസം 4.30 -ന് തുറക്കുന്നതായിരിക്കും . പ്രവൃത്തി തീർക്കേണ്ട. കാലാവധി ഓഫ് സീസൺ കൂടാതെയാണ് .

നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) സുനാമി പുനരധിവാസ പദ്ധതി കടലാക്രമണ നിരോധന പണികൾ ഇറിഗേഷൻ ഡിവിഷൻ , ആലപ്പുഴ 1 25 / എസ്.ഇ. /ഐ.എസ്.സി. /2007-08- ആലപ്പുഴയിലെ കക്കാഴത്ത് സി.പി. 4987 -നും 4988-നും ഇടയ്ക്ക് 60 മീ . നീളത്തിൽ കടൽഭിത്തിയുടെ നിർമ്മാണം . റീച്ച് -1-56 മീ . നീള ത്തിൽസി.പി. 4988 - ൻറെ വടക്കോട്ട . 0 മീ . മുതൽ 56 മീ . വരെ നിർമ്മാണ പ്രവൃത്തികൾ.... രൂപ 18 ലക്ഷം

45,000

50,000 2 26/ 0.0.0.1 ./2007-08- ആലപ്പുഴയിലെ കോമനയിൽ സി.പി. 4988-m 13 മീറ്റർ വടക്കുനിന്ന തെക്കോട്ട് 150 മീ . നീളത്തിൽ കടലാ (മണ പുനരുദ്ധാരണ പണികൾ . റീച്ച് --സി.പി . 4988 -നു വടക്ക് 13 മീ . മുതൽ തെക്കോട്ട് ) മീററർ മുതൽ 136 മീ . വരെ പുനരുദ്ധാ രണ പണികൾ രൂപ 24. 50 ലക്ഷം

3 27 എസ്.ഇ.ഐ.എസ്.സി. 2007-08- ആലപ്പുഴയിലെ പുന്നപ്രയിൽ സി.പി. 1955 - ൽ നിന്നും 215 മീ . നീളത്തിൽ പൂമീൻ പൊഴി ഭാഗത്തേക്കുളള കടലാ ക്രമണ പുനരുദ്ധാരണ പണികൾ -1- 4956-00 തെക്കോട്ട" 172 മീ . നീളത്തിൽ പുനരുദ ധാരണ പണികൾ രൂപ 33 ലക്ഷം

50,000 4 28 /എസ്.ഇ.ഐ.എസ് .സി . /2007-08- ആലപ്പുഴയിലെ പുന്നപ്രയിൽ സി.പി. 4950 - ന" 30 മീ , വടക്കുനിന്ന് തെക്കോട്ട് 518 മീ . നീളത്തിൽ കടലാക്രമണ പുനരുദ്‌ധാരണ പണികൾ റീച്ച് -1- സി.പി. 4950- 30 മീ . തെക്ക" ചെ. 0 മീ . മുതൽ 415 മീ . വരെ പുനരുദ്‌ധാരണ പണികൾ രൂപ 95 ലക്ഷം

50,000 5 29 /എസ്.ഇ./ ഐ.എസ്.സി. / 2007-08-- ആലപ്പുഴയിലെ വണ്ടാനത്ത് സി.പി. 4965-4967- 185 മീ . നീളത്തിൽ കടലാക്രമണ പുനരു *ധാരണ പണികൾ സി.പി. 4965- ൻറ വടക്കോട്ട് റീച്ച് - 1 - സി.പി . 4967 -മൻ 10 മീ , വടക്ക് ചെ , 0 മീ . മുതൽ 157 മീറ്റർ വരെ നീളത്തിൽ പുനരുദ്‌ധാരണ പണികൾ രൂപ 30 ലക്ഷം

50,000 (1) (2)

(3) 6 30 /എസ്.ഇ. / ഐ.എസ്.സി. /2007-08- വാടയക്കലിൽ സി . പി . 4877 -നും 4874-നും മദ്ധ്യേ 200 മീ നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്ധാരണ പണികൾ റീച്ച്‌ | സി , പി . 4876 -ന്റെ 60 മീ . ഒരുക്കുനിന്നും വടക്കോട്ട് 186 മീ . നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്‌ധാരണ പണികൾ... 34.50

50,000

50,000 731/../ 0,001, 2007-08- തുമ്പോളിയിൽ ചെ . 186 മീ . മുതൽ 411 ৫৭, ১০ ബി.എൽ.എസ് . 96- 99- 225 1, നീട്ടത്തിൽ കടലാക്രമണ പുനരു മ"ധാരണ പണികൾനികൾ റീച്ച്. ബി , എൽ , എസ് . 97 -ൻറെ 50 മി . തെക്കുനിന്ന് വടാട്ട് 196 നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്ധാരണ गुज 34.50 പണികൾ മീ.

8 32 /എസ്.ഇ . ,ഐ.എസ് .സി . 2007-08 മുതലപ്പൊഴിയിൽ ബി . എൽ , എസ് . 91- 93. ως 250 21 . നീളത്തിൽ കടൽഭിത്തിയുടെ പുനരു ബി .എൽ , എസ് . 92 - ൻറെ 100 മീ . തെക്ക് ഭാഗത്തുനിന്ന വടക്കോട്ട് 223 മീ . നീളത്തിൽ കടൽഭിത്തി യുടെ പുനരുദ്ധാരണ പണ ക

50,000 ദർഘാസ പ്രമാണത്തിൻ്റെ വില ക്രമനമ്പർ 4-ന രൂപ 2000 + വാറ് , മറ്റുള്ളവയ്ക്ക്രൂപ 1000 + പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 , 2 , 3, 5 എന്നിവയ്ക്ക് 4 മാസം , ക്രമനമ്പർ 4- ന് 9 മാസം , മററുള്ളവയ്ക്ക് 6 മാസം .

കരാറുകാരുടെ തരം (ക്രമനമ്പർ 4 - ന് 'എ' ക്ലാസ് , മാറുള്ളവയ്ക്ക് 'എ & ബി ' ക്ലാസ് .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 30-11-2007 വൈകുന്നേരം 4 മണി വരെ ലഭ്യമാണ് . ജലവിഭവ വകുപ്പിലും പൊതുമരാ വകുപ്പിലും ദർഘാസുകളെ സംസംബന്‌ധിച്ച് നിലവി ലുളള എല്ലാ നിബന്‌ധനകളും ഈ ബാധകമാണ് . ദർഘാസിനും

(Sd.)

Superintending Engineer.

Irrigation South Circle, Thiruvananthapuram.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി1-598,01 .

2007 - 16 .

ഡിവിഷൻ നെയ്യാറ്റിൻകര എൻ.ഐ.പി. ചാനൽ സബ് എൻജിനീയർ കേരളകേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന അനുയോജ്യമായ അംഗീകത നിന്നും മൽസര സ്വഭാവമുള്ള പ്രവർ ത്തി യു ടെ കരാറുകാരിൽ ദർഘാസുകൾ ദർഘാസ് നമ്പരും ആലേഖനം வெறு"ன

കവറുകളിൽ റജിസ്‌റർ ചെയ്ത തപാലിൽ ക്ഷണിച്ചു കൊളളുന്നു. കൊറിയർ സർവ്വീസ്" മുഖേന ലഭിക്കുന്ന ദർഘാസുകൾ ദിവസം സ്വീകരിക്കുന്നതല്ല . അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ഇരു സമയങ്ങളിൽ ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് .

ദർഘാസ് നമ്പരും പ്രവൃത്തി

നമ്പർ

യുടെ പേരും അടങ്കൽ തുകയും

രൂപ

2,900 1 37/AEE/CHL /2007-08-0 emiaim ഇടതുകര ചാനലിന്റെ 13800 മീ . നു സമീപം മണ്ണ് ഇടിഞ്ഞ ഭാഗത്തെ അടിയന്തിര ) 1,15,000نمره

2,000 2 38/ΛΕΕ/CHL/2007-08-06 παι സേചന പദ ധതി.കരിമാനൂർ ഇടതുകര ചാനലിൻെറെ 1500 മീനു സമീപം സ്റ്റേ" ഇടിഞ്ഞ ഭാഗത്തെ താടിയന്തിര 80,000نم

2,250 39/AEE/ CHL/2007-08-06 που 3 പദ്ധതി - ഇടതുകര ചാനലിന്റെ 15400 മീ . മുതൽ 15550 വരെ മണ്ണ് ഇടിഞ്ഞ ഭാഗത്തെ അടിയന്തിര 2 90,000

പ്രമാണങ്ങളുടെ 400ماه +

ലഭിക്കുന്ന തീയതി. 28-11-2007 200 | ไกลจ

ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം 1-12-2007 വൈകുന്നേരം 3 മണിവരെ .

