Servants of Knowledge
Kerala Gazette · Government of Kerala

Auction /Tender Notice

Published 04 December 2007

Department
Fire Force Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-04.part3_fire_force
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

4th December 2007 2007 ഡിസംബർ 4

Vol. LII

No. Thiruvananthapuram , Tuesday

48 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

13thAgrahayana 1929 1929 അഗ്രഹായനം 13

PART III

Fire Force Department

ലേല ടെണ്ടർ പരസ്യം

നമ്പർ സി -2202 /2007 .

2007 в 26.

കേരള ഫയർ ആൻറ് റെസ്‌ക്യൂ സർവീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും കാസർഗോഡ് , വടകര , മലപ്പുറം , മീഞ്ചന്ത , പൊന്നാനി എന്നീ ഫയർ ആൻറ് റെസ്‌ക്യൂ സ്റേറഷനുകളിൽ സൂക്ഷിച്ചിട്ടുളളതുമായ നാറഴ്വിവരിച്ചിരിക്കുന്ന വാഹനങ്ങൾ അവയ്ക്കുനേരെ കാണിച്ചിരിക്കുന്ന തീയതികളിൽ അതാതു നിലയങ്ങളിൽ വച്ച് ലേലം /ടെണ്ടർ വഴി വിൽപ്പന നടത്തുന്നതാണ് .

ലേല തീയതിയും സമയവും

രൂപ

വാഹനത്തിൻാതരം , ജിസ്‌ററർ നമ്പർ , നിരതദ്രവ്യം മോഡൽ , സൂക്ഷിച്ചിരിക്കുന്ന

1

2,000 17-1-2008, 11

ആൻറ് റെസ്ക്യൂ എമർജൻസി ടെണ്ടർ കെ.ബി.ടി. 4875 ടാറ 1210-1984 മോഡൽ , ഫയർ ആൻ സ്റേഷൻ , വടകര റെസ് ക്യൂ

2

2,000 18-1-2008, 11 ๑๓

ഫയർ ആൻറ് ചെ സ്റേഷൻ വാട്ടർ ടെർ കെ .എൽ .01 . സി.6401 ടാ 1510-1992 മോഡൽ , ഫയർ ആൻറ് റെസ്ക്യൂ സ്‌റ്റോഷൻ , കാസർഗോഡ"

മീഞ്ചന്ത ഫയർ 3

22-1-2008, 11

2,000

വാട്ടർ ലോറി കെ . ഇ. വി . 8776 ടാറ 1210-1984 ده സ്‌റേഷൻ , മീഞ്ചന്ത

4

2,000 23-1-2008,11

മലപ്പുറം ഫയർ ആൻറ് സ് ക്യൂ സ്‌റേഷൻ ലെയ്ലാൻറ്-1986 , ഫയർ ആൻറ് റെസ്‌ക്യൂ സ്‌റേഷൻ , മലപ്പുറം

5

1,000 24-1-2008,111

๑๑... 6320 11988 മോഡൽ , ഫയർ ആൻറ്സ്‌ക്യൂ സ്‌റേഷൻ ,

പൊന്നാനി ഫയർ ആൻ ) രാസ‌ സ്റേഷൻ നിബന്ധ‌നകൾ

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ കാണിച്ച തീയതികളിൽ ലേലസ്‌ഥലത്ത് пост" , തുടങ്ങുന്നതിന് മണിക്കൂർ മുൻപ് നിരതദ്രവ്യം

