Servants of Knowledge
Kerala Gazette · Government of Kerala

Tender / Auction Notice Tender Notice Re _Tender Notice / Auction Notice_Short Notice

Published 04 December 2007

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-04.part3_agriculture_dpt
Languages
English, Malayalam
Published at
Original source ↗

©

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 4th December 2007 2007 ഡിസംബർ 4

No.

48

നമ്പർ 13th Agrahayana 1929

1929 അഗ്രഹായനം 13

PART III

Notifications by Heads of Department

Agriculture Department

ടെണ്ടർ /ലേലപ്പരസ്യം

നമ്പർ എ. ഇ . ( 2) 680/03 . 20070450 29.

കേരള ഗവർണ്ണർക്കുവേണ്ടി കഷി വകുപ്പ് അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , തിരുവനന്തപുരം, വെള്ളായണി (പി , ഒ. ) യുടെ ഓഫീ സിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗ മില്ലാത്തതുമായ താഴെ പറയുന്ന വാഹനം 7-12-2007.0. തീയതിയിൽ وله 125 ആഫീസിൽ മായി ലേലം /ടെണ്ടർവഴി വിൽപ്പന നടത്തുന്നു .

ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് മുൻപായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേണ്ടതുമാണ് .

രജിസ്‌ററർ നമ്പർ കെ . എൻ .01 എഫ് . 8291 .

വാഹനം- അംബാസിഡർ കാർ ( ഡീസൽ) മോഡൽ 1995

നിരതദ്രവ്യം-രൂപ 2,000

മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സിൽചെയ ടെണ്ടറുകളും സ്വീകരിക്കുന്നതാണ് , ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെളളക്കടലാസിൽ എഴുതി അസിസ്‌റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , വെള്ളായണി പി.ഒ. , തിരുവനന്തപുരം 695 522 എന്ന് മുദ്രണം ചെയ്ത കവറിൽ 7-12-2007-ാം 2 m. മുമ്പായി കിട്ടാരവിധം അയയ്ക്കേണ്ടതാണ് . ടെണ്ടറിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം ടി ആഫീസിൽ കെട്ടിവച്ചതിൻറെ സിതോ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാൻറ് (200304003 ഉണ്ടായിരിക്കേണ്ടതാണ് . രസീതോ ) 000مددمه ഇല്ലാത്ത ടെണ്ടറുകൾ യാതൊരു பலவ സ്വീകരിക്കുന്നതല്ല. 7-12-2007 - m ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യലേല ത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുമ ടെണ്ടറുകാരുടെ സാന്നിദ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്ന താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലംവണ്ടർ തുകയുടെ മൂന്നിൽ ഒന്നു സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലഴിച്ച് ലേല സ്‌ഥലത്തു വച്ചുതന്നെ അടക്കേണ്ടനും ബാക്കിത്തുക ലേലം ടെണ്ടർ സ്‌ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസ ങ്ങൾക്കകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ്. മേൽ വാഹനങ്ങളുടെ വിൽപ്പന നിലവിലുള്ള മൂല്യ വർദ്ധിത നികുതിക്ക് വിധേയ മായിരിക്കും . മേൻ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെണ്ടർ വർക്ക ക്കുകയാണങ്കിൽ ലേലം/ടെണ്ടർ ചെയ്ത പുനർ ലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലം/ ടെണ്ടർ കൊണ്ടയാളിൽ നിന്നും ഈടാക്കു ന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്കു കണ്ടുകെട്ടുന്നതുമാണ് . അഥവാ പുനർ ലേലത്തിൽ ലാഭം ഉണ്ടാവുകയാണെങ്കിൽ യാതൊര്യവിധ അർഹതയും ആയതിൻ ഉണ്ടായിരിക്കുന്നതല്ല .

