Servants of Knowledge
Kerala Gazette · Government of Kerala

Tender notices- Short tender notices

Published 27 November 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-11-27.part3_stores_purchase
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ കേരള സർക്കാർ

KL/TV (N) /12/2006-2008 2007

NMENT

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

27th November 2007

2007 നവംബർ 27

Vol. LII

No. Thiruvananthapuram , Tuesday

47 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

6th Agrahayana 1929

1929 അഗ്രഹായനം 6

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

2007 ഒക്ടോബർ 26 .

നമ്പർ ബി -193 /2007 .

കൊല്ലം ജില്ലാ കൃഷിഫാം സൂപ്രണ്ട് കൃഷി ഫാമുകളുടെ നടത്തിപ്പും നടീൽ വസ്തുക്കളുടെ വസ്തുക്കളുടെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും എന്ന വർഷത്തിൽപദ്‌ധതിയിൽ 2007-08 വിവിധയിനം നടീൽ ഉൽപാദനവും ഉൽപ്പാദനത്തിനായി ഓരോ സാധനത്തിനും മുദ്രവച്ച മൽസരസ്വഭാവമുളളലമുള്ള പ്രത്യേകം ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാ സുകൾ അടക്കം ചെയ്ത കവറിന് പുറത്ത് 2007-08 വർഷത്തിൽ . ഐററം സപ്ലൈ ചെയ്യുന്നതിന " എന്ന് രേഖപ്പെടുത്തിയിരിക്കണം . ദർഘാസ് ഫാറം 3-12-2007 തിങ്കളാഴ്ച രാവിലെ 11 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്" . ദർഘാസുകൾ 3-12-2007 തിങ്കളാഴ (അന്ന് അവധി ആകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ) 12 മണിവരെ ഈ ആഫീസിൽ സ്വീകരിക്കു ന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 12.10 മുതൽ ക്രമാനുസരണം അപ്പോൾ ഹാജരുളളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പട്ടിക

അളവുകൾ

ഇനവിവരം

നിരതദ്രവ്യം രൂപ നമ്പർ

(3)

(2)

(4) (1)

2,500

175 ക്യുബിക് മീററർ

ആററുമണൽ

500

3,500 ഉണങ്ങിയ

കാറ്റാടിക്കഴകൾ

1,500 123

6 മീററർ നീളം 25 സെ.മീ. ശരാശരി ചുററുവണ്ണമുളള

600 2400 സ്ക്വയർ മീററർ

1,000 ഷെയ്ഡ് നെറ" 75%

1,000

15 ×15 ๑,๑ . 300

പോളിത്തീൻ കവർ

45

2 വശങ്ങളിലായി 16 ദ്വാരങ്ങളോടുകൂടിയ

എച്ച് . ഡി . പോളിത്തീൻ கவக 500 Kg

500 പോളിത്തീൻ ഷീററ്

6

100 മുതൽ 150 ഗേജുളള സുതാര്യമായ പോളിത്തീൻ 0 200 Kg .

666

KERALA GAZETTE

ദർഘാസ് ഫാറത്തിൻറെ വില :

[PART III അസ്സൽ ക്രമനമ്പർ 1 മുതൽ 5 വരെ രൂപ 400 + VAT , ക്രമനമ്പർ 6 -ന് രൂപ 150 + VAT . ഡ്യൂപ്ലിക്കേററ് (ക്രമനമ്പർ 1 മുതൽ 5 വരെ രൂപ 200 + VAT , ക്രമനമ്പർ 6 -ന് രൂപ 100 + VAT.

നിബന്ധനകൾ

1. ദർഘാസുകൾ സീൽ ചെയ്ത കവറിൽ സൂപ്രണ്ട് , ജില്ലാ ക്യഷിഫാം , അഞ്ചൽ , കോട്ടുക്കൽ പി . ഒ . , എന്ന വിലാസത്തിൽ സമർപ്പിക്കണം .

2. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന നിരക്ക് നികുതി / ഡ്യൂട്ടി ഉൾപ്പെടെയായിരിക്കണം .

3. ദർഘാസ് ഫാറത്തിൽ പറഞ്ഞിരിക്കുന്ന സമ്മതപത്രം ചെലവിൽ 50 രൂപ മുദ്രപ്പത്രത്തിൽ എഴുതി ദർഘാസിനോടൊപ്പം പ്രത്യേകം കവറിൽ നൽകേണ്ടതാണ്.

പ്രാബല്യമുണ്ടായിരിക്കുന്നതാണ് . 4. ദർഘാസ് ഫാറത്തിൻറെ വില തിരിച്ച് നൽകുന്നതല്ല . ദർഘാസിലെ നിരക്കുകൾക്ക് 31-3-2008 സർക്കാരിനുണ്ടാകുന്ന 5. ദർഘാസുകൾ സമർപ്പിച്ചശേഷം പിൻവാങ്ങിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും കഷ്ടനഷ്ടങ്ങൾ ദർഘാസുകാരിൽ നിന്നും നിയമാനുസൃതം ഈടാക്കുന്നതുമാണ് .

6. പരസ്യപ്പെടുത്തിയിരിക്കുന്ന സാധനങ്ങളുടെ കുറയ്ക്കുന്നതിനോ അളവ് കൂട്ടുന്നതിനോ സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .

7. ദർഘാസുകൾ കാരണം കാണിക്കാതെ നിരാകരിക്കാനുള്ള പൂർണ്ണ അധികാരം 2000 സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .

8. കരാർ അംഗീകരിക്കുന്നപക്ഷം ആഫീസിൽ നിന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് നിശ്ചിത സ്ഥലങ്ങളിൽ സാധനസാമഗ്രികൾ എത്തിച്ചുതരേണ്ടതാണ് . സപ്ലൈ ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരു ത്തിയതിനുശേഷമേ ഫാമിൽ സ്വീകരിക്കുകയുളളു .

9. സാധനങ്ങൾ പൂർണ്ണമായും നൽകിയതിനുശേഷമേ വില നൽകുകയുളളു . കരാറിന് സാധനങ്ങൾ പൂർണ്ണമായി നൽകാതെ വന്നാൽ അതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ് . വിരുദ്ധമായി 10. ഓരോ സാധനത്തേയും സംബന്‌ധിച്ചുള്ള വിശദമായ നോട്ടീസ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .

ബാധകമാണ് . കൂടുതൽ 11. സർക്കാർ ദർഘാസുകൾക്കുളള എല്ലാ പൊതുനിബന്ധനകളും ഇതിനും വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ആഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ് .

ജില്ലാ കൃഷി ഫാം , കോട്ടുക്കൽ പി.ഒ. , അഞ്ചൽ .

SHORT TENDER NOTICE

No. SBCL - 15 /2007 (2) .

26th October 2007 .

Sealed tenders are invited separately for each items by the undersigned for the supply of following equipments and machineries for the production of biocontrol agents in the State Biocontrol Laboratory, Mannuthy.

Items

Sl. No.

Approximate Quantity (1)

(2)

(3)

3Nos .

1 Humidifier-with temperature and humidity control unit

2 Autoclave (small) ( S.S , 12 " x12 " ) 1No.

1No.

3 Portable Generator ( 1000 W with kerosene as fuel)

1 No. 4 Label Printer & accessories (with provision for printing four lines)

2Nos .

5 Ring fluorescent tubetube light for stereo microscope

6 Wheel barrows

4Nos.