കാണിച്ച 2. ৫০০ ค รตพริบตา വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽ ചെയ മെണ്ടറുകൾ 'ഡിവീഷണൽ ഓഫീസർ , ഫയർ ആൻറ് റെസ്ക്യൂ സർവീസസ് ,സർവീസസ് , കോഴിക്കോട് -18 ' , എന്ന മേൽ വിലാസത്തിൽ അതാതു വാഹനത്തിന് നിശ്ച്‌ചയിച്ചനിശ്ചയിച്ച ലേലത്തീയതിയുടെ രണ്ടു പ്രവൃത്തി ദിവസം മുമ്പ് ഉച്ചക്ക് 3 മണിക്കകം ടിടി ഓഫീസിൽ ലഭിച്ചിരിക്കണം . വാഹനത്തിനും പ്രത്യേകം പ്രത്യേകം ടെണ്ടറുകൾ സമർപ്പിക്കേണ്ടതാണ് , വെളളക്കടലാസിൽ തയ്യാറാക്കിയ ടെണ്ടറിനോടൊപ്പം നിർദ്‌ദിഷ്ട തുകയ്ക്കുള്ള നിരത ദ്രവ്യം , ഡിവിഷണൽ ഓഫീസർ , ഫയർ ആൻറ് റെസ്ക്യൂ സർവീസസ് , കോഴിക്കോട് -18 ' എന്ന പേരിൽ വാങ്ങിയ ഡിമാൻറ് ഡ്രാഫ്ററ് ( ഗ്രോസ് ചെയ്യാത്തത് ) എടുത്ത് അടക്കം ചെയ്യേണ്ടതാണ് . ഡിമാൻറ് ( 00.00 ചെയ്യാത്ത ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . ടെണ്ടറുകൾ അടങ്ങിയ കവറിനു മുകളിൽ ഏതു വാഹനത്തിനു വേണ്ടിയാണോ സമർപ്പിക്കുന്നത് (വാഹന ത്തിന്റെ നമ്പർ ) പ്രസ്തുത വാഹനം ലേലം കൊളളുന്നതിനുളള രണ്ടർ എന്നും ടെബർബർ സമർപ്പിക്കുന്ന ആളുടെ saed വ്യക്‌തമായി കവറിനുമുകളിൽ പ.എഴുതിയിരിക്കണം. നിശ്ച‌ിത സമയ ത്തിനുശേഷംശേഷം ലഭിക്കുന്ന ടെണ്ടറുകൾ യാഥതാരു കാരണവശാലും സ്വീകരിക്കുന്നതല്ല . ടെണ്ടറുകൾ സമർപ്പി ച്ചിരിക്കുന്ന വ്യക് തികൾ പ്രസ്‌തുതവാഹനത്തിന്റെ ലേല സമയത്ത് ലേല സ്‌ഥലത്ത് ഹാജരാക്കേണ്ടതാണ് . ലേലസ്ഥലത്ത് ഹാജരാകാത്തവർ സ‌മർപ്പിച്ച ടെണ്ടർ പരിഗണിക്കുന്നതല്ല .

3. ലേലം വിളി അവസാനിച്ചാലുടൻ ടെണ്ടറുകൾ തുറക്കുന്നതും , ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക നിർദേശിച്ചിരിക്കുന്നത് ആ തുക നിർദ്‌ദേശിച്ച വ്യക്തിക്ക് ഫയർ ആൻറ് റെസ്ക സർവ്വീസസ് കമാൻഡൻറ് ജനറൽ അവർകളുടെ സഥിരീകരണത്തിന് വിധേയമായി ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യക്ത‌തി ലേലം /ടെണ്ടർ കൊണ്ട തുകയുടെ പകുതി ( നിരതദ്രവ്യം ഉൾപ്പെടെ ) ലേലസ്ഥ‌ലത്തു വെച്ചു ഒടുക്കേണ്ടതുമാണ് . ലേലം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഫയർ ആൻറ് റെസ്ക്യൂ സർവ്വീസസ് കമാണ്ടന്റ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്‌തുത വ്യക്‌തിയെ അറിയിക്കുന്നതും പ്രസ്തുത വ്യക്ത‌ി 7 ദിവസത്തിനകം ലേലത്തുകയുടെ ബാക്കിയും മുഴുവൻ ലേലത്തുകക്കുമുള്ള നിയമാനുസൃത വിൽപ്പന ( വാററ ) നികുതിയും ഒടുക്കി സ്വന്തം ചിലവിലും ഉത്തവാദിത്വത്തിലും വാഹനം നീക്കം ചെയ്യേണ്ട തുമാണ് . നിശ്‌ചിത ദിവസത്തിനകം വാഹനം നീക്കം ചെയ്നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ് ടനഷ് ടങ്ങൾക്കും ക്കുന്നതല്ല . ആൻറ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിതി

നിബന്ധനകൾ 4. ഏതെങ്കിലും കാരണവശാൽ ലേലം /ടെണ്ടർ സ്‌ഥിരപ്പെടുത്തി കിട്ടുന്ന ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലം ചെയ്യുന്നതിൽ വന്നു ചേരാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്ന് റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാ ണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉണ്ടായിരിക്കുന്നതല്ല .

5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെണ്ടർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേണ്ടതാണ് . താൽപ്പര്യമുളളവർക്ക് മേൽപ്പറഞ്ഞ വാഹനങ്ങൾ അതാതു ഫയർ ആൻറ് റെസ്ക്യൂ സ്‌റേറഷനുകളിലെ സ്‌റേറഷൻ ഒഫീസർമാരുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത നേരിട്ട് പരിശോധിക്കാവുന്നതാണ് .

6. യാതൊരു കാരണവും കാണിക്കാതെ ലേലം / ടെണ്ടർ നടപടികൾ മാറ്റി വെയ്ക്കുന്നതിനും റദ്ദുചെയ്യു ന്നതിനും ടെണ്ടറുകൾ അസ്‌ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് .

ഫയർ ആൻറ് സ്ക്യൂ സർവ്വീസസ്

(F) ഡിവിഷണൽ ഓഫീസ് , മീഞ്ചന്ത, കോഴിക്കോട് ,

ഡിവിഷണൽ മാഫീസർ .

Cite this issue. Kerala Gazette, Government of Kerala, 04 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-04.part3_fire_force/. Archive identifier in.gazette.kerala_new.2007-12-04.part3_fire_force.