Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday ap 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 27th November 2007
2007 നവംബർ 27
No.
47
നമ്പർ 6th Agrahayana 1929
1929 അഗ്രഹായനം 6
PART III
Police Department
NOTIFICATION
13th November 2007 .
No: T4/29387/2007.
The following is the Select List of Senior Grade Assistants fit for promotion as Senior Superintendent in the Special Branch CID for the year 2006 (for the Vacancies in 2007) preparedby the DPC (Lower) held on 21-8-2007 which was approved by the Government videGovernment Letter No. 65549 /H2 /07/Home dated 26-10-2007.
SELECT LISTOF SENIOR GRADEASSUTANTS FOR THE YEAR-2006 (for the vacancies in 2007)
1. Smt. B. Vijaya Kumari
2. Sri K. Devadasın
RAMAN SRIVASTAVA,
Director General of Police and Consenar , Departmental Promotion Committee( Lower).
PoliceHeadquarters , Thiruvananthapuram.
ലേലപ്പരസ്യം
5-3780/2007/ ,. ০৫ .
2007 ass 30.
കോഴിക്കോട വിജിലൻസ പോലീസ് ആൻറ് ആൻറി സൂപ്രണ്ടിൻറ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള താഴെ പറയുന്ന സർക്കാർ വാഹനം 2007 നവംബർ മാസം 30-ാം തീയതി കാലത്ത് 11 മണിക്ക് മേപ്പടി കാര്യാലയ ത്തിന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യു വാഹനത്തിന്റെ വിവരം - ๑๑.. 010 4559-1991 อก
നിരതദ്രവ്യം -2 300 രൂപ
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പ് വാഹനത്തിന് കാണിച്ച പ്രകാരം നിരതദ്രവ്യം കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കാപ്ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അടച്ചു രസീതി വാങ്ങേണ്ടതാണ് .
കുക്കാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കു അവരിൽ നിന്നും ചുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ 29-11-2007 വൈകീട്ട് അഞ്ചഅഞ്ച് മണി വരെ ഉത്താമേഖലാ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്' . ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞനിരക്കിൽ ഏറവെങ്കിലും moti S. വന്ന സംഖ്യ ആ ഉത്തരവാദിയാകുന്നതും ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർലേല ത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതല്ല.
--- ലേലവസ്തു ലേലത്തിനു മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ വൈകു ന്നേരം 4 മണി വരെ ഉത്തമേഖലാ ๑๓๐๕๑๑๐s വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ പോലീസ് സൂപ്രണ്ടിൻറെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതുമാണ് .
യാതൊരു കാരണവും കാണിക്കാതെ ലേലം മാററി വയ്ക്കാനുള്ള അവകാശം ഉത്തരമേഖലാ കോഴിക്കോട് വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കും .
ദേശസാരികുത ബാങ്കിൽ നിന്നും കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ടിൻെറ പേരിൽ വാങ്ങിയ ഡി , ഡി , അടക്കം ചെയ്യേണ്ടതാണ് , ദർഘാസ് അടക്കം ചെയ്ത കവറിൻറ കെ. എൽ . (01 ഡി 4359 ലേലത്തിൽ വാങ്ങുവാനുള്ള ദർഘാസ് എന്ന് വ്യക്‌തമായി രേഖപ്പെടുത്തേണ്ടതാണ് . ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു ന്നതും ലേലത്തിന്റെയോ ദർഘാസിൻറയോ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ് . ലേലം ഉറപ്പിക്കപ്പെട്ട ആൾ ഉടൻതന്നെ ലേലമർഘാസ് തുക യുടെ പകുതി സംഖ്യ ( നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുവച്ച് തന്നെ ' അടയ്ക്കേണ്ടതും സംഖ്യ (മുഴുവൻ തുകയ്ക്കുള്ള നികുതി അടക്കം) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് പ്പററി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ ലേല വസ്തു നീക്കം ചെയ്യേണ്ടതുമാണ് .
വിജിലൻസ് ആൻറ്
നിബന്‌ധനകൾ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മാണ് . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന
ആൻറി കറപ്ഷൻ ബ്യൂറോ, ഉത്തരമേഖലാ, കോഴിക്കോട് , (খ)
പോലീസ് സൂപ്രണ്ട് .