7 Fermentor- 100 litres

2 Nos.

S. S. (316 gauge) with electronic temperature display with agitator , filtered air inlet provision, pressure gauge, water level indicator, safety valve etc.

Common boiler of S.S. (316 gauge) , flange type with pressure gauge , adjustable pressure based cut off system, 12 KW heating coil , water level indicators and other accessories

(១ ) സൂപ്രണ്ട് , (1)

(2)

(3) Common Air compressor with three stage air filtration unit and its accessories

Peristaltic pump (for inoculating fermentor with mother culture) having provision for maintaining sterile condition during transfer

3 Sealing machine-30cm

4Nos. 1No.

9 UV lamp- 30 W

EMD-1 % of each quoted item Cost of tender form-Rs . 700+VAT. Additional copy-Rs . 400 +VAT.

The tenders should be superscribed " Supply of to the equipments and machinery for State Biocontrol Laboratory, Mannuthy " and addressed Deputy Director of Agriculture , State Biocontrol Laboratory, Mannuthy, Thrissur -680 651 so as to reach at this . office on or before 12-12-2007 , 2 p . m . Late tenders will not be accepted. Intending tenderers may on application to the undersigned , obtain tender forms upto 1 p . m . on 12-12-2007 on cash payment /M.O . remittance . Cost of tender forms is not refundable. Tender forms are not transferable . The tender number should be quoted on the request for the tender form . Each tender should be accompanied by a Demand Draft drawn in favour of Deputy Director of Agriculture, State Biocontrol aboratory, Mannuthy paypayable at Thrissur towards the EMD mentioned against each item and a bond executed on stamp paper worth Rs . 50. The rate 27th Nov. 2007 ]

STORES PURCHASE

667

date of issue of supply order . Additions) details can be had from the office of the undersigned during the office hours on all working days . All rules and regulations applicable to Govt . tender will be applicable to this tender also .

Mannuthy P. О. ,

(Sd.)

Thrissur.

be should be quoted for a single unit and should be inclusive of all taxes delivery and installation charges. The rate will be applicable upto 31-3-2008. Tenders will opened on 12-12-2007 at 3 p. m. in the presence of the tenderers or their authorized representatives who may be present at that time. The required articles should be supplied within 7 days from the

Deputy Director of Agriculture .

Health Services Department

TENDER NOTICE

No. S2/T/4957/07/HDS.

10th October 2007 .

Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital , Kozhikode .

Sl. No.

Specification

Quantity 1

Bact Alert Blood Culture Bottles

50

2

MB Bact Bottles

200

1 pack x 2 3 MBBact Antibiotic Supplement

Primary Drug for Sensitivity ( SIRE)

3pack x4 drugs 45

5

2 x 10 ml BactAlert Restoring Fluid

Superscription: Tender Number should be specifically noted-S2 /T/4957/ 07/HDS .

Price of tender form ( in duplicate) ST ( Cash only/ Money Order) :

By hand-Rs . 400+ VAT

By Post Rs . 440+ VAT

Date and time of close of sale of tender forms- 11-12-2007 , 3 p.m.

Date and time for receipt of tenders- 13-12-2007, 5 p.m.

Date and time for opening of tenders- 14-12-2007 , 11 a.m.

Date upto which rates are to be firm- 31-8-2008 .

Address of Officer from whom tender forms are to be sent The Secretary and Superintendent , (H.D.S. ) Medical College Hospital , Kozhikode .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെപ്പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .

SI . No.

Items

Quantity

50

Bact Alert Blood Culture Bottles

2

MB Bact Bottles

200 3 MBBact Antibiotic Supplement

1 packx2 4 Primary Drug for Sensitivity ( SIRE)

3 pack X4 drugs 5 Bact Alert Restoring Fluid

2x10 ml ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ്‌2 /ടി / 4957 / 07 / എച്ച്.ഡി.എസ് . എന്ന് കാണിച്ചിരി ക്കേണ്ടതാണ് .

നിരതദ്രവ്യം 1%

ടെണ്ടർ ഫോറത്തിൻറെ വില ( ടാക്‌സ് അടക്കം ) :

കൈവശം രൂപ 400 + വാറ്.

തപാൽ മാർഗ്‌ഗം- രൂപ 440 + വാററ് .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 11-12-2007 , 3 മണി .

കിട്ടേണ്ട അവസാന തീയതിയും സമയവും 13-12-2007 , വൈകുന്നേരം 5 മണി .

ടെണ്ടർ പൊളിക്കുന്ന തീയതിയും സമയവും -14-12-2007 , രാവിലെ 11 മണി .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേണ്ട തീയതി 31-8-2008 .

ടെണ്ടർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ചയയ്ക്കേണ്ടതുമായ മേൽവിലാസം സെക്രട്ടറി ആൻറ് സൂപ്രണ്ട് , എച്ച് ഡി.എസ് . , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -8 .

(Sd.) Medical College Hospital , Kozhikode.

Secretary and Superintendent , Hospital Development Society.

668

KERALA GAZETTE

[PART III

Medical Education Department

TENDER NOTICES

(1)

25th October 2007 .

No. Cl -15365/2005/MCT .

Sealed competitive tenders are invited for the supply of the following items required for the Varions Departmentnent of Medical College , Thiruvananthapuram. Tenders should be superscribed tender number and addressed to the Principal , Medical College, Thiruvananthapuram -695 011. Details can be had from this office on working hours till 3.30 p.m.

Tender No. and

Department

Qty.

Name of Equipment

Sl . No.

980Nos . Community Medicine , M.C.T. 1 224/2007-Plastic bing (Various Colour) for the collection ofHospital Waste

5500kg .

2 225 /2007-Plastic Bags ( Various Colour) far the collection of Hospital Waste

4000 kg .

3 226/2007 -Plastic bags (Various Colour) for the collection ofHospital Waste

Cost of tender form (Inclusive Sales Tax) :

Original Rs . 450 .

Duplicate R. 225

Last date and time of sale of tender form- 4-12-2007 , 3 p.m.

Last date and time of receipt of tender form-5-12-2007, 2 p.m.

Date and time of opening of tenders-5-12-2007, 3 p.m.

Tender forms will be sent through post, if required provided due amount with sufficient postage charge Rs . 50 is sent by way of money order in favour of the Thiruvananthapuram, Kerala State, Pin 695 011. Money Order should reach this Office on 20-11-2007. No other forms of remittance will be accepted . of the Principal, Medical College , or before

വിതരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ സാധനങ്ങൾപായുന്ന ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം , പിൻ-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

അളവ്

ഡിപ്പാർട്ട്മെൻറ് ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും

(க . നമ്പർ

980

കമ്മ്യൂണിററി മെഡിസിൻ 1 224/2007 പ്ലാസ്ററിക് ബിൻസ് ( വിവിധ നിറങ്ങൾ) ഹോസ്‌പിററൽ വെയ്സ്‌ററ കളക്‌ട് ചെയ്യുന്നതിന്

5500 1. (5

2 225 / 2007- പ്ലാസ്‌ററിക് ബാഗ്സ് ( വിവിധ നിറങ്ങൾ) ഹോസ്പിററൽ വേസ്ററ് കളക്‌ട് ചെയ്യുന്നതിന്

4000 കി.ഗ്രാം .