ലേലം കഴിഞ്ഞാലുടൻ ലേലം / ടെണ്ടർ നഷ്ടപ്പെട്ടവർക്ക നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവര് മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേണ്ടതാണ് . ലേലം ചെയ്യാ നുള്ള വാഹനം എല്ലാ പ്രവൃത്തിദിവസവും രാവിലെ 10 മുതൽ 5 മണിവരെയുള്ള സമയങ്ങളിൽ അസിസ്‌റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) യുടെ അനുവാദത്തോടെ ഈ ആഫീസിൽവന്ന് പരിശോ ധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്ന തുമാണ്. യാതൊരു കാരണവും കൂടായ ലേല തീയതി മാറ്റുന്നതിനും ലേലം തിനും അസ്ഥഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണ അധികാരം കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത‌മായിരിക്കും . നിർത്തിവയ്ക്കുന്ന

( ) വെളളായണി പി . ഒ . , തിരുവനന്തപുരം ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .

ദർഘാസ് പരസ്യം

2007 வை.பத் 6 .

1. 2. (2)-336/2007.

കേരള ഗവർണ്ണർക്കുവേണ്ടി പന്തളം ഷുഗർാകയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്‌റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിന്റെ പുറത്ത പ്രവൃത്തിയുടെ പേരെഴുതിയിരിക്കേണ്ടതാണ് സുകൾ 2007 ഡിസംബര് മാസം 10-ാം തീയതി വൈകു ന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30- ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരു സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. 060000 കാരണവശാൽ പ്രസ്തുത ദിവസം ഏതെങ്കിലും കാര അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്‌ഥയിലും സമയത്തും ദർഘാസുകൾ ... തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും പന്തളം കരിമ്പ് വിത്തുൽപ്പാദന കേന്ദ്രത്തിൽ ശർക്കര നിർമ്മാണ യൂണിറ്റിൻറ നിർമ്മാണം-രൂപ 1.50 ലക്ഷം.

നിരതദ്രവ്യം-രൂപ 3,750

ടെണ്ടർ ഫോറത്തിന്റെ വില രൂപ 400 + വി.നീ.

പണി തീർക്കേണ്ട കാലാവധി -2 മാസം .

വർഘാസ പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാട്ടുള്ള കൃഷി അസിസ്‌റാൻറ് ഏക‌സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ് മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് (പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ കൾ സമർപ്പിക്കേണ്ടതും നിശ്‌ചിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണ വശാലും നടക്കിക്കൊടുക്കുന്നതല്ല , ദർഘാസ് പത്രിക അംഗീകൃത കനാറുകാർക്ക് മാത്രം ലഭിക്കുന്നതും ആദആയത് ചെയ്യാൻ പാടില്ലാത്തതുമാണ്. ลงา സ്‌ററൻറ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) എന്ന പേരിൽ അടച്ച നിശ്‌ചിത തൃകയുടെ ബാങ്ക് (ഡ്രാഫ്ററ് നിദ്രവ്യമായി ദർഘാസിനോടൊപ്പം സമർ പ്പിടക്കണ്ടതുമാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത രൂപത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

കൃഷി അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയം , انه പത്തനംതിട്ട .

(원 ) അസിസ്റാൻ " എക്‌സിക്യൂട്ടീവ എഞ്ചിനീയർ ( ), ടെൻഡർ നോട്ടീസ്

[2/2007]

നമ്പർ എസ് . എഫ് . 26/2007 . 2007 ໑໙. 5 .

പന്തളം കടക്കാട് കരിമ്പ് വിത്ത" ഫാമിൽ 2006-07 വർഷത്തിൽ കൃഷി ചെയ്തിരിക്കുന്ന 5 ഹെക്‌ടർ 25226 വിളവെടുപ്പിൽ നിന്നും ലഭിക്കാവുന്ന ഉദ്ദേശം 300 ടൺ കരിമ്പ് ലേലം ചെയ്തും വിൽക്കുന്ന തിന് മൽസര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു .

അടങ്കൽ തുക രൂപ 2,50,000 .

