Servants of Knowledge
Kerala Gazette · Government of Kerala

Select List- Auction notice

Published 04 December 2007

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-12-04.part3_police_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

Vol . LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

4th December 2007

2007 ഡിസംബർ 4

No.

48

നമ്പർ 13thAgrahayana 1929 1929 അഗ്രഹായനം 13

PART III

Police Department

ലേലപ്പരസ്യം

നമ്പർ ജി 2 (എ) 29213 / 2005 /ഇ.സി .

2007. 13.

കൊച്ചി งดงา പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും കൊച്ചിൻ നമ്പർ 35/1029 ബി ആയു പാലാരിവട്ടം പോലീസ് الدولة കോർപ്പറേഷൻ 33/2, പകൽ 11 (പൂണിത്തുറ വില്ലേജിൽ സർവ്വെ നമ്പർ 33 /4- ) 3-1-2008-ാം തീയതി വ്യാഴാഴ‌ച മണിക്ക് ടി കെട്ടിടത്തിന് പരിസരത്തുവച്ച മായി ലേലം ചെയ്തത് വിൽക്കുന്നതാണ് . ലോത്തിന് പുറമേ ടെണ്ടറുകൾ സ്വീകരിക്കുന്നതും ലേല സമയത്ത് jலை சு വിളിക്കുന്നകാണിക്കുന്ന ആളിയ ലേലം / ടെണ്ടർ താൽക്കാലികമായി ഉറപ്പിച്ചു കൊടുക്ക ന്നതുമാണ് . ടെണ്ടർ അയയ്ക്കുവാൻ താൽപ്പര്യപ്പെ അവർ കൊച്ചി സിററി പോലീസ് കമ്മീഷ നാടെ പേരിൽ മാറ്റാവുന്ന 1,000 രൂപയുടെ (ആയിരം രൂപ മാത്രം) ഡിമാ വാങ്ങേണ്ടതും ടി ഡ്രാഫ്ററ് ടെണ്ടറിനോടൊപ്പം 300. മാണ് . ടെണ്ടർ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ ആയ 2-1-2008 - ന് വൈകിട്ട് 5 മണിക്ക് മ്യമ്പായി കൊച്ചി സിററി പോലീസ് കമ്മീഷണർക്ക് സമർപ്പി ക്കേണ്ടതാണ്' . ലേലത്തിൽ പങ്കെടുക്കുവാൻ ക്കുന്നവർ മേൽപ്പറഞ്ഞ തുക ലേല സമയാത് ആയതി നായി മുൻപാകെ അടച്ച് ലേലത്തിൽ പങ്കെടുക്കാവുന്ന താണ് . ഏററവും കൂടിയ തുകയ്ക്ക് ലേലം / mb

താൽക്കാലികമായി ഉറപ്പിക്കു ന്നതും ലേലത്തുകയുടെ പകുതി തുക ടിയാൻ അപ്പോൾ തന്നെ അടയ്ക്കേണ്ടതുമാണ് .

ലേലം സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ ബാക്കി മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വന്തം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ച് നീക്കം ചെയ്യേണ്ടതാണ് . മേൽപ്പറഞ്ഞ നിബന്ധനകൾ പാലി യാതെ വന്നാൽ ടിയാൻ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തി ആയതി ലുണ്ടായേക്കാവുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ് , പുനർലേലത്തിൽ കൂടുതൽ തുക കിട്ടിയാൽ ആയതിന് ടിയാന് അർഹത ഉണ്ടായിരിക്കു ന്നതുമല്ല . ലേലം / ടെണ്ടർ സ്ഥിരപ്പെടുത്തിയ ആളുടെ തൊഴികെയുളളവരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ച ശേഷം തിരിച്ചു നൽകുന്നതാണ ' .

യാതൊരു കാരണവും കൂടാതെ പോലീസ കമ്മീഷണറിൽ വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തന്നതിനോ ഉളള അധികാരം സിറി നിക്ഷിപ്‌തമാണ്' .

എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ പാലാരിവട്ടം സബ് ഇൻ സൗങ്ക്ടറുടെ അനുമതിയോടെ ലേഖവ സ‌ കാണാവുന്നതാണ് .

(Re)

പോലീസ് കമ്മീഷണർ .

