Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 27 November 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-27.part3_store_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 47 dated 27th November 2007.

PART III

STORES PURCHASE

Agriculture Department

Collegiate Education Department

ലഘു ദർഘാസ് പരസ്യം

നമ്പർ എ-622/2007. 2007 നവംബർ 5.

പെരുവണ്ണാമൂഴി, കൂത്താളി ജില്ലാഫാമിലേക്ക് ഈ വർഷ ത്തേക്ക് ആവശ്യമായ 79 മീറ്റർ ക്യൂബ് പുഴമണൽ വിതരണം ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള നിബന്ധന ക ൾ ക്ക ് വ ി േ ധ യ മ ാ യ ി മ ു ്ര ദ വ ച്ച െ ട റ ു ക ൾ ക്ഷണിച്ചു കൊള്ളുന്നു.

നിബന്ധനകൾ

1. ടെർഫോറം 400 രൂപ (നികുതി പുറമെ) ഫാം ആഫീസിൽനിന്നും 3-12-2007-ന് വൈകിട്ട് 3.30 മണി വരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെർ 3,000 രൂപ നിരതദ്രവ്യത്തോടൊപ്പം സൂപ്ര്, ജില്ല കൃഷിത്തോട്ടം, കൂത്താളി, പി. ഒ., പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 4-12-2007-ന് ഉച്ചയ്ക്ക് 11 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്.

3. ടെ റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരുംതന്നെ 50 രൂപ മുദ്രപ്പത്രത്തിൽ ടെർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പുചെയ്ത് ഒപ്പിട്ട് പ ൂ ര ി പ്പ ി ച്ച െ ട റ ി െ ന ാ പ്പ ം സ മ ർ പ്പ ി േ ക്ക ത ാ ണ ് . എഗ്രിമെന്റ ് ഇല്ലാത്ത െ ട ർ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 4-12-2007-ന് കൃത്യം 11.30-ന് ടെറുകൾ അപ്പോൾ ഹാജരുള്ള ടെർകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ടെറിൽ ഏറ്റവും കുറഞ്ഞ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനുവിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെറിൽ ഒരു ഘനമീറ്റർ മണലിന് എത്ര രൂപ വരുമെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയി രിക്കണം.

6. സർക്കാരിന്റെ ടെർ വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെർ നടത്തുന്നതാണ്.

7. ടെർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്നതിനു മ ു ള്ള പ ൂ ർ ണ്ണ അ ധ ി ക ാ ര ം ഫ ാ ം സ ൂ ്ര പ ി ൽ നിക്ഷിപ്തമായിരിക്കും.

8. അംഗീകരിക്കപ്പെടുന്ന ടെർ നിരക്കിന് 31-3-2008 വരെ പ്രാബല്യമുായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി പി. ഒ. സ ൂ ്ര പ ് .

SHORT TENDER NOTICE

No. B3-787/2007. 6th November 2007.

Sealed competitive tenders are invited for the supply of Laboratory equipments and Chemicals to Government college, Attingal for year 2007-08 under the plan scheme for Rupees 1,50,000 (Rupees One Lakh and fifty Thousand only).

The tenders should be superscribed as "Tender for the supply of Lab equipments and Chemicals for the year 2007-08" and should be addressed to the Principal Government College, Attingal. The last date of receipt of tenders by the Principal is on or before 6-12-2007, 2 p. m. Late tenders will not be accepted. The tenders will be opened at 3 p. m. on 6-12-2007 in the presence of such tenderers or their authorised representatives who may be present at that time.

Intending tenderers can have tender forms on demand from the Principal, Government College, Attingal upto 2 p. m. on all working days on payment of Rupees 416 (including VAT). Duplicate tender forms, if required will be issued on payment of Rupees 208 (including VAT) per copy. The tender forms are not transferable. Those who are intending to obtain the tender forms by post should submit their request with a self-addressed and large envelope affixing postage stamp for Rupees 27. Money Order alone will be accepted towards the cost of tender forms. Sale of tender forms will be closed at 1 p. m. on 6-12-2007.

