Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram, Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 4th December 2007 2007 ഡിസംബർ 4
No.
48
നമ്പർ 13thAgrahayana 1929 1929 അഗ്രഹായനം 13
PART III
Fisheries Department
തിരുവനന്തപുരം ഫിഷറീസ് ജോയിൻറ് ഡയറക്‌ടർ ( ദക്ഷിണ മേഖല) ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ നടപടിക്രമം
2007 so 22 .
നമ്പർ എഫ 3/1880/2002 .
പരാമർശം :-- ഈ ഓഫീസിലെ 20-9-2005 - ലെ എഫ്" .3 / 1880 / 02-ാം നമ്പർ ഉത്തരവ് .
ഉൾനാടൻ മത്സ സംഘം തൊഴിലാളി വികസന കേര ക്ലിപ്തം നമ്പർ എഫ്" . ( എ ) ഐ . 154 - എന്ന സഹകരണ സംഘം 28-11-1996 - ൽ രജിസ്‌റർ ചെയ്തുവെങ്കിലും നിയമാനുസൃത സമയത്തെ നുള്ളിൽ പ്രഥാ പൊതു യോഗം കൂടി പ്രവർത്തനം ആറംഭിക്കുകയോ തുടർന്ന് പ്രവർത്തിപ്പിക്കുകയോ ചെയ്യാതിരുന്നതിനാൽ കേരള സഹകരണസംഘം നിയമത്തിലെ 71 (2) ബി വകുപ്പ് അനുസരിച്ച് മേൽ ഒന്നാം പരാമർശി പ്രകാരം സംഘത്തിന്റെ പ്രവർത്തനം സമാപതീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . ടി സമാപ്‌തീകരണ ഉത്തരവിൻമേൽ തടസ്‌സവാദങ്ങൾ aoim നൽകിക്കൊണ്ട" സർക്കാർ ഉന്നയി ക്കാൻ (പ്രസിദ്ധം ചെയ്ത തിരുന്നു . എന്നാൽ സംപതി ഉത്തരവിനെതിരെ നിർദിഷ്‌ട നുള്ളിൽ ആക്ഷേപങ്ങളോ തടസ്സവാദങ്ങളോ ഉന്നയി ക്കുകയുണ്ടായില്ല .
മേൽ വിവരിച്ച സാഹചര്യത്തിലും സംഘത്തിന യാതൊരുവിധ ആസ്തിബാദ് ധ്യതകളും നിലവിലി ല്ലാത്തതിനാലും വയലാർ ഗ്രാമ പഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാള വികസന ക്ഷേമ സഹകരണസംഘം gna (n ) வெது. 154- O രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പനുസരിച്ച് ര °° ചെയ്തുകൊ ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു .
(")
ഫിഷറീസ് ജോയിൻറ * ഡയറക്‌ടർ/ ഫീഷറീസ് സഹകരണസംഘം രജിസ് (ട്രാർ
തിരുവനന്തപുരം .