ദർഘാസ തുറക്കുന്ന mua 1-12-2007 വൈകുന്നേരം 3.30 മണി .

പണി തീർക്കേണ്ട കാലാവധി 15 ദിവസം .

കരാറുകാരുടെ യോഗ്യത 'ഡി'യും അതിനു മുകളിലും

കേരള സർക്കാറിന്റെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ജലസേചനവകുപ്പിന് ബാധകമായ പ്രാഥമിക കറാറും , എക്സിക്യൂട്ടീവ് എൻജിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്ററാമ്പ പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉളളടക്കം ചെയ്താളില്ലാത്ത ദാഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ് . 1990 -ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥഥകളും വകുപ്പിലെ ദർഘാസുകളെ സംബന്‌ധിക്കുന്ന എല്ലാ വ്യവസ്ഥ‌കളും ഇതിനും ബാധകമാണ് .

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ർഘാസുകളോടൊപ്പം ജി.ഒ. ( എം.എസ് . ) 135/97 കോ- ഓപ്പറേററീവ് തീയതി 13.11-1997 നിഷ്കർഷി ക്കുന്ന സർട്ടിഫിക്കററും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേണ്ടതാണ് .

പൊതുമരാമത്ത് വകുപ്പ് ജലസേചന വകുപ്പ എന്നീ ഡിപ്പാർട്ടുമെൻറിലെ ദർഘാസുകളെ സംബന്ധ‌ി ക്കുന്ന എല്ലാ വ്യവസ്‌ഥകളും ഇതിന് ബാധകമാണ് .

പദ്‌ധതി ,

(খ) അസിസ്‌റാൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , നെയ്യാറ്റിൻകര , ലഘുദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി . - 1579 /95 .

2007 m , 16 .

" കൊല്ലം ജലസേചന വിഭാഗം എക്സസി , എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തിക്ക് കേരള ജലചന/ പൊതുമരാമത്ത് വകുപ്പിൽ എ ,ബി ,സി ക്ലാസ്‌സുകളിൽ രജിസ്‌ററർ ചെയ്തിട്ടുള്ള അംഗീകത കരാറുകാർ നിലവിലുള്ള സർക്കാർ ഉത്തരവു വിധേയമായി യോഗ്യതയയോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണസംഘങ്ങൾംഘങ്ങൾ എന്നിവരിൽഎന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ( നമ്പരും ആലേഖനം ചെയ്ത് கசவது കവറുകളിൽ 5-12-2007 വൈകുന്നേരം 4 മണിവരെ ക്ഷണി ച്ചുകൊള്ളുന്നു. അന്നേദിവസം 4.30 - ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതാണ് . നിശ്ചിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ച‌ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിലെ സുകളെ സംബന്‌ധിച്ചുള്ള എല്ലാ വ്യവസ്ഥ‌കളും ഇതിനും ബാധകമായിരിക്കും . ദർഘാസുകളിൽ പങ്കെടു ക്കുവാൻ ലേബർ കോൺട്രാക്ററ" സംഘങ്ങൾ ജോയിൻറ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ സർട്ടിഫിക്കററും ഏറെടുത്തിട്ടുള്ള ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്‌ററൻറ് രജിസ്ട്രാറിൻറ മേലൊപ്പോടുകൂടിയ സർട്ടിഫിക്കറും ദഘാസിനോടൊപ്പം nemom". ఆమం ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അക തുകയും 38 /2007-08 ട്ട നാട് വികസന പദ്ധതി 2007-08 . കാർത്തികപ്പളളി വില്ലേജിൽ പുളിക്കീഴ ഭാഗത്ത് ഓരുവെള്ളം തടയുന്നതിന് ബണ്ട് നിർമ്മാണം രൂപ 3.10 ലക്ഷം

നിരതദ്രവ്യം രൂപ 7,750

ദർഘാസ് (പ്രമാണത്തിൻറെ വില- രൂപ 400+ വി.നി.

ദർഘാസ ഫോറം സ്വീകരിക്കുന്ന അവസാന തീയ തിയും സമയവും 5-12-2007 വൈകിട്ട് 4 മണി .

ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട പ്രഥമ കാർ പത്രത്തിന്റെ വില 50 രൂപ .

പ്രവർത്തി തീർക്കേണ്ട കാലാവധി മാസം .

ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 1 ποπυς,

ദർഘാസ് പ്രമാണങ്ങളും മധു വിവരങ്ങളും ഈ ആഫീസിൽ നിന്നും 5-12-2007 ഉച്ചയ്ക്ക് ഒരുമണി വരെ ലഭ്യമാണ്

ഇറിഗേഷൻ ഡിവിഷൻ ,

(2) എക്‌സിക്യൂട്ടീവ് എഞ്ചിനിയർ , ലഘുദർഘാസ് പരസ്യം

നമ്പർ ഡി1-360 /2003 .

2007 ๓ ม ล์ 16.

കേരള ഗവർണ്ണർക്കുവേണ്ടി കേരള ജലവിഭവ വകുപ്പ് ജലസേചന പദ്ധതി ( ഒ ആൻറ് എം ) സംബ ഡിവിഷൻ നമ്പർ -1 , അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , അടൂർ താഴെ പറയുന്ന പ്രവൃത്തികൾക്കായി നിർദ്‌ദിഷ്ട യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ യുടെ പേരുവിവരം പ്രത്യേകം രേഖപ്പെടുത്തി മുദ്രച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻറ കാലാവധി അതു സ്വീകരിക്കുന്ന ദിവസം മുതൽ നാലു മാസം വരെയായിരിക്കും ഒർദർഘാസ് പ്രമാണങ്ങളും മറ്റു പ്രവൃത്തി വിവരങ്ങളും ഈ ആഫീസിൽ നിന്നും 29-11-2007 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും രേഖാമൂലം അപേക്ഷിച്ച് വില പണമായി ഒടുക്കി വാങ്ങാവുന്നതാണ് , ദർഘാസ് ഫാറങ്ങളുടെ വിലയായി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിൽ ദർഘാസിനെ സംബന്ധ‌ിച്ച് ജി , ഒ . (പി) നമ്പര് 84 /97 / പി . ഡബ്ളിയു. ആൻഡ് ററി , തീയതി 19-8-1997 ഉൾപ്പെടെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്കും ബാധകമായിരിക്കും . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ , ഡെപ്പോസിററുകൾ തുടങ്ങിയവ പ്രവൃത്തിയുടെ പേരെഴുതി അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയി ടുള്ളതും ആവശ്യമായ സ്‌രാമ്പ് പതിച്ച കരാറു കാരൻ ഒപ്പിട്ടിരിക്കേണ്ടതുമാണ് . ഇന്ദിരാവികാസ്‌പ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല .

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) കല്ലട ഇറിഗേഷൻ പ്രോജക്ട് ( ആൻ എം ) 2007-08-01

1/2007-08- , മെയിൻ കനാലിൻറെ ര , 44015 മീ . മുതൽ 46000 മീ . വരെയുള്ള ഭാഗത്തെ 62,612برم

1,600 2 2/2007 / 08.ആർ , ബി, മെയിൻ കനാലിൻറെ ചെ , 46000 മീ , മുതൽ 48000 മീ . വരെയുള്ള ഭാഗത്തെ .... 65,348نمره

1,650

1,600 3 3/2007-08ர் . செல் കനാലിന്റെ ചെ , 48000 മീ , മുതൻ 30000 മീ . വരെയുള്ള ഭാഗത്തെ 63,824

4 4/2007-08-໑໑ , 4,2007-1000 50000 മെയിൻ 52000 മീ . വരെയുള്ള ഭാഗത്തെ .. രൂപ 64,375

1,650

2,300 5 5/2007-03- , . മെയിൽ കനാലിന്റെ ചെ , 52000 മീ . മുതൽ 55000 മീ . വരെയുള്ള ഭാഗത്തെ... 90,261م

6 6/2007-08ர் எபரி ஊ കനാലിന്റെ ചെ . 55000 മീ . മുതൽ 57340 മീ . വരെയുള്ള ഭാഗത്തെ- ~ 72,433

1,850

1,950 7 7 / 2007-08 നരിയാപുരം മൈനർഡിസ്ട്രി ബ്യൂട്ടറിയുടെ ചെ , () മീ . മുതൽ 68001 . 76,697