3 226 /2007 --പ്ലാസ്‌ററിക് ബാഗ്‌സ് ( വിവിധ നിറങ്ങൾ) ഹോസ്പിററൽ വേസ്ററ് കളക്ററ് ചെയ്യുന്നതിന്

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ 450 രൂപ പകർപ്പ്-225 രൂപ .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 4-12-2007 , വൈകുന്നേരം 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -5-12-2007, 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 5-12-2007 , വൈകുന്നേരം 3 മണി .

ദർഘാസ് ഫോറങ്ങൾ തപാലിൽ ആവശ്യമുളളവർ അയയ്ക്കുന്നതിനുവേണ്ട തുക 50 രൂപ അധികമായി അയയ് ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കു ന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തിനോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതു മായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 20-11-2007 - ന് മുൻപായി കിട്ടിയിരിക്കണം . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ ദർഘസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും -സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(2)

29th October 2007.

No. C3-11243/2007/MCT .

Sealed competitive tenders are invited for the supply of the following items required for the various department of Medical College , Thiruvananthapuram. Tenders should be superscribed Tender number and addressed to the Principal, Medical College, Thiruvananthapuram , Pin- 6Pin-695 Details can be had from this office on working hours till 3.30 p . m .

STORES PURCHASE

27th Nov. 2007]

SCHEDULE

Tender No. and Name of Equipments Sl . No.

1 259/2007-1 . Nebulizer with piston driven compressor

2. X -ray lobby

3. Direct laryngoscope

2 260/2007 Suction Apparatus ( Trolley Model) 3 261/2007-Glucometer with strips

4 262/2007-Alternating Pressure Pad System 5 263/ 2007-Eliza Reader

6 264/ 2007- IABP Balloons

7 265/2007-Elisa Plate Washer

8 266/2007- Sodium Potassium Analyzer 9 268/2007-1 . Centrifuge with speed meter 2. Micropipette ( 100-1000 Microlitre) 3. (5-50 Microlitre) 4. (50-200 Microlitre) Cost of tender form ( inclusive of VAT) :

Original Rs . 450 .

Duplicate Rs . 225 .

669 Department

Qty. Nos.

14 Medicine

14 دو

15

26 Medicine 24

Madic Surgery-2)

14 Medicine

25 33

1

10 Cardiology

1 Surgical Research Lab

دو

73

1 11222 Last date and time for sale of tender form-12-12-2007 , 2.30 p.m.

Lastdate and time of receipt of tender form-13-12-2007 , 3p.m.

Opening date and time of tender- 13-12-2007, 3.30 p. m .

Tender forms willbe sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal, Medical College , Thiruvananthapuram, Kerala State, Pin -695 011. Money Order should reach this office on or before 5-12-2007. No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

പട്ടിക ദർഘാസ് നമ്പരും ഉപകരണത്തിന്റെ പേരും നമ്പർ

1 259 /2007-1 . പിസ്ററൺ ഡ്രൈവർ കം പ്രസറോടു കൂടിയ നെബുലയിസർ 2. എക്സറേ ലോബി

3. ഡയറക്ട് ലാറിങ്കോസ്കോപ്പ് 2 260 /2007- സക്ഷൻ അപ്പാരററസ് ട്രോളി മോഡൽ 3 261/2007 ഗ്ലൂക്കോമീറാർ സ്‌ ട്രിപ്പോടുകൂടിയത് 4 262/ 2007- ആശറാർനേററിംഗ്" [പ്രഷർ പാട് സിസ്ററം 5 263 /2007-എലൈസാ റീഡർ

6 264/2007 ഐ.എ.ബി.പി. ബലൂൺ 7 265 /2007-എലൈസാ പ്ലേററ്റ് വാഷർ

8 266 / 2007-സോഡിയം പൊട്ടാസിയം അനലൈസർ 9 268,2007-1 . സെൻട്രിഫ്യൂജ് ( സ്‌പീഡ് മീററർ ) 2. മൈക്രോപിൻെററ് ( 100-1000 മൈക്രോലിറ്റർ)

3.

(5-50 4.

(50-200 ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ ) അസ്‌സൽ- രൂപ 450 .

ശരിപ്പകർപ്പ്- രൂപ 225 .

ഡിപ്പാർട്ട്മെൻറ്

എണ്ണം മെഡിസിൻ

14

14

15 മെഡിസിൻ -24

26 പ്ലാസ്‌റിക് സർജറി . 2 12)

മെഡിസിൻ

14

25

1 കാർഡിയോളജി

10 സർജിക്കൽ റിസേർച്ച് ലാബ്

1

1 33

1 33

32

222 )

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 12-12-2007 , 2.30 മണി .

ദർഘാസ് G2000 സ്വീകരിക്കുന്ന അവസാന തീയതിയും സ‌മയവും 13-12-2007 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 13-12-2007 , 3.30 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ പ്രിൻസിപ്പാളിൻ്റെ ആഫീസിൽ നിന്നും ഫോറം പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്‌ജ് ) മണിയോർഡറായി (പ്രിൻസിപ്പാൾ , മെഡിക്കൽ തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് .

670

KERALA GAZETTE

[PART III മണിയോർഡറുകൾ 5-12-2007 -നുമുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം. തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ. മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവു ദർഘാസ് വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . നമ്പരും നിരസിരസിക്കുന്നതാണ് .

Medical College, Thiruvananthapuram .

ദർഘാസ് പരസ്യം നമ്പർ സി -7 / 23512 / 2007 /എം.സി.ററി .

(Sd .)

Principal.

2007 ഒക്ടോബർ 25 .

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ . പി . വിഭാഗത്തിലേക്ക് ആവശ്യമായ 5 ലക്ഷം 6. പി . ടിക്കറ് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്ക് മുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം- 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ്.

ദർഘാസ് നമ്പർ-223 / 2007 .

ദർഘാസ് ഫോറത്തിൻ്റെ വില :

അസൽ-രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 4-12-2007 , 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 5-12-2007 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 5-12-2007 , 3.30 മണി .

ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയയ്ക്കേണ്ടതാണ് , ഭർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്‌തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 20-11-2007 -നു മുമ്പ് കിട്ടിയിരിക്കണം , താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈ മാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

മെഡിക്കൽ കോളേജ് , തിരുവനന്തപുരം .

(2 ) പ്രിൻസിപ്പാൾ .

TENDER NOTICE

No. C2/ 1892 /2007 /DCT.

25th October 2007.

Sealed competitive tenders are invited for the purchase of Major and Minor Equipments for the use of Dental College , Thiruvananthapuram . Tenders should be superscribed as per the following tender number and addressed to the Principal, Govt . Dental College, Thiruvananthapuram. Moree details canbe had from this college during working hours .

Tender Number and Name of Equipment S1 . No.

(1)

(2) 1

4/2007.08-1. Air Compressor -Oil type 2 HP

2. Air Compressor -Oil type 3 HP

3. Air Compressor -Oil type 1 HP

4. Acrylizer

5. Air roter control box with attachments for hand piece and three way syringe

6. Model Trimmer

7. Voltage Stabilizer-10 KVA

8. Fire tongs

9. Autoclave (Pressure cooker Type)

10. Heater

2

5/2007-08-1 . Light Cure Unit

2. Amalgamator

3. Auto Clave

4. Sterilizer

5. Dental Air Compressor

Oil freeMedical Grade ( HP)

6. Dental Lathe

7. Needle burner

8. Polishing Lathe

9. Hydraulic press Quantity Required

Approximat Cost Rs .

(3)

(4) 2Nos .

1No.

2Nos .

1 No.

5Nos .

2Lakhs:

2Nos .

