Servants of Knowledge
Kerala Gazette · Government of Kerala

Tender notices -Pre - qualification Notice -Short tender notices

Published 27 November 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-27.part3_pwd
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

KERALA GAZETTE

Reg. No. , KL/TV/C / 12/2006-2008

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol. LII

THIRUVANANTHAPURAM, TUESDAY

വാല്യം 52 J

തിരുവനന്തപുരം , ചൊവ്വ

No. 27th November 2007 2007 നവംബർ 27

47

നമ്പർ 6th Agrahayana 1929 1929 അഗ്രഹായനം 6

PART III

TENDER NOTICE

No. DB1-1640/2007.

26th October 2007.

The tenders are invited for the following works onbehalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender should be attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt of tender.

Tender No. and Name of work- 24/ SESC/ 2007-08- Widening the Carriage way of Kariavattom Thrippadapuram road- Technopark Campus 0/00 to 1/023 .

Estimate Amount Rs . 25 Lakhs ,

E. M. D. Rs . 50,000.

Cost of tender form -Rs . 1,000 + S . T. Last date and time of issue of tender schedule- 30-11-2007 upto 3 p . m.

Last date and time of receipt of tender 5-12-2007 upto 4 p . m .

Classification of Contractors-' A' & ' B ' Class .

Period of completion-6 months .

All the tender conditions in this Department are applicable to this tender also.

Public Works Department

ദക്ഷിണമേഖല കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽനിന്നും ദർഘാ സുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീതുകൂടെ സമർപ്പിക്കേ ണ്ടതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും- 24 / എസ് .ഇ.എസ് . സി . / 2007-08 -കാര്യവട്ടം - തൃപ്പാദപുരം റോഡ" -ടെക് നോപാർക്ക കാംപസ് കി . മീ . 0/00 മുതൽ 1/023 യുളള ക്യാരേജ പണികൾ , 22 പാതകൾ വീതി കൂട്ടൽ അടങ്കൽ തുക 25 ലക്ഷം രൂപ ,

നിരതദ്രവ്യം-50,000 രൂപ ,

ദർഘാസ് ഫാറത്തിൻറെ വില രൂപ 1,000 + വി . നി.

ദർഘാസ കൊടുക്കുന്ന അവസാന തീയതിയും സമയവും-30-11-2007, 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -5-12-2007 , 4 മണി ,

ദർഘാസ തുറക്കുന്ന തീയതിയും സമയവും- 5-12-2007, 4.30 ๑๓.

[PART III

KERALA GAZETTE

640

കാലാവധി.

പ്രവൃത്തി ചെയ്തുതീർക്കേണ്ട 6 മാസം .

മുതൽ 4 മാസംവരെ ആയിരിക്കും . മുദ്രവച്ച ദർഘാ സുകൾ നിർദിഷ് തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

കരാറുകാരുടെ തരംതിരിവ്- 'എ ' & 'ബി ' ക്ലാസ് .

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും മെഡിക്കൽ കോളേജ് കോട്ടയം നഴ്‌സിംഗ് കോളേജിൽ പരീക്ഷാഹാളിനും ആഡിറേറാറിയ ത്തിനും വേണ്ടി മൂന്നാമത്തെ നിലയുടെ നിർമ്മാണം-രൂപ 27,50,000 .

(Sd.) Superintending Engineer.

നിരതദ്രവ്യം രൂപ 50,000 .

Public Works (Roads and Bridges) South Circle, Thiruvananthapuram.

ദർഘാസ് പ്രമാണത്തിൻ്റ വില 1,000لمه +

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 7-12-2007 വൈകുന്നേരം 4 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി TENDER NOTICE

9 മാസം .

[35 /SEBSC /07-08 ]

കരാറുകാരുടെ തരംതിരിവ് 'എ ' ആൻറ് 'ബി' ക്ലാസ് .

5th November 2007 .

No.BSC- 1 /2007-08 /DBGL.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ -ബിൽഡിംഗ്‌സ് ഡിവിഷൻ , കോട്ടയം .

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരുമണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച് നിലവി ലുളള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

Competitive tenders in sealed covers superscribing the name of work are invited for and on behalf ofthe Governor of Kerala by the undersigned from the Registered Contractors of Kerala PWD/ Irrigation Department Class 'A' & ' B ' Category for the following work so as to reach this office before the date specified . Tenders will be opened at 4.30 p . m. on the date specified by the undersigned or other authorised officers . on or

Office of the Superintending

(Sd.)

Superintending Engineer.

Engineer Buildings & Local Works (South Circle) ,

Thiruvananthapuram .

Sealed tenders should be sent by post only SO as to reach the same within the prescribed date and time itself .

Phone: 0471 2327898

ദർഘാസ് പരസ്യം

Name of Work with PAC Construction of an Examination Hall-cum-Auditorium for College of Nursing Kottayam in 3rd floor of the existing Nursing College Building at Medical College , Kottayam- Rs . 27,50,000 ,

നമ്പർ ഡി.ബി , പൊതുവായത് / 2000 / ഇ.ഇ .

2007 നവംബർ 12 .

E.M.D. Rs . 50,000 .

Cost of tender form- Rs . 1,000 + S . T.

Last date and time of receipt of tender- 7-12-2007 upto 4 p . m .