8 8 /2007-08 വള്ളിക്കോട് ഡിസ്ട്രി ബ്യൂട്ടറിയുടെ ചെ , 0 മീ . മുതൽ -2330 മീ . വരെയുള്ള ഭാഗത്തെ . രൂപ 41,506

1,050 9 9/2007-08-0ฐ ฐา ง ควร ( ) ബ്യൂട്ടറിയുടെ ചെ, 2530 മീ . മുതൽ 4990 മീ . വരെയുള്ള ഭാഗത്തെ... ~ 39,206

1,000 (1)

(2)

(3) 10

1,400 10 /2007-08 -വള്ളിക്കോട് ഡിസ്ട്രി ബ്യൂട്ടറിയുടെ ചെ . 1990 മീ . മുതൽ 8054 മീ . വരെയുള്ള ഭാഗത്തെ... 54,692م

11

700 11 /2007-08- വള്ളിക്കോട് മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ , 0 മീ . മുതൽ 2285 മീ വരെയുള്ള ഭാഗ ടി രൂപ 26,800

12

900 12/2007-08- ഡിസ്ട്രിബ്യൂട്ടറിയുടെ ചെ , 10 മീ . 3017 1 . 500 35,818

13

950 13 / 2007-08 --- ഐക്കാട് ഡിസ്ട്രി ബ്യൂട്ടറിയുടെ ചെ, (0 മീ . മുതൽ 2063 1. ~ 37,538

14

550 14/2007-08-22 മുതൽ 2050 മീ . ഡിസ്ട്രിബ്യൂട്ടറിയുടെ ചെ , 0 മീററർ 5500 21,717

15 15 / 2007-08 - മല്ലിക ഡിസ്ട്രിബ്യൂട്ട റിയുടെ ചെ , 10 മീ . മുതൽ 5814 07 . 21,12,665 2,850 16

700 16/2007-08-0 ബ്യൂട്ടറിയുടെ ചെ, (0 മീ . മുതൽ 1853 മീ . വരെയുള്ള ഭാഗത്തെ ... 26,993حرم

17 17 /2007-08 --തുമ്പമൺ ഡിസ്ട്രി ബ്യൂട്ടറിയുടെ പെ, 10 മീ . മുതൽ 1905 മീ . വരെയുള്ള ഭാഗത്തെ.. രൂപ 20,793

550 18 18 /2007-08 പറന്തൽ ഡിസ്ട്രിബ്യൂ ട്ടറിയുടെ ചെ, (0 മീ . മുതൽ 5150 ചീ . വരെയുള്ള 85,481نمره

2,150 19 19 / 2007-08 -പൂഴിക്കാട് ഡിസ്ട്രി ബ്യൂട്ടറിയുടെ ചെ . (0 മീ . മുതൽ 4415 17, 20 fs 61,328

1,550 20

2,250 20 /2007-08- പന്തളം (ബ്രാഞ്ച് കനാ ๑๗๐ ๑๐, 021. ໑໑໖ 5944 , 88,456

21 21/2007-08-03 ( ലിൻ . 594 മീ . മുതൽ 10192 ~ 1,04,013

2,600 22 22/2007-08-200 อ ลตัว 9110192لمه 15482 മീ . വരെയുള്ള ഭാഗത്തെ... ~ 1,02,259

2,600 23

500 23/2007-08 (สบ வெ. 4990000108 ആരംഭിക്കുന്ന മൈനർ ഡിസ്ട്രി ബ്യൂട്ടറിയുടെ ചെ . 021. മുതൽ 23251, 19,226م

(1)

(3)

(2)

24

700 24/2007-08 ( ส 1. 11147 1., 12762 1., 134131 , 13707 . 13951 1 , 14862 മീ . എന്നിവിടങ്ങളിൽനിന്നും ആരംഭിക്കുന്ന മൈനർ ഡിസ്ട്ര‌ി ബ്യൂട്ടറികളുടെയും പന്ത്യം (ബ്രാഞ്ച് കനാൽ ചെ , 263 മീ . വരെയുള്ള നമ്പർ 7 -ൻറയും . 26,761قمره

25

3,400 23 /2007-08-ടി കടയ്ക്കാട് ഡി (ട്രി ബ്യൂട്ടറിയുടെ ചെ , 10 മീ . മുതൽ 6919 മീ . വരെയുള്ള 1,35,378

26

1,600 26 /2007-08 പെരിങ്ങനാട് ഡിസ്(ടി ബ്യൂട്ടറിയുടെ ടെ ചെ. 0 മീ . മുതൽ 3270 മീ . വരെയുള്ള ഭാഗത്തെ ໙໙ 63,718

27

1,050 27 / 2007-08 . അമ്മകണ്ടകര ഡിസ് ട്രിബ്യൂട്ടറിയുടെ 0 മീ . മുതൽ 2210 മീ . വരെയുള്ള ഭാഗത്തെ --രൂപ 40,846

28 28 /2007-08 -ചെറുകുന്നം ഡിസ്ട്രി ബ്യൂട്ടറിയുടെ ചെ , (0 മീ . മുതൽ 3017 ສາ , ຄ 60,956ه

1,550 29

1,600 29 /2007-08 -ചെറുകുന്നം ഡിസ്ട്രി ബ്യൂട്ടറിയുടെ ചെ . 3017 മീ . മുതൽ 6044 മീ . വരെയുള്ള ഭാഗത്തെ- ~ 63,712

30 30 /2007-08 -- ചെറുകുന്നം ഡിസ്ട്രി ബ്യൂട്ടറിയുടെ ചെ , 6044 മീ . മുതൽ 9850 മീ . വരെയുളള 63,390

1,600 31 31 /2007-08 പയ്യനല്ലൂർ ഡിസ്ട്ര‌ി ബ്യൂട്ടറിയുടെ ചെ , (0 മീ . മുതൽ 4680 മീ . വരെയും , മൈനർ ഡിസി ബ്യൂട്ടറിയുടെ ചെ 0 മീ . മുതൽ 1310 മീ . വരെയുമുള്ള ഭാഗത്തെ ... രൂപ 83,659

2,100 ദർഘാസ് ഫോറത്തിന്റെ വില 8,9,11 , 12,13 , 14, 16, 17 , 23,24,270 രൂപ 150+ വി , നി ,, മറ്റുള്ളവയ്ക്ക് രൂപ 400+ വി , നി .,

പണിതീർക്കേണ്ട കാലാവധി ക്രമനമ്പർ 1 മുതൽ 7 വരെ 15 ദിവസം , മറ്റുള്ളവയ്ക്ക് 10 ദിവസം , കരാറുകാരുടെ വിഭാഗം- ' ഡി ' ക്ലാസും അതിനു മുകളിലും ,

ദർഘാസുകൾസ്വീകരിക്കുന്ന അവസാന തീയതിയും സമയവും 5-12-2007 വൈകുന്നേരം 3.30 മണി ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 5-12-2007 വൈകുന്നോം + മണി .

ദർഘാസുകൾ സമർപ്പിക്കുമ്പോൾ അൻപത് രൂപ യിൽ കുറഞ്ഞ വിലയുള്ള മുദ്രപ്പത്രത്തിൽ നി മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടികൂടി 2229.00.ഉള ചെയ്യേണ്ടതാണ് , ലേബർ കോൺട്രാക്‌ട് സൊസൈറ്റി കൾ ദർഘാസുകൾ സമർപ്പിക്കുമ്പോൾ എലിജിബിലിറ്റി സർട്ടിഫിക്കറ്" , പണികൾ എടുക്കുവാനുള്ള യോഗ്യത , നിലവിലുളള പണികളുടെ ആകെ തുക , എടുത്തിട്ടുള്ള പണികൾ മററ്റ് ഏജൻസികൾക്കു സബ് കൊടുത്തിട്ടില്ല എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ അസ്‌സൽ സർട്ടീഫിക്കാറുകൾ എന്നിവ ഓപ്പറേററീവ് ഓഫീസർമാരിൽനിന്നും വാങ്ങി ഓരോ ദർഘാസിനോടൊപ്പം ഉളളടക്കം ചെയ്യേണ്ടതാകുന്നു . ജി.ഒ. (എം . എസ് . ) നമ്പർ 135/ 97 /കോ - ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിലവിലുള്ളതും തുടർന്നു വരുന്നതുമായ എല്ലാ ഭേദഗതി ഉത്തരവുകളും ഈ പ്രവ ത്തികൾക്കും ബാധകമായിരിക്കും , പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്ന കോൺട്രാക്ററ സൊസൈറ്റി ഉൾപ്പെടെ ) അവരുടെ കോൺട്രാക്‌ററ് രജി‌സ്ട്രേഷൻ സർട്ടിഫിക്കറ്റിൻ അസ്‌സൽ ഹാജരാ ക്കേണ്ടതാണ്" , കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി യിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായ മായി പിടിക്കുന്നതാണ് . കരാറുകാർ ക്വാട്ടുചെയ്യുന്ന റേറ്ററിൽ രണ്ടിൽ കൂടുതൽ ദശാംശ സ്ഥാനങ്ങൾ ഉൾപ്പെ ടുകയാണെങ്കിൽ അങ്ങനെയുളള ദേദറുകൾ ദശാംശം കഴിഞ്ഞ് രണ്ടാം സ്ഥാനത്തിലേക്ക് റൗണ്ട് ചെയ്ത് റേറ്റ് നിർണ്ണയിക്കുന്നതാണ് .