2

5

2 13

2

23

1 No.

2Nos.

1No.

3Nos.

2 Lakhs 3

دو

1No.

2Nos .

4

1No.

27th Nov. 2007]

STORES PURCHASE

(1)

(2)

3

6/2007-08-1. Autoclave

2. Ultrasonic scaler

3. Micrometer

671

(3)

(4) 1 No.

2 Nos .

2

2Lakhs 2

دو

4. Compressor ( Oil Free Medical Grade 75 HP)

5. Suction apparatus

6. Light Cure Unit 4

7/2007-08-1 . Electric Sterilizer

2. Suction Apparatus

3. Dental Chair

4 Instrument Trolley 2 "

2

2 Nos .

252

ود

4

2 Lakhs

5. ESR stand with 6 tubes-Westergren's

6. Tissueflotation bath 1No.

1

دو

1

7. Blood cell counter ( Laboratory Counter)

8. Calorimeter (Base Model) 5

8/2007-08-1 . Amalgamator

2. Dental Air Compressor (Oil free Medical grade I-HP)

3. Motorized suction Cost of tender form :

Original Rs . 450 .

Duplicate Rs . 225 .

1

J

1

در

75,000 1

Last date and time of sale of tender form- 3-12-2007 at 3 p . m .

Last date and time of receipt of tender-4-12-2007 at 2p. m .

Date and time of opening of tender-4-12-2007 at 3 p.m.

by money order . No other mode of payment willbe accepted. order is 19-11-2007. Tender forms will be send by post on payment of an additional amount of Rs . 50 as postage only Last date of receipt of money Tender forms are neither transferable nor the circumstances . cost is refundable under any തിരുവനന്തപുരം ദന്തൽ കോളേജിലെ വിതരണം ഡിപ്പാർട്ടുമെൻറുകളിലേക്കാവശ്യമായ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. സാമഗ്രികൾ നിശ്ചിത നമ്പരോടുകൂടി പ്രിൻസിപ്പാൾ, എത്തിക്കേണ്ടതാണ് . ദന്തൽ കോളേജ് , തിരുവനന്തപുരം വിവിധ ദർഘാസുകൾ എന്ന വിലാസത്തിൽ

ടെണ്ടർ നമ്പരും ഉപകരണത്തിന്റെ പേരും ( നമ്പർ

(1)

(2) i

4/2007-08--1 . എയർ കംപ്രസർ ഓയിൽ ടൈപ്പ് 2 എച്ച്.പി .

2. എയർ കംപ്രസർ.ഓയിൽ ടൈപ്പ് 3 എച്ച്.പി .

3. എയർ കംപ്രസർ- ഓയിൽ ടൈപ്പ് 1 എച്ച് .പി .

4 . അക്രിലൈസർ ആവശ്യപ്പെടുന്ന എണ്ണം

മതിപ്പുവില (രൂപ) (3)

(4) 2

1

215

5. എയർ റോട്ടർ കൺട്രോൾ ബോക്‌സ് വിത്ത്

അറ്റാച്ച്മെൻറ്സ് ഫോർ ഹാൻഡ് പീസും

3 വേ സിറിഞ്ചും

6 . മോഡൽ (ട്രിമ്മർ

7. വോൾട്ടേജ് സ്റെറബിലൈസർ

8. ഫയർ ടോംഗ്‌സ്

9. ആട്ടോ ക്ലാവ് ( പ്രഷർ കുക്കർ ടൈപ്പ് )

10.

2

5/2007-08-1.

ലൈററ് ക്യൂവർ യൂണിററ്

2 അമാൽഗമേററർ

3 . ആട്ടോക്ലേവ്

4 . സ്റെറിലൈസർ

5. ഡൻറൽ എ ർ കംപ്രസർ 2252212133

2 வ

ഓയിൽ (ഫ്രീ മെഡിക്കൽ ഗ്രേഡ് ( 3 എച്ച്.പി . )

6. ഡൻറൽ ലേത്ത്

7. നീഡിൽ ബർണർ

8 . പോളിഷിംഗ് ലെത്ത

9. ഹൈഡ്രോളിക്ക് പ്രസ് 1

2

12

4

1 672

KERALA GAZETTE

[PART III (1)

(2)

(3)

(4) 3

6 / 2007-08-1 . ആട്ടോക്ലേവ്

1

2. അൾട്രാസോണിക്ക് സ്കേലർ

2

3 . മൈക്രോമീററർ

29

2

2 ( ഓയിൽ (ഫീ മെഡിക്കൽ ഗ്രേഡ് . 75 എച്ച്. .പി)

5. സക്ഷൻ അപ്പാരറ്റസ്

6. ലൈററ് ക്യൂവർ യൂണിററ്

4

7/ 2007-08-1 . ഇലക്ട്രിക് സ്റെററിലൈസർ

2. സെക്ഷൻ അപ്പാരററസ്

3. ഡൻറൽചെയർ

4. ഇൻസ്ട്രുമെൻറ് ട്രോളി

2225241

2 5 . ഇ . എസ് . ആർ , സ്‌ററാൻഡ് വിത്ത് 6 ട്യൂബ്-വെസ്ററർ ഗ്രേൻസ്

6. റ്റിഷ്യൂ ഫ- ളോട്ടേക്ഷൻ ബാത്ത്

1

7. ബ്ലഡ് സെൽ കൗണ്ടർ ( ലബോറട്ടറി കൗണ്ടർ )

8. കലോറി മീററർ ( ബേസ് മോഡൽ )

1

5

8 /2007-08-1 . അമാൽഗമേറാർ

1

1

2. ഡൻറൽ എയർ കംപ്രസ്സർ

1

75,000 ( ഓയിൽ (ഫീ മെഡിക്കൽ ഗ്രേഡ് 1 എച്ച്.പി )

3. മോട്ടോറൈസ്‌ഡ് സക് ഷൻ

1

ദർഘാസ് ഫാറത്തിൻ്റെ വില :

അസൽ രൂപ 450 .

പകർപ്പ് രൂപ 223 ,

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും-3-12-2007 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -1-12-2007 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും-4-12-2007 , 3 മണി ,

ദർഘാസ് ഫാറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക 50 രൂപ .

ദർഘാസ് തപാലിൽ ലഭിക്കേണ്ട അവസാന തീയതി - 19-11-2007 .

ദർഘാസ് ഫാറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അടുഅല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കിട്ടാൻ സാധ്യമല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

Government Dental College, Thiruvananthapuram.

(Sd.) For Principal.

TENDER NOTICE

[68/2007-08/MCTCR . ]

No. C7-14174/2007/MCTCR . 17th October 2007 .

ദർഘാസുകൾ നമ്പർ 68 / 2007-08 / എംസിടിസിആ എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്‌ശൂർ , മുളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 29-11-2007 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം 3.15 മണിക്ക് ബന്ധ പ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് ഫാറത്തിൻറെ വില 170 രൂപ . ഡ്യൂപ്ലിക്കേററ് ഫാറത്തിൻ്റെ വില 115 രൂപ , ഫാറം വിൽപ്പന അവസാനിക്കുന്ന തീയതി 28-11-2007 , 4 മണി . മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 22-11-2007 , 4 മണി , ഫാറം തപാലിൽ ലഭിക്കണമെന്നു ളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേ ണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്‌ധപ്പെടുക.

p.m. on Sealed tenders are invited for the supply of Lithium Analyzer for the Department of Psychiatry, Medical College , Thrissur . The tender should be superscribed "Tender No. 68/2007-08 /MCTCR for the supply of Lithium Analyzer " and addressed to the "Principal, Medical College, Thrissur . " The last date fixed for the receipt ofof tender is at 1 p.n 29-11-2007 and opening is at 3.15 p.m. on 30-11-2007. Sale of tender will be closed on 28-11-2007 at 4 p.m. The cost of tender form is Rs . 170 and duplicate copy is Rs . 115. The tender form is not transferable . Only Money Order will be accepted towards the cost of tender formby post till 22-11-2007 at 4 p.m. Rs . 50 should be sent additionally if neededby post . Further details can be had from the office of the und undersigned.