Period of completion- 9 months .

Class of contractors- 'A' & 'B' Class .

Name ofDivision-Buildings Division , Kottayam .

കേര ള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് ( കെട്ടിട വിഭാഗം ) , ആലപ്പുഴ എഎക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , താഴെപ്പറയുന്ന പ്രവൃത്തിക്ക് 5-12-2007 വൈകുന്നേരം 4 മണിവരെ ദർഘാസ ക്ഷണിച്ചു കൊളളുന്നു . അന്നേദിവസം വൈകുന്നേരം 4.30 - ന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സി ക്യൂട്ടീവ് പ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ് എഞ്ചിനീയറോ അദ്ദേഹം അധികാര

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -6 / ഇ / 2007-08 -ആലപ്പുഴ ററി ഡി . മെഡിക്കൽ കോളേജിലെ എക്സാമിനേഷൻ ഹാളിൻറെ വികസന പ്രവൃത്തികൾ ~ 7,50,000

നിരതദ്രവ്യം രൂപ 18,750 .

Tender documents and other particulars can be obtained from this office upto 1 p. m . one day before the tender date on application in writing and on payments of cost (not refundable) either in cash or by money order . Only postal tenders will be entertained and late tenders will be rejected. All other conditions the same as those current are in Kerala Public Works Department .

ദർഘാസ് പ്രമാണത്തിൻ്റെ വില -രൂപ 700 + എസ് , ററി .

നിർമ്മാണ കാലാവധി -2 മാസം .

കരാറുകാരുടെ യോഗ്യത-എ, ബി , സി .

പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് .

( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , (ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ്) തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസിൻറ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം PUBLIC WORKS DEPARTMENT

27th Nov. 2007]

ദർഘാസ് പരസ്യം

[12/ 02/2007-08 ]

2007 നവംബർ 2 .

നമ്പർ ഡി ,ബി . 534/2005 .

கேல ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സബ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പ്രവൃത്തി 4-12-2007-ാം തീയതി പൈകുന്നേരം നാല് മണിവരെ അംഗീകത കരാറുകാരിൽ നിന്നും ദർഘാ സുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

നിരത രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

പുനർ ദർഘാസ്

1

വെളളൂർ - ടോയ്ലററ് , സെപ്‌ടിക് 80 / എഇ / 2007-08 അററകുററപ്പണികൾ ഡയറാ - ടാങ്ക് ഇവ നിർമ്മിക്കുക م ໙ 3,00,000

7,500 2 83/ 02 /2007-08-51 SI SE (പ്രസ് , വാഴൂർ, പ്രിൻറിംഗ് ഏർപ്പെടുത്തുക . ബ്ലോക്കിൽ കൂടുതൽ സൗകര്യങ്ങൾ

3,750 1,50,000م

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ വി.നി.

പ്രവൃത്തി ചെയ്തു‌ തീർക്കേണ്ട കാലാവധി- 3 ໐໙ .

ദർഘാസ് പ്രമാണങ്ങളും മറ്റുവിശദവിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ (പ്രവൃത്തി ദിവസ ങ്ങളിലും ദർഘാസ് ദിവസം 1 മണി വരെയും ലഭിക്കു ന്നതാണ് . ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്ന താണ് .

( ഒപ്പ് ) കെട്ടിട വിഭാഗം , സബ് ഡിവിഷൻ ,

അസിസ്ററൻറ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി .ബി . / 360 / 96 .

2007 നവംബർ 12 . കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ , ( നിരത്തുകൾ ഉപവിഭാഗം) , വൈക്കം താഴെപ്പറയുന്ന പ്രവൃത്തികൾക്ക മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ഓരോ പ്രവൃത്തിക്കും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ദർഘാസുകൾ അദ്‌ദേഹത്തിൻറെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3)

പുനർ ദർഘാസ്

1

75,000 32/ 10/2007-08-10 3 , 2007-08 ഓട നിർമ്മാണം - വി.ററി . റോഡ് കി . മീ . 0/00 മുതൽ 0/100 - 3,00,000

(1)

(2)

(3) 2

75,000 33/ 02/2007-08 รา കുറുപ്പുംന്തറ- കളമ്പുകാട് റോഡ് കി . മീ . 0/00 മുതൽ 2/00 വരെ ₪ 3,00,000

ദർഘാസ് ഫോറത്തിന്റെ വില- രൂപ 400+ വാററ് .

ദർഘാസ് ലഭിക്കുന്ന തീയതിയും സമയവും-6-12-2007 , ഉച്ചയ്ക്ക് 1 മണി . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 6-12-2007 , വൈകുന്നേരം 4 മണി .

രജിസ്ട്രേഷൻ സ്വഭാവം- കരാറുകാരൻറെ 'എ' മുതൽ ' ഡി ' വരെ .

കാലാവധി 3 മാസം ,

പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്‌ധിച്ച എല്ലാ വ്യവസ്ഥ‌കളും ഇതിനും ബാധക മായിരിക്കും .

( )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

നമ്പർ ഡി ,ബി , ററി , എൻ , 88 / 1997-98 .