An agreement in Kerala Stamp Paper worth Rs. 50 is to be executed while submitting the tenders. EMD is required @ 1% of the total cost of the materials quoted in the tender and should be submitted by DD in favour of the Principal, Government College, Attingal. Further details if any required can be had from the College office from 10 a. m. to 5 p. m. on all working days.

2007-08 വർഷത്തിലേക്ക് ആറ്റിങ്ങൽ ഗവൺമെന്റ ് കോളേ ജിൽ ഒരു ലക്ഷത്തി അമ്പതിനായിരം (1,50,000) രൂപയിൽ അധികരിക്കാതെ ലബോറട്ടറി ഉപകരണങ്ങളും രാസപദാർ°ങ്ങളും സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രിൻസിപ്പൽ, ഗവൺമെന്റ ് കോളേജ്, ആറ്റിങ്ങൽ എന്ന വിലാസത്തിലയയ്ക്കേ ദർഘാസുകളടങ്ങിയ കവറിനുമുകളിൽ "ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജിൽ ലബോറട്ടറി ഉപകരണങ്ങളും രാസപദാർ°ങ്ങളും സപ്ലൈ ചെയ്യുന്നതിനുള്ള ദർഘാസ് 2007-08" എന്ന് രേഖപ്പെടുത്തിയിരിക്കേതാണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 6-12-2007, 2 മണി ആയിരിക്കും.

2 TENDER NOTICE

ദർഘാസുകൾ നൽകിയിട്ടുള്ളവരുടേയോ അവർ നിർദ്ദേശിച്ചിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ 6-12-2007 വൈകുന്നേരം 3 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.

No. MSP6-53041/05/DHS. 3rd November 2007.

Sealed Tenders are invited for the supply of the following equipments for the use of G. H. Pampady.

Sl. Tender No. and Quantity Cost of tender

No. Name of equipment Nos. form (Rs.)

Original Duplicate

ടെർ ഫോമുകളുടെ വിൽപ്പന 6-12-2007 ഉച്ചയ്ക്ക് ഒരു മണിവരെ ആയിരിക്കും. ടെർ ഫാറത്തിന്റെ വില രൂപ 416 ( ട ാ ക ് സ ു ൾ പ്പ െ ട ) . ത പ ാ ല ി ൽ േ വ വ ർ ര ൂ പ 4 1 6 . മണിയോർഡറായി മതിയായ സ്റ്റാമ്പോട്ടിച്ച 30×13 സെ. മീ. വലിപ്പത്തിലുള്ള കവർ സഹിതം പ്രിൻസിപ്പൽ ഗവൺമെന്റ ് കോളേജ്, ആറ്റിങ്ങൽ എന്ന വിലാസത്തിലയയ്ക്കേതാണ്. ഡ്യൂപ്ലിക്കേറ്റ് ടെർ ഫാറം ആവശ്യമുങ്കെിൽ 208 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. ടെർ ഫാറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ടെർ ഫാറത്തിന്റെ വിലയായി ചെക്ക്, ഡി. ഡി., സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ടെർ ഫാറത്തിനൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ കരാറും ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും (പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് എടുത്തത്) ഉള്ളടക്കം ചെയ്യേതാണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ കോളേജാഫീസിൽ നിന്നും ലഭിക്കുന്നതാണ്.

(Sd.) Principal.

Government College, Attingal.

1 52—Cabinet Instrument 3 169 113 2 53—Minor Operation Table 4 450 225 Hydraulic

3 54—Major Operation Table 4 450 225 Hydraulic

4 55—Dressing Trolly 5 169 113 5 56—Instrument Trolly (Semi 5 169 113 Circular)

6 57—Anesthesia Apparatus 4 169 113 7 58—Oxygen Cylinder 'C' Type 20 450 225 8 59—Oxygen Cylinder 'B' Type 30 450 225 9 60—Oxygen Cylinder 'A' Type 10 450 225 10 61—Electric Sterilizer 10 450 225 11 62—Screen Three fold 10 169 113 Health Services Department

TENDER EXTENSION NOTICE

No. MSP5-80347/07/DHS. 12th November 2007.