-

മുദ്രവെച്ച ടെണ്ടറുകൾ 2007 ഡിസംബർ മാസം 15-ാം തീയതി പകൽ 3 മണിക്ക് മുൻപായി ഫാം ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് . ടെണ്ടർ ലേലത്തിൽ ടുക്കുവാൻ ആഗ്രഹിക്കുന്നവർ 2,500 രൂപ നിരതദ്രവ്യം ഒടുക്കേണ്ടതാണ് . അന്നേ ദിവസം വൈകുന്നേരം 3.30 -ന് ഹാജരായിട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ ലേലം നടത്തു കയും തുടർന്ന് ട്രെൻഡറുകൾ പരിശോധിക്കുന്നതു മാണ്. പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിനു വിധേയമായി പറയുന്ന നിബന്ധനകൾ പ്രകാരം ഏറ്റവ്യം കൂടുതൽ തുക കാണിച്ചിരിക്കുന്ന ടെണ്ടർ ലേലം ഉറപ്പിക്കുന്നതിനോ ആവശ്യമായി വന്നാൽ തുടർ നടപടികൾക്കുംതുടർ നടപടികൾക്കും ക്യഷി ഓഫീസർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ് .

നിബന്‌ധനകൾ

1. ലേലത്തിൽ പങ്കെടുക്കുന്നവർ ഒരു കരിമ്പിൻറെ വില ടെണ്ടറിൽ രേഖപ്പെടുത്തേണ്ടതാണ് .

2. ടെണ്ടർ ഫാറത്തിന്റെ വില 400 രൂപയും വിൽപ്പന നികുതിയും ആയിരിക്കും . വില മടക്കി നൽകുന്നതല്ല . 10% . 2007 ഡിസംബർ 15 ന് 1 മണി വരെ ഫാം ആഫീസിൽ നിന്നുംനിന്നും ലഭിക്കുന്നതായിരിക്കും . ടെൻറ നോടൊപ്പം ടെൻഡർ ഫോമിലുള്ള പ്രാഥമിക ഉടമ്പടി 50 രൂപ മുശപ്പത്രത്തിൽ തയ്യാറാക്കി സമർപ്പിക്കേണ്ട 3. ജാമ്യ സംഖ്യയായി പന്തളം സ്‌റേററ് ബാങ്കിൽ മാറാവുന്ന 15,000 225 2358 ഒപ്പിടുന്നതിന് മുമ്പായി ആഫീസിൽ ഏൽപ്പിക്കേണ്ട താണ്.

4. ടെൻഡർ ലേലം ഉറപ്പിച്ച് കിട്ടുന്ന ആ 31-12-2007-ന് മുമ്പായി 50 രൂപ മുദ്രപത്രത്തിൽ വ്യവസ്ഥകൾ സംബന്ധ‌ിച്ച് കരാറിൽ ഒപ്പിടേണ്ട താണ് .

5. കരിമ്പ്തലക്കും വേർതിരിക്കുന്നതിനുള്ള അധികാരം ഫാം ആഫീസറിൽ നിക്ഷിപ്തമായിരിക്കും .

6. കരിമ്പ് കെട്ടുകളാക്കുന്നതിന് കരിമ്പോല ഉപയോഗിച്ചാലു ം മാലയുടെ തൂക്കം കുറവ് ചെയ്യുന്നതല്ല .

7. മുദ്രവച്ച കവറിന് പുറത്ത് "കരിമ്പിനുള്ള ടെണ്ടർ " എന്നും വ്യക്തമായി എഴുതിയിരിക്കണം ."

5. ടെണ്ടറിനോടൊപ്പം നിരതവ്യമായി 1,000 ( ആയിരം) രൂപ നൽകേണ്ടതാണ് .

8. ലേലം കൊള്ളുന്ന ആൾ 2008 മാർച്ച് 1 -ന മുമ്പായി മുഴുവൻ കരിമ്പും വില കൊടുത്ത് നീക്കം ചെയ്യേണ്ടതാണ് .

9. ലേലദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസംതന്നെ ലേലം നടത്തുന്നതാണ് .

10. സർക്കാരിന്റെ എല്ലാ ലേലാണ്ടർ പട്ടങ്ങളും ഇതിനും ബാധകമാണ് .

6. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൻ വൈകുന്നേരം 4 മണിവരെ മാത്രമേ വിള വെടുപ്പ് പാടുള്ളു . വിളവെടുപ്പ് കണക്കുകൾ ആഫീസിൽ ബോധി وجهه പ്പിക്കേണ്ടതാണ് . പവിളഞ്ഞ നാളികേരം മാത്രം വിളവെടുക്കാവൂ . കരിക്ക് , മുപ്പ് കുറഞ്ഞവ ഇടുവാൻ പാടില്ല . ടെണ്ടർ/ലേല സാധനങ്ങളുടെ സുരക്ഷ ടിയാൻ തന്നെ ഉറപ്പാക്കേണ്ടതാണ് .

()

അഗ്രിക്കൾച്ചാൽ ഓഫീസർ .

7. ടെണ്ടർ /ലേലക്കാരൻ സെക്യൂരിററി ആയി 5,000 രൂപ ( അയ്യായിരം രൂപ മാത്രം) 103 സൂപ്രണ്ടിന്റെ പേരിൽപേരിൽ മാറാവുന്ന ഡീമാൻ " (ഡാഫ്ററ് നൽകേണ്ടതാണ് ടെണ്ടർ /ലേലക്കാ രം എന്തെങ്കിലും പ്രവൃത്തിമൂലം ഫാമിന് ഏതെങ്കിലും രീതിയിൽ നഷടം ഉണ്ടായാൽ ആളിൽനിന്നും ഈടാക്കുന്ന പുനർ ടെണ്ടർ‌ലേല നോട്ടീസ്

നമ്പർ ഡി , എ. എഫ്. ( എ ) -90/2007 .

8. വളപ്രയോഗം , മരുന്നുതളി , കള എടുപ്പ് തുടങ്ങിയ ജോലികൾ ഫാമിൽനിന്നും ചെയ്തു തരുന്നതാണ് .

2007 வை.பெல் 6 .

9. മാറ് എല്ലാ സർക്കാർ ലേല/ടെണ്ടർ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും .

(Re)

ഇടുക്കി ജില്ലാ കൃഷിത്തോട്ടം , അരിക്കുഴ പി .0 . , തൊടുപുഴ

2008 കെ ടോബർ ഇടുക്കി ജില്ലാ, അരിക്കുഴ കൃഷിത്തോട്ടത്തിൽ ഉദ്ദേശം 5 வெக സ്ഥലത്ത് കൃഷി ചെയ്തിട്ടുള്ള തെങ്ങുകളിൽനിന്നും നാളികേരം 2007 ഡിസംബർ 1 31 23 ขายบ എടുക്കുവാനുള്ള അവകാശം 2007 ഡിസംബർ മാസം 6-0. ം തീയതി 3 മണിക്ക് പരസ്യമായി ടെണ്ടർ/ പലം മുഖേന താഴെപ്പറയുന്ന നിബന്ധനകൾക്ക മായി വിൽപ്പന നടത്തുന്നതാണ് . വിര

നിബന്‌ധനകൾ

SHORT TENDER NOTICE

2nd November 2007.

No. SBGL 15/2007 (3) .

Sealed tenders are invited separately for each itemby the undersigned for the Annual Maintenance Contract for the following machineries for the production of biocontrol in the State Biocontrol Laboratory , Mannuthy. agents

1. ടെബർ ഫാരങ്ങൾ 2007 ഡിസംബർ മാസം 6.. തീയതി ഉച്ചയ്ക്ക് 1 മണിവരെ വിൽക്കുന്ന താണ് . ഞ്ചർ ഫാറത്തിന്റെ വില 400 രൂപയും (നാന്നൂറ് രൂപ മാത്രം ) വില്‌പന നികുതിയും ആയിരിക്കും , പൂരിപ്പിച്ച മുദ്രവെച്ച ടെണ്ടറുകൾ അന്നേദിവസം തന്നെ 2 മണി വരെ സ്വീകരിക്കുന്ന താണ് . ടെണ്ടറിനോടൊപ്പം 50 രൂപ (അമ്പത് രൂപ മാത്രം ) മുപ്പേത്രത്തിൽ പ്രാഥമിക ഉടമ്പടി നൽകേണ്ടതാണ് .