2007 നവംബർ 6 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ " എഞ്ചിനീയർ , നിരത്തു ഉപവിഭാഗം , ഇടുക്കി താഴെ പറയുന്ന ജോലികൾക്ക് ദർഘാസുകൾ 29-11-2007 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊള്ളുന്നു .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

3,750 1 78/ 2 /2007-08 പീരുമേട് - ദേവികുളം റോഡിൽ കി . മീ . 21 /400 - ൽ സംരക്ഷണ ഭിത്തി നിർമ്മാണം ( ബാലൻസ് ജോലി )- 1,50,000م

2 79/ 02/2007-08 7.00 ചെമ്പളം റോഡിൽ ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ ബിററ് ചെയ്യൽ . രൂപ 3,00,000

7,500

7,500 3 80/ 02 /2007-08 ഇടുക്കി- നേര്യമംഗലം റോഡിൽ കി.മീ. 43/000 മുതൽ 49/320 വരെ അടിയന്തിര ടാർപാച്ചു വർക്കുകൾ- 3,00,000م

പ്രവൃത്തി തീർക്കേണ്ട കാലാവധി- മൂന്നു മാസം .

കരാറുകാരനുവേണ്ട യോഗ്യത -എ , ബി , സി .

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . ബാധകമായിരിക്കും .

( )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇടുക്കി .

KERALA GAZETTE

642

ദർഘാസ് പരസ്യം

നമ്പർ ഡി , ബി , ററി , 7 /2007-08 .

2007 നവംബർ 13 .

கேல 4 ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങൾ വിഭാഗം) , മട്ടാഞ്ചേരി അസി സ്ററൻറ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന നിശ്ചിതപിത യോഗ്യതയ്ക്ക രജിസ്ററർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാന ദർഘാസുക 29-11-2007, സീൽ வெறு ക്ഷണിച്ചുകൊളളുന്നു . കവറിന്റെ പുറത്ത് പ്രവൃത്തി യുടെ പേരും കരാറുകാരൻറെ പേരും വിലാസവും വ്യക്ത മായി എഴുതേണ്ടതാണ് . അന്നേദിവസം വൈകുന്നേരം 4.30 -ന് അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചി നീയർ ഫാജരായ ദർഘാസുകൾ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ റക്കുന്നതാണ് . മേൽപ്പറഞ്ഞ സമയപരിധിക്കുളളിൽിൽ ദർഘാസുകൾദർഘാസുകൾ ഈ ഓഫീസിൽ തപാൽവഴിയും സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 17/ 02/2007-08 - ഫോർട്ട് കൊച്ചി റെസ്ററ ഹൗസിനോടനുബന്ധിച്ചുള്ള പുതിയ കെട്ടിടത്തിന" ഫർണിച്ചറും കർട്ടനും ഉപയോഗിക്കുന്നത് സംബന്ധിച്ച് 3,00,000م .

നിരതദ്രവ്യം രൂപ 7,500 .

ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 400 + വി . നി .

കരാറുകാരൻ യോഗ്യത -എ , ബി , സി , ഡി , പ്രവൃത്തി തീർക്കുവാനുളള കാലാവധി ഒരു മാസം .

മണിവരെയു ദർഘാസ" ഫോറങ്ങളും മററു വിശദവിവരങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 (ഒരു ) മണിവരെയും നിശ്ച‌ിത യോഗ്യത യുള്ള അംഗീകൃത കരാറുകാരുടെ രേഖാമൂലമുളള അപേക്ഷയും അതിന്റെ വില രൊക്കമായോ ഓർഡറായോ അടച്ചാൽ നൽകുന്നതാണ് . ദർഘാസ് ഫാറത്തിന്റെ വില ഒരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുളളതല്ല . അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അധികാരപ്പെടുത്തിയതും ആവശ്യമായ പതിച്ചതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച് നടപ്പാക്കിയി ട്ടുളള ദർഘാസുകളെ സംബന്‌ധിച്ച മററു നിബന്ധന കളെല്ലാം ഇതിനും ബാധകമായിരിക്കും .

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , മട്ടാഞ്ചേരി .

PRE - QUALIFICATION TENDER NOTICE

31st October 2007 .

No. DMK- 3472/2006 .

of Tender for pre -qualification and execution the following works are invited from financially sound and well experienced Registered 'A' Class Contractors / Firms of Kerala Public Works Department who have successfully completedat least one similar work costing more than 40% ( forty percentage ) of the estimate P. A. C. of work during the last five years . The application for tender schedulehedule should be supported by certificate of prior experience in work obtained from agreement authority and tender schedule will be issued only to those who satisfy this condition. Tenders should be submitted so as to reach the undersigned on or before 12-12-2007 by Registered post . The pre- qualification details willbe opened on 12-12-2007 at4.30 p. m. The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms) No. 135/97/Co-op . dated 13-11-1997 .

Tender Number- P.Q. 7 /SECCA/2007-08 .

Name of work P. W. D. Roads Division Muvattupuzha Budget work 2006-07- Improvements to Neriamangalam Palamattom Road Km . 4/00 to 11/00.

E. M. D. Rs . 50,000 .

Estimate P. A. C.-Rs. 115 lakhs .

Briefdescription of work-Earth work , Culvert, drain, retaining walls , two layer Metalling and chipping carpet .

Cost of tender documents-Rs . 4,000+VAT.