The date of Tender 36/07-08 'Holter Monitor' is extended.

The last date and sale of tender form is 27-11-2007 at 3 p. m.

The last date and time of receipt of tender forms is 28-11-2007 at 3 p. m.

Date and time of opening of tender is 29-11-2007 at 11 a. m.

The conditions mentioned in the original tender notice remain unchanged. For further details contact the office of the undersigned during office hours.

ദർഘാസ് നമ്പർ 36/07-08 ഹോൾട്ടർ മോണിറ്ററിന്റെ തീയതി ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—27-11-2007, 3 മണി.

സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-11-2007, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

29-11-2007, 11 മണി.

22-8-2003-ലെ ദർഘാസ് നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്ന നിബന്ധനകൾക്ക് യാതൊരു മാറ്റവും ഉായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഗവൺമെന്റ ് മെഡിക്കൽ സ്റ്റോർ ഓഫീസുമായി ബന്ധപ്പെടേ താണ്.

Directorate of Health Services, (Sd.) Thiruvananthapuram. Additional Director.

12 63—Refrigerator 300 with 5 450 225 Stebilizer

13 64—Suction Apparatus 5 169 113 (Electrical)

14 65—Structure Trolly 9 169 113 15 66—Dental Chair 2 450 225 16 67—Dental X-ray Machine 1 450 225 17 68—X-ray Unit 300 MA 1 450 225 18 69—Bed side Locker 150 450 225 19 70—ECG Monitor 4 450 225 20 71—Ultra Sound Scanner 1 788 450 21 72—ECG Machine (Single 3 450 225 Channel)

22 73—Labour Cot 4 450 225 23 74—Infussion Pump 5 450 225 24 75—Surgical Diathermy 2 450 225 25 76—Trip Stand 50 169 113 26 77—Shadow less Lamp 2 450 225 (Roof mounted)

27 78—Iron Cot 150 788 450 28 79—Slit Lamp 1 169 113 29 80—Auto Refracto Meter 1 450 225 30 81—Semi Auto Analyer 1 450 225 31 82—Operating Microscope 1 450 225 32 83—Pulse Oxymeter 4 450 225 33 84—Vaccum Extractor 5 169 113 34 85—Clamp and Forceps 640 450 225 various sizes

35 86—Scissors Various sizes 650 450 225 36 87—Laryngoscope 10 169 1133 Last date and time of sale of tender forms—

3-12-2007, 3 p. m.

Last date and time of receipt of tender form—

4-12-2007, 3 p. m.

Date and time of opening of tender—4-12-2007, 11 a. m.

Bank Drafts, Cheques, Postal Order etc. will not be accepted towards the cost of tender forms. Tender forms will be issued on post on payment of postal charges of Rs. 50 as money order. Tenders are to be sent to the Additional Director of Health Services (Medical), Directorate of Health Services, Thiruvananthapuram.

ആരോഗ്യവകുപ്പിനുകീഴിലുള്ള പാമ്പാടി ഗവൺമെന്റ ് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും െ ട ർ ഫോറത്തിന്റെ ഉപകരണത്തിന്റെ എണ്ണം വില (രൂപ) ക്രമ നമ്പർ

പേരും അസ്സൽ പകർപ്പ് (1) (2) (3) (4) (5) 1 52-ക്യാബിനറ്റ് ഇൻസ്ട്രുമെന്റ ് 3 169 113 2 53-മൈനർ ഓപ്പറേഷൻ ടേബിൾ 4 450 225 3 54-മേജർ ഓപ്പറേഷൻ ടേബിൾ 4 450 225 ഹൈഡ്രോളിക്

4 55-ഡ്രസ്സിംഗ് ട്രോളി 5 169 113 5 56-ഇൻസ്ട്രുമെന്റ ് ട്രോളി 5 169 113 (സെമി സർക്കുലർ)