മുകളിൽ പറഞ്ഞിരിക്കുന്ന പ്രവൃത്തികൾ പൂർണ്ണ മായോ ഭാഗികമായോ റദ്‌ദുചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന് ഉണ്ടായിരിക്കു അതാണ് .

(2") സബ് ഡിവിഷൻ

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , -1,

ദർഘാസ് പരസ്യം

നമ്പർ ററി , എ . 4217/91.

2007 m.3 7.

ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചനം , ചെങ്ങന്നൂർ താരം പറയുന്ന പ്രവർത്ത കൾക്കുവേണ്ടി നിശ്ചിത യോഗ്യത യുളള അംഗീകൃത കരാറുകാരിൽനിന്നും സ്വഭാവമുള്ള മർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത‌ിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . താഴെ കാണിച്ചിട്ടുള്ള തീയതി യിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഫാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസു കൾ തുറന്നു പരിശോധിക്കുന്നതാണ് . maan

നിരത നമ്പർ

മർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

لميم പ്രോജക്‌ട്' മെയിൻറനൻസ

1 28 / 02/2007-08 - ചമ്പക്കുളം പഞ്ചാ യത്തിലെ അഞ്ചൂറ്റം പാടശേഖരത്തിൽ അയ്യങ്കരി കലുങ്ക് മുതൽ വടക്കോട്ട് രൂപ 15 ലക്ഷം നിർമ്മാണം-

37,500 2 17 /9 /2007-08- മരാരിക്കുളം വടക്കേ പഞ്ചായത്തിൽ പുറക്കരിപാട ശേഖരത്തിന് ജലസേചന സൗകര്യം ഏർപ്പെടുത്തൽ ( പുനർ ദർഘാസ്- രൂപ 10 ലക്ഷം

25,000 പ്രമാണത്തിൻറെ വില -രൂപ 700+ വി.നി.

ദർഘാസ് $3000 . വിൽക്കുന്ന തീയതിയും സമയവും 1-12-2007 ഉച്ചയ്ക്ക് | മണിവരെ , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -4-12-2007 വൈകുന്നേരം 4 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 4-12-2007 വൈകുന്നേരം 4.30 മണി .

പൂർത്തിയാക്കേണ്ട കാലാവധി ..

കരാറുകാരുടെ യോഗ്യത --- ജലസേചന വകുപ്പിലെ 'സി ' ക്ലാസും ഉപരിയും.

പൊതുമരാമത്ത് വകുപ്പിലെജലവിഭവ വകുപ്പിലെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിന് ബാധക മായിരിക്കും. കൂടാതെ ജി . ഒ . ( പി ) നമ്പർ 84 /97 / പി.ആൻറ് ററി , തീയതി 19-8-1997 - ലെ വ്യവസ്ഥകളും ബാധകമായിരിക്കും. ഏതെങ്കിലും കാരണത്താൽ നിശ്‌‌ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം പരിഗണിക്കും .

()

എക്‌സിക്യൂട്ടീവ്

എഞ്ചിനീയർ , ചെറുകിട ജലസേചന വിഭാഗം , ചെങ്ങന്നൂർ ,

പുനർ ദർഘാസ് പരസ്യം

2007 - 7.

നമ്പർ ഡ11-492/98 .

abogരള ഗവർണ്ണർക്കുവേണ്ടി ഇടുക്കി 00235 ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പേരെഴുതി മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ 6-12-2007 വൈകുന്നേരം + മണിവ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 -ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാരപ്പെടുത്തിയ മററ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസംദിവസം അവധി പ്രഖ്യാപിച്ചാൽ അദ്യത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസിര അതു സ്വീകരിക്കുന്ന തിയതി മുതൽ 4 (നാല് ) മാസം വരെയായിരിക്കും . കാലാവധി

നിരത ദർഘാസ് നമ്പരും പ്രവൃത്തി

നമ്പർ

യുടെ പേരും ഉദ്ദേശ

രൂപ (1)

(2)

(3) പ്രോജക്‌ട് മെയിൻറനൻസ് പണികൾ 1 34/2007-08-പാമ്പാടുംപാറ പഞ്ചായ പൊൻകുന്നംപടിഭാഗത്ത സന്യാസിയോട ബാലഗ്രാംതോടിൻറ

10,000 വെളളപ്പൊക്ക ദുരിതാശ്വാസ പദ്‌ധതികൾ 246/2007-08-065 ) ( 5P LUB ത്തിൽ വാർഡ് നമ്പർ 10.03 മുളളുകണ്ടം പാറത്തോട തോടി പുനരുദ്‌ധാരണ പണികൾ രൂപ 5,00,000

12,500 347/2007-08- പഞ്ചായത്തിൽ വാർഡ് നമ്പർ 6 -ൽ ഭദ്രവിലാസം ഭാഗത്ത് നത്തുകല്ല് തോടിൻറ സംരക്ഷണ പണികൾ രൂപ 3,80,000 9,500 (1) (2) (3)

4,000

448/2007-08-2 സർവ്വേ നമ്പർ 69/1 , വാർഡ് നമ്പർ 19-00 വലിയകണ്ടം ത്തിൻെറ സംരക്ഷണ പണികൾ... 1,60,000لمه

പ്രവർത്തിയുടെ ده കവറിനുപുറത്ത് ചെയ്യേണ്ടതുമാണ് . ദർഘാസുകൾ വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അസിസ്‌റാൻറ അവ അന്നേദിവസം 4.30 - ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തദവസരത്തിൽ സന്നിഹിതരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി വധിയാണെങ്കിൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരി 4-12-2007-00

11,750

5 49/2007-08-1 കൊച്ചുതോവാള നോർത്ത് നിരപ്പേൽ പടിഭാഗത്ത കൊച്ചുതോവാള പണി ക 4,70,000

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

rule

14,750

6 51/2007-08- ശാന്തമ്പാറ പഞ്ചായത്തിൽ കാമാക്ഷികാട് ഭാഗത്ത" നിലവി ലുള്ള കുളത്തിന്റെ ആഴംകൂട്ടി ബലപ്പെടുത്തുന്ന பணிக் 5,90,000م

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400 +

പണികൾ പൂർത്തിയാക്കേണ്ട കാലാവധികമ നമ്പർ 2 , 6 എന്നിവയ്ക്ക് + മാസം, മററുളള വയ്ക്ക് 3 മാസം .