Date and time of sale of tender documents - 3-12-2007 to 5-12-2007 upto 4 p . m. Time of completion-18 months .

All conditions prevailing in this Department regarding tenders for pre-qualification are applicable to this tender also . Further details if required can be had from this office during working hours .

ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സാമ്പ ത്തികശേഷിയുള്ളവരും എസ്ററിമേറ് തുകയുടെ നാൽപ്പത് ശതമാനത്തശതമാനത്തിൽ കകുറയാത്ത സമാനമായ ഒരാ പ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തു കരമായി ചെയ്തുതീർത്തിട്ടുള്ളവരുമായ പൊതു മരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ ' എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്‌ഥാപനങ്ങൾ എന്നിവ രിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊളളുന്നു , ദർഘാസിനുള്ള അപേക്ഷയോടൊപ്പം കരാർ അധികാരിയിൽ നിന്നും വാങ്ങിയിട്ടുള്ള മുൻയോഗ്യതാ സർട്ടിഫിക്കററ് വയ്‌ക്കേണ്ടതും ഈ വ്യവസ്‌ഥ തൃപ്തി കരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്നതുമാണ് . പൂരിപ്പിച്ച ദർഘാസുകൾ 12-12-2007, 4 മണിക്ക് മുമ്പായി രജിസ്ററർ ചെയ്ത് തപാലിൽ ലഭിക്കത്തക്കവണ്ണം അയച്ചിരിക്കേണ്ടതുമാണ് . മുൻ യോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസുകൾ 12-12-2007 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാസിൽ പങ്കെടു ക്കുന്ന ലേബർ കോൺട്രാക്ട് സൊസൈാറികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി . ഒ . (എം . എസ് . ) 135 /97 / കോ - ഓപ്പറേറ്റീവ് , തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുളള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറും നിലവിലുള്ള വർക്കുകളെ സം ബന് ധി ച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

27th Nov. 2007]

ദർഘാസ് നമ്പർ -പി , ക്യു. 7 / എസ് . ഇ . സി . ../2007-08 .

റോഡ്‌സ് ഡിവിഷൻ , ഭൂവാറ്റുപുഴ

ബഡ്ജററ്വർക്ക് പ്രവൃത്തിയുടെ 2006-07- നേരിയമംഗലം പാലമറാം റോഡിൽ കി . മീ . 4/000 മുതൽ 11/000 പുനരുദ്‌ധാരണ വേലകൾ- வலை ഉദ്ദേശ അടങ്കൽ തുക രൂപ 115 ലക്ഷം .

പണിയുടെ വിവരം - റോഡ ' വീതികൂട്ടൽ , ടാറിംഗ പണികൾ, ഉപരിതലം ബലപ്പെടുത്തൽ , കലുങ്ക് നിർമ്മാണം , കാന നിർമ്മാണം മുതലായവ .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോറത്തിന്റെ വില ~ 4,000 + ദർഘാസ് ഫോറത്തിൻറെ വിൽപ്പന തീയതിയും 3-12-2007 0 5-12-2007, സമയവും 4 മണിവരെ.

പ്രവൃത്തി 18 ໐໙.. ചെയ്തുതീർക്കേണ്ട കാലാവധി .

മുൻയോഗ്യതാ നിർണ്ണയ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാ വുന്നതാണ് .

(Sd.) Aluva.

Superintending Engineer. (For and on behalf of the Governor of Kerala) ലഘു ദർഘാസ് പരസ്യം

(1)

നമ്പർ ഡി . എം . കെ . -2552/2004 . 2007 ഒക്ടോബർ 29 .

കേരള ഗവർണ്ണർക്കു വേണ്ടി തപാലിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും വകുപ്പ് ) , മദ്ധ്യമേഖല , ആലുവ താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റോർഡ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന வேணுர் കോൺട്രാക്ററ് സൊസൈററികൾ SE. ഉത്തരവ് നമ്പർ ജി.ഒ. (എം . എസ് . ) നമ്പർ 135 / 97 / കോ- ഓപ്പറേഷൻ , തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുളള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

റോഡ്സ് ഡിവിഷൻ , മൂവാറ്റുപുഴ ദർഘാസ് നമ്പർ 2007-08 . 47 / എസ് . ഇ . സി . സി.എ. / പവൃത്തിയുടെ പേര്-ബഡ്ജററ് വർക്ക് 2007-08 - കുറുപ്പുംപടി -കൂട്ടിക്കൽ റോഡിൽ 1. ๑ 7/240 14/000 പുനരുദ്‌ധാരണ വേലകളും ചീനിക്കുഴി പാലത്തിൻറെ പുനർ നിർമ്മാണവും

PUBLIC WORKS DEPARTMENT

അടങ്കൽ തുക രൂപ 97.50 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫാറത്തിൻ്റെ വില- 2 2,000+ വാറ് 4% .

ദർഘാസ് സമയവും വിതരണം 4 മണിവരെ . ചെയ്യുന്ന തീയതിയും 27-11-2007 0 29-11-2007, ദർഘാസുക സ്വീകരിക്കുന്ന തീയതിയും സമയവും-4-12-2007 , 4 മണി വരെ .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 4-12-2007, 4.30 ๑๓ .