(Sd.) Principal.

ലിതിയം തൃശ്‌ശൂർ മെഡിക്കൽ കോളേജിലെ സൈക്യാട്രി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ അനലൈസർ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

Medical College, Thrissur.

673

STORES PURCHASE

27th Nov. 2007 ]

TENDER NOTICE

29th October 2007 No. S1/ 13206/ 2007 /MCC .

Sealed competitive tenders in the prescribed forms are invited for the supply of Intraluminal Circular Staplers for the Department of General Surgery, Medical College , Kozhikode . Tender forms can be had from the Office of the Principal. Medical College , Kozhikode directly on payment of Rs . 416 and by registered post on payment of Rs. 456 by Money Order . The last late for receipt of tender is Ila . m. on 15-12-2007 . Tenders will be opened at 11.30 a . m . on 15-12-2007 in the presence of such tenderers or their authorized representatives who may be present at that time . Belated tenders will not ba accepted .

Department . Superscription-Tender No. S1 / 13206 /2007/MCC for Intraluminal Circular Stapler to General Surgery Estimate Cost-Rs . 5 lakhs.

Date upto which the rates are to be firm- 31-3-2008 .

Address from whom the tender form and to whom the tender is to be submitted-Principal , Medical College , Kozhikode , Kerala-673 008.

Tender forms are not transferable . Sale of tender forms by post will be closed on 5-12-2007 , 3 p. m. Neither Cheque , Draft , Postage Stamps etc. will be accepted towards the cost of tender form nor will the forms be sent by VPP . Duplicate copy of tender forms can be had on payment of Rs . 208 .

IMPORTANT

The tender should be sent along with an agreement executed in Kerala Government Stamp Paper worth Rs . 50 (Rupees Fifty only) and EMD @ 1 % of the total cost of the items tendered for. Rate should be quoted against Indian Rupee payment only . The tender without the required agreement and EMD and tender not quoted against Indian Rupees payment are liable to be rejected . Specimen copy of the agreement is annexed to the prescribed tender form, Stamo paper will be supplied to the firm outside Kerala on request along with remittance of Rs . 87 (Rupees Eightyseven only ) (Rs . 50 towards the cost of stamp paper and Rs . 37 as incidental charge) by Money Order.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗത്തിലേക്ക് ഇൻട്രാലുമിനൽ സർക്കുലർ സ്ററാപ്പർ വാങ്ങുന്നതിന് മുദ്രവച്ച മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ഉൽപ്പാദകരിൽനിന്നോ അംഗീകത ഏജൻറുമാരിൽനിന്നോ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പർ -എസ് 1 / 13206 / 2007 /എം.സി.സി .

അടങ്കൽ തുക രൂപ 5,00,000 രൂപ .

ദർഘാസ് ഫോറത്തിൻറെ വില

ഒറിജിനൽ 416 രൂപ .

ഡ്യൂപ്ലിക്കേററ്-208 രൂപ.

തപാൽവഴിയുള്ള വില 456 രൂപ .

ദർഘാസ് വൈകുന്നേരം 3 മണി . ഫോറം തപാൽവഴി ലഭിക്കുന്ന അവസാന തീയതിയും സമയവും-5-12-2007 , ദർഘാസ് ഫോറം ആഫീസിൽ നിന്നും നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും 15-12-2007 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 15-12-2007 രാവിലെ 11.30 മണി .

വില നിജമായിരിക്കേണ്ട തീയതി- 31-3-2008 .

ദർഘാസുകൾ അടക്കം ചെയ്ത‌ കവറിനു മുകളിൽ നമ്പർ എസ്‌1 / 13206 / 2007 / എം.സി.സി . എന്ന മേലെഴുത്തോ ടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് , കേരളം , പിൻകോഡ് -673 008 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 - ന് ദർഘാസുകാരൻറയോ അംഗീകൃത ഏജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിമാർഡർ ഒഴികെ ചെ പോസ്ററൽ നിശ്ചിത (ഡ്രാഫ്റ്റ് ,ചെക്ക് , സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . മുദ്രപ്പത്രത്തിൽகேவை മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . 50 രൂപ വിലയുള്ള

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്‌തുത ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College,

(Sd.) Principal.

Kozhikode .

674

KERALA GAZETTE

[PART III

ദർഘാസ് വില :

Department of Technical Education

SHORT TENDER NOTICE

ഒറിജിനൽ രൂപ 400+ വിൽപ്പന നികുതി . പകർപ്പ് രൂപ 200 + വിൽപ്പന നികുതി .

22nd October 2007 .

No. C- 1123 /2007 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-12-2007 , 2 മണി .

ദർഘാസിൻറെ വിൽപ്പനയുടെ അവസാന തീയതിയും സമയവും 12-12-2007 , 11 മണി .

Sealed and competitive tenders are invited from reputed firm for the supply of Equipments for the Industrial Instruments Lab of Government Polytechnic College, Palakkad .

Tender No.-4/2007-08.

ദർഘാസ തുറക്കുന്ന തീയതിയും സമയവും 12-12-2007, 31 .

Description Equipments for the Industrial Instru- ments Lab ofthe Instrument Technology Department of this Institution.

Earnest Money Deposit- 1 % of quoted value by means of Demand Draft or FDR from a Nationalised Bank .

Cost of tender form :

Original-Rs . 400+ VAT .

Duplicate-Rs . 200+ VAT .

Last date and time of issue of tender forms- 12-12-2007 , 11 a . m.

സമ്മതപത്രം 50 രൂപയുടെ കേരള താമസിച്ചു മുടെ കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര മുളളവർക്ക് കൈമാററം ചെയ്യാനാവാത്ത ദർഘാസുകൾ നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്ന താണ് . (തപാൽക്കൂലി 45 രൂപ (പ്രത്യേകം . ) ദർഘാസുകൾ നിശ്ച‌ിത സമയത്തും തീയതിയിലും അന്നേരം സാന്നിദ്‌ധ്യമുള്ളവരുടെ മുൻപിൽവച്ച് തുറക്കുന്നതാണ് . നിരതദ്രവ്യവും സമ്മതപത്രവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ടെണ്ടർ സംബന്‌ധമായ വിശദവിവരങ്ങൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളിടെക്നിക്ക് കോളേജിൽ നിന്നും പ്രവർത്തിസമയത്ത് 9 ๑๓ മുതൽ വൈകിട്ട് 3 ๑๓ വരെ ലഭ്യമാക്കുന്നതാണ് .

Last date and time of receipt of tenders- 12-12-2007 , 2 p . m .

Telephone: 0491-2572640.

Date and time of opening of tenders-12-12-2007, 3p.m.

Government Polytechnic College, Palakkad.

(Sd.) Principal.

SHORT TENDER NOTICE

19th October 2007 .