Sl. No.

Items

Nos

1 Fermentors with boilers and

5

compressors

2 Autoclave

2

3 Air conditioners

5

1

4 Generator

4

5 Computer

6 BOD

3

EMD-1% of each quoted item.

Cost of tender form:

2. അന്നുതന്നെ 3 മണിക്ക് ആദ്യ ലേലം നടത്തുന്ന പിന്നീട് ടെണ്ടറുകൾ തുറക്കുന്ന ലേലത്തിലോ ടെണ്ടറിലോ തായിരിക്കും . ഏതിലാണോ ഏററവും കൂടിയ ലഭിക്കുന്നത് മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി നാൽക്കാലിക മായി ഉറപ്പിക്കു ഉറപ്പിക്കുന്നതാണ് , ടിയാൻ തന്നെ ആകെ മൊത്തം വിലയുടെ 1/3 (മുന്നിൽ em") ഓഫീസിൽ മേലധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് തരുന്നതും അറിയിപ്പ ലഭിച്ച് 7 (ഏഴ് ) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് രസീത് കൈപ്പററി വിളവെടുപ്പ് ആരംഭിക്കാവുന്ന മാണ് .

Original-Rs. 400+VAT.

Additional copy-Rs . 150+ VAT .

3. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി പ്രവൃത്തി ദിവസം ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്ന

4. നാളികേരം വിളവെടുക്കുവാനുള്ള അവകാശം 2008 asoma 31 രിക്കും. ടി. മാ வ തോട്ടത്തിൽനിന്നും ഒടണ്ടാ വേലക്കാരൻ ഉത്തരവാദിത്വത്തിലും ചിലവിലും വിളവെടുക്കേണ്ടതാണ്' , ആയതികൻ ആയിരിക്കണം ครอลไ പ്പെടുത്തേണ്ടത് ലേലത്തിൽ വിളിക്കേണ്ടത് .

The tenders should be superscribed "Annual Maintenance Contract for machineries for State Bio Control Laboratory , Mannuthy " and addressed to the Deputy Director of Agriculture , State Bio Control Laboratory, Mannuthy , Thrissur-683 651 so as to reach at this office on or before 19-12-2007, 2p.m. Late tenders will not be accepted. Intending tenderers may, on application to the undersigned, obtain tender forms upto 1 p . m. on 19-12-2007 on cash payment or M. O. remittance . Cost of tender form is not refundable . Tender forms are not transferable . The tender Number and Item No. should be quoted on the request for the tender form . Each tender should be accompanied by a Demand Draft drawn in favour of Deputy Director of Agriculture, State Biocontrol Laboratory, Mannuthy payable at Thrissur towards the EMD mentioned against each item and a bond executed on stamp paper worth Rs . 50. The rate quoted shouldbe inclusive of all taxes and delivery charges. The rate will be applicable for one year from the date of execution of maintenance contract. Tender will be opened on 19-12-2007 at 3 p.m. in the presence of tenderers or their authorized representatives who may be present at that time. The maintenanceed representatives tenance contract should be executed within 7 days from the date of sanction order. Additional details can be had from the office of the undersigned during the office hours on all working days . All rules and regulations applicable to Government tender will be applicable to this tender also.

(Sd.)

Thrissur.

Deputy Director of Agriculture .

Cite this issue. Kerala Gazette, Government of Kerala, 04 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-04.part3_agriculture_dpt/. Archive identifier in.gazette.kerala_new.2007-12-04.part3_agriculture_dpt.