നിർമ്മാണ കാലാവധി -18 മാസം .

കരാറുകാരൻറെ യോഗ്യത - 'എ ' ക്ലാസ് .

ദർഘാസകളെ സംബന്ധിച്ചുളള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

(2)

2007 ഒക്ടോബർ 29 .

നമ്പർ ഡി.ടി.3-1108 /2007 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും വിഭാഗം) , മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റോർഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്‌ററ് സൊസൈററികൾ ഗവൺമെൻറ് പ്രകാരം ഉത്തരവ് ജി. ഒ. (എം . എസ് . ) നമ്പർ 135/97/ കോ- ഓപ്പറേഷൻ തീയതി 13-11-1997 ( 20) നിഷ്കർഷിക്കുന്ന യോഗ്യത സംബന്ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെരജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവി ലുള്ള വർക്കുകളെ സംബന്‌ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

റോഡ്സ് ഡിവിഷൻ , തൃശ്ശൂർ

ദർഘാസ് നമ്പർ 2007-08. 46 /എസ്.ഇ.സി.സി.എ. / പ്രവൃത്തിയുടെ പേര്-ബഡ്ജററ് വർക്ക് 2006-07- തൂശ്‌ശൂർ ജില്ലയിൽ കുറുമാലി ബണ്ട്- നെടുംപാൾ തോട്ടിപ്പാൾ മുളങ്ക് പുനരുദ്‌ധാരണം . റോഡിൻറ അടങ്കൽ തുക -രൂപ 57.50 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫാറത്തിൻറെ വില - രൂപ 2,000 + 4% ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 26-11-2007 മുതൽ 28-11-2007, 4 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും 5-12-2007 , 4 മണിവരെ .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും... 5-12-2007, 4.30

പ്രവൃത്തി തീർക്കേണ്ട കാലാവധി 12 മാസം .

കരാറുകാരൻ്റെ യോഗ്യത 'എ' ക്ലാസ് .

ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . കൂടുതൽവിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

644

(3)

നമ്പർ ടി . കെ. എൻ . - 1561 (2007 .

2007 നവംബർ 6 .

കേരള പങ്കെടുക്കുന്ന ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതു coa വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ് റേറർഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ ലേബർ കോൺട്രാക് ററ് സൊസൈറ്റികൾ ഗവൺമെന്റ് ഉത്തരവ് നമ്പർ 1.6. ( ..) 135/97/ കോ- ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്ക്കർ ഷിക്കുന്ന യോഗ്യതയെ സംബന്ധ്‌ധിച്ചുള്ള ജോയിന്റ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുള്ള വർക്കു കളെ സംബന് ധിച്ചുള്ള അസിസ്‌ററൻറ് രജിസ്‌ട്രാറുടെ സർട്ടിഫിക്കാറും ദർഘാസിനോടൊപ്പം താണ് . ഹാജരാക്കേണ്ട റോഡ്‌സ് ഡിവിഷൻ , തൃശ്ശൂർ ദർഘാസ് നമ്പർ 52 / എസ്‌.ഇ . സി . സി . എ . !

2007-08

പ്രവൃത്തിയുടെ പേര് 2006-07 ബഡ്ജററ് വർക്ക അഴിക്കോട് - പചാമക്കാല റോഡ " കി . മീ . 0,000 മുതൽ 5/000 വരെയുളള ത്തിൻറെ പുനരുദ്‌ധാരണ വേലകൾ.

അടങ്കൽ തുക രൂപ 50 ലക്ഷം.

നിരതദ്രവ്യം 50,000 രൂപ ,

ദർഘാസ് ഫാറത്തിൻറെ വില- രൂപ 1,000 + 4% വാറ് .

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും 3-12-2007 15 5-12-2007, 4 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും 12-12-2007 , 4 മണിവരെ .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 12-12-2007, 4.30 .

കരാറുകാരൻറെ യോഗ്യത- 'എ , ബി ' ക്ളാസ് , നിർമ്മാണ കാലാവധി 12 മാസം .

ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധ‌ന കളും ഇതിനും ബാധകമായിരിക്കും . വിവരങ്ങൾ ഈ ഓഫീസിൽ നിന്നും ദിവസങ്ങളിൽ അറിയാവുന്നതാണ് . കൂടുതൽ

(2 )

സൂപ്രണ്ടിംഗ് എഞ്ചിനീയർ , ആലുവ .

ദർഘാസ് പരസ്യം

[ നമ്പർ 9]

നമ്പർ DBT - 403 / 2007 .

2007 ໙໙໖ 9 .

الوالله dbo ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് സബ് ആലുവ താഴെപ്പറയുന്ന പ്രവൃത്തിക്ക 5-12-2007 വൈകുന്നേരം 4 മണിവരെ നിശ്ച‌ിത യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവ മുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു

KERALA GAZETTE

കൊളളുന്നു . അന്നേദിവസം വൈകുന്നേരം 4.30 -ന് അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറുദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ കരിയാട്- തുകയും 175 / എഇഇ /2007-08 മറയൂർ റോഡിൽ പെട്രോളിയം നിർമ്മിക്കുന്ന 0.16( 5000 പമ്പിനുമുന്നിൽ കാന നിർമ്മാണവും അനുബന്ധ് ജോലി കളും-രൂപ 2,08,000 .

