Government ofKerala
Reg . No. രജി. നമ്പർ KL/TV (N) /12/2006-2008 കേരള സർക്കാർ 2007
OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
4th December 2007 2007 ഡിസംബർ 4
No. Thiruvananthapuram , Tuesday
48 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
13thAgrahayana 1929
1929 അഗ്രഹായനം 13
COMMISSIONERATE OF LAND REVENUE
4th DEC. 2007]
L. A. Notifications and Declarations
താഴെ പട്ടികയിൽ പൊതു ആവശ്യത്തിന് അതായത് മരട് ഗ്രാമപഞ്ചായത്ത് പൊതു ശ്മശാന വികസനത്തിനായി ആവശ്യമുണ്ടെന്നോ ആ വ ശ്യ മു ണ്ടാ യേക്കാ മെന്നോ കേരള സർക്കാരിനു ബോദ്ധ്യമാകുന്നതിനാലും ; വിവരിച്ചിട്ടുള്ള സ്ഥലം ഒരു ERNAKULAM DISTRICT
വിജ്ഞാപനം
ഇപ്പോൾ തൻമൂലം അതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 1894 - ലെ സ്‌ഥലമെടുപ്പ് 4-ാം വകുപ്പിന്റെ 1-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു .
-2007 ആഗസ്‌ററ് 10 .
നമ്പർ സി . 129/2007 .
പട്ടിക
ജില്ല - എറണാകുളം .
താലൂക്ക് കണയന്നൂർ ബ്ലോക്ക് നമ്പർ 14 .
വില്ലേജ്-മാട
സർവെ നമ്പർ 168/5
വിവരണം പുരയിടം ,
ഏകദേശ വിസ്തീർണ്ണം -0.0380 ( ഹെക്ടർ) .
( " )
കൊച്ചിൻ
തഹശീൽദാർ കേരള സർക്കാരിൻറെ 25-5-1985 -ാം തീയതിയിലെ ജി . ഒ . (എം . എസ് . ) 317/85 ആർ . സി . നമ്പർ വിജ്ഞാപനപ്രകാരം സ്പെഷ്യൽ (എൽ . എ . ) കൊച്ചി നഗരസഭ വൈറ്റിലയെ 1894 - ലെ സ്ഥലമെടുപ്പ് ആക്‌ട് ( 1894-ലെ 1-ാം കേന്ദ്ര ആക്‌ട് ) വിധേയമായി കളക്‌ടറുടെ ചുമതലകൾ നി ർ വ്വഹി ക്കുവാൻ നിയമിച്ചിരിക്കുന്നതിനാലും ;
സ്പെഷ്യൽ തഹശീൽദാർ ( എൽ.എ. ) .