Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction notice

Published 04 December 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-04.part3_forest_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

4th December 2007 2007 ഡിസംബർ 4

Vol. LII

No. Thiruvananthapuram, Tuesday

48 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

13th Agrahayana 1929

1929 അഗ്രഹായനം 13

PART III

Forest Department

RANNI DIVISION

TENDER/ AUCTION NOTICE

12thNovember 2007.

No.A2-3343/2007.

It is hereby notified for the information of the public that the teak billets, jungle wood, fire wood collected from the 1943 Teak Plantation Chengara in Vadasserikkara Range of this division as shown in the schedule below will be sold in public tender/ auction at dumping site shown in the schedule , by the Divisional Forest Officer , Ranni or any officer authorised by him , subject to the conditions published in Kerala Gazette No. 50 Forest Sheet page 432 to 437 dated 19-12-2006 by the Chief Conservator of Forests (P), Thiruvananthapuram notified as per No. Pro (5) 5427/06 dated 18-11-2006. Besides the quantity shown in the schedule as well as the quantity to be delivered to dumping sight before the date of tender/auction will also be included in the sale . If the date of tender/auction noted next in the working the schedule is declared as public holidays , the tender/auction will be conducted in the day at the same time and place and if the proposed tender/ auction is not held due to other reasons on tender/auction date , the same willbe conducted on the alternate dates as shown in the schedule at the same time and place. Sealed tenders can be subunitted to the concerned Range Officer before 3 p.m. of the previous dayofof auctions . Tender forms can be had from this officeoffice on all working days on payment of Rs . 100 and VAT etc.

Those who intent to participate in the tender/auction shall deposit a sum of Rs . 10,000 (Ten thousand only) as E.M.D. in cash at the time of submission of tender. Thos : who intend to participate in the auction shall deposit the EMD at the above rate before the commencement of auction.

Intending personsersons may ensure the quality and quantity of materials put up for auction/tender and no complaints will be entertained after auction/tender. The tenders /bidders should produce a Certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents before depositing the EMD . Those who do not produce any approved identity card or certificate will not be allowed to participate in the tender/auction.

In case Government department requires any of the materials, the quantity remaining after their selection only will be auctioned . The quantity that may become ready for sale after theafter the publication of this notification will also be included in the tender/ auction . Any further notification to the sale conditions that may be ordered by Government after the publication of this notification will also be applicable for this tender! auction.

Further details and information can be had from this office or Range Office , Vadasserikkara during working hours. SCHEDULE

Range-Vadasserikkara..

Name of plantation- 1943 T.P. Chengara .

Name of Dumping site/place of materials stacked-Adukuzhy Dumping site. Details of quantity (Approximate)-Teak Billets IIIC-0.250 MT

IVC-2.00 MT

Teak Fire Wood-25 MT

Teak Jungle Wood-6.60 MT

Auction, place, date and time At Adukuzhy Dumping depot on 11-12-2007, 11 a.m.

EMD-Rs. 10,000 .

P.A.C. Rs . 1.75 laks. (Ifthe tender/auction could not be held due to reasons other than public holidays on 11-12-2007 tender/ auction will be held on 13-12-2007 , or 14-12-2007 at the same place and time) .

റാന്നി ഡിവിഷനിലെ വടശ്ശേരിക്കും റെയിഞ്ചിലെ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിരിക്കുന്ന തടി ഓഫീസറോ 30000 ഉൽപ്പന്നങ്ങൾ പട്ടികയിൽ പറയുന്ന പ്രകാരം റാണി ഡിവിഷണൽ അധികാരപ്പെടുത്തുന്ന മാറുദ്യോഗസ്ഥനോ പരസ്യമായി 19-12-2006 - ലെ കേരള ഗസറ" നമ്പർ 50 ഫോറസ്‌റ" ഷീററ് 432 മുതൽ 437 വരെയുള്ള പേജുകളിൽ തിരുവനന്തപുരം عدالة ഫോറസ്റ് കൺസർവേറ്റർ ( (പാട്ടക്ഷൻ ) , (5 ) 5427/2006 തീയതി 18-11-2006- ൽ പരസ്യപ്പെടുത്തിയിരിക്കുന്ന ദർഘാസ് ലേല വ്യവസ്ഥകൾക്ക് വിധേയമായിട്ട് ദർഘാസ്‌ലേലം നടത്തുന്നതാണ് . പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്കു പുറമേ ദർഘാസ് ലേലത്തിനു മുൻപുവരെ ശേഖരിച്ച് ഇറക്കുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും . ദിവസം ഒഴിവ് ദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ദർഘാസ് / ലേലം നടത്തുന്നതായിരിക്കും .