6 57-അനസ്തേഷ്യ അപ്പാരറ്റസ് 4 169 113 7 58-ഓക്സിജൻ സിലിർ 20 450 225 (സി ടൈപ്പ്)

8 59-ഓക്സിജൻ സിലിർ 30 450 225 (ബി ടൈപ്പ്)

9 60-ഓക്സിജൻ സിലിർ 10 450 225 (എ ടൈപ്പ്)

10 61-ഇലക്ട്രിക് സ്റ്റെറിലൈസർ 10 169 113 11 62-സ്ക്രീൻ ത്രീ ഫോൾഡ് 10 169 113 12 63-റഫ്രിജറേറ്റർ 300 ലിറ്റർ 5 450 225 (സ്റ്റെബിലൈസർ അടക്കം)

13 64-സക്ഷൻ അപ്പാരറ്റസ് 5 169 113 (ഇലക്ട്രിക്കൽ)

14 65-സ്ട്രെച്ചർ ട്രോളി 9 169 113 15 66-ദന്തൽ ചെയർ 2 450 225 16 67-ദന്തൽ എക്സ്റേ മെഷീൻ 1 450 225 17 68-എക്സ്റേ യൂണിറ്റ് 300 എം.എ. 1 450 225 18 69-ബെഡ് സൈഡ് ലോക്കർ 150 450 225 19 70-ഇ.സി.ജി മോണിറ്റർ 4 450 225 20 71-അൾട്രാ സൗ് സ്കാനർ 1 788 450 21 72-ഇ.സി.ജി. മെഷീൻ 3 450 225 (സിംഗിൾ ചാനൽ)

22 73-ലേബർ കോട്ട് 4 450 225 (1) (2)

(3) (4) (5) 23 74-ഇൻഫ്യൂഷൻ പമ്പ് 5 450 225 24 75-സർജിക്കൽ ഡയാതെർമി 2 450 225 25 76-ട്രിപ്പ് സ്റ്റാൻഡ് 50 169 113 26 77-ഷാഡോ ലെസ് ലാംപ് 2 450 225 (റൂഫ് മോഡൽ)

27 78-അയൺ കോട്ട് 150 788 450 28 79-Éിറ്റ് ലാമ്പ്

1 169 113 29 80-ആട്ടോ ഫ്രൊക്ട്രോ മീറ്റർ 1 450 225 30 81-സെമി ആട്ടോ അനലൈസർ 1 450 225 31 82-ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് 1 450 225 32 83-പൾസ് ഓക്സീമീറ്റർ 4 450 225 33 84-വാക്വം എക്സ്ട്രാക്ടർ 5 169 113 34 85-ക്ലാമ്പ് ആൻഡ് ഫോർസെപ്സ് 640 450 225 (വിവിധ ആകൃതിയിലുള്ളത്)

35 86-സിസ്സേഴ്സ് (വിവിധ 650 450 225 ആകൃതിയിലുള്ളത്)

36 87-ലോറിഞ്ചോസ്ക്കോപ്പ് 10 169 113 ദർഘാസുകളിൽ ടെർ രേഖപ്പെടുത്തി അഡീഷണൽ ഡയറക്ടർ (മെഡിക്കൽ), ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 4-12-2007 പകൽ മൂന്ന് മണക്കു മുൻപായി സമർപ്പിക്കേതാണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തി യവരുടെയോ സാന്നിദ്ധ്യത്തിൽ 5-12-2007 പകൽ 11 മണിക്ക് തുറക്കുന്നതാണ്.