No. D2-12/2007 .

Sealed tenders are invited for the supply of Air Circulator for Central Computer Lab of Government Engineering College , Parassinikkadavu , Kannur.

The tenders should be accompanied by an agreement executed in the Kerala Stamp Paper worth Rs . 50. Tenders without tender name, number , tender form, agreement or E.M.D. will be rejected. Intending tenderers may obtain the requisite non transferable tender forms from the Principal , Govern- ment Polytechnic College, Palakkad -678 551 payment of the value as above by cash or by Money Order ( Postage charge Rs . 45 extra) . The cost of tender forms will be accepted only by means of cash or by money order with Postage extra . Detailed specifications of tenders can be had from the office of the Principal, Government Polytechnic College, Palakkad during working hours of 10 am . to 3 p.m.

The tender should be superscribed No. D2-12/07 and addressed to the Principal , Government College of Engineering , P.O. Parassinikkadavu , Kannur- 670563. Last date of receipt of tender is on 17-12-2007 at 4 p.m. and the tender willbe opened at 11 a.m. on 18-12-2007 in the presence of such of the tenderers or their authorised representatives who may be prosent at that time. Late tenders will not be accepted.

Each tenders shouldbe clearly superscribed with tender number , tender name and due date and the same willbe opened on the specified date and time in the presence of such tenderers or their authorised representatives . Late tenders will not be considered.

പാലക്കാട ഗവൺമെൻറ് കോളേജിലെ ساروانه വിവരിക്കുന്ന പോളിടെക്നിക്ക് ലാബുകളിലേക്ക ഉപകരണങ്ങളും പ്രകാരം സാമഗ്രികളും വിതരണം ചെയ്യുന്നതിനായി പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാ സുകൾ ക്ഷണിച്ചുകൊളളുന്നു . കവറിനു പുറത്ത് sant നമ്പർ ,നമ്പർ , ടെണ്ടറിന്റെ പേര്. അവസാന തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയി രിക്കുകയും கவர் പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളിടെക്നിക്ക് കോളേജ് , പാലക്കാട് -678 551 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാകുന്നു .

ദർഘാസ് നമ്പർ 4/2007-08 .

obtain Intending tenderers may on application to the Principal, Government College of Engineering , P.O. Parassinikkadavu , Kannur-670 563 the requisite tender forms on which tenders shouldbe submitted. Application for the tender forms should be accompanied by a cash remittance of Rs . 156. which is the price fixed for a form/set of forms and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 17-12 2007 . Cheques, Postage stamps , D.D. , I.P.O. etc., will not be accepted towards the cost of forms , nor will the forms be sent by V.P.P. Duplicate tender forms, if required willbe issued at Rs . 104 per copy .

വിവരണം- ഇൻഡസ് ട്രിയൽ ഇൻസ്(ടുമെൻറ്സ് ലാബിലേക്കുളള യന്ത്രസാമഗ്രികൾ

നിരതദ്രവ്യം-തുകയുടെ ഒരു ശതമാനം 6300 സാൽകൃത ബാങ്കിൽനിന്നും DoD . F. D.R. രൂപത്തിൽ

Those who want tender form by post should sent an additional amount of Rs . 27 towards the postal charges .

27th Nov. 2007 ]

കണ്ണൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ സെൻട്രൽ കമ്പ്യൂട്ടർ ലാബിലേക്കാവശ്യമായ എയർ സർക്കുലേറ്റർ വിതരണം ചെയ്യുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

വിലാസത്തിൽഎന്ന മുദ്രണം ചെയ്ത ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , കണ്ണൂർ . 670563 17-12-2007-m വൈകുന്നേരം 4 മണിക്ക് മുൻപായി ലഭിക്കേണ്ടതാണ്' . നിശ്ച‌ിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന മുദ്രണം ചെയ്ത ദർഘാസുകൾ 18-12-2007-m രാവിലെ 11 മണിക്ക് ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധികളുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതാണ് .

സ്ഥാപനങ്ങൾ വിലാസത്തിൽ 156 പ്രിൻസിപ്പാൾ , ദർഘാസ് 20000000 ആവശ്യമുള്ള വ്യക്‌തികൾ ഗവൺമെൻറ് എഞ്ചിനിയറിംഗ് കോളേജ് , കണ്ണൂർ -670 563 എന്ന രൂപ അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ് .താണ് . തനിപ്പകർപ്പ് ആവശ്യമുളളവർ 104 രൂപ അടച്ച് കൈപ്പറ്റാവുന്ന ദർഘാസ് ഫോറത്തിൻ്റെ വില ചെക്ക് ഡി.ഡി. , പോസ്‌റേറജ് സ്ററാമ്പ് , ഐ . പി . ഒ . എന്നിവ മുഖേന അടയ്ക്കാവുന്നതല്ല . വി . പി.പി , അനുവദനീ ๑๗. ദൃഘാസ് ഫാറങ്ങൾ 17-12-2007 -ന് ഉച്ചയ്ക്ക് 3 മണിവരെ പണമടച്ച് കൈപ്പറ്റാവുന്നതാണ് . താണ് .

ദർഘാസ് 00000 തപാലിൽ ആവശ്യമുള്ളവർ 27 രൂപ തപാൽ ചാർജ്ജായി അധികം നൽകേണ്ടതാണ് .

(Sd.) Principal.

Government College of Engineering , Kannur .

Department of Treasuries

(1)

TENDER NOTICES

[2/2007]

26th October 2007 .

No. A4/25868/99 (1 ) .

Sealed tenders in the prescribed forms are invited from firms or their authorized agencies. for the supply , installation and commissioning of Diesel Generator sets for the Department of Treasuries , Government of Kerala .

TheGovernment reserves the right to modify the number of equipments tendered suitably at the time of purchase.

The Detailed specification of the DG sets will be furnished at the time of purchase of tender forms from the office of the undersigned. rates quoted shall be valid for 3 months from date of signing the agreement. the

The items are to be installed and commissioned at various Treasuries of the Kerala State within 30 days from the date of receipt of the supply order. The details of duties and taxes shall be specified separately .

Cost of tender form :

Original Rs . 2000+12.5 % VAT . Duplicate Rs . 1000 + 12.5 % VAT .

Date of issue of tender forms commences- 17-11-2007.

Last date and time of issue of tender forms-19-12-2007, 1 p . m.

675

STORES PURCHASE

Last date and time of receipt of tenders- 19-12-2007 , 5 p . m .

Date and time of opening of 21-12-2007, 11 a . m . tenders- Designation and address from whom tender forms can be had and to whom tenders are to be sent-Director, Treasuries, Power House Road , Thiruvananthapuram-36. Directorate of

Intending bidders can purchase tender forms from the office of the undersigned on payment of Rs.2,250 in cash as cost of tender form or get it by post on payment of Rs.2,325 (Cost of tender form and stamp paper) by money order along with a selfaddressed and stamped envelope and a request for the supply of tender form. Cheques , Demand Drafts, Postal Orders etc. will not be accepted nor it will be sent by VPP .

Duplicate tender forms willbe issued to firms or individuals who have purchased original forms , but tenders should be submitted in original .

EMD which is 1% of the amount quoted for the quantity required shall be furnished by way ofDemand Draft in favour of the Director of Treasuries payable at Thiruvananthapuram for the fulfilment of the contract . EMD of the unsuccessful bidders will be returned within one month after the tenders are finalised and that of the successful bidder will be adjusted into the security deposit .