നിരതദ്രവ്യം രൂപ 5,200 .

ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 400 --വാറ് .

പ്രവൃത്തി തീർക്കേണ്ട കാലാവധി 1 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും അസിസ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ദർഘാസം മണിവരെ പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണ ത്തിൻറെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കി പ്രമാണങ്ങൾ ലഭിക്കുന്നതല്ല . ദർഘാസ് പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാർക്കു മാത്രം ലഭിക്കുന്നതുംിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്ക പ്പെടുന്നതായിരിക്കും . ദർഘാസുക ളോ ടൊ പ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ടതാണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ് .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

റോഡ‌സ് സബ്

ഡിവിഷൻ ആഫീസ് ,

അസിസ്ററൻറ് എക്സിക്യൂട്ടീവ്

എഞ്ചിനീയർ .

ദർഘാസ് പരസ്യം

2007 നവംബർ 7 .

നമ്പർ ഡി4.ടി , എൻ , 6 / 2007-08 .

കേരള ഗവർണ്ണർക്കുവേണ്ടി ചിറ്റൂർ - പുതുനഗരം കെട്ടിട വിഭാഗം സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്ര ത്തികൾക്ക് 5-12-2007-ാം തീയതി വൈകുന്നേരം 4 മണി വരെ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥ‌രോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . അസിസ്ററൻറ് 27th Nov. 2007]

പ്രവൃത്തിയുടെ പേരും

கம் നമ്പർ

ഏകദേശ അടങ്കൽ തുകയും

നിരത രൂപ

7,500 1 കുഴൽമന്ദം ഐ.ടി.ഐ. -ലെ ബ്ലോക്ക് നമ്പർ 1-08 പുറകുവശത്തെ സംരക്ഷണഭിത്തി നിർമ്മിക്കൽ . 1 3,00,000

2 ചിറ്റൂർ മുൻസിഫ് കോർട്ടിൻറെ തെക്കുവശത്തുളള ചുററുമതി ലിൻെറ പ്രത്യേക അററകുററ പണികൾ രൂപ 1,00,000 2,500 3 കുഴൽമന്ദം ഐ . ടി . ഐ . - ൽ റോഡ് നിർമ്മാണം- രൂപ 3,00,000 7,500 4 ചിററൂർ മുൻ സി ഫിൻറെ യും ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ്ട്രേററ ക്വാർട്ടേഴ്സി ൻറെയും വളപ്പിൽ പൊതുകിണർ കുഴിക്കൽ രൂപ 1,00,000 2,500 5 കുഴൽമന്ദം ഐ . ടി . ഐ . കെട്ടിട ത്തിൻറെ പ്രത്യേക അററകുററ പണികൾ രൂപ 2,75,000 6,900 ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 400 + വി . നീ .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി - ക്രമനമ്പർ 1 , 3 , 5 എന്നിവയ്ക്ക് 3 മാസം , ക്രമനമ്പർ 2 , 4 ഇവയ്ക്ക് 2 മാസം .

ദർഘാസ് സം ബ ന്‌ധി ച്ച് പൊതുമരാമത്ത " വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമാണ് . പ്രവൃത്തി ദിവസങ്ങളിൽ 109 ഓഫീസിൽനിന്നും കൂടുതൽ വിവരങ്ങ അറിയാവുന്നതാണ് .

(2 ) കെട്ടിട ഉപവിഭാഗം ,

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

ചിറ്റൂർ , പുതുനഗരം .

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി -ടി . എൻ . 11/2007 . 2007 നവംബർ 3 .

കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , പായുന്ന പ്രവൃത്തികൾക്ക് കോഴക്കോട് 12-12.2007 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് ഫോറങ്ങൾ 11-12-2007 ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതായിരിക്കും .

നിരതദ്രവ്യം നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) 1

1,750 കോഴിക്കോട് സിവിൽ സ്‌റേഷൻ 'ഡി ' ബ്ലോക്കിലെ വെള്ള ടാങ്കിന് മേൽക്കൂര നിർമ്മിക്കുന്ന പ്രവൃത്തി രൂപ 70,000

PUBLIC WORKS DEPARTMENT

(2)

(3) (1)

1,750 2 ഡി ആൻറ് ഡി 1 ബ്ലോക്കിലെ കേടുവന്ന സൺഷൈഡ് , സ്റ്റാബ് , ബീം എന്നിവ നന്നാക്കലും സൺ ഷൈഡ" ക്ലീൻ ചെയ്യുന്ന പ്രവൃത്തി കളും രൂപ 70,000

1,750 3 รา ബ്ലോക്കിലെ ടോയ്ലറ്റിന് അടിയന്തിര ജല വിതരണ സാനിറ്ററി പ്രവൃത്തികൾ 70,000له

4

1,750 ടി ഇ ആൻറ് ഇ ബ്ലോക്കിലെ കേടു വന്ന ബീം , സൺഷൈഡ് , സ്ലാബ് എന്നിവയ്ക്ക് റീ പ്ലാസ്‌ററർ പ്രവൃത്തിയും സൺഷൈഡ് ക്ലീൻ ചെയ്യുന്ന പ്രവൃത്തികളും- 70,000لميم