ദർഘാസ് ഫാറം ആവശ്യമുള്ളവർ അതിന്റെ വിലയും കോപ്പികൂടി ആവശ്യമുള്ളവർ അതിന്റെ വിലയും മണി ഓർഡർ ആയോ നേരിട്ടോ അടച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഗവ: മെഡിക്കൽ സ്റ്റോർ ആഫീസർക്ക് രേഖാമൂലം അപേക്ഷി ച്ചാൽ ലഭിക്കുന്നതാണ്. തപാൽ മുഖേന ആവശ്യമുള്ളവർ രജിസ്റ്റർ ചാർÖായ 50 രൂപ കൂടി ഓരോ ഫാറത്തിനും ന ൽ േ ക ത ാ ണ ് . ദ ർ ഘ ാ സ ് സ മ ർ പ്പ ി േ ക്ക അ വ സ ാ ന തീയതിക്ക് പത്ത് പ്രവൃത്തി ദിവസം മുൻപെങ്കിലും ലഭിക്കുന്ന മണി ഓർഡർ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസ് ഫാറം കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫാറത്തിന്റെ വിൽപ്പന 3-12-2007-ാം തീയതി വൈകുന്നേരം 3 മണിക്ക് നിർത്തിവയ്ക്കുന്നതാണ്. ദർഘാസ് ഫാറത്തിന്റെ വില ചെക്കുകളായോ ഡ്രാഫ്റ്റായോ പോസ്റ്റൽ ഓർഡർ ആയോ സ്വീകരിക്കുന്നതല്ല. അസ്സൽ വാങ്ങിയവർക്കു മാത്രമേ കോപ്പികൾ നൽകുകയുള്ളു.

(Sd.) Government Medical Stores, Additional Director of Thiruvananthapuram. Health Services (Medical).

4 TENDER NOTICE ക്രമ ദർഘാസ് നമ്പരും എണ്ണം

No. MSP5/80347/2007/DHS. 7th November 2007.

Sealed tenders are invited for the supply of the following items for the year 2007-08 under Plan Purchase Scheme.

Sl. Tender No. and Quantity No. Name of equipments (Nos.) 1 33/2007-08—Syringe pump 2 2 41/2007-08—Fully Automated

Haematology Analyser 3 3 42/2007-08—Semi Auto Biochemistry

Analyser

7 4 43/2007-08—ULV-Cold Aerosole

Sprayers

2 5 45/2007-08—Micro Slides 4.6 lakhs 6 46/2007-08—Blood Lancets 8 lakhs 7 47/2007-08—Sucking tube for

Mosquito collection 100 8 48/2007-08—Synthetic Pryothroides

..

9 49/2007-08—Refrigerator 300 litre 20 10 50/2007-08—Cardiac Monitor

with Defibrillator 2 11 51/2007-08—Stretcher Trolly 56 Cost of original tender form—Rs. 788 for Sl. No. 2, Rs. 1125 for Sl. No. 3, Rs. 169 for Sl. No.7 and Rs. 450 for others.

Cost of duplicate tender form—Rs. 450 for Sl. No. 2, Rs. 563 for Sl. No. 3, Rs. 113 for Sl. No.7 and Rs. 225 for others.

Last date and time of sale of tender form—

28-11-2007, 3 p. m.

Last date and time of receipt of tender form—

29-11-2007, 3 p. m.

Date and time of opening—30-11-2007, 11 a. m. Bank Drafts, Cheques, Postal Orders etc. will not be accepted towards the cost of tender forms. Tender forms will be issued on post on payment of postal charges of Rs. 50 as money order. Tenders are to be sent to the Addl. Director of Health Services (Medical), Directorate of Health Services, Thiruvananthapuram.

ആരോഗ്യ വകുപ്പിനു കീഴിലുളള ആശുപത്രികളിലേക്ക് പ്ളാൻ പർച്ചേസ് 2007-08 പ്രകാരം ഉപകരണങ്ങൾ വാങ്ങുന്ന തിനുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

