Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmens Compensation

Published 27 November 2007

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-27.part3_labour_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ

KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

27th November 2007 2007 നവംബർ 27

Vol. LII

Thiruvananthapuram , Tuesday

No.

47 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

6thAgrahayana 1929

1929 അഗ്രഹായനം 6

PART III

Labour Department

NOTICE

No. WCA-1814/2007 .

2nd November 2007.

നടത്തിയതിൽ ടിയാൻ ആശ്രിതരായി ( 1) (ശ്രീമതി ഭാർഗ്ഗവിയമ്മ ( മാതാവ് ) , ( 2) (ശ്രീമതി സുകുമാരിയമ്മ (്യ ) , മയൂരം വീട് , വെട്ടിയാർ പി . ഒ. മാവേലിക്കര എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ലഭിച്ചിരി ക്കുന്നു. ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടങ്കിൽ ഈ നോട്ടീസ" ഗവൺമെൻ" ശസറിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം തെളിയിക്കേണ്ടതും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു."

(Sd.)

Office of the Regional Joint Labour Commissioner, Kollam.

Commissioner for Workmen's Compensation.

(1)

2007 ഒക് ടോബർ 5 .

നമ്പർ ഡി .934 / 2007 .

Whereas, Divisional Finance Manager, Southern Railway, Thiruvananthapuram has deposited with this Court a sum of Rs. 3,01,840 (Rupees Three lakhs one thousand eight hundred and fourty only) as compensation for distribution to the dependants of the deceased Sri K. N. Sivasankara Kurup who met with a fatal accident while employed under the Helper in Southern Railway and whereas it is reported that (1 ) Smt . Bhargavi Amma (Mother) , (2) Smt. Sukumari Amma (Wife ) , Mayuram Veedu, Vettiyar P. O. , Mavelikara and his only dependents as defined under Section 2 ( 1 ) (d) of the Workmen's Compensation Act , any others claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette , prefer their claims in writing before me and prove the same . Ifno such claims are received within the prescribed time, the entire amount of compensation will be disbursed to the persons mentionedioned above. Claims preferred thereafter will not be considered.

റെയിൽവേയിൽ മെക്കാനിക് ആയി ജോലിനോക്കി വം അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ . കെ . എൻ ശിവശങ്കരകുറുപ്പിന്റെ ആശ്രിതർക്ക് വർക്ക് മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി രൂപ 3,01,840 (മൂന്ന് ലക്ഷത്തി ആയിരത്തി എണ്ണൂറ്റി നാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണം

ans (ശ്രീ . മുഹമ്മദ ബഷീർ , കോട്ടപ്പടി പി . ഒ. , കോതമംഗലം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകട മുണ്ടായി മരണമടഞ്ഞ (ശ്രീ , പാപ്പു മകൻ ബിനു എന്ന ജീവനക്കാരൻറ ആശ്രിതർക്ക് തൊഴിലാളി നഷ് പരിഹാരം നൽകുന്നതിനായി 4,23,590 രൂപ (നാല" ഇരുപത്തി മൂവായിരത്തി എൺപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് .

തൊഴിലാളികൾക്കുള്ള നഷടപരിഹാര ആക് ടിലെ 2 ( 1 ) ( ഡി ) വകുപ്പ " അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിതരായി മുളയ്ക്കുകുടി ณ ร വക്കുവളളി , വേങ്ങൂർ പി ഒ,, വേങ്ങൂർ പഞ്ചായത്ത എന്ന വിലാസത്തിൽ താമസിച്ചുവരുന്ന ടിയാൻ പിതാവ് (ശ്രീ ,എം, കെ. പാപ്പു , മാതാവ് ശ്രീമതി സരസു എന്നിവർ മാത്രമേഉള്ളുവെന്നും റിടവന്നും റിപ്പോർട്ട് ഒ ചെയ്തിരി ക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന്>ണന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയി ക്കേണ്ടതുമാണ് , നിർമ്‌മിഷ്‌ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് .ന്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(2)

2007 Gaesonid 17.

നമ്പർ ഡി -2495 /2007 .

ഡിവിഷൻ റെ യി ൽ വേ , തിരുവനന്തപുരം ജോലി ๑๓๐ ๑๑ 201 മരണമടഞ്ഞ അപകടമുണ്ടാ യി (ശ്രീ , എ. വി . കാർത്തികേയൻ എന്ന ജീവനക്കാരൻ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 3,15,440 രൂപ ( മൂന്ന് ലക്ഷത്തി പതിനയ്യായി രത്തി നാനൂറി നാല്‌പര രൂപ () ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്‌ടിലെ 2 ( 1) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറ അഴത്തടി , വലിയതറ ക്ഷേത്രത്തിന് പുറകുവശം , തെക്കുംഭാഗം, തൃപ്പൂണിത്തുറ എന്ന വിലാസത്തിൽ താമസിച്ചുവരുന്ന 5700000 ശ്രീമതി അംബിക എന്നവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെം മുമ്പാദക എഴുതി സമർപ്പിക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർദിഷ്ട‌ സമയത്തിനകം ലഭിച്ചില്ലെങ്കിൽ യമതൊരു അവകാശവാദവു .

നഷ്ടപരിഹാറത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ് . അതിനു സമർപ്പിക്കുന്ന പരിഗണിക്കുന്നതല്ല .

(ഒപ്പ് )

വർക്ക്മെൻസ് കോമ്പൻസേഷൻ ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , എറണാകുളം .

നോട്ടീസ്

2007 som 29 .

നമ്പർ എ -160 /07 .

(ശ്രീ . ജീ , വിശ്വനാഥൻ നായർ ,നായർ , സുഷാനിവാസ് , പട്ടൻചിറ , പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവേ അപകടമുണ്ടായി 28-11-2003.. ജോയ്" എന്ന อลง ใบ พา യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ദി മാറിയൻറൽ ഇൻഷുറൻസ് കമ്പനി , തൃശ്ശൂർ അമ്പത്തിരണ്ടായിരത്തി 2,52,946 ( ளயூ തൊളളായിരത്തി നാല്‌പത്തി ആറ് രൂപ" രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടി വച്ചിട്ടുണ്ട " . വർക്കുമെൻസ് കോമ്പൻസേഷൻ ആക്ടിലെ 2()1 ( ) ه(اسم അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ജോയിയുടെ ആശ്രിതരായി ( 1 ) അന്നകുട്ടി (ഭാര്യ), (2) അന്നകുട്ടി ഫിലിപ്പ് ( മാതാവ് ) , വലിയ പറമ്പിൽ ഹൗസ് , മരോട്ടിച്ചാൽ പി . ഒ . , തൃശ്ശൂർ 14, എന്നിവർ മാത്രമേയുളളുവെന്ന് തൃശ്‌ശൂർ 3-ാം സർക്കിൾ അസിസ്‌ററൻറ്റ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ ക്കുളള അവകാശം ഈ നോട്ടീസ" കേരള ഗസറ്റിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ്ട സമയപരിധിക്കുക. യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല .

( ")

വർക്ക്മെൻസ്

കോമ്പൻസേഷൻ കമ്മീഷണർ . (ഡെപ്യൂട്ടി ലേബർ

കമ്മീഷണർ . ) ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , തൃശ്‌ശൂർ ,

Cite this issue. Kerala Gazette, Government of Kerala, 27 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-27.part3_labour_dpt/. Archive identifier in.gazette.kerala_new.2007-11-27.part3_labour_dpt.