1,750

കെ , വൈ, ഐ . പി . - ഇടതുകര പ്രധാന കനാലിൽ ചെയിനേജ"names 0/000 കി . മീ . മുതൽ 14/400 കി.മീ. വരെയും വലതുകര പ്രധാനകനാൽ ചെയിനേജ് 0.000 കി.മീ. മുതൽ 5/0001, 103 ശാഖാ കനാലിന്റെറയും അതിൻറ എല്ലാ ഡിസ് ട്രിബ്യൂട്ടറികളുടെയും സബ ഡിസ്ട്രിബ്യൂട്ടറികളുടെയും 2007-2008 വർഷത്തേക്കുളള വാർഷിക അററകുററപ്പണികൾ രൂപ 70,000 الله

1,750

2 ய, ஐ പ്രധാന കനാൽ ചെയിനേജ് 24/400 കി.മീ. മുതൽ ചെയിനേജ് 26,000 കി.മീ. വരെയും വലതുകര പ്രധാന കനാൽ ചെയിനേജ് 5,000 കി.മീററർ മുതൽ ചെയിനേജ് 20/00 കി.മീ. വരെയും നടുവത്തൂർ ശാഖാ കനാലിപ്പേറയും അയനിക്കാട് ശാഖാ കനാലിൻറയും അവയുടെ എല്ലാ ഡിസ്ട്രിബ്യൂട്ടറികളുടെയും സബ് ഡിസ് ട്രിബ്യൂട്ടറികളുടെയും 2007-08 വർഷത്തേക്കുള്ള വാർഷിക അററകുററ പണികൾപ 70,000

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന മാഫീസറുടെ കാര്യാലയത്തിൽ നിന്നും ടി തീയതി ഉച്ചയ്ക്ക് ഒരുഒരു മണിവരെ ലഭിക്കുന്ന m പരസ്‌പരം കൈമാറാൻ പാടില്ലാത്തതാകുന്നു . ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം , നിരതദ്രവ്യം എക്‌സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നിശ്ചിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരി ക്കണം , പ്രാഥമിക ഉടമ്പടി അടക്കംഅടക്കം ചെയ്തതിട്ടിലും അതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതു മായ മർഘാസുകൾ നിരസിക്കുന്നതാണ് . ടി തുക പണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-001 കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 ( 2 ) വകുപ്പനു സരിച്ച് ടി പണികൾ ഏറൊടുത്തു നടത്തുന്ന കരാറു കാരൻ തിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് നൽകാൻ ബാദ്‌ധ്യസ്ഥനാണ് .

കേരള പൊതുമരാമത്ത് ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുളള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .

1,000

(2)

3 കെ.വൈ.ഐ. പി . കക്കോടി ശാഖം കനാൽ ചെയിനേജ് 0/000 കി.മീററർ മുതൽ ചെയിനേജ് 18/000 കി.മീ. വരെയും നാരാത്ത" ഡിസ്ട്രിബ്യൂട്ടറി യുടെയും സബ് ഡിസ്ട്രബ്യൂട്ടറി യുടെയും 2007-2008 വർഷത്തേക്കുള വാർഷിക അററകുററപ്പണികൾ.... ~ 40,000

എക്‌സിക്യൂട്ടീവ് എൻജിനീയർ ,

4

3,750

കെ.വൈ, ഐ.പി , പെരുവണ്ണാമൂഴി യിലെ ക്വാർട്ടേഴ്‌സുകളുടെ 2007-08 വർഷത്തേക്കുള്ള വാർഷിക അററകുററ പണികൾ രൂപ 1,50,000

5

ദർഘാസ് പരസ്യം [ 1 /ΚΥΙΡ . ΑΕΕ/2007-08 ]

നമ്പർ ഡി -1/ 3/95 .

2007am 29 .

കെ.വൈ.ഐ.പി -പെരുവണ്ണാമൂഴി യിലെ ഇൻസ്പെക് ഷൻ ബംഗ്ലാവിന്റെ 2007-08 വർഷത്തേക്കുള്ള വാർഷിക അററകുററപ്പണികൾ രൂപ 1,00,000 2,500

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 3-ന രൂപ 150 -+- വാറം" മറ്റുള്ളവയ 400+2000

കാലാവധി ക്രമനമ്പർ 4 ന് 2 മാസം , മാറുള്ള വയ്ക്ക' | മാസം .

കേരള ഗവർണ്ണർക്കുവേണ്ടി കുററ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി അസിസ്റാൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ വകുപ്പിൽ രജിസ്‌ട്രേഷനുള്ള നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . GOODD മുദ്രവച്ച കവറുകളിൽ ദർഘാസുകൾ സമർപ്പിക്കേണ്ടതും (പ്രമാണ ദർലോസ് പ്രമാണങ്ങളും മാറു വിശദവിവരങ്ങളും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽ നിന്നും ദർഘാസ സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുൻപ് മുതൽ ഒരു മണിവരെ ലഭിക്കുന്നതാണ് , ദർഘാസ ങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . 094500 ചെയ്യുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്തു വകുപ്പിലേയും നിലവിലുള്ള എല്ലാ വ്യവസ്ഥ‌കളും ഇതിന് ബാധക യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തി വയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷി പതമായിരിക്കും .

(3 )

അസിസ്റൻ " എക്സ‌ിക്യൂട്ടീവ് എഞ്ചിനിയർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരുവണ്ണാമൂഴി

TENDER NOTICE

13th November 2007.

No. 06/SEICC/2007-08.

The Superintending Engineer , Irrigation Depart- ment, Irrigation Central Circle, Thrissur on behalfofthe Governor of Kerala invites competitive tenders in sealed covers superscribing the name of work for the work listed below from eligible contractors registered in Kerala PWD/Irrigation Department .

Tenders will be received by post/speed post only. Tenders submitted directly orby courier service willbe rejected.

Tenders will be opened by the Superintending Engineer or the officer authorised by him in the presence of the tenderers or their authorised agents present at that time . If the date of tender be declared as holiday, tender will be received and opened on the networking day. Thefirm period of the tendersender will be4months from the date of receipt of the tender .

Tender No.-38/SEICC/2007-08.

Name of work and Estimate amount-RMF- Construction of Regulator cum Bridge on the right bank of Karuvannur River at the starting point of Herbert Canal at Ettumun (Re- tender)-Rs. 69,93,378.

E.M.D. Rs . 50,000.

Cost of tender forms Rs . 2,000+VAT.

Time and date of issue of tender forms- From 11 a. m. on 4-12-2007 top . m . on 7-12-2007.

Time and date of receipt of Upto 2.30 p . m, on 14-12-2007. tender forms- Time and date of opening of tenders-3 p . m. on 14-12-2007 .

Class of Contractors-'A ' Class .

Time ofcompletion-12 months.

Details of tenders can be obtained from the Office of the undersigned upto 13-12-2007, 4 р . m. on all working days, Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tender shouldbe enclosed with a preliminary agreement in stamp paper worth Rs . 50 and sufficient E. M. D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E. M. D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/ PWDare applicable to this tender also .

തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖല വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി അഴെപ്പറയുന്ന ചെയ്യുന്നതിനുവേണ്ടി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്‌റാർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ തപാൽ സ്‌പീഡ്പോസ്‌ററ് വഴിമാത്രം സ്വീകരിക്കുന്ന താണ് . നേരിട്ട് സമർപ്പിക്കുന്നവയും കൊറിയവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്ക്കരിക്കു ന്നതാണ് . ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാ സുകൾ സമർപ്പിക്കേണ്ടത് .

ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോ ഗസ്ഥനോ അദ്ദേഹം അധികാരപ്പെ ടു ത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/ നിയമാനുസൃത ഏജൻറുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുവാൻ നിശ്ച‌യിച്ചിരിക്കുന്ന അവസാനദിവസം അവധി യാൽ തൊട്ടടുത്ത പ്രവൃത്തി ദിവ സം 2.30 സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതു മാണ് . ദർഘാസിൻറെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും . ദർഘാസുകൾ

ദർഘാസ് 2007-08 നമ്പർ -38/ എസ് . ഇ . ഐ. സി . സി . / പ്രവർത്തിയുടെ പേരും അടങ്കൽ തുകയും കനാലിന്റെ തുടക്കത്തിൽ കരുവന്നൂർ പുഴയുടെ വലതു കരയിൽ ഒരു റഗുലോറർ കം ബ്രിഡ് നിർമ്മാണ, രൂപ 69,93,378.

നിരതദ്രവ്യം 50,000 രൂപ

ദർഘാസ് പ്രമാണത്തിന്റ വില രൂപ 2,000 + മു.വ.നി.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും- 4-12-2007 , 11 മണി 7-12-2007, 4 am

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും-14-12-2007 വൈകുന്നേരം 2.30 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 14-12-2007 വൈകുന്നേരം 3 മണി ,

കരാറുകാരുടെ യോഗ്യത 'എ ' ക്ലാസ് .

പ്രവൃത്തി തീർക്കേണ്ട കാലാവധി . 12 മാസം .

ദർഘാസ് സംബന്ധ‌ിച്ച് കൂടുതൽ വിവരങ്ങൾ ഒപ്പുവച്ചിരിക്കുന്ന കാര്യാലയത്തിൽ നിന്നു. 13-12-2007 , + മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

ദർഘാസ് (പ്രമാണം വാങ്ങിക്കുവാൻ രജിസ‌ഷൻ കാർഡ് കൊണ്ടുവരേണ്ടതാണ്' . ദർഘാസ് ത്തഞിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേണ്ടതാണ് .

(ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല) .

നീരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്‌ചാർജ്ജ് ചെയ്തിട്ടുളളതുമായിരിക്കണം .

വകുപ്പിൽ പൊതുമരാമത്തു വകുപ്പിൽ ദർഘാസ് സംബന്‌ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

(Sd.)

Thrissur.

ദർഘാസിനോടൊപ്പം 50 വിലയുളള മുപ്പത്രത്തിൽ തയ്യാറാക്കിയ നിശ്ചിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ തും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ തുമായ ദുർഘാസുകൾ തിരസ്ക്കരിക്കുന്നതാണ് .

Superintending Engineer.

PRE- QUALIFICATION TENDER NOTICE

2nd November2007.

No. P. Q. 2 / S.E.I.C.C. /2007-08.

The Superintending Engineer, Irrigation Central Circle , Thrissur on behalf of the Governor of Kerala invites bidsfor Pre-qualification and competitive tendenpetitive tender for award of work in separate sealed covers for the following works from registered 'A' Class Contractors/ firms of Kerala Irrigation Department/Kerala Public Works Department who are financially stable. Intending Contractors /Firms should have previous experience of completing at least one single work for an amount of 50 % estimate value of the work intended to be executed.

Pre-qualification No.-4/SEICC/2007-08 .

Name of work-TRP-Consolidation of river banks- Improvements to the right bank ofChettuva river fromGhettuva Padam to Chettuva Azhi including construction of river bank road and other C. D. works in Kadappuram Panchayat in Thrissur District-Reach-I.

Estimate P. A. C.-Rs. 1,84,00,000.

Earnest Money Deposit Rs . 50,000.

Time of completion- 15 Months .

Minimum amount of the cor pletion certificate obtained from the agreement executing authority for a single work executed within the last 5 years-Rs . 92,00,000,

The project includes the following principal work items :

120 m

1. Putting up ring bund

3604m³

2. Earth work

470 m³

3. Supplying and stacking Rubble 20-40dm³

2460 m³

4. Dry rubble masonry

650m

5. Random rubble masonry

1370 Nos,

6. Supply and fixing 1 : 2 : 4 R. C. C. posts

562m

7. Cemant concrete works

912m

8. Piling

349 Qil.

9. Reinforcement for R. C. C. work

71

10. Supplying and filling sea sand

The following are the essential plants and equipments required for the construction :

2Nos.

1. Dewatering pump 10 HP

3

5HP

3.

2. Concrete Mixer (0.28 to 0.34m³)

4

3. Concrete Vibrator with accessorses

1No.

4. Compressor (200 to 300 Cfm)

1

5. Dozzer/Packlain/JCB

1

6. Pile driving equipment

4Nos.

7. Lorry/Tipper

1No.

8. Road Roller

Date and time of sale of tender forms-4-12-2007 11 am , to 10-12-2007 4 p.m.

Date and time of receipt of tender (By registered post only)-Upto 2.30 p.m. on 17-12-2007.

Date and time of opening of tender (P.Q. Bid only)-17-12-2007 at 3 p. m.

CONDITIONS

Registered 'A' Class contractors / firm, in Kerala Irrigation Department/ Kerala Public Works Department who have experience in carrying out large works and who consider themselves capable of carrying out of the work may obtain pre- qualification documents and the tender documents from the office of the undersigned on any working day between 11 am, and + p.m. as detailed above on payment of Rs . 4,000 +VAT in cash directly. Those who require further copies of the documents may pay Rs . 2,000 +VAT for each additional copy.

Prospective contractors firms should have completed at least one work of 50% estimate value of the work nowtendered , within the last five years . A certificate to this effect from the agreement executing authorit of the completed work shall invariably be submitted along with the application for pre - qualification documents and tender documents, failing which the Pre- qualification documents will not be issued to him . The certificate should contain the details such as Name of work , Agreement No. , Date of starting the work , Date of completion, Timeof completion as per original agreement, estimate /Revised estimate amount of the work. The contractors/ firms should attach an affidavit along with the pre-qualification documents stating whether or not any works carried out by him or them were terminated due to his/their fault.

The pre- qualification documents and tender documents will not be issued after 1 p.m. on last issue date under any circumstances . The duly filled up Pre- qualification documents 3 Nos. (One No. original and two duplicate) along with E.M.D. and preliminary agreementagreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains pre -qualification documents /tender documents with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and name of contractor and send the sameby registered post/speed post (courier will notbe accepted) so as to reach the office of the undersigned before I p.m. on the last date fixed for receipt. The pre-qualification documents and tender documents received after the time notified above will not be considered under any circumstances . The tenders received after the stipulated date and time due to postal delays or any other reason will not be considered . The department shall not be responsible for postal delays. Tender through courier service/ directly will not be accepted . The department reserves the right to deny pre- qualification to any of the applicants and to reject the tender submittedby any of the applicant without assigning any reason thereto . If the last date of receipt of tenders happens to be a holiday, tenders willbe received upto the stipulated time on the next working day . Preliminary agreement on stamp paper worth Rs. 50 duly filled up and signed and sufficient Earnest Money Deposit duly pledged in favour of the Superintending Engineer , Irrigation Central Circle, Thrissur should be enclosed along with the pre- qualification documents sealed cover for the work . Tenders received without the above mentioned document shall summarilybe rejected.

The Pre- qualification documents alone will be opened on the Pre - qualification bid opening date. After evaluation in the office of the undersigned, the same will be submitted to the Chief Engineer, for approval and final s lection by the pre - qualification Committee of Chief Engineers. Only those tendets for work, submitted by contractors firms who are pre- qualifiedby the Chief Engineer's Committee shallbe opened and scrutinized later on. Tenders of works of contractors/firms who have not been pre- qualified willbe summarily rejected without opening and the unopened tenders will be returned to the tenderers on proper receipt.

The date and time of opening of tenders of work of contractors / firms who are pre- qualified willbe intimated to the concerned well - in advance . Besides security deposit , 10% Bank Guarantee should be submitted by the selectedelected bioder at the time of executing agreement . One per cent of the value of work done shallbe recovered and releasedto the Kerala Construction Worker's Welfare Fund from each bill at the time of payment. The Kerala Value Added Tax Act, 2003 and the Kerala Value Added Tax Rules , 2005 shallbe applicable to these works contracts.

All the conditions contained in G. O. (P)(P) No. 84/97 dated 19-8-1997 , G. O. ( P) No. 13/98 /PWD dated, 21-2-1998 and G. O. (Ms. ) No. 43/99 /IRD datdated 9-6-1999 and other rules prevailing with regard to tender for works in Irrigation Departmnet and Public Works Department will be applicable for this tender also .

Any clarification required as regard to this tender can be obtained from the undersigned . (Phone No.0487-2332465)

കോള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ജലസേചന മദ്‌ധ്യമേഖല , തൃശ്‌ശൂർ താരം വിവരിക്കുന്ന പ്രവൃത്തികൾക്കുംവേണ്ടി മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള മൽസരസ്വഭാവമുള്ള ദർഘാസുകൾ താഴെ സൂചിപ്പിക്കുന്ന പ്രവൃത്തികൾ ഏറെറടുത്ത് നടത്തുന്നതിൽ പരിചയസമ്പന്നരും സാമ്പത്തികശേഷി യുളളവരും കേരള ജലസേചന വകുപ്പിലേയോ / പൊതുമരാമത്ത് വകുപ്പിലേയോ ' എ' ക്ലാസ് രജിസ്ട്രേഷൻ ഉളളവരും താഴെ വിവരിക്കുന്ന പ്രവൃത്തിയുടെ അടങ്കൽ തുകയുടെ അൻപതു ശതമാനമെങ്കിലും അടങ്കൽ തുകയ്ക്കുളള 200 പ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃപ്തികരമായ"തികരമായി ചെയ്തുതീർത്തിട്ടുള്ളവരുമായ കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു .

(പി.ക്വാളഫിക്കേഷൻ നമ്പർ 4 / എസ്.ഇ.ഐ.സി .സി . / 2007-08 .