നമ്പർ ഉപകരണത്തിന്റെ പേരും

1 33/2007-08—സിറിഞ്ച് പംപ് 2 2 41/2007-08—ഫുളളി ആട്ടോമേററഡ്

ഹെമറേറാളജി അനലൈസർ 3 3 42/2007-08—സെമി ആട്ടോ

ബയോകെമിസ്ട്രി അനലൈസർ 7 4 43/2007-08—യു. എൽ. വി. കോൾഡ്

എയ്രോസോൾ സ്പ്രയേഴ്സ് 2 5 45/2007-08—മൈക്രോ സ്ളൈഡ്സ് 4.6 ലക്ഷം 6 46/2007-08—ബ്ലഡ് ലാൻസെററ് 8 ലക്ഷം 7 47/2007-08—സക്കിംഗ് ററ്യൂബ് ഫോർ

മസ്ക്കിറേറാ കളക്ഷൻ 100 8 48/2007-08—സിന്തററിക്ക് പൈറത്രോയിഡ് ..

9 49/2007-08—റഫ്രിജറേററർ 300 ലിററർ 20 10 50/2007-08—കാർഡിയാക് മോണിററർ

വിത്ത് ഡ്രിഫിബ്രിലേററർ 2 11 51/2007-08—സ്ട്രെച്ചർ ട്രോളി 56 അസ്സൽ െ ട റ ി െ ന്റ വില—ക്രമനമ്പർ 2-ന് രൂപ 788, ക്രമനമ്പർ 3-ന് രൂപ 1125, ക്രമനമ്പർ 7-ന് രൂപ 169, മറ്റുള്ളവയ്ക്ക് രൂപ 450.

പകർപ്പിന്റെ വില—ക്രമനമ്പർ 2-ന് രൂപ 450, ക്രമനമ്പർ 3-ന് രൂപ 563, ക്രമനമ്പർ 7-ന് രൂപ 113, മറ്റുള്ളവയ്ക്ക് രൂപ 225.

ദർഘാസുകളിൽ ടെർ രേഖപ്പെടുത്തി അഡീഷണൽ ഡയറക്ടർ (മെഡിക്കൽ), ആരോഗ്യ വകുപ്പ് ഡയറക്ടറേററ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 29-11-2007 പകൽ മൂന്ന് മണിക്ക് മുൻപായി സമർപ്പിക്കേതാണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തിയ വരുടെയോ സാന്നിദ്ധ്യത്തിൽ 30-11-2007 പകൽ പതിനൊന്ന് മണിക്ക് തുറക്കുന്നതാണ്.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി 28-11-2007 പകൽ മൂന്ന് മണിവരെയാണ്. ദർഘാസ് ഫാറം ആവശ്യമുളളവർ അതിന്റെ വിലയും കോപ്പികൂടി ആവശ്യമുളളവർ അതിന്റെ വിലയും മണി ഓർഡറായോ നേരിട്ടോ അടച്ച് തിരുവനന്തപുരത്തെ ഗവൺമെന്റ ് മെഡിക്കൽ സ്റേറാർ ആഫീസർക്ക് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദ ർഘ ാ സ ് സ മ ർ പ്പ ി േ ക്ക അ വ സ ാ ന ത ീ യ ത ി ക്ക ് പത്ത ് പ്രവൃത്തി ദിവസം മുൻപെങ്കിലും ലഭിക്കുന്ന മണി ഓർഡർ മാത്രമേേ സ്വീകരിക്കുകയുള്ളു. ദർഘാസ് ഫാറം കൈമാററം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ ഡ്രാഫ്ററായോ പോസ്ററൽ ഓർഡറായോ സ്വീകരിക്കുന്നതല്ല. അസ്സൽ വാങ്ങിയവർക്കു മാത്രമേ കോപ്പികൾ നൽകുകയുളളു.

(Sd.) Directorate of Health Services, Additional Director of Thiruvananthapuram. Health Services (Medical).

5

Medical Education Department

Sl. No. Items Quantity

TENDER NOTICE

[69/2007-08/MCTCR]

No. C7-14175/07/MCTCR. 17th October 2007.