Every bidder shall furnish preliminary agreement in the prescribed form on Kerala Government Stamp Paper worth Rs.50 along with the tender.

The tenders should be superscribed " Tender for the Supply, installation and commissioning of DG sets as per Tender No. 2/2007 " and they shouldbe addressed to Director of Treasuries .

The tenders received in time will be opened in the presence of such bidders or their authorised representatives who may be present at that time .

No tenders received after the specfiied date and time will be accepted on any account .

സപ്ലൈ സംസ്ഥാന ട്രഷറി വകുപ്പിൽ ഡീസൽ ജനറേററർ സ്ഥാപിക്കുന്ന നിർമ്മാതാക്കളിൽാക്കളിൽ നിന്നും അംഗീകൃത ഏജൻസികളിൽ ദർഘാസുകൾ ക്ഷണിച്ചു സെററുകൾ തിലേക്കായി പ്രമുഖ അല്ലെങ്കിൽ അവരുടെ നിന്നും മുദ്രണം ചെയ്ത കൊളളുന്നു .

മൊത്തം ജനറേറററുകളുടെ എണ്ണം 118 എങ്കിലും അവ വാങ്ങുന്ന സമയത്ത് എണ്ണം പുനർനിർണ്ണയം നടത്തുന്നതിനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്ത മായിരിക്കുന്നതാണ്

ജനറേറററുകളുടെ വിശദമായ സ്പെസിഫിക്കേഷൻ ദർഘാസ് പ്രമാണത്തോടൊപ്പം ട്രഷറി ഡയറക്‌ടറേററിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസിൽ രേഖപ്പെടുത്തുന്ന തുക കരാർ ഒപ്പുവച്ച ദിവസം മുതൽ 3 മാസം വരെ (പ്രാബല്യമുള്ളതായിരിക്കും . ഓർഡർ ലഭിച്ച് 30 ദിവസത്തിനകം തന്നെ ജനറേറാറുകൾ വിവിധ (ട്രഷറി കളിൽ സ്ഥാപിക്കേണ്ടാ'ാപിക്കേണ്ടതാണ് . ടാക്‌സും ഡ്യൂട്ടിയും പ്രത്യേകം കാണിച്ചിരിക്കണം .

676

KERALA GAZETTE

ദർഘാസ് പ്രമാണത്തിൻ്റ വില :

അസ്‌സൽ 2000 രൂപ + 12.5 % വാറ്.

ഡ്യൂപ്പിക്കേററ് രൂപ 1000 + 12.5 % വാറ് .

ദർഘാസ് ( ៣. വിൽപ്പന ആരംഭിക്കുന്ന തീയതി 17-11-2007 .

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും 19-12-2007 , 1 മണി .

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 19-12-2007 , 5 മണി .

ദർഘാസ് കവർ തുറക്കുന്ന തീയതിയും സമയവും- 21-12-2007 , 11 ๑๓.

ദർഘാസുകൾ ലഭിക്കേണ്ട മേൽവിലാസം (ട്രഷറി ഡയറക്ടർ, (ട്രഷറി ഡയറക്‌ടറോ" , പവ്വർഹൗസ് റോഡ് , തിരുവനന്തപുരം -36 .

താൽപ്പര്യമുളള ദർഘാസുകാർക്ക് ദർഘാസ് പ്രമാണം വകുപ്പ് മേധാവിയുടെ ഓഫീസിൽ നിന്നും വാങ്ങാവു ന്നതാണ് . (വില 2,250 രൂപ ) . തപാൽ മുഖേന ദർഘാസ് ആവശ്യപ്പെടുന്നവർ ആവശ്യമായ തപാൽ സ്ററാമ്പൊട്ടിച്ച സ്വന്തം വിലാസമെഴുതിയ കവർ ഉളളടക്കം ചെയ്ത് 2,325 രൂപയുടെ ( ദർഘാസ് പ്രമാണത്തിൻറെയും മുദ്രപ്പത്രത്തിൻറെയും വില) , മണിയോർഡർ ഇവ സഹിതം അപേക്ഷിക്കേണ്ടതാണ് . ചെക്ക് , ഡി , ഡി ,, പോസ്ററൽ ഓർഡറുകൾ ഇവ ദർഘാസ് പ്രമാണത്തിൻറെ വിലയായി സ്വീകരിക്കുന്ന 點. ദർഘാസ് പ്രമാണത്തിൻറെ ഡ്യൂപ്ലിക്കേററ്റ് കോപ്പി , ഒറിജിനൽ ഫോമിൻറെ കൂടെ നൽകുന്നതാണ് . എന്നാൽ ദർഘാസുകൾ ഒറിജിനൽ പ്രമാണത്തിൽ തന്നെയാണ് സമർപ്പിക്കേണ്ടത് . പൂരിപ്പിച്ച ദർഘാസി നോടൊപ്പം കേരള സർക്കാരിൻറകേരള സർക്കാരിന്റെ 5050 രൂപ മുദ പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ് .

കരാർ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി ( EMD) , (ട്രഷറി ഡയറക്‌ടർ , തിരുവനന്തപുരം -36 എന്ന പേരിൽ തിരുവനന്തപുരം നഗരത്തിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററ് ദർഘാസ് പ്രമാണത്തോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ് .

ദർഘാസ് കവർ അടക്കം ചെയ്ത‌തിട്ടുള്ള കവറിന് പുറത്ത് " Tender for the supply and installation of Generator Sets as per the Tender notification No. 2/2007" എന്ന് ആലേഖനം ചെയ്തിരിക്കണം . ദർഘാസുകൾ ദർഘാസുകാരുടെ സാന്നിദ്‌ധ്യ ത്തിലോ അവരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യ ത്തിലോ നിർദിഷ്ട ദിവസം തുറക്കുന്നതാണ് .

നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന പരിഗണി ദർഘാസുകൾ യാതൊരു കാരണവശാലും ക്കുന്നതല്ല .

SPECIFICATIONS

Items

Quantity SI. No.

21 1 Single Phase

10 KVA DG Sets

2 Single Phase

44 6 KVA DG sets

53 3 Single Phase 5 KVA

DG sets

Total

118

[PART III

(II)

[1/2007]

26th October 2007.

No. A4-7343/2007 .

are Sealed tenders in the prescribed forms invited for the manufactures or from their authorised dealers for the supply and installation of computess and computer peripherals as detailed below to the Department of Treasuries , Government of Kerala .

Detailed configuration of items mentioned willbe furnished at the time of the purchase of the tender form from the office of the undersigned . The rațes quoted shall be valid for 3 months from the date of signing of the agreement .

The items are to be supplied to various Treasuries inthe State within 30 days on receipt of the supply order.All items should have 3 years warranty .

Cost of tender form :

Original Rs . 2,000 + 12.5 % VAT .

Duplicate Rs . 1,000+ 12.5 % VAT .

Starting date of issue of tender forms-12-11-2007 .

Last date and time of sale of tender-12-12-2007, I p.m.

Last date and time of receipt of tender- 12-12-2007 , 5 p.m.

Date and time of opening of tender-14-12-2007, 11 a.m.

Designation and address from whom tender forms can be had and to whom tenders are to be sent- Director of Treasuries , Directorate of Treasuries , Power House Road , Thiruvananthapuram- 695 036.

