Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 4th December 2007 2007 ഡിസംബർ 4
No.
48
നമ്പർ 13thAgrahayana 1929
1929 അഗ്രഹായനം 13
PART III
Stores Purchase
Agriculture Department
ദെർ നോട്ടീസ്
നമ്പർ ഇ.എൻ .1 , 14/2007.
2007 வை.பர் 5 . തിക്കോടി തെങ്ങിൻതെ വളർത്തുകേന്ദ്രത്തിലേക്ക് வja 35 sand ഉണങ്ങിയ ചാണകപ്പൊടി വിതരണം ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
നിബന്ധനകൾ
1. വണ്ടർ ഫോറം 400 രൂപയ്ക്കക്ക് (നികുതി പുറമ 11-12-2007 ചൊവ്വാഴ്‌ച ഉച്ചയ്ക്ക" | മണിവരെ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് .
ഡയറക് ടർ 2. മുദ്രവച്ച ടെണ്ടറുകൾ 11-12-2007 ഉച്ചയ്ക്കു ' 2 മണിക്ക് മമ്പായി കൃഷി അസിസ്‌റാൻറ് തെങ്ങിൻതൈ വളർത്തുകേന്ദ്രം , ๑๐ എന്ന വിലാസത്തിൽ 1,000 രൂപ നിദ്രവ്യത്തോടൊപ്പം സമർപ്പിക്കേണ്ടതാണ്" .
11-12-2007-03 തൽസമയം ഹാജരായ ടെണ്ടറുകാരുടെ സാന്നിദ്ധ്യ ത്തിൽ ടെണ്ടർ തുറന്നു പരിശോധിക്കുന്നതും ടെണ്ടറിലെ ഏററവും കുറഞ്ഞ നിരക്ക് തൃപ്തി കരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന വിധേയമായി സ്‌ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം സെക്യൂരിററിയായി സൂക്ഷിക്കുന്നതു 4. ടെണ്ടറിൽ ചാണകപ്പൊടിയുടെ അക്കത്തിലും എഴുതിയിരിക്കണം . അക്ഷരത്തിലും ദിവസത്തിനകം 5. ടെണ്ടർ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 7 ടെണ്ടറുകാരൻ ഉണങ്ങിയ ചാണകപ്പൊടി സ്വന്തം ചെലവിൽ ഫാമിൽ എത്തിച്ചു കൃത്യമായ തൂക്കം തരേണ്ടതാണ് .
6. സർക്കാരിന്റെ എല്ലാ ടെ ഇതിനും ബാധകമാണ് . വ്യവസ്‌ഥകളും 7. രണ്ടർ ദിവസം പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ ആയത് തൊട്ടടുത്ത പ്രവൃത്തി ദിവസം നടത്തുന്നതാണ് .
8. ണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തിവയ്ക്കു ന്നതിനുമുള്ള പൂർണ്ണ അധികാരം 70.00087 കൃഷി അസിസ്‌ററൻറ് ഡയഡയറക്‌ടറിൽ നിക്ഷി പ്രമാണ , മണ്ടർ (1400 അംഗീകരിച്ച നിറക്കിന് 31-3-2008 വാര പ്രാബല്യമുണ്ടായി വിക്കുന്നതാണ് .
9. ബർസാധനം വിതാണ ഉത്തരവ് അനുസരിച്ച് യഥാസമയം എത്തിച്ചുതരേണ്ടതാണ് .
10. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും അറിയാവുന്നതാണ് .
(Re)
കൃഷി അസിസ്‌ററൻറ് ഡയറക്ടറുടെ കാര്യാലയം ,
അസിസ്റാൻറ് ഡയറക്‌ടർ (കൃഷി ) .