പട്ടിക

റെയിഞ്ച്- വടശ്ശേരിക്കര .

തോട്ടത്തിൻറെ പേര്-1943 തോക്കുതോട്ടം ചെങ്ങാ

ഉൽപ്പന്നങ്ങൾ അട്ടിവച്ചിരിക്കുന്ന സ്‌ഥലം അടുകുഴി ഡാമ്പിംഗ് ഡിപ്പോ , ഉൽപ്പന്നത്തിൻറെ ജനം , അളവ് ( ഉമ‌ദേശം ) തേക്കുബില്ലറ്റ് IIIC-0.250 MT

IVC-2.00 MT

-25 MT

തേക്കുവിറക്

-6.60 MT

കാട്ടുവിറക്

ലേലസ്ഥലം , ലേല തീയതിയും, സമയവും അടുകുഴി ഡമ്പിംഗ് ഡിപ്പോയിൽ വച്ച് 11-12-2007 -m രാവിലെ 11 മണി മുതൽ .

അവധി ദിവസമല്ലാത്ത കാരണത്താൽ 11-12-2007 - ൽ ദർഘാസ് ലേലം നടക്കാന വന്നാൽ അതേ സ്ഥലത്തും ടീ സമയത്തും വച്ച് 13-12-2007 , 14-12-2007 എന്നീ തീയതികളിൽ വീണ്ടും ദർഘാസ് ലേലം നടത്തുന്നതാണ് .

അടങ്കൽ തുക 1.75 ലക്ഷം രൂപ .

നിരതദ്രവ്യം-10,000 രൂപ ,

ദർഘാസ് സ്വീകരിക്കുന്ന ഓഫീസർ ഫോറസ്ററ് റേഞ്ച് ഓഫീസർ , വട‌ശേരിക്കര .

ദ്ഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും . 10-12-2007 , 3 മണി വരെ ,

ദർഘാസ്ലേലത്തിൽ പങ്കെടുക്കുവാൻ ഉദദേശിക്കുന്നവർ 10,000 (പതിനായിരം) രൂപ നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം കെട്ടിവയ്ക്കുകേണ്ടതാണ്. ലേലത്തിൽ മാത്രം പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി നിരക്കിലുള്ള നിരതദ്രവ്യം പണമായി ലേലത്തിനുമുമ്പായി കെട്ടിവയ്ക്കേണ്ടതാണ് .

ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറും ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങി ദർഘാസ് / ലേഖത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുമ്പായി ഹാജറാക്കേണ്ടതാണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ , സർട്ടിഫിക്കറോ ഇല്ലാത്തവരെ യാതൊരു കാരണവശാലും ദർഘാസ്‌,ലേലത്തിൽ ഉൾപ്പെടുത്തുന്നതല്ല . ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായി ഉൽപ്പന്നങ്ങളുടെ ഗുണ നിലവാരവും അളവും നേരിൽ കണ്ട് ബോക്സ് ധ്യപ്പെട്ടുകൊളേണ്ടതാണ് . അതിനുശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല . ഈ വിജ്ഞാപന തീയതിക്ക് ദർഘാസ്/ലേല സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉണ്ടായാൽ ആയതും ഈ ദർഘാസ്‌/ലേലത്തിന്ദർഘാസ്ലേലത്തിന് ബാധകമായിരിക്കും . വിരൽപ്പനയ്ക്ക് വച്ചിട്ടുള ഉൽപ്പന്നങ്ങൾ ഏതെങ്കിലും വരുന്നപക്ഷം ആയതു കഴിച്ചുളള വകുപ്പുകൾക്ക് ആവശ്യമായി ഉടൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂ. പട്ടികയിൽ വിവരിക്കുന്നതിൽ ഉപരി ലേലത്തിനു മുമ്പ്" ഡമ്പിംഗ ഡിപ്പൊയിൽ ഇറക്കി ലോട്ടു ചെയ്യുന്ന ഉൽപ്പന്നങ്ങൾ കൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ വടശ്‌ശേരിക്കര റെയിഞ്ചാഫീസിൽനിന്നോ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച്. അറിയാവുന്നതാണ് .

