Government ofKerala
Reg . No. രജി. നമ്പർ
KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
4th December 2007 2007 ഡിസംബർ 4
Vol . LII
No. Thiruvananthapuram ,Tuesday
48 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
13thAgrahayana 1929
നമ്പർ
1929 അഗ്രഹായനം 13
PART III
Medical Education Department
RE-TENDER NOTICE
Closing date of sale of tender form by post- 5-12-2007, 3 р . m .
6th November 2007.
No. S5/7504/2007 /MCC.
Last date and time of receipt of tender- 12.12-2007, 1la.m.
Dateand time ofopening- 12-12-2007, 11.30 a.m.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കാണിച്ചിരിക്കുന്ന പ്രവൃത്തി ചെയ്യുന്നതിലേക്ക് മുദ്രവച്ച മൽസരാടിസ് ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു
മെഡിക്കൽ ദർഘാസുകൾ എസ്5 / 7504 / 07 / എംസിസി എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, കോളേജ' , കോഴിക്കോട്" എന്ന വിലാസത്തിവിലാസത്തിൽ അയക്കേ വൈകി ലഭിക്കുന്ന ഒർഘാസുകൾ സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 -ന് ദർഘാസുകാരൻറയോ അംഗീകത ഏജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .
Sealed tenders in the prescribed form are invited for the following works to the Medical College, Calicut . Tenders willbe superscribed as 'Tender No. S5/7504/2007 /MCC" as indicated statement below) and should be addressed to the Principal , Medical, College, Calicut , Kerala . Late tenders will not be accepted. The tenders will be opened at 11.30 a.m. on the date specified below in the presence of such tenderers or their authorised representatives who may bepresent at the time. Intending tenderers , can obtain tender forms from the Principal , Medical College Calicut (Cheques , Drafts , Postage Stamps ete ) will not be acecepted towards the cost of tender forms . An agreement in Rs . 50 Kerala Stamp Paper in to be executed alongwith an Earnest M ney Deposit of 10% the specimen copy of agreement is incorporated in the tender form . Further details canbeheld from the office of the undersigned during working hourse expect holidays.
Tender Number-S5 /7504 /07 /MCC .
ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക്, ഡ്രാഫ്റ് , പോസ്റാൽ സ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള കേരള മുദ്രപത്രത്തിൽ നിശ ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിന് ഒപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ പ്രസ്തുത ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്" .
Superscription- Loading , Unloading and supply of Medical gas cylinders from supply vehicles to the wards and Theatre wards & I. C. U. Wards and Stores and empty cylinders from Wards and Stores to gas supply Vehicles for a period of2 years .
ദർഘാസ് നമ്പർ - എസ് 5 / 7504 / 07 /എംസിസി , മേലെഴുത്ത് -ഡിക്കൽ ഗ്യാസ് സിലിണ്ടറുകൾ അവയുടെ സപ്ലൈ വാഹനത്തിൽ നിന്നും ഇറക്കി വിവിധ വാർഡുകളിലും സൗറേറാറു കളിലും എത്തിക്കുകയും കാലി ഗ്യാസ് സിലിണ്ടറുകൾ തിരികെ കൊണ്ടുവന്ന് സപ്ലൈ വാഹനത്തിൽ കയറുകയും ചെയ്യുന്ന തിനുള്ള 2 വർഷത്തേക്കുള്ള ടെണ്ടർ ,
اوه വിൽപ്പന തീരുന്ന തീയതിയും സമയവും 5-12-2007 , 3 മണി .
ടെണ്ടർ ലഭിക്കേണ്ട സമയവും 12-12-2007 , 11 മണി , തീയതിയും
തുറക്കുന്ന തീയതിയും സമയവും 12-12-2007, 11.30 21 ,
(Sd.)
Medical College,
Kozhikode.
Principat.