PART IV
Private Advertisements and Miscellaneous Notifications
പത്തനംതിട്ട ജില്ലാ കോടതി മുമ്പാകെ
തിരുവനന്തപുരം ജില്ലാ കോടതി III മുമ്പാകെ
2007 O. P. (G & W) No. 264.
ഹർജിക്കാർ:—
1. തിരുവനന്തപുരം മൺവിള കുളത്തൂർ പൊയ്കയിൽ O. P. (L A) 27/2007
ഹർജികക്ഷി:—
മേരി അലക്സാർ, ഷേർളി വില്ല, പട്ടത്താനം, ചെങ്ങന്നൂർ.
എതിർകക്ഷികൾ:—
വീട്ടിൽ ഖദീജാബീവി മകൾ ലത്തീഫാബീവി.
2. ടിയിൽ ഹാഷിം മകൻ മൈനർ സബീർ 2-ാം കക്ഷിയുടെ രക്ഷകർത്താവ്, 1-ാം കക്ഷി.
എതിർകക്ഷി: —ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
A പട്ടിക 2-ാം നമ്പരിൽ വിവരിച്ച ടി 59 സെന്റ ിൽ മേക്കറ്റം 20 സെന്റ ് റീ സർവ്വേ 314/3-ൽ 8 ആർ സ്ഥലത്തി ന്റെയും 2-ാം ഹർജിക്കാരന്റെയും രക്ഷകർത്താവ് 1-ാം ഹർജിക്കാരിയാണെന്ന് പ്രഖ്യാപിച്ച് വിധി കിട്ടാൻവേി ഹർജിക്കാർ ബോധിപ്പിച്ച ടി നമ്പർ ഹർജി സംഗതി 3-12-2007-ൽ വിചാരണ വച്ചിട്ടുള്ളതിനാൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ ദിവസം പകൽ 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളണമെന്നും അല്ലാത്തപക്ഷം ടി ഹർജി അനുവദിച്ച് തീരുമാനിക്കുന്ന താണെന്നുമുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തുന്നു.
ഫിലിപ്പ് എം. പ്രസാദ് ആന്റ ് 1-11-2007. പൗഡിക്കോണം വി. വിജയകുമാരൻ നായർ,
ഹർജിഭാഗം അഡ്വക്കേറ്റ്.
1 . ജോർÖ് സി. തോമസ്, ചാവണിക്കാ മണ്ണിൽ വീട്, മല്ലപ്പള്ളികര, മല്ലപ്പള്ളി വില്ലേജ്.
2. ജോൺ പൈലി, സേർവതടക്കാ, ഷേരാടി വില്ലേജ്, പുത്തൂർ താലൂക്ക്, ഡി. കെ. ജില്ല, കർണ്ണാടക.
(Reptd. by LRS of Late Aleyamma) സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ ചാവണിക്കാമണ്ണിൽ വീട്ടിൽ (ഗുഡ്വിൽ ഹൗസിംഗ് സൊസൈറ്റി, സമതാ നഗർ, മിറാജ് ജില്ല, മഹാരാഷ്ട്ര സ്റ്റേറ്റ്) K. K. നായർ ഭാര്യ അന്നമ്മ 25-11-2004-ൽ മരിച്ചുപോയിട്ടുള്ളതും ടിയാൾക്ക് അവകാശപ്പെട്ട മല്ലപ്പള്ളി വില്ലേജിൽ Sy. No. 462/02 (Re-Sy. No. 58/8-2-ൽ) പെട്ട 65 സെന്റ ് വസ്തുവും അതിനോടുചേർന്നുള്ള സ്വകാര്യ വ ഴിയും ടിയാളിന്റെ സഹോദരിയായ ഹർജികക്ഷിപേരിൽ 25-10 -2003-ൽ എഴുതിവച്ചിട്ടുള്ള വിൽപത്രപ്രകാരം ലെറ്റേഴ്സ് ഒ ാ ഫ ് അഡ്മിനിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലേക്കായി ബോധിപ്പിച്ചിട്ടുള്ള ഈ നമ്പർ ഹർജി 2008-ാം ആ് ജനുവരി മാസം 3-ാം തീയതി വിചാരണ വച്ചിരിക്കുന്നതിനാൽ അതേപ്പറ്റി എന്തെങ്കിലും ആക്ഷേപം ഉങ്കെിൽ അന്നേ ദിവസം പകൽ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേതും അല്ലാത്തപക്ഷം ആർക്കും ആക്ഷേപം ഇല്ലായെന്നുക് തീർച്ച ചെയ്യുന്നതുമാണെന്നുള്ള വിവരം തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിൻപ്രകാരം, പത്തനംതിട്ട, ബിജൂ ജേക്കബ് കണ്ണന്താനം, 4-10-2007. ഹർജികക്ഷിഭാഗം അഡ്വക്കേറ്റ്.