Sealed tenders are invited for the supply of Psychological Test Equipment for the Department of Psychiatry, Medical College, Thrissur. The tender should be superscribed "Tender No. 69/2007-08/MCTCR for the supply of Psychological Test Equipment" and addressed to the Principal, Medical College, Thrissur. The last date fixed for the receipt of tenders is at 1 p. m. on 30-11-2007 and opening is at 3 p. m. on 30-11-2007. Sale of tenders will be closed on 29-11-2007 at 4 p. m. The cost of tender form is Rs.170 and duplicate copy is Rs. 115. The tender form is not transferable. Only Money Order will be accepted towards the cost of tender form by post till 22-11-2007, 4 p. m. and Rs. 50 should be sent additionally if needed by post. Further details can be had from the office of the undersigned.

ത ൃശ്ശൂർ മെഡിക്കൽ കോളേജിലെ സൈക്യാട്രി ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ സൈക്കോളജിക്കൽ ടെസ്ററ് എക്യുപ്മെന്റ ് സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ 69/2007-08/എം. സി. ടി. സി. ആർ. എന്ന് രേഖപ്പെടുത്തേതും പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, ത്യശ്ശൂർ, മുളംകുന്നത്തുകാവ്-680 596 എന്ന വിലാസത്തിൽ 30-11-2007 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചുതരേതും ആകുന്നു. ദർഘാസുകൾ അന്നേ ദിവസം 3 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആണ്. ദർഘാസ് ഫാറത്തിന്റെ വില 170 രൂപ. ഡ്യൂപ്ളിക്കേററ് ഫാറത്തിന്റെ വില 115 രൂപ. ഫാറം വിൽപ്പന അവസാനിക്കുന്ന തീയതി 29-11-2007, 4 മണി. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 29-11-2007, 4 മണി. ഫോറം തപാലിൽ ലഭിക്കണമെന്നുളളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേതാണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവർത്തിദിവസങ്ങളിൽ ബന്ധപ്പെടുക.

(Sd.) Principal.

Medical College, Thrissur.

(1) (2)

(3) 1 Intel Pentium 4 Dual Processor 3 Gh 2 Nos.

Intel Original Motherboard 945 160 GB HDD 512 MB DDR Multimedia Keyboard Optical Mouse Cabinet with front panel USB port DVD Writer Modem Multimedia Speaker System Web Cam

2 Scanner (A4) 1 No. 3 Laser Printer (A4) 1 No. 4 Screw Driver Set 5 Set 5 SUN Java enterprise 8.1 standard 1 No. service plan

6 Microsoft Visual Studio Professional 1 No. with MSDN Professional 2005 WIN 32 English

Estimate amount—Rs. 1,79,150

EMD—1%

The cost of original tender form is Rs. 400+VAT and cost of duplicate tender form is Rs. 200+VAT. Tender form can be obtained by post on remittance of Rs.480 by money order in favour of the Principal, Government Polytechnic College, Pala,

പാലാ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിലെ കംപ്യൂട്ടർ സോഫ്റ്റ്വെയർ ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നത് താഴെപ്പറയുന്ന പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.

അടങ്കൽ തുക—1,79,150 ((രശറ:31)ഒരു ലക്ഷത്തി എഴുപത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി അൻപത് രൂപ)

നിരതദ്രവ്യം—1%.

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—രൂപ 400 + വാറ്റ്.

ഡ്യൂപ്ളിക്കേറ്റ്—രൂപ 200 + വാറ്റ്.

തപാൽ മാർഗ്ഗം ദർഘാസ് ലഭിക്കുന്നതിന് വില—480 രൂപ.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന Technical Education Department

TENDER EXTENSION NOTICE

No. D1-1021/2007/CT. 6th November 2007.

Last date for sale of tender forms and receipt of sealed competitive tenders for the following items in Computer Software Lab is extended upto 5-12-2007, 1 p. m. and 6-12-2007, 2 p. m. respectively. Tender will be opened on 6-12-2007, 3 p. m.

തീയതിയും സമയവും—5-12-2007, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-12-2007, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

6-12-2007, 3 മണി.

Principal.

Government Polytechnic College, (Sd.) Pala.

6 TENDER NOTICE

7th November 2007.

No. B/541/2007.