(Sd.)

Ranni.

Divisional Forest Officer, (For and on behalf of Governor ofKerala).

TIMBER SALES DIVISION , KOTTAYAM

AUCTION-CUM-TENDER NOTICE

No. TS2-/755/2007.

5th November 2007 .

it is hereby notified for the information of the public that the undermentioned, quantity of timber kept inGovernment Timber Depot, Vettikkad under this Division will be sold in public auction-cum- tenderby the Divisional Forest Officer , Timber Sales Division , Kottayam or by his nomince on the date noted against each at lu a. m . The sale will be subject to the conditions notified in pages 432to 437 of Forest Sheets in the Kerala Gazette (publishedby Authority) No. 50 dated 19th December 2006by the Chief Conservator of Forests (P) Lr. No. Pro-5-5427/ 2006 , dated 18-11-2006 . Conditions mentioned about post offer in this regard are applicable to the auction . If the notified day happens to be a holiday the sale willbe conducted on the next working day at the same place and time. The quantity shown may vary subject to availability, as this is the possible quantity.

Sealed tender for the auction shallbe received on or before 3 p.m. on the pre - date of auction. Tender forms costing Rs. 100 willbe available from Timber Sales Division Office , Kottayam. Further details can be had from theGovernment Timber Depot concerned and Divisional Forest Officer , Kottayam during the working hours .

The general conditions published vide Gazette dated 19-12-2006 is applicable to the auction in case ofthe postoffers.

SCHEDULE

Date ofAction

Timber Species

Quantity Name ofDepot (Piace ofAuction)

21-12-2007

4.207 m Government Timber Depot, Vettikkad

1.563 m³

Mahagoni-1 Mahagoni-II

Fire wood

0.5MT 18-11-2006 കോട്ടയം ടിംബർ സെയിൽസ് ഡിവിഷൻറെ കീഴിൽ താഴെപ്പട്ടികയിൽ പറയുന്ന ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന തടികൾ 19-12-2006 - ലെ കേരള ഗസറം " ( ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത് ) നചര 50- ലെ 432 മുതൽ 437 വരെയുള്ള ഫോറസ്ററ്ഷീററുകളിൽ ചീഫ്ഫോറസ്ററ് കൺസർവേറ്റർ അവർകളുടെ കത്ത് നമ്പർ പാ ( 5 ) 5427/06 പ്രസിദ്ധീകരിച്ചിട്ടുള്ള ലേല ( ഓക്‌ഷൻ . ക..ടെണ്ടർ ) നിബന്ധ‌നകൾക്കു വിധേയമായി താഴെ പട്ടികയിൽ പറയുന്ന തീയതിയിൽ രാവിലെ 10 മണി മുതൽ അതത് ഡിപ്പോയിൽ വച്ച് കോട്ടയം തടി വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മാറ് ഉദ്യോഗസ്ഥനോ പരസ്യമായി പ്രസിദ്‌ധീകരിച്ചിട്ടുള്ള (2000 വിൽക്കുന്നതാണ് . 61 5360019 പോസ്ററ് ഓഫർ വ്യവസ്ഥകളും ഈ ലേലത്തിന് ബാധകമായിരിക്കും .

പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദദേശം അളവായതിനാൽ തടിയുടെ ലഭ്യതയനുസരിച്ച് അളവിൽ മാറാം വരുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവരുടെ സീൽ ചെയ്ത ടെണ്ടറുകൾ ലേലദിവസത്തിന്റെ തലേദിവസം വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതായിരിക്കും . ബർ ഫോറങ്ങൾ 100 രൂപ വിലയ്ക്ക്ഭിംബർ സെയിൽസ് ഡിവിഷൻ ആഫീസിൽ നിന്നും ലഭ്യമായിരിക്കും . ലേലദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ‌‌ഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട . ഡിപ്പോ ആഫീസിൽ നിന്നോ ഈ ആഫീസിൽ നിന്നോ ആഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയാവു പോസ്ററ് ഓഫറുകളെ സംബന്‌ധിച്ചു 19-12-2006 - ലെ ഗസററിൽ പ്രസിദ്‌ധീകരി ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ് . പസിദ്‌ധീകരിച്ചിട്ടുള്ള പൊതു വ്യവസ്ഥകൾ

هاونه

ലേലത്തിയതി

ഡിപ്പോയുടെ പേര്

അളവ് ഗവൺമെൻറ് തടി ഡിപ്പോ ,

21-12-2007

4.207 ..

മഹാഗണി 1 മഹാഗണി II SL

1.563

0.5 வெ களம்

(Sd.)

Divisional Forest Officer.

Kottayam.

(For and on behalf of the Governor of Kerala) .

ടിംബർ സെയിൽസ് ഡിവിഷൻ , പെരുമ്പാവൂർ ദർഘാസ് പരസ്യം

2007 1 6 .

2-1367/2007.

ديدة ആലേഖനം പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷനിലെ താഴെപ്പറയുന്ന പ്രവൃത്തികൾ ഏറടുത്ത് നടത്തുന്ന തിന 14-12-2007 ഉച്ചകഴിഞ്ഞ് 3 മണി വരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്‌ററർ ചെയ്തിട്ടുളള നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്കും നിബന്‌ധനകൾക്കും മറ്റ് സർക്കാർ ഉത്തരവുകൾക്കും തൃശ്ശൂർ ഫോറസ്ററ് കൺസർവേറ്ററുടെ അംഗീകാര ത്തിനും വിധേയമായി മുദ്രവച്ച മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള മുദ്ര വെച്ച് കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 -ന് പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ തൽസമയത്തും സ്ഥലത്തും ഹാജരുളള കരാറുകാരുമൊ അവർ രേഖാമൂലംദേഖാമൂലം ചുമതലപ്പെടു ത്തുന്ന പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ദർഘാ സുകൾ തുറക്കുന്നതാണ് . 14-12-2007 -ൽ മുഴുവനായോ ദർഘാസ് ലഭിച്ചില്ല എങ്കിൽ 18-12-2007 - ൽ ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കു ന്നതും 3.30 മണിക്ക് തുാക്കുന്നതുമാണ് .

നിരന പ്രവൃത്തിയുടെ പേരും

ഏകദേശ അടങ്കൽ തുകയും

1 ചാലക്കുടി ഡിപ്പോ കോമ്പൗണ്ടിൽ 135 ๕๐ก ติ ข " ตอก ย ടാറിംഗ് ജോലികൾ രൂപ 1,60,000 4,000

495 2 ചാലക്കുടി ഡിപ്പോ കോമ്പണ്ടിലേ യ്ക്കുളള പ്രവേശന കവാടത്തിൽ കലുങ്ക് നിർമ്മാണം - രൂപ 19,800

3 ചെട്ടിക്കുളം ഡിപ്പോയിലെ 22 കെട്ടിടം പുനരുദ്‌ധാരണ ജോലി - 25,000 625 പ്രവൃത്തിതീർക്കേണ്ട കാലാവധി- 25-3-2008 .

