Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday anejo 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 27th November 2007 2007 നവംബർ 27
No.
47
നമ്പർ 6thAgrahayana 1929
1929 അഗ്രഹായനം 6
PART III
Marine Department
ദർഘാസ് /ലേലപ്പരസ്യം
നമ്പർ എ1-812 / 2000 / ഇഇ -1 / വാല്യം -6 .
2007 ал ако 31 .
നിർമ്മാണ കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ വകുപ്പ് തങ്കശ്ശേരി "സ്യബന്ധന തുറമുഖ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന കെട്ടിടം ഏറെറടുത്ത് നടത്തുന്നതിനുള്ള അവകാശത്തിനായി പ്രത്യേകം പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള ദർഘാസുകൾ ക്ഷണിച്ചുാകാളളുന്നു ദർഘാസിനു പുറമെ പരസ്യലേലവും നടത്തുന്നതാണ് .
പ്രവൃത്തിയുടെ പേര്
നമ്പർ
1 തങ്കശ്ശേരി ഫിഷറി ഹാർബറിനു പ്രൊവിഷൻ സ്റോറ് കെട്ടിടം ഏറെറടുത്ത് നടത്തുന്നതിനുള്ള
1,000 2 st 2, 5, 6 , 7, 9 എന്നീ നമ്പരുകളിൽ 1,000 ദർഘാസ് പ്രമാണത്തിൻറ വില രൂപ 150+ എസ് , ററി . ( ഓരോ കടയ്ക്കും) .
ലേലം/ദർഘാസ് തീയതിയും സമയവും 5-12-2007, 2๑๓.
ലേലം / ദർഘാസ് സമർപ്പിക്കേണ്ട ദിവസവും സമയവും 5-12-2007 , 1 മണി , ലേലം/ദർഘാസ് നടത്തുന്ന സ്ഥലം തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ , ആഫീസ് , 0-2.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ എക്സസി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 17-11-2007 മുതൽ ദർഘാസ് / ലേല ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ്/ ലേല പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്' . ദർഘാസ് / ലേലത്തിൽ പങ്കെടുക്കുന്നവർ ക്വാട്ട്ചെയ്യുന്ന തുകയ്ക്കു തുല്യമായ തുകയ്ക്കുള്ള ഗ്യാരൻറി / സോൾവൻസി സർട്ടിഫിക്കറ (വില്ലേജ് ആഫീസർ /തഹശീൽദാരിൽനിന്നും) വാങ്ങി ദർഘാസ്/ലേല പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേണ്ട
(일)
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 808 / 2007-08 / ഇതു. 2007 5 5 .
കേരള ഗവർണ്ണർക്കുവേണ്ടി തുറതുറമുഖ എഞ്ചിനീ യറിംഗ് വകുപ്പ് , മുനമ്പം ഡിവി ക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പരും
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
1 10/ 0/2006-07 കുമ്പളങ്ങി കായൽ (ഡഡ്ജിംഗ് നടത്തുന്ന പ്രവൃത്തി രൂപ 14,79,695
37,000 11/mm/2006-07
2 ഫിഷിംഗ് ഏരിയ ടീ
14,92,960م
37,400 ദർഘാസ് പ്രമാണത്തിൻറെ വില - രൂപ 700 -+- വി . നി .
ദർഘാസ പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും 29-11-2007 ഉച്ചയ്ക്ക് 12 മണിവരെ , - 23-11-2007 0
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-11-2007 വൈകു ന്നേരം 3 മണി ,
ദർഘാസ് (പ്രമാണം തുറക്കുന്ന തീയതിയും സമയവും 29-11-2007 വൈകുന്നേരം 3.30
പ്രവൃത്തി തീർക്കേന്നു കാലാവധി -3 മാസം .
കരാറുകാരന്റെ ക്ലാസ് 'സി'യും അതിലുപരിയും, സർക്കാർ ഉത്തരവ് നമ്പർ 84 / 97 /പി . ഡബ്ലിയു. ആൻറ് ടി , തീയതി 10-8-1997 -ലെ നിബന്ധനകളും കേരള പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബ നിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ"ഥനിൽ നിക്ഷിപ്ത മാണ് . മേൽ പ്രസ്താവച്ചിരിക്കുന്ന പ്രവൃത്തി പ്പാടിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേണ്ടകാണ് .
( ) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ വകുപ്പ് , മുനമ്പം ഡിവിഷൻ .
എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ പൂർണ്ണ അധിക ചുമതലയുള്ള അസിസ്ററൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ തിനുള്ള അവകാശം ഏറ്റൊടുത്തു നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസാ സ്വഭാവമുളള ദർഘാസുകൾ കൊളളുന്നു. ദർഘദർഘാസുകൾക്കുപുറമെ പരസ്യലേലവും നടത്തുന്നതാണ് . ദർഘാസിലോ/ലേലത്തിലോ ഏതിലാണ് ഏറാവും കൂടിയ തുക വാഗ്ദാനം ചെയ്യ പ്പെടുന്നത്' ആ തുകയ്ക്ക ' പ്രസ്തുത ആളുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറെറടുക്കുന്ന തീയതിമുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി , ദർഘാസ്"ലേലത്തിൽ പങ്കെടുക്കുന്നവർ 25,000 രൂപ നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കിലോ ഒടുക്കി കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റാമ്പ ഒപ്പിട്ട രസീതുകൾ ദർഘാസിനോടൊപ്പം ലേലത്തിനു മുമ്പായി സമർപ്പിക്കേണ്ടതാണ് , നിരതദ്രവ്യം പണമായ സ്വീകരിക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ് . ലേഖത്തിൽ ഹാർബർ എഞ്ചിനീയറിംഗ് പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫാറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേണ്ടതാണ് . ഒരേ വ്യക്തിതന്നെ ദർഘാസിലും ലേല ത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ രണ്ട് ഫാറം വാങ്ങേ ണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക 25,000 രൂപയുടെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ടു ഫാറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേണ്ടതുമാണ് ദർഘാസ് / ലേലപ്പരസ്യം
34-3909/2007/
2007. 12 .
കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പോമ്പാൽ മത്സ്യബന്ധന തുറമുഖത്ത് ഒരുവർഷത്തേക്ക 05010 കളക്ഷൻ , വാർ , ലാൻറിംഗ ' , ബർത്തിംഗ് എന്നിവ പിരിക്കുന്ന ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങ കോഴിക്കോട് ഹാർബർ എഞ്ചിന്എഞ്ചിനീയറിംഗ്ഗ് ഡിവിഷൻഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള കാര്യാലയത്തിൽനിന്നും 1-12-2007 മുതൽ ദർഘാസ് സമർപ്പിക്കേണ്ടദിവസം ഉച്ചയ്ക്ക് 12 മണ്ടിവരരെ ദർഘാസ് പ്രമാണത്തിന്റെ വില ഒരാക്കുമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നയാൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാണ്ടതാണ് . സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കി മാത്രമേ ദർഘാസ് ഫാറം നൽകുകയുള്ളു . നിശ്ചിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നിശ്ചിത നിരത ദ്രവ്യം ഉളളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക ഉമ്പേടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്ന തല്ല . മേൽ അവകാശത്തിനായി പരസ്യലേലം ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ കുടാന്ന്. വേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ഒരു മണിക്കുമുൻപ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ് . പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . പ്രസ്തുത രസീത് നിശ്ചിത സമയത്തിനുമുൻപ് വാങ്ങാത്തവരെ ലേല ല ത്തിൽ പങ്കെടുപ്പിക്കുന്നതല്ല . ഈ ലേല ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല ഒരു ദർഘാസ് നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയ മായിരിക്കും .
പ്രവൃത്തിയുടെ نده ചോമ്പാൽ മൽസ്യ തുറമുഖത്തുനിന്നും ഒരു വർഷ ഗേററ് കളക്ഷൻ , വാർഫേജ ലാൻറിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്ന തിനുള്ള അവകാശം .
അടങ്കൽ തുക 4,92,000 .
25,000تمر
ദർഘാസ് പ്രമാണത്തിന്റെം വില രൂപ 700+ 12.50% വാറ" .
ദർഘാസ് സമർപ്പിക്കുന്നതിനുള്ള തീയതിയും സമയവും 5-12-2007, 3 മണി .
ലേലത്തീയതിയും സമയവും 3 മണി . 6-12-2007,
ഗ്യാരണ്ടിയോ/സോൾവൻസിയോ സമർപ്പിക്കേണ്ടതാണ് . ശേഷിക്കുന്ന ലേലം /ക്വട്ടേഷൻ തുക രണ്ടു തുല്യഗ ക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്ന തിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും ക്കേണ്ടതാണ് . അടയ്ക്കുന്നതിൽ امواله വരുത്തുന്നപക്ഷം 18 % നിരക്കിൽ പിഴ പലിശ ഇടാ ന്നതാണ് . മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനു ശേഷം ബാക്കിയുള്ള തുകയ്ക്ക്ം തുല്യമായ ബങ്ക ഗ്യാരണ്ടി സോൾവെൻസി എന്നിവ അവകാശം ഏറെറടുത്ത ആ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ഗ്യാരണ്ടി സോൾവൻസി സർട്ടിഫിക്കാം" നൽകുന്നതാണ് .
നടത്തുന്ന സ്ഥലം പുതിയാപ്പ മത്സ്യ ബന്ധന തുറമുഖ പരിസരം .
()
ഏകസിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ കോഴിക്കോട് .
എഞ്ചിനീയർ , ലേലം/ക്വട്ടേഷൻ ഉറപ്പിച്ചുകിട്ടുന്ന ആൾ ലേലം ക്വട്ടേഷൻ തുകയുടെ പകുതി ഒപ്പുവയ്ക്കേണ്ടതാണ് . അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്ക് ( ബീഡ് സെക്യൂരിറ്റി കഴിച്ചുള്ളത് ) ബാങ്ക്