Sealed tenders are invited for the supply of following items for the use of Technical High School, Shoranur.

Tender No.—1/2007-08

ഷൊർണൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ വർക്ക്ഷോപ്പ് ആവശ്യങ്ങൾക്കായി താഴെപ്പറയുന്ന സാധനങ്ങൾ വാങ്ങൂന്നതിന് മൂദ്രവച്ച ദർഘാസൂകൾ ക്ഷണിച്ചുകൊള്ളൂന്നു.

ദർഘാസ് നമ്പർ—1/2007-08

ക്രമ നമ്പർ ഇനം എണ്ണം 1 സി. ആർ. ഒ.

1 Sl. No. Items Quantity 1 CRO (Dual channel 20MHz 1 No. 1 MV/vivi to 20v/Divi Vertical sensitivity)

2 Signal Generator 2 Nos.

3 Power Supply 2 Nos.

4 Multi Meter (Digital and Analog) 8 Nos.

5 Bread Board Digital IC 12 Nos.

6 Trainer Kit 3 Nos.

Cost of tender form—

Original—Rs. 400+VAT (12.5%)

Duplicate—Rs. 200+VAT (12.5%)

Last date and time of sale of tender—5-12-2007, 2 p. m. Last date and time of receipt of tender—11-12-2007, 4 p. m.

Date and time of opening of tender—12-12-2007, 11 a. m.

Tender No. and date should be superscribed to each envelop and should be addressed to the "Superintendent, Govt. Technical High School, Govt. Press P. O., Shoranur, Palakkad District," Late tenders will not be accepted. Cost of tender forms should not be returned under any circumstances. Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of "The Superintendent, Govt. Technical High School, Shoranur" which should not be less than one per cent of the price quoted. Duplicate tender forms will be issued to those who purchased original. The under- signed has the right to reject any often without assigning for reason thereof. More details can be had from the office on working days.

2 സിഗ്നൽ ജനറേറ്റർ 2 3 പവർ സപ്ലൈ 2 4 മൾട്ടിമീറ്റർ (ഡിജിറ്റൽ ആന്റ ് അനലോഗ്) 8 5 ബ്രെÍ് ബോർഡ് ഡിജിറ്റൽ ഐ. സി. 12 6 ട്രെയിനർ കിറ്റ്

3 ദർഘാസിന്റെ വില:

അസ്സൽ—രൂപ 400 + വാറ്റ് (12.5%) പകർപ്പ്—രൂപ 200 + വാറ്റ് (12.5%)

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—5-12-2007 വൈകുന്നേരം 2 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-12-2007 വൈകൂന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 12-12-2007 രാവിലെ 11 മണി.

ദർഘാസൂകളിൽ ടെർ നമ്പർ രേഖപ്പെടുത്തി അതിൽ "സൂപ്ര്, ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ, ഗവ. പ്രസ്സ് പോസ്റ്റ്്, ഷൊർണൂർ, പാലക്കാട് ജില്ല" എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കുമുമ്പായി സമർപ്പിക്കേതാണ്. അസ്സൽ ദർഘാസ് വാങ്ങുന്നവർക്ക് മാത്രമേ പകർപ്പ് നൽകുകയുള്ളൂ. ഒരൂ കാരണവശാലും ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസിൽ രേഖപ്പടുത്തിയിട്ടൂള്ള വിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള "സ ൂ ്ര പ ് , ഗ വ . െ ട ക ് ന ി ക്ക ൽ ഹൈസ്ക്കൂൾ, ഷൊർണൂർ" എന്ന പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ അസാധുവാക്കു ന്നതാണ്. തക്കതായ കാരണം കൂടാതെ ദർഘാസൂകൾ നിരസിക്കുവാനുള്ള അവകാശം സൂപ്രിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

Principal.

Government Technical High School, (Sd.) Shoranur.

Cite this issue. Kerala Gazette, Government of Kerala, 27 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-27.part3_store_supple/. Archive identifier in.gazette.kerala_new.2007-11-27.part3_store_supple.