Intending bidders can purchase tender forms from the office of the undersigned on payment of Rs . 2,250 in cash as cost of tender forms or get it by post on payment of Rs . 2,325 ( cost of the tender form and stamp paper ) by Money Order along with a self addressed and stamped envelop and a request for the supply of tender forms . Cheques, Demand Drafts, Postal Orders etc. will not be accepted nor itwill be sent by V.P.P.

Duplicate copy of the tender forms will be issued to firms or individuals who have purchased original forms, but tenders should be submitted in original .

of EMD, which is 1 % of the amount quoted for the quantity required shall be furnished by way of Demand Draft in favour of the Director of Treasuries payable at Thiruvananthapuram for the due fulfilment of the contract . EMD ofthe unsuccessful bidders will be returned within one month after the tenders are finalised and that successful bidders will be adjusted into the security deposit. Every bidder shall furnish preliminary agreement in the prescribed form on Kerala Government Stamp Paper worth Rs . 50 along with the tender .

27th Nov. 2007 ]

The tenders should be superscribed " Tenders for the supply of computers and computer peripherals as per Tonder Notification No. 1/20071/2007" and they should be addressed to the Director of Treasuries , Power House Road, Thiruvananthapuram-36 .

The tenders received in time will be opened in the presence of such bidders or their authorized representatives who maybe present at that time.

No tenders received after the specified date and time will be accepted on any account.

സംസ്‌ഥാന ട്രഷറി വകുപ്പിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലേക്കായി സപ്ലൈ നിർമ്മാതാക്കളിൽനിന്നും ചെയ്യുന്നതി അല്ലെങ്കിൽ അവരുടെ അംഗീകൃത ഏജൻസികളിൽനിന്നും മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കമ്പ്യൂ ട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും എണ്ണവും വിവരവും ചുവടെ ചേർക്കുന്നു .

സെർവറുകളുടേയും നോഡുകളുടേയും മററു ഉപകരണങ്ങളുടേയും കോൺഫിഗ ദർഘാസ് പ്രമാണം അനുബന്ധ റേഷൻ വിശദ വിവരം ദിവസം വാങ്ങുന്നതിനോടൊപ്പം (ട്രഷറി ഡയാക്ടറേററിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസിൽ லேவ പ്പെടുത്തുന്ന തുക ഒപ്പുവച്ച മുതൽ 13 മാസം വരെ പ്രാബല്യമുള്ളതായിരിക്കും . ഓർഡർ ലഭിച്ച് 30 ദിവസത്തിനകംതന്നെ കമ്പ്യൂട്ടറും മറുപകരണങ്ങളും കേരളത്തിലെ വിവിധ ട്രഷറികളിൽ സപ്ലൈ ചെയ്യേണ്ടതും ഇൻസ്റ്റാൾ ചെയ്യേണ്ടതുമാണ് . എല്ലാ ഉപകരണങ്ങൾക്കും 3 (മൂന്ന് ) വർഷത്തെ വാറണ്ടി ഉണ്ടായിരിക്കണം , എല്ലാ ടാക്‌സ് ഡ്യൂട്ടിയും പ്രത്യേകം കാണിച്ചിരിക്കണം .

ദർഘാസ് പ്രമാണത്തിൻറെ വില:

- 2,000+ 12.5% VAT.

- ~ 1,000+ 12.5 % VAT .

പ്രമാണം വിൽപ്പന ആരംഭിക്കുന്ന തീയതി 12-11-2007.

ദർഘാസ് പ്രമാണം വിൽപ്പന അവസാന തീയതിയും സമയവും 12-12-2007 , 1 മണി .

ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും 12-12-2007 , 5 മണി .

ദർഘാസ് കവർ തുറക്കുന്ന തീയതിയും സമയവും- 14-12-2007, 11 ๑๓ .

ദർഘാസുകൾ താഴെ പറയുന്ന വിലാസത്തിൽ ലഭിക്കുന്നതാണ് .

(ട്രഷറി ഡയറക്‌ടർ ,

ട്രഷറി ഡയറക്‌ടറേറ് ,

പവർ ഹൗസ് റോഡ്' ,

തിരുവനന്തപുരം -36 .

STORES PURCHASE

677 താൽപ്പര്യമുള്ള ദർഘാസുകാർ ദർഘാസ് പ്രമാണം വകുപ്പ് മേധാവിയുടെ ഓഫീസിൽ നിന്നും വാങ്ങാവു ന്നതാണ് ( വില 2,250 രൂപ ) . തപാൽ മുഖേന ദർഘാസ് ആവശ്യപ്പെടുന്നവർ വിലാസമെഴുതി ആവശ്യമായ സ്ററാമ്പൊട്ടിച്ച கவர், ഉളളടക്കം ചെയ്തു" 2325 രൂപയുടെ ( ദർഘാസ് ഫാറ ത്തിന്റെയും മുദ്രപ്പത്രത്തിൻറെയും വില) മണിയോർ ഡർ അയച്ച് അപേക്ഷിക്കേണ്ടതാണ് . ചെക്ക് ഡി.ഡി , പോസ് ററൽ ഓർഡറുകൾ ഇവ ദർഘാസ പ്രമാണത്തിൻറ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണം വി . പി പി , ആയി അയച്ചുകൊടുക്കു ന്നതല്ല . ദർഘാസ് പ്രമാണത്തിൻറ ഒറിജിനൽ പ്രമാണത്തിൽ കോപ്പി ഒറിജിനൽ ഫോമിൻറെ കൂടെ നൽകുന്നതാണ് . എന്നാൽ ദർഘാസുകൾ തന്നെയാണ് സമർപ്പിക്കേണ്ടത് .

കരാർ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി ( BMD) (ട്രഷറിഡയറക്‌ടർ തിരുവനന്തപുരം - 36 എന്ന തിരുവനന്തപുരം നഗരത്തിൽ മാറാവുന്ന ഡിമാൻറ" (ഡ്രാഫ്ററാക്കി ദർഘാസ പ്രമാണത്തോ ടൊപ്പം ഉൾപ്പെടുത്തേണ്ടതാണ" . ദർഘാസ് പ്രമാണ ത്തോടൊപ്പം കേരള സർക്കാരിന്റെ 50 മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് ദർഘാസി നൊടെപ്പം നൽകേണ്ടതാണ് . രൂപയുടെ ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനു " " Tenders for the supply of Computers and Accessaries as per Tender Notification No. 1/2007 " എന്ന്ആലേഖനം ചെയ്തിരിക്കണം .

ദർഘാസുകൾ ദർഘാസുകാരുടെ സാന്നിദ്‌ധ്യത്തിലോ കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജൻറുമാരു ടെയോ സാന്നിദ്‌ധ്യത്തിൽ നിർദ്‌ദിഷ്ട‌ ദിവസം തുറക്കുന്നതാണ് .

നിർദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന ദർഘം സുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .

SI.No.

Item

Quantity 1 Server

31 2 Data base server

3 3 Web Server

3

31 4 KVM Switch , Key Board Monitor and Mouse

1 5 Server Rack with Fan and Power Module

6 Ras Servers

2

110 7 Personal Computer

200 8 USB Flash Rom

150 9 Dot Matrix Printer 80 column

2 10 Router

Directorate of Treasuries ,

(Sd.)

Director.

Thiruvananthapuram.,

Phone No: 2461963

Cite this issue. Kerala Gazette, Government of Kerala, 27 November 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-11-27.part3_stores_purchase/. Archive identifier in.gazette.kerala_new.2007-11-27.part3_stores_purchase.