ദർഘാസ് പ്രമാണങ്ങളും മാറ്റ് വിശദ വിവരങ്ങളും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് മുതൽ എല്ലം പ്രവൃത്തി ദിവസങ്ങളിലും പ്രവൃത്തി സമയങ്ങളിലും ദർഘാസ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും നിശ്ചിത

അംഗീകര കരാറുകാർക്ക് അതിന്റെ വില ( 100 രൂപ+ വി . നി .) രാക്കഡൊക്കമായോ മണിയോർഡറായോ അടച്ച രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല . ദർഘാസ് ( പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു . നിരതദ്രവ്യം ഡിവിഷണൽ ഫോറസ്ററാഫീസ‌റുടെ പേരിൽ പുഡ്ജ് ചെയ്ത് ആവശ്യമായ സ്‌റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം . ശരിയായ രീതിയിൽ നിരത ( ദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ് പെരുമ്പാവൂർ ടി+ബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിലുള്ളതും പെരുമ്പാ വൂർ സ്റേററ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന തുമായ ഡിമാൻറ് ഡ്രാഫ്ററായാണ് നിരതദ്രവ്യം സമർപ്പിക്കേണ്ടത് . തിരിക്കണം .

ദർഘാസ് സ്വീകരിച്ചശേഷം വിജയിച്ച കരാറു കാരൻ എഗ്രിമെൻറ് വച്ച് ജോലി ഏരാടുക്കാത വീഴ്ച‌ വരുത്തുന്നപക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ച വരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദി ത്വത്തിൽ പുനർ ദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർദർഘാസ് മൂലം സർക്കാരിന് വരുന്ന നഷ ങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാളിയായിരിക്കു ന്നതും അപ്രകാരം ഉണ്ടാകുന്ന നഷ്ടങ്ങൾ വീഴ‌ വരുത്തിയ കരാറുകാരൻ സ്ഥാവരജംഗമ സ്വത്തുക്ക ളിൽനിന്ന് റവന്യൂ റിക്കവറി ആക്ഷം പ്രകാരം ഈടാക്കു ന്നത് 50 രൂപ മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട തുമാണ് . നിർദ്ദിഷ്ട വ്യവസ്ഥകൾ പ്രകാരം അല്ലാത്തതോ നിർദ്‌ദിഷ്ട രേഖകൾ ഉൾപ്പെടുത്താത്തതോ അപൂർണ്ണമായോ ആയി സമർപ്പിക്കുന്ന ദർഘാസ് ഫോറങ്ങൾ നിരസിക്കുന്നതാണ് .

കേരള പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച് നടപ്പിലാക്കിയിട്ടുള്ള ദർഘാസിദർഘാസിനെ സംബന്ധിച്ചുള മാറ നിബന്ധനകളെല്ലാം ഇതിനും ബാധകമായിരിക്കും . ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഒരു പൊതു ഒഴിവായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം നിശ്‌ചിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ് . കേരള സർക്കാരിൻ ദർഘാ സുകളെ സംബന്‌ധിച്ച മാറല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും .

(㎡)

ഡിവിഷണൽ ഡിവിഷൻ , പെരുമ്പാവൂർ ,

ഫോറസ്‌ററ് ഓഫീസർ , (കേരള ഗവർണ്ണർക്കുവേണ്ടി) .

NATURE STUDY CENTRE , KALADY, MALAYATTOOR

TENDER NOTICE

No. NSC-52/2006.

2ndNovember 2007.

Sealed separate tenders for each works are invited from eligible ' A' Class Contractors registered in the Forest Department inpursuance of G. O. (Ms.) No. 226/81/ Forest, dated 16-12-1981 for felling trees, working down timber, Billets and firewood from the Teak Plantations of Kurisumudi Forest station of this division of mentioned in the Schedule below to the depots and stacking of Billets and Firewood mentioned in the same schedule.

Cite this issue. Kerala Gazette, Government of Kerala, 04 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-04.part3_forest_dpt/. Archive identifier in.gazette.kerala_new.2007-12-04.part3_forest_dpt.