5 സ്പെഷ്യൽ തഹശീൽദാർ (എൽ.എ . ) -ടെ ആഫീസിന് ഭാഗം തിരിക്കുന്ന പ്രവൃത്തിയും കേടു വന്ന ജനൽ , വാതിൽ നന്നാക്കുന്ന പ്രവൃത്തികളും രൂപ 70,000 1,750 6 കോഴിക്കോട് ചേവായൂരിലെ എൻ . ജി . ഒ . ക്വാർട്ടേഴ്‌സ് സി 47 - ന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ രൂപ 70,000

1,750 7 കോഴിക്കോട് ചേവായൂരിലെ എൻ . ജി . ഒ . ക്വാർട്ടേഴ്‌സ് സി 13 -ന് 70,000م

1,750 8 കോഴിക്കോട് പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ആഫീസിന് ടി രൂപ 70,000 1,750 9 കോഴിക്കോട് ഗവൺമെൻറ് ജനറൽ ഹോസ്‌പിററൽ (ബീച്ച് ) -ലെ സൂപ്രണ്ടിൻറെ മുറിയിൽ കമ്പ്യൂട്ടർ ഇൻറർനെററ് തുടങ്ങിയവയ്ക്ക സുരക്ഷിതമുറി ഉണ്ടാക്കുന്ന

പ്രവൃത്തികൾ രൂപ 70,000

1,750

1,750 10 ടി വാർഡ് 15 -ൽ പ്രസവ വിഭാഗ ത്തിന് ഒരു അനുബന്ധമുറി ഉണ്ടാക്കുന്ന പ്രവൃത്തികൾ 10 70,000لمرم

11 ടി സി , എൻ . ആർ , ഓട്ടോക്ലേവ് റൂമിന് ഫ്ളോറിംഗ് ടൈൽസ് ஜேவ ഇടുന്ന പ്രവൃത്തികൾ രൂപ 70,000 1,750

1,750 12 കോഴിക്കോട് ബീച്ചിലെ 58 സ‌റോഷന് ടോയിലറ്റ് ഉണ്ടാ ക്കുന്ന പ്രവൃത്തിയും പ്രവൃത്തികളും - രൂപ് 70,000

13

1,750 കോഴിക്കോട് ( ബീച്ച്‌) -ലെ ഫയർ സ്‌റേഷനിലെ താഴത്തെ നില യിലും ഒന്നാം നിലയിലുമുള്ള ടോയ്ലറ്റിന് അടിയന്തിര പ്രവൃ ത്തികൾ- രൂപ 70,000

കോഴിക്കോട് ബീച്ച് ഹോസ്‌പിററൽ 14

1,750 തെക്കുവശത്തുള്ള ഡ്രയിനേജിന് അററകുററപ്പണികളും അനുബന്‌ധ ബാത്ത്റും പ്ലമ്പിങ്ങ് പണിയും 70,000

400+ ദർഘാസ' ഫോറത്തിൻ വില-രൂപ വി . നി .

646

KERALA GAZETTE

(1)

(2)

(3) പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 3-ന് 6 മാസം , ക്രമനമ്പർ 5 - ന" 2 മാസം , മററുള്ള വയ്ക്ക് 1 മാസം .

7,500

കണ്ണൂർ മട്ടന്നൂർ റോഡ് കി . മീ . 8/800-3 3,00,000نمرهای 2

3 ധർമ്മശാല- പറശ്ശിനിക്കടവ് ദർഘാസ് സംബന്‌ധിച്ച എല്ലാ നിബന്‌ധനകളും മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് ബാധകമായിരിക്കുന്ന താണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

റോഡ് കി . മീ . 1/600 മുതൽ 1/900 വരെ കോൺക്രീററ് ഓവു

5,000

ചാൽ നിർമ്മാണം - രൂപ 2,00,000

4 കൊളചേരി - ചെക്കിക്കുളം 400g。 കോഴിക്കോട്-20 .

( 1 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

1. 1. 1/500 8 1/700 വരെ ടി രൂപ 3,00,000

7,500

ദർഘാസ് ഫോറത്തിൻറെ വില- രൂപ 400+ വി . നി .

ദർഘാസ് പരസ്യം

] 1 , 5/51 08-9/2007اه [

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 5-12-2007 , 1 മണിവരെ .

2007 നവംബർ 5 .

നമ്പർ ഡി. 5.ടി.ഡി. / 2007-08 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 5-12-2007 , 4 മണിവരെ .

കരാറുകാരനുവേണ്ട അതിനുമുകളിലും . الله യോഗ്യത 'ഡി ' ക്ലാസും

പ്രവൃത്തിയുടെ കാലാവധി 3 മാസം .

കേരള ഗവർണ്ണർക്കുവേണ്ടി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് *സ് * വകുപ്പ റോഡ്‌സ് സബ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന 4.30 മണിക്ക് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതായിരിക്കും . ദിവസം

க നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

ദർഘാസ് ഫോറം സംബന്ധ‌ിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടാതെ യാതൊരു കാരണവശാലും കരാർ തുകയ്ക്ക് പലിശ നൽകുന്നതല്ല . കരാർ പണികളുടെ ബില്ലുകൾ നിർബന്ധമായും മുൻഗണനാചട്ടമനുസരിച്ചായിരിക്കും പാസ് സാക്കുന്നത് . കൂടുതൽ വിവരങ്ങൾ ഈ ഓഫീ സിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

(2)

(1)

(3)

2007-08 - ലെ പ്രത്യേക അടിയന്തിര അററകുററപ്പണികൾ

(2) 1

അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

റോഡ്സ് സബ് ഡിവിഷൻ , കണ്ണൂർ .