പ്രവൃത്തിയുടെ പേരടി , ആർ . പി . നദിക്കര ബലപ്പെടുത്തുന്ന പണി. തൃശ്ശൂർ ജില്ലയിലെ -1,84,00,000 2

കടപ്പുറം പഞ്ചായത്തിലെ ചേറ്റുവ പുഴയുടെ ചേറ്റുവ പാടം മുതൽ ചോറുവ അഴി വരെ വലതുകരയുടെ പുനരുദ്‌ധാരണവും നദീര‌ പാതയുടേയും കലുങ്കു കളുടേയും ഓടകളുടെയും മാറും പണികൾ ഭാഗം . 1. 50,000

പ്രവൃത്തി തീർക്കേണ്ട കാലാധി -15 മാസം . പേഷകർ സമർപ്പിക്കേണ്ട ലഭിച്ച കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ (എഗ്രിമെൻറ് അധികാരിയിൽനിന്നും) കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒറ പ്രവർത്തിയായി തീർത്ത പ്രവർത്തിയുടെ കുറഞ്ഞ തുക... 92,00,000 لمية പ്രവൃത്തിയുടെ ഏകക്ലേശ വിവരണം

075 ബണ്ട് നിർമ്മാണം 1.

1- 120 กก

മൺപണി 2.

3604๐๐

470

20 മുതൽ 40 ഘന ഡെസി മീററർ വരെയുള്ള കരിങ്കല്ല് വിതരണവും അട്ടിയിടലും 3.

2460

4. കരിങ്കല്ല" പാകൽ

650

5. കരിങ്കല്ലുപണി

6. കമ്പിയിട്ടുബലപ്പെടുത്തിയ സിമൻറ്

കോൺക്രീറ്റ് പോസ്റ്"

1370

562 ഘminod

7. സിമൻറ് കോൺക്രീററ പണി

8. പൈലിംഗ"

912 ৭০০০

9. സിമൻറ് കോൺക്രിസ് പണിക്കുള്ള കമ്പി

71 ഘന മീററർ

10. കടൽതീരമണ വിതരണവും നികത്തലും

ടി പ്രവൃത്തികൾക്ക് താഴെ പറയുന്നവയിൽ കുറയാതെയുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും

ആവശ്യം വേണ്ടിവരുന്നതാണ്

28

1. വെളളം നീക്കുന്നതിനുവേണ്ടി 10 കുതിരശക് തിയുള്ള പമ്പ്സെറം " 3

5 കുതിര ശക്തിയുള്ള പമ്പ്രസറ്

3

2. കോൺക്രീററ് മിക്‌സർ ( 0.26 മുതൽ 0.34 ഘന മീററർ )

4

3. കോൺക്രീററ് വൈബ്രേറ്ററും മറു സാമഗ്രികളും

1

4. കുമ്പസർ ( 200 മുതൽ 300 സി . എഫ് . എം . )

5. ഡോസർ , പൊക്‌ളയിൻ , ജെ . സി . ബി . രാരോന്നും

1 എണ്ണം വീതം

1

6. പൈൻ ഡ്രൈവിംഗ" എക്യുപ്‌മെൻറ്

4

7. ലോറി ടിപ്പർ

8. στο σπο -105mm

1

ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന തീയതിയും സമയവും 4-12-2007 രാവിലെ 11 മണി മുതൽ 10-12-2007 വൈകുന്നേരം 4 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും ( രജിസ്‌റോർഡ് തപാലിൽ മാത്രം ) -17-12-2007 ഉച്ചയ്ക്ക് 2.30 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും (പി , ക്യൂ . ബിഡ് മാത്രം) -- 17-12-2007 മൂന്ന് മണി ,

നിബന്ധനകൾ

വകുപ്പിലേയോ പൊതുമരാമത്ത് വകുപ്പിലേയോ " എ " ക്ലാസ് രജിസ്ട്രേഷനുള്ളവരും സമാന പ്രവൃത്തികൾ ഏറെറടുത്തു നടത്തുന്നതിൽ പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ള കരാറുകാർ സാം നങ്ങൾക്ക് മുൻയോഗ്യതം നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വിലയായ 4,000 രൂപ + മൂല്യ വർദ്‌ധിത നികുതി പണമായടച്ച് വാങ്ങവുന്നതാണ് . കൂടുതൽ കോപ്പികൾ ആവശ്യമുള്ളവർ കോപ്പി ഒന്നിന് 2,000 രൂപ + മുല്യവർദ്ധിത നികുതിയും പണമായടച്ച് വാങ്ങാവുന്നതാണ് .

തൽപ്പരരായ കരാറുകാർ / സ്‌ഥാപനങ്ങൾ ഏറെറടുക്കാൻ ഉദ്‌ദേശിക്കുന്ന പ്രവൃത്തികളുടെ അൻപതു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള ഒന്ന പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തൃപ്‌തികരമായി ചെയ്ത് തീർത്തിട്ടുളളവരും ആയിരിക്കണംിക്കണം , മേൽ വിവരിച്ച പ്രകാരം ചെയ്ത് തീർത്തിട്ടുള്ള പ്രവൃത്തിയുടെപ്രവൃ എഗ്രിമെൻസ് അധികാരി നൽകുന്ന സാക്ഷ്യപ്രതം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് .ാജരാക്കേണ്ടതാണ് . ഇതിൽ വിഴ്‌ച വരുത്തുന്നവർക്ക് മുൻയോഗ്യതാ നിർണ്ണയ ത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ നൽകുന്നതല്ല . സാക്ഷ്യപത്രത്തിൽ ചെയ്തുതീർത്തിട്ടുള്ള പ്രവൃത്തി കളുടെ താഴെ വിവരിക്കുന്ന കാര്യങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം ,

താൻ ഏററൊടുത്തിട്ടുള്ള പണികൾ ഒന്നു തന്നെ താൻ കുററംമൂലം റദ്‌ദാക്കപ്പെട്ടിട്ടില്ല എന്ന " പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് .

യാതൊരു കാരണവശാലും മുൻമുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ഫാറം വിൽപ്പന യുടെ അവസാനദിവസം ഉച്ച തിരിഞ്ഞ് നാല് മണിക്കുശേഷം ലഭിക്കുന്നതല്ല .

പൂരിപ്പിച്ച ചോദ്യാവലികൾ അടങ്ങി ികൾ അടങ്ങിയ മുൻ യോഗ്യതം* ദർഘാദർഘാസ് ഫോറങ്ങളും കോപ്പി അസ്സലും രണ്ട് പകർപ്പുകളും ) സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് മാറത്തക്കവിധത്തിലുള്ള നിരതമ്യവും അൻപത് രൂപ രൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയും കൂടി ഇറക്കുവറിൽ മുദ്രവച്ച് കവറിനു പുറത്ത പ്രവൃത്തി യുടെ പേരും മുൻ യോഗ്യത നിർണ്ണയ ദർഘാസ്‌ എന്ന് ആലേഖനം ചെയ്‌തതും പ്രവൃത്തിക്കുള്ള ദർഘാസ മറെറാരു കവറിൽ മുദ്രവച്ച് കവറിനു പുറത്ത് പ്രവൃത്തിയുടെ പേരും പ്രവൃത്തിക്കുള്ള ദർഘാസ്" എന്ന് ആലേഖനം ചെയ്തത രണ്ടു കവറുംകൂടി ഒറ്റക്കവറിലാക്കി മുദ്ര വച്ച് പ്രവർത്തിയുടെ പേരും മറ്റും ആലേഖനം ചെയ്ത് അഴെ ഒപ്പ വച്ചിട്ടുളള ഉദ്യോഗസ്‌ഥൻറെ കാര്യാലയത്തിൽ അതിനായി നിശ്‌ചയിച്ചിട്ടുള്ള അവസാന തീയതിക്കും സമയത്തിനും മുൻപായി കിട്ടത്തക്കവിധം രജിസ്‌റോർഡ്/ സ്‌പീഡ് തപാലിൽ അയ‌ക്കേണ്ടതാണ് ( കൊറിയർ സ്വീകരിക്കുന്നതല്ലം) താമസിച്ചു ലഭിക്കുന്നതും രജിസ്‌റോർഡ" | സ്‌പീഡ് തപാലിൽ അല്ലാതയും ലഭിക്കുന്നവിൽ അല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ യാതൊര കാരണവശാലും സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടതപാലിൽ ഉണ്ടാകാവുന്ന കാലകാലതാമസത്തിന് ഈ ഡിപ്പാർട്ടുമെൻറ് ഉത്തരവാദിയ യിരിക്കുന്നതല്ല . ദർഘാസ്സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

മുൻ യോഗ്യതാ നിർണ്ണയത്തിനുള്ളതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്നസ്വീകരിക്കുന്ന അവസാനഅവ ദിവസം വൈകിട്ട് മൂന്ന് മണിക്ക് തുറക്കുന്നതും ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ പരിഗ ണനയ്ക്കും അംഗീകാരത്തിനുമായി അയയ്ക്കുന്നതുമാണ് . ചീഫ് എഞ്ചിനീയർമാരുടെ കമ്മിററി ര്യൻ യോഗ്യയ നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടേയും സ്ഥഥാപനങ്ങളുടെയും ദർഘാസുകൾ മാത്രം പിന്നീട് തുറക്കുന്ന തായിരിക്കും. അപ്രകാരം പ്രവൃത്തിക്കുള്ള ഒര്ഘാസുകൾ തുറക്കുന്ന തീയതിയും സമയവും ബന്ധപ്പെട്ടവരെ മുൻകൂട്ടി രജിസ്‌റ്റേർഡ് തപാലിൽ അറിയിക്കുന്നതായിരിക്കും ."