കൊച്ചി സിററ്റി .

ലേലപ്പാസ്യം

നമ്പർ എ -375 / 06 കെ . കെ. ഡി .

2007 esami 29 .

കോഴിക്കോട് ജില്ലാ വിജിലൻസ് ആൻറ് ആൻറി കുറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻറ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുളള താഴെ പറയുന്ന സർക്കാർ വാഹനം 2007 ഡിസംബർ 13-ാം തീയതി കാലത്ത് 11 മണിക്ക് മേൽപ്പടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .

๑๒.. 01- 2185-1997 ടെമ്പോ ട്രാക്‌സ് , ഡീസൽ ജീപ്പ് .

നിരതദ്രവ്യം 3,000 രൂപ .

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ ലേലസ്ഥലത്ത് നേരിട്ട " ഹാജരായി ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പ" വാഹനത്തിന് മേൽ കാണിച്ചച്ച പ്രകാരം നിറതദ്രവ്യംനിരതദ്രവ്യം കോഴിക്കോട് വിജിലൻസ് ജില്ലാ ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിന്റെ കാര്യാലയത്തിൽ അടച്ച രസീത് വാങ്ങേണ്ടതാണ് .

കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്‌ദേശിക്കു ണവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്‌ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേഖനയോ 2007 ഡിസംബർ 12-ാം തീയതി വൈകിട്ട് 5 മണിവരെ കോഴിക്കോട് വിജിലൻസ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിൻറ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ് . ദർഘാസിനോ ഏതെങ്കിലും നിരക്കിൽ ടൊപ്പം മേൽപ്പറഞ്ഞ നിര സാൽകൃത ബാങ്കിൽ നിന്നും കോഴിക്കോട് വിജിലൻസ് ആൻറ് ആന്റികാപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ പേരിൽ വാങ്ങിയ ഡി.ഡി. mo5-00. ചെയ്യേണ്ടതാണ് . ദർഘാസ് അടക്കം ചെയ്‌ത കവറിൻറ പുറത്ത് "ഡിപ്പാർട്ട്മെൻറ് PU58 . എൽ , 2185 ലേലത്തിൽ വാങ്ങുവാനുള്ള ദർഘാസ എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ് . ലേലം അവസാനിച്ചാൽ ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിൻെറയോ ഏതാണ് കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ് .

ലേലം ഉറപ്പിക്കപ്പെട്ട ആയ ഉടൻതന്നെ ലേലം ർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം ) കഴിച്ച് ലേലസ്ഥ‌ലത്തു വച്ചു തന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ ( മുഴുവൻ തുകയ്ക്കുള്ള നികുതി m5.00.) ലേലം ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പാടി 10 ദിവസത്തിനുള്ളിൽ സ്വന്തം ചെലവിൽ ലേലവസ്തു നീക്കം ചെയ്യേണ തുമാണ് .

ലേലം കൊണ്ടയാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ് . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും സംവേവിച്ചാൽ ആയതിന് ആദ്യം ഉത്തരവാദിയാകുന്നതും നഷ്‌ടം വന്ന സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ് . പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കു ന്നതല്ല .

ലേലവസ്തു ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ 4 മണിവരെ കോഴിക്കോട് ജില്ലാവിജിലൻസ് ആൻറ് ആൻറിപ്ഷൻ ബ്യൂറോ ഡെപ്യൂട്ടിഡെപ്യൂട്ടി പോലീസ്പോല സൂപ്രണ്ടിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .

യാതൊരു കാരണവും കാണിക്കാതെ ലേലം മാറി വയ്ക്കാനുള്ള അവകാശം കോഴിക്കോട് ജില്ലാവിജിലൻസ് ആൻറ് ആൻറി കറപ്‌ഷൻ പോലീസ് സൂപ്രണ്ടിൽ mom. ഡെപ്യൂട്ടി നിക്ഷിപ്തമായിരിക്കുന്ന

(ស) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആൻറികറപ്‌ഷൻ ബ്യൂറോ,, കോഴിക്കോട് .

Cite this issue. Kerala Gazette, Government of Kerala, 04 December 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-12-04.part3_police_dpt/. Archive identifier in.gazette.kerala_new.2007-12-04.part3_police_dpt.