7,500

മയ്യിൽ -കാഞ്ഞിരോട് റോഡിൽ കി . മീ . 3/000 മുതൽ 3/200 വരെ 210360800 സംരക്ഷിക്കൽ 3,00,000م

ദർഘാസ് പരസ്യം

2007 ഒക്ടോബർ 25 .

നമ്പർ ഡി , 2-1122 /2006 .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കാസറഗോഡ് താഴെ പറയുന്ന പാലങ്ങളിൽ കൂടി കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നും 2008-09 സാമ്പത്തിക വർഷ ത്തിൽ ചുങ്കം പിരിക്കുവാനുള്ള അവകാശം , ലഭിക്കുന്നതിനുവേണ്ടി ദർഘാസുകൾ ക്ഷണികൊള്ളുന്നു .

(கத നമ്പർ

പരസ്യ നമ്പർ

പ്രവൃത്തി യുടെ കാലാവധി പേരും ദർഘാസ് നമ്പരും പ്രവൃത്തിയുടെ

നിരത ദ്രവ്യം രൂപ

കരാറു കാർക്ക வே യോഗ്യത

ദർഘാസ്

ഫോറത്തിൻറ

വില

രൂപ

ദർഘാസ് 60000 വിൽക്കുന്ന തീയതിയും സമയവും

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും

(3)

(8)

(1) (2)

(6)

(7)

(5)

(9)

(4)

1,350 400 + 200 °

1 13/2007-08

5-12-2007 3 മണിവരെ

4-124-12-2007 1 മണിവരെ

112/2007-08-21 ചാലിങ്കാൽ റോഡിലെ പാറക്കടവ്‌പാലം

ഡോ' യും അതിൽ ഉപരിയും

1-4-2008 മുതൽ 31-3-2009 PUBLIC WORKS DEPARTMENT

27th Nov. 2007 ]

(1) (2)

(3)

(4) (5) (6)

(7)

(8)

(9)

1-4-2008

5-12-2007

400+ 0000

2 14/2007-08 113/2007-08- എരിഞ്ഞിപ്പുഴ - കുറ്റിക്കോൽ റോഡിലെ എരിഞ്ഞിപ്പുഴ وتعمله

4,300 3 15/2007-08

കൊല്ലങ്കാന റോഡിലെ പട‌ല പാലം 114/ 2007-08- لله

800 150122300 4 16/2007-08 115/2007-08- ഏത്തടുക്ക - സൂളപടവ് റോഡിലെ നാരംപാടി

1,900 400+ 5 17/2007-08 116/2007-08-2 മുടിപ്പു റോഡില കഷ്ടിഗെ പാലം

300 15022 6 18/2007-08 117/ 2007-08 കനാർ പഞ്ചായത്തിലെ കൊട്ടോടി ولعله

700 7 19/2007-08

അച്ചാംതുരുത്തി റിവറിന് കുറുകെ എരഞ്ഞിക്കൽ 118 / 2007-08

600 8 20/ 2007-08 119/ 2007-08-2 ആദൂർ ๑๐๐ പളളങ്കോട് പാലം

400 + 20

2,600 9 21 /2007-08 120/ 2007-08- ബാദുർ റോഡിലെ അംഗടിമുഗർ പാലം

4-13-2007

അതിൽ 1 മണി വരെ 3 മണി വരെ മുതൽ 31-3-2009 വരെ

รา

รา รา

ธใ รา

รา 51

รา

ธา

รา

รใ

รา

รา

1,300 รา

10 22/ 2007-08

1,600 121 /2007-08 മധൂർ കോട്ടക്കണ്ണി റോഡിലെ മധൂർ പാലം

11 23/2007-08 122/2007-08- കുറുകെയുള മുക്കട പാലം

1,600 12 24/2007-08 123 /2007-08- ولعله

800 13 25 / 2007-08 124 /2007-08- ഉക്കനടുക്ക . എൽക്കാന - പളം റോഡിലെ എൽക്കാന പാലം

4,400 14 26 /2007-08

รา 125 /2007-08 -കാര്യങ്കോട് റിവറിന് കുറുകെയുള്ള അരയാക്കടവ് പാലം

1,300

รา

st

รา รา

s1

รา

s

s

รา

รา

ദർഘാസിനോടൊപ്പം അംഗീകൃത കരാറുകാരല്ലാത്തവർ 25,000 രൂപയുടെ സോൾവൻസി സർട്ടിഫിക്കററ് ഹാജരാക്കേണ്ടതാണ് .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാവിധ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്ന താണ് .

പൊതുമരാമത്ത് വകുപ്പ് ( നിരത്തുകൾ) വിഭാഗം , കാസറഗോഡ് .

( )

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 27 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-27.part3_pwd/. Archive identifier in.gazette.kerala_new.2007-11-27.part3_pwd.