ചീഫ് എഞ്ചിനീയർമാരുടെ കുമ്മിററി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കാരംഗീകരിക്കാത്ത കരാറുകാരുടേയും സ്ഥ‌ാപന ങ്ങളുടേയും പ്രവൃത്തിക്കുള്ള മർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആയവ അപേക്ഷകൻ രേഖാമൂലം ആവശ്യപ്പെട്ടാൽ നിശ്ചിത രശീതിൻപടി തിരികെ കൊടുക്കുന്നതുമാണ് . സെക്യൂരിറി ഡെപ്പോസിറിനു പുറമേ പത്തു ശതമാനം ബാങ്ക് ഗ്യാരണ്ടി കൂടി എഗ്രിമെൻറ് വയ്ക്കുമ്പോൾ നൽകേണ്ടതാണ് .

കേരള നീർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽ തിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ് .

2003 - ലെ കേരള മൂല്യവർദ്‌ധിത നികുതി ( VAT ) ആക്‌ററ് , 2005 - ലെ കേരള മൂല്യവർദ്ധിത നികുതി (VAT) യൂൾസ് എന്നിവ ഈ കരാർ പ്രവൃത്തികൾക്ക് ബാധകമായിരിക്കും .

19-8-1997 -ലെ ഗവൺമെന്റ് ഉത്തരവ് നമ്പർ ജി . ഒ. (പി ) 84 /97 /പി . ഡബ്ളു . ആൻറ് ടി . യിൽ പറയുന്ന എലും വ്യവസ് ഥകളും 9-6-1999 -ലെ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി . ഒ. (എം.എസ്‌ . ) 43 / 99 / ഐ . ആർ , ഡി , യിൽ പറയുന്ന എല്ലാ വ്യവസ്ഥകളും കേരള പൊതുമരാമത്ത് ജലസേചന വകുപ്പിലെ ദർഘാസുക്കളെ സംബന്ധിച്ച കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മറെറല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും .

മുൻ യോഗ്യതാ നിർണ്ണയത്തിൻറെ ദർഘാസ് സംബന്ധ ധിച്ച എല്ലാ വ്യവസ‌ഥകളും മേൽ ദർഘാസിനും ബാധക മായിരിക്കും . ഈ ദർഘാസുമായി ബന്‌ധപ്പെട്ട എല്ലാവിധ വിശദീകരണങ്ങൾക്കും താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ നുമായി ബന്‌ധപ്പെടേണ്ടതാണ് . ( ഫോൺ നമ്പർ 0487-2332465 )

Irrigation Central Circle,

Thrissur.

പുനർ ദർഘാസ് പാസ്യം

നമ്പർ ഡി 4 -ടി , എൻ .9 / 2007-08 .

2007 0.1 23 .

കേരള ഗവർണ്ണർക്കുവേണ്ടി ( ചൊകിട ജലസേചന വിഭാഗം ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , മലപ്പുറം. താഴെ പറയുന്ന പ്രവൃത്തിക്ക് ദർഘാസുകൾ ക്ഷണി ചുകൊള്ളുന്നു .

ദർഘാസ് നമ്പർ -54 / 2007-08

പ്രവൃത്തിയുടെ പേര്- നബാർഡ്- ആർ ഐ ,.01 .ഡി എഫ് . -XI- കണ്ണമംഗലം പഞ്ചായത്തിലെ ചേറ്റൂർ പാടത്ത് വി സി ബി യുടെ നിർമ്മാണം .

ஸ an 11,73,768

നിരതദ്രവ്യം രൂപ 29,350,

പ്രമാണത്തിന്റെ വില -രൂപ 700+ ദുഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 5-12-2007 , 1 മണി ,

ദഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 5-12-2007 , 4 മണി .

ആഘാസ് തുറക്കുന്ന തീയതിയും സമയവും. 5-12-2007, 4.30 aani,

കരാറുകാരുടെ വിഭാഗം- 'സ ' യും അതിനു മുകളിലും,

കാലാവധി ഒരു വർഷം

ഘാസ് സംബന്‌ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്‌ധനകളും ഇതിനും ബാധക മായിരിക്കുംനിക്കും . മടഘാസുകൾ നേരിട്ടോ രജിസ് തപാലിലോ ( സ്‌പീഡ് പോസ്‌റ് ഉൾപ്പെടെ) മാത്രം സ്വീകരിക്കുന്നതായിരിക്കും . കൂടുതൽ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷി ക്കാവുന്നതാണ് . الحلم

(3")

എഞ്ചിനീയർ .

(Sd.)

Superintending Enginser.

ദർഘാസ് പരസ്യം

2007໙໙໖ 7 .

നമ്പർ ഡി 4/ ടി.എൻ -10 /2007-08 .

കേരള ഗവർണ്ണർക്കുവേണ്ടി ജലവിഭവ വകുപ്പ് (ചെറുകിട ജലസേചന വിഭാഗം) മലപ്പുറം എക്‌സിക്യൂ ട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ -55/2007-08-2000 ത്തിലെ ചാലിയാർ പുഴയ്ക്ക് കുറുകെ നിർമ്മിച്ച കവണക്കല്ല റഗുലേറ്റർ കും.ബ്രിഡ്ജിന്റെ 1-4-2008 5 31-3-2009 0 പിരിവ്രൂപ 4,41,100 .

നിരതദ്രവ്യം 11,050 രൂപ ,

ебелото ഫോറത്തിൻറെ വില- രൂപ 400+ ദർഘാസ് 8000. വിൽക്കുന്ന καλα πυρ໙-14-12-2007, 1๑๓.

മടഘാസ് സ്വീകരിക്കുന്ന അവസാന 4-12-2007 , 4msmi , തീയതിയും ദർഘാസ് തുറക്കുന്ന തീയതിയും 14-12-2007, 4.30 am).

മുകളിലും. വിഭാഗം- 'സി'യും അതിനു കരിമാർ അല്ലാത്തവർ നിരതദ്രവ്യത്തിന് പുറമെ 25,000 സർട്ടിഫിക്കറോ തത്തുല്യ തുകയ്ക്കുള്ള ( ഷാ സേവിംഗ്സ് സർട്ടിഫിക്കാൻ (എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ പേരിൽ പളഡ്ജ് ചെയ്) സോൾവൻസി സർട്ടിഫിക്കററിന്റെ അടിസ്ഥാനത്തിൽ ദർഘാസ്ഫോദം വാങ്ങുമ്പോൾ അപേക്ഷിക്കുവാൻ ഈ പ്രദേശത്തെ നോട്ടറി പബ്ളിക്കിനെക്കൊണ്ടോ അല്ലെങ്കിൽ ഒരു ഗസറാഡ" ഉദ്യോഗസഥനെക്കൊണ്ടോ സാക്ഷ്യപ്പെ ടുത്തിയ അപേക്ഷകരൻ അടുത്ത കാലത്ത് എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി Rose ഹാജരാക്കേണ്ടതാണ് . ടെണ്ടർ നേരിട്ടോ രജി സ്റോർഡ് തപാലിലേ (സ്‌പീഡ് ഉൾപ്പെടെ) മാത്രം സ്വീകരിക്കുന്നതാണ് .

ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്‌ധനകളും ഇതിനും ബാധ കമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അതാണ് . അന്വേഷിക്കാവു

ചെറുകിട ജലസേചന വിഭാഗം ,

(R)

എക്‌‌സിക്യൂട്ടീവ എഞ്ചിനീയറുടെ

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

കാര്യാലയം , മലപ്പുറം ,

Cite this issue. Kerala Gazette, Government of Kerala, 27 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-27.part3_irrigation/. Archive identifier in.gazette.kerala_new.2007-